Servants of Knowledge
Kerala Gazette · Government of Kerala

Select List of First Grade D’man/Overseer Certificate Quota (Mechanical and Civil)— Tender Notices—Re-Auction Notice— Re-Tender Notices

Published 14 May 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 മേയ് 14

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

20

നമ്പർ

} } 14th May 2013

24th Vaisakha 1935 1935 വൈശാഖം 24

PART III

Irrigation Department

NOTIFICATIONS

First Grade D'man/Overseer (Civil) Certificate

Quota for the year 2013.

(1)

No. A7-9114/2013. 30th April 2013.

The following is the Select List of First Grade D'man under Certificate Quota (Mechanical) prepared by the Departmental Promotion Committee (Technical Lower) in the meeting held on 25-4-2013 and approved by the Government for promotion to the category of Assistant Engineer (Mechanical) for the year 2013.

1. Shri P. D. Jose

2. A. Premalathakumari

3. M. P. Sudha

4. T. V. Ahammedkoya

5. A. V. Muraleedharan

6. Nazar

First Grade D'man/Overseer Mechanical Certificate

7. Joy Joseph

Quota for the year 2013.

Shri T. A. Joseph

{{^{{FOOTNOTE (2)}}}}

No. A9-25416/2012. 30th April 2013.

The following is the Select List of First Grade D'man under Certificate Quota & Diploma Quota (Civil) prepared by the Departmental Promotion Committee (Technical Lower) in the meeting held on 25-4-2013 and approved by the Government for promotion to the category of Assistant Engineer (Civil) for the year 2013.

8. Pushparaj, K. K.

9. Rema, B.

10. Sunny Jacob

11. Francis, K. V.

12. Rajadasan, C.

13. Ahammed, K. V.

14. Muraleedharan, R.

15. Muhamed Ali Mangayil14th MAY 2013] IRRIGATION DEPARTMENT 252

First Grade D'man/Overseer (Civil) Diploma Quota

for the year 2013.

1. Muhammed Koya

2. Wilson, O. V.

3. Krishnadasan, K.

4. Gopakumar, P. S.

5. Ramakrishnan, B.

6. Anish, V. R.

7. Rosamma Michael

8. Abdul Khadar, K. V.

9. Abdul Rasheed Thalakottu Purath

10. Santhakumar, V.

11. Shamina, K. N.

12. Mayadevi, S.

13. Bindhukumari, G. R.

14. Babitha, I.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 13-5-2013 വൈകുന്നേരം 4 മണി വരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

(Sd.)

Office of the Chief Engineer, Chief Engineer & Irrigation and Administration, Convenor, DPC, Lower Thiruvananthapuram. (Mechanical).

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. ജനറൽ 146/94. 2013 ഏപ്രിൽ 16.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 16-5-2013 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 16-5-2013 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാ വികാസ് പത്ര' സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97 പി. ഡബ്ല്യു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

നിരതദ്രവ്യം

ക്രമ നമ്പർ

` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

11,250 1 1/ഇഇഎംഎെ/2013-14—എം.എൽ.എ.എസ്. ഡി.എഫ്.—തിരുവനന്തപുരം കോർപ്പറേഷനിൽ കാഞ്ഞിരംപാറ വാർഡിൽ കരീത്തോട്ടിലേക്ക് ബ ന്ധ ി പ്പ ി ക്ക ു ന്ന പ ു ത ി യ ഒ ാ ട യ ു െ ട നിർമ്മാണം—` 4.50 ലക്ഷം.

2 76/ഇഇഎംഎെ/2012-13—ആർ.ആർ.ഓഫ് പോ≠്സ്—തിരുവനന്തപുരം കോർപ്പറേഷനിൽ പരുത്തിപ്പാറ ശ്രീനഗറിൽ തോപ്പിൽ കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 4.5 ലക്ഷം 11,250 ദർഘാസ് പ്രമാണത്തിന്റെ വില—` 900 + വാറ്റ് @ 5%.

കരാറുകാരുടെ വിഭാഗം—ക്ലാസ്സ് 'ഡി'-യും അതിനു മുകളിലും.

പണി പൂർത്തീകരിക്കാനുള്ള കാലാവധി—3 മാസം.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) അമ്പലമുക്ക്, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-239/2013. 2013 ഏപ്രിൽ 22.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ ഇത്തരം പ്രവർത്തികൾ ചെയ്തു പരിചയമുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലായി മാത്രമേ സ്വീകരിക്കുകയുള്ളു.

14th MAY 2013] IRRIGATION DEPARTMENT 253

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—01/ഇഇ/2013-14—പി.എെ.പി. നെടുവരംകോട് റെഗുലേറ്ററിലെ ഇരുമ്പ് ഷട്ടറിന്റെ നിർമ്മാണവും മാറ്റി സ്ഥാപിക്കലും അനുബന്ധ പ്രവർത്തികളും—` 3,54,656.

നിരതദ്രവ്യം—2.5%.

ദർഘാസ് പ്രമാണത്തിന്റെ വില—` 700 + 4% വാറ്റ്.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്ന് 15-5-2013 മുതൽ 20-5-2013, പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—24-5-2013 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-5-2013 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ വിഭാഗം—എ, ബി, സി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—1 മാസം.

മറ്റ് വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണ ത്തിന്റെ വിലയോടൊപ്പം ` 75-ന്റെ സ്റ്റാമ്പ് പതിച്ച കവർ കൂടി അയയ്ക്കേ≠താണ്.

5. ഏതെങ്കിലും കാരണത്താൽ ടി ദിവസം അവധിയാവുക യാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും.

6. കവറിനു പുറത്ത് ദർഘാസ് നമ്പർ വ്യ‡മായി രേഖപ്പെടുത്തണം.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മെക്കാനിക്കൽ ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ലേലപ്പരസ്യം

നമ്പർ 3/കെ.ഡി.റ്റി./2012-13. 2013 ഏപ്രിൽ 16.

കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ പരിധിയിൽപ്പെടുന്ന നിലവിലുള്ള ഗോഡൗൺ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേ≠ി കെട്ടിടത്തിൽ നിന്ന് ലഭിച്ച തടി ഉരുപ്പടികളും മേൽക്കൂരയിലെ പഴയ തടിക്കഷണങ്ങളും ജി. എെ. ഷീറ്റുകളും 16-5-2013 പകൽ 11.30-ന് ടി കാര്യാലയത്തിന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 2,692 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

ലേലം ഉറപ്പിക്കുന്നയാൾ ലേലത്തുകയും നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലത്തിൽ നേരിട്ട് പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് സീൽഡ് ടെ≠ർ നൽകി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. സീൽഡ് ടെ≠ർ കവറിൽ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും ലേലം പിടിക്കുവാൻ ഉദ്ദേശിക്കുന്ന തുകയും എക്സിക്യൂട്ടീവ് എഞ്ചിനീയർ, കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ, തണ്ണീർമുക്കം കാര്യാലയത്തിന് മാറ്റാൻ പറ്റുന്ന പ്രസ്തുത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം മുദ്രവച്ച കവറിൽ ടി കാര്യാലയത്തിൽ ലേല ദിവസമായ 16-5-2013 പകൽ 11 മണിക്ക് മുൻപായി സമർപ്പിക്കാ വുന്നതാണ്. ലേലത്തെ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെ ടി കാര്യാലയത്തിൽനിന്ന് അറിയാവുന്നതാണ്. ടി ലേലം ജലസേചന വകുപ്പിലെ നിലവിലുള്ള ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലദിവസം അവധിയായാൽ അടുത്ത പ്രവത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.

(ഒപ്പ്്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുട്ടനാട് ഡവലപ്്മെന്റ ് ഡിവിഷൻ, എക്സിക്യൂട്ടീവ് തണ്ണീർമുക്കം. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി. ബി.-2203/96. 2013 ഏപ്രിൽ 22.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചെറുകിട ജലസേചന വിഭാഗം, പാലാ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച പുനർ ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് മുഖേന മാത്രം 18-5-2013, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച പുനർ ദർഘാസുകൾ വൈകുന്നേരം 4.15-നു തന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.15 മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` പദ്ധതി സംരക്ഷണം

1 17/എഇഇ/2012-13—തിടനാട് പഞ്ചായത്തിൽ വാഴേ കോളനിക്കു സമീപം കൊക്കരിതോട് ചാലമറ്റം തോട് ഭാഗത്തിന്റെ പാർശ്വഭിത്തി നിർമ്മാണം—` 2.00 ലക്ഷം 5,000

3,150 2 19/എഇഇ/2012-13—മാഞ്ഞൂർ പഞ്ചായത്തിൽ 17-ാം വാർഡിൽ കുറുപ്പന്തറ മുട്ടുചിറതോടിന്റെ (കെ.വി.കനാൽ) വലതുകരയുടെ സംരക്ഷണം— ` 1.25 ലക്ഷം14th MAY 2013] IRRIGATION DEPARTMENT 254 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്. പ്രവർത്തി പൂർത്തിയാക്കുന്നതിനുള്ള കാലാവധി—5 മാസം.

പുനർ ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 13-5-2013 മുതൽ 15-5-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

പുനർ ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി പുനർ ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ പുനർ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനു വേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം.എസ്.) 28474 എം. ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ 20-9-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 39/പി. എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാല. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി4/ടെ≠ർ/2013-14. 2013 ഏപ്രിൽ 23.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജലസേചന പദ്ധതി ഡിവിഷൻ, മലമ്പുഴ താഴെ കൊടുത്തി രിക്കുന്ന പ്രവൃത്തിക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—` 20,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 1,500 + വാറ്റ് + സെസ്സ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—15-5-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-5-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-5-2013, 3 മണി.

പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.

നിബന്ധനകൾ

പൂരിപ്പിച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ മാത്രമേ ഈ കാര്യാലയത്തിൽ സ്വീകരിക്കുകയുള്ളൂ. (കൊറിയർ സർവ്വീസ് മുഖേനയോ നേരിട്ടോ സ്വീകരിക്കുന്നതല്ല.) പൂരിപ്പിച്ച ദർഘാസുകൾ അപ്പോൾ സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ിന് യാതൊരുവിധമായ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും തുറക്കുന്ന തീയതിയും ഏതെങ്കിലും കാരണവശാൽ അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ സമയത്ത് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടുള്ളതല്ല.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലസേചന പദ്ധതി ഡിവിഷൻ, മലമ്പുഴയുടെ പേരിൽ മാറത്തക്കവിധം അധികാരപ്പെടുത്തിയതു മായിരിക്കണം. പ്രവൃത്തികളിൽ കമ്പോളവില ഉൾപ്പെടു ത്തിയിട്ടുള്ള സാധനസാമഗ്രികൾക്ക് അധികനിരക്ക് അനുവദിക്കുന്നതല്ല.

ജലവിഭവ വകുപ്പിൽ ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—50/2012-13—ചേരാമംഗലം പദ്ധതി— േ ച ര ാ മ ം ഗ ല ം അ ണ െ ക്ക ട്ട ി െ ന്റ പ ു ഴ യ ി േ ല ക്ക ു ള്ള സ്ളൂയിസിന്റെയും ഷട്ടറിന്റെയും അറ്റകുറ്റ പ്രവർത്തികൾ— ` 8,00,000.

എഞ്ചിനീയറുടെ കാര്യാലയം,

ജലസേചന വിഭാഗം,

(ഒപ്പ്) മലമ്പുഴ, പാലക്കാട്-678 651. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 14 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-05-14.pdf_2013_20_Part_3_Irrigation.