Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 14 May 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-05-14.pdf_2013_20_Part_4_court_paravur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 മേയ് 14

20 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 14th May 2013

24th Vaisakha 1935 1935 വൈശാഖം 24

PART IV

Private Advertisements and Miscellaneous

Notifications

പറവൂർ അഡീഷണൽ ജില്ലാ കോടതി മുമ്പാകെ

GOP 205/2012

ഹർജിക്കാരി:—മിനി, ഒ., etc. (3).

എതിർകക്ഷി:—ഇല്ല.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ം 3-ം മൈനർ ഹർജിക്കാരുടെ പിതാവുമായ കോട്ടുവള്ളി വില്ലേജ്, കൈതാരം കരയിൽ വിളമ്പാരി വീട്ടിൽ ജഗദീശൻ എന്ന ജഗദീഷ്, വി. എസ്. എന്നയാൾ 21-6-2008-ൽ മരിച്ചുപോയിട്ടുള്ളതും ടിയാന് അവകാശപ്പെട്ട ഹർജിപട്ടിക വകകളിൽ 2/3 അവകാശം തീറ് കൊടുക്കേ≠തിലേക്ക് 2-ം 3-ം മൈനർ ഹർജിക്കാരുടെ രക്ഷാകർത്താവായി മാതാവ് 1-ാം ഹർജിക്കാരിയെ നിയമിച്ച് ഉത്തരവു≠ാകേ≠ തിലേക്കായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജി 2013 മേയ് മാസം 22-ാം തീയതി വിചാരണ വച്ചിരിക്കുന്നതും ആയതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ ദിവസം പകൽ 11 മണിക്ക് ഈ കോടതിയിൽ ഹാജരായി ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ പരസ്യം ചെയ്തുകൊള്ളുന്നു.

എം. എ. കൃഷ്ണകുമാർ,5-3-2013. അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 14 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-14.pdf_2013_20_Part_4_court_paravur/. Archive identifier in.gazette.kerala_new.2013-05-14.pdf_2013_20_Part_4_court_paravur.