Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 21 May 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-21.pdf_2013_21_Part_3_Agricultrure
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 മേയ് 21

No.

Vol. II

21

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} } 21st May 2013

31st Vaisakha 1935 1935 വൈശാഖം 31

PART III

Notifications by Heads of Departments

Agriculture Department

നിബന്ധനകൾ

ടെ≠ർ/ലേല നോട്ടീസ്

നമ്പർ എൻ. ഇ. 2/2013. 2013 ഏപ്രിൽ 26.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ സംരക്ഷിച്ചുവരുന്ന

2527-ഓളം തെങ്ങുകളിൽ നിന്നും 2013 ജൂൺ മാസം 1 മുതൽ

2014 മേയ് മാസം 31 വരെയുള്ള കാലയളവിൽ തേങ്ങയായോ

1. അന്നേദിവസം മുകളിൽ കാണിച്ചിരിക്കുന്ന സമയ പ്രകാരം അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിനു ശേഷം ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.

കരിക്കായോ ശേഖരിച്ചുകൊ≠ുപോകുന്നതിനുള്ള അവകാശം

ടെ≠ർ/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതിന് തീരുമാനി

ച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 29-5-2013 ബുധനാഴ്ച

പകൽ 3 മണിക്ക് മുൻപായി മുദ്രവച്ച ടെ≠റുകൾ

2. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല.

സമർപ്പിക്കേ≠താണ്.

3. ടെ≠ർ ഫോറം 29-5-2013-ാം തീയതി 2.30 വരെ

മാത്രമെ നൽകുകയുള്ളു.

ബ്ലോക്ക്—മുഴുവൻ ബ്ലോക്കുകളും.

തെങ്ങുകളുടെ എണ്ണം—2527.

നിരതദ്രവ്യം—` 5,000. ടെ≠ർ തുറക്കുന്ന തീയതിയും സമയവും—29-5-2013, 4. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 3.30 മണി. 21st MAY 2013] AGRICULTURE DEPARTMENT 80

5. നിരതദ്രവ്യവും, സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി.ഡി.)ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ, സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേ≠താണ്. ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി' ആയി ഡി.ഡി. കൾ സ്വീകരിക്കുന്നതല്ല.

6. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ` 50-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും 1/3 ഭാഗം തുക കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ചതിനു ശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്താവുന്നതാണ്. ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെയും കരിക്കിന്റെയും എണ്ണം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തിയതിനുശേഷം ഫാമിന് വെളിയിൽ കൊ≠ുപോകാവുന്നതാണ്.

7. 2014 ജനുവരി മാസം 31-നകം എല്ലാ തെങ്ങുകളുടെയും മ≠ നന്നാക്കി, കുലകെട്ടേ≠തും ആയതിനു ആവശ്യമായ കയർ ഫാമിൽ നിന്നും നൽകുന്നതു മായിരിക്കും.

8. തേങ്ങയുടെയും കരിക്കിന്റെയും വിളവെടുപ്പ് 2014 മേയ് 31-ന് കഴിഞ്ഞിരിക്കേ≠താണ്.

9. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

10. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

11. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ ടെ≠ർ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

13. A ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളീഗാത്ര തെങ്ങുകളെ ലേലത്തിൽ നിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ളതാണ്.

14 Q ബ്ലോക്കിൽ 3 തെങ്ങും C ബ്ലോക്കിൽ 11 തെങ്ങും D ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തി ട്ടുള്ളതും ആയത് ലേലത്തിൽ നിന്നും ഒഴിവാക്കിയിട്ടു ള്ളതുമാണ്.

15. ആദ്യ വിളവെടുപ്പ് ഫാമിൽ വെച്ചു പൊതിച്ച് ചകിരി ഫാമിനുതന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാ യിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമെ വിളവെടുപ്പ് അനുവദിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 21 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-21.pdf_2013_21_Part_3_Agricultrure/. Archive identifier in.gazette.kerala_new.2013-05-21.pdf_2013_21_Part_3_Agricultrure.