©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 മേയ് 14
20 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
24th Vaisakha 1935 1935 വൈശാഖം 24
PART IV
Private Advertisements and Miscellaneous
Notifications
ഗ്രാമവികസന കമ്മീഷണറേറ്റ്
വി⁄ാപനം
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം (2012-ലെ 18) പ്രകാരവും തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 24-4-2013-ലെ 4688/ആർ.ഡി.3/തസ്വഭവ കത്തിലെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ബ്ലോക്കുപഞ്ചായത്തുകളിൽനിന്നും നൽകി വരുന്ന സേവനങ്ങൾ, നിർദ്ദിഷ്ട സമയപരിധി, നിയു‡ ഉദ്യോഗസ്ഥർ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ ഇതിനാൽ വി⁄ാപനം പുറപ്പെടുവിക്കുന്നു.
എ. മോഹനകുമാർ, അഡീഷണൽ ഡെവലപ്മെന്റ ് കമ്മീഷണർ (ഗ്രാമവികസന കമ്മീഷണർക്കുവേ≠ി).
സേവനാവകാശ നിയമപ്രകാരം ബ്ലോക്കുപഞ്ചായത്തുകൾ മുഖേന ലഭ്യമാകുന്ന സേവനങ്ങൾ
ക്രമ സേവനം നി›ിത നിയു‡ ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ സമയപരിധി ഉദ്യോഗസ്ഥൻ അധികാരി അധികാരി (1) (2)
(3)
(4) (5) (6) 1 ഇന്ദിരാ ആവാസ് യോജന ഗ്രാമപഞ്ചായത്തിന്റെ ബ്ലോക്ക് അസിസ്റ്റന്റ ് പ്രോജക്ട് ഡയറക്ടർ, ഭവന നിർമ്മാണം മുൻഗണനാ ലിസ്റ്റും പഞ്ചായത്ത് ഡെവലപ്മെന്റ ് ദാരിദ്യ്ര നിർമ്മാർ÷ന (1) (2) (3) (4) (5) (6) 3 വീട് നിർമ്മാണത്തിനുള്ള വില്ലേജ് എക്സ്റ്റൻഷൻ ബ്ലോക്ക് അസിസ്റ്റന്റ ് പ്രോജക്ട് ഡയറക്ടർ, ഗഡുക്കളുടെ വിതരണം ഓഫീസറുടെ സ്റ്റേജ് പഞ്ചായത്ത് ഡെവലപ്മെന്റ ് ദാരിദ്യ്ര നിർമ്മാർ÷ന സർട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി കമ്മീഷണർ യൂണിറ്റ് അപേക്ഷ ബ്ലോക്കിൽ (ജനറൽ) ലഭിച്ച് 5 ദിവസത്തിനകം
4 ബി.പി.എൽ. സർട്ടിഫിക്കറ്റ് ബി.പി.എൽ.സർട്ടിഫിക്കറ്റ് ബ്ലോക്ക് അസിസ്റ്റന്റ ് പ്രോജക്ട് ഡയറക്ടർ,
(ജനറൽ)
മറ്റ് വകുപ്പുകളിൽ നിന്ന് ഏതാവശ്യത്തിനാണെന്ന് പഞ്ചായത്ത് ഡെവലപ്മെന്റ ് ദാരിദ്യ്ര നിർമ്മാർ÷ന ഭവന നിർമ്മാണ ആനുകൂല്യം വ്യ‡മാക്കുന്ന വെള്ള സെക്രട്ടറി കമ്മീഷണർ യൂണിറ്റ് കിട്ടാനുള്ള എൻ.ഒ.സി. കടലാസിലുള്ള അപേക്ഷ, ലഭിക്കുന്നതിന്, ചികിൽസാ ബന്ധപ്പെട്ട വില്ലേജ് ആനുകൂല്യങ്ങൾ ലഭിക്കു എക്സ്റ്റൻഷൻ ഓഫീസർ/ ന്നതിന് ലേഡി വില്ലേജ് എക്സ്റ്റൻഷൻ
ഓഫീസറുടെ ശുപാർശ സഹിതം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചതിനുശേഷം ഒരു ദിവസത്തിനകം
5 ടോട്ടൽ സാനിറ്റേഷൻ അപേക്ഷ ലഭിച്ച് 15 വില്ലേജ് ബ്ലോക്ക് അസിസ്റ്റന്റ ് മിഷൻ (റ്റി.എസ്.സി.)- ദിവസത്തിനകം എക്സ്റ്റൻഷൻ പഞ്ചായത്ത് ഡെവലപ്മെന്റ ് ഗാർഹിക കക്കൂസ്
ഓഫീസർ സെക്രട്ടറി കമ്മീഷണർ (ജനറൽ)
വിശദീകരണ കുറിപ്പ്
(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ്.) കേരള സംസ്ഥാന സേവനാവകാശ നിയമം 2012-ലെ മൂന്നാം വകുപ്പ് പ്രകാരം ഓരോ സർക്കാർ വകുപ്പ് മേധാവിയും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, നിർദ്ദിഷ്ട സമയപരിധി, നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നിവ നി›യിക്കുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നു.
മേൽ പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വി⁄ാപനം.