©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 മേയ്് 21
THIRUVANANTHAPURAM, TUESDAY
21
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2
31st Vaisakha 1935 1935 വൈശാഖം 31
PART III
Education Department
വി⁄ാപനം
നമ്പർ റ്റി. എക്സ്. 18/2024/2013. 2013 ഏപ്രിൽ 30.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ജൂൺ
മാസത്തിൽ നടത്തിയ കെ.ജി.സി.ഇ. ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 85411780 രജിസ്റ്റർ നമ്പർ
പ്രകാരം പാസായ ശ്രീമാൻ ബിനോയ്, പി. കെ. എന്ന ആൾക്ക് നൽകിയ കെ.ജി.സി.ഇ. (ആട്ടോമൊബൈൽ
എഞ്ചിനീയറിംഗ്) സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ
അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു
മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ
അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ
കൺട്രോളറുടെ കാര്യാലയം, കൈമനം,
തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.