Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender/Auction Notices

Published 21 May 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-21.pdf_2013_21_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. II

THIRUVANANTHAPURAM, TUESDAY

2013 മേയ് 21

No.

21

തിരുവനന്തപുരം, ചൊവ്വ

നമ്പർ

} വാല്യം 2 } 21st May 2013

31st Vaisakha 1935 1935 വൈശാഖം 31

PART III

Forest Department

കോതമംഗലം ഡിവിഷൻ

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി-1674/2013. 2013 ഏപ്രിൽ 25.

കേരള ഗവർണ്ണർക്കുവേ≠ി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും താഴെ കാണിച്ചിരിക്കുന്ന പ്രവൃത്തിക്ക് 28-5-2013 പകൽ 3 മണിവരെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—കോതമംഗലം റെയിഞ്ചിൽ പെരുമണ്ണൂർച്ചാൽ തോടിൽ ചെക്ക്ഡാം നിർമ്മാണം—` 4,50,000.

നിരതദ്രവ്യം—` 11,300.

ദർഘാസ് പത്രത്തിന്റെ വില—` 900 + വിൽപ്പന നികുതി.

കാലാവധി—3 മാസം.

ടെ≠ർ ഷെഡ്യൂൾ പ്രകാരമുള്ള ജോലിയുടെ അടങ്കൽ തുക അന്തിമമായിരിക്കും. നിരതദ്രവ്യം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത/സർക്കാർ/ഷെഡ്യൂൾഡ് ബാങ്കിൽനിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഫിക്സഡ് ഡിപ്പോസിറ്റ് രസീതോ ആയിരിക്കണം.

പൂരിപ്പിച്ച ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കണം. ഇവ ഇല്ലെങ്കിൽ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും 28-5-2013 പകൽ 1 മണിവരെ നൽകുന്നതും അന്നേദിവസം പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.

പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 28-5-2013 പകൽ 3.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.

ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ ദർഘാസ് നടത്തുന്നതായിരിക്കും. മറ്റെന്തെങ്കിലും കാരണങ്ങളാൽ 28-5-2013-ന് ദർഘാസ് നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ 30-5-2013, 31-5-2013 എന്നീ ദിവസങ്ങളിൽ ദർഘാസ് നടത്തുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ സിവിൽ ജോലികൾക്ക് ബാധകമായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ,് ഡിവിഷണൽ കോതമംഗലം. ഫോറസ്റ്റ് ഓഫീസർ.

21st MAY 2013] FOREST DEPARTMENT 326

CHALAKUDY DIVISION

TENDER/AUCTION NOTICE

No. CA1-6377/12.

25th April 2013.

It is hereby notified for the information of the public that the right of cutting and removal of Acacia trees available in 1989 Pullumudy Acacia Plantation, Pariyaram Range in Chalakudy Division as below, will be sold by tender/auction by the Divisional Forest Officer or his nominee at the Divisional Forest Office, Chalakudy on 28-5-2013 at 3 p. m. The tender/auction will be according to the conditions published in Kerala Gazette No. 50 dated 20-12-2011. Forest Sheet Page No. 600 to 606 detailed tender condition in Pro.(5) 4668/11 dated 7-12-2011 of Chief Conservator of Forests (Protection) and Gazette Notification of Achencoil Division in Gazette No. 36, Vol. 54, Page 401 to 404 dated 15-9-2009. Agreement period will be 60 days from the date of intimation of confirmation of tender/auction.

Area—20 Ha.

Number of trees—1670.

E.M.D.—` 2,00,000

Value of tender form—` 7,900+VAT

Last date and time of sale of tender forms—

28-5-2013, 1 p. m.

Last date and time of receipt of tender forms—

28-5-2013, 2.30 p. m.

Auction date and time—28-5-2013, 3 p. m. Place of tender/auction—Divisional Forest Office, Chalakudy.

If the tender cannot be conducted on 28-5-2013 the same shall be conducted on 30-5-2013 and 3-6-2013 as per the above conditions, at the same place and time.

Tender forms will be available from Divisional Forest Office, Chalakudy upto the date and time shown above. Sealed tenders with rate quoted will be received upto the date and time shown above. Auction will be conducted, among the members who submitted the tenders, then the tenders will be opened. If the tender/auction does not happen or cancel in the first date, the same will be conducted on the other dates at the same place and time without any change as per the same conditions stipulated.

No petition or post offer received will ordinarily be considered except when the post offer is advantageous by more than 10% of the original offer, where the bid amount is ` 1 lakh and above and more than 20% where the original bid amount is less than ` 1 Lakh. The post offer will comply with the following terms.

(1) Offer should be made within 7 days of auction failing which the offer will not be considered.

(2) Offerer should remit double the amount paid by the bidder on the auction date.

(3) The remittance made through the chalan or bank deposit receipt should be produced before the Divisional Forest Officer concerned, within seven days from the date of receipt of registered notice to that effect.

The post offerer after satisfying the conditions specified above, should execute an agreement before the Divisional Forest Officer concerned, pledging the security for the due fulfilment of above terms.

If the post offerer satisfied the conditions, auction/ tender of the right will be conducted after giving the usual publicity as per rules. In the re-auction/tender if nobody to quote/offer higher price, the sale will be fixed as per post offer.

If a higher price than the post offer has been received in the re-auction/tender, the right will be awarded to the highest bidder in the re-auction/tender. The security deposit remitted along with the post offer will be refunded to him.

If the post offerer is not accepting the sale the security deposit remitted by him will be forfeited to Government.

If the notified day happens to be holiday the same will be conducted on the next working day at the time and place mentioned above, without change of any of the conditions.

More details can be had either from Range Office, Pariyaram or from this office.

The intending bidders are advised to inspect the area with the permission of Range Officer, Pariyaram before the sale and satisfy themselves of the quality and quantity of the produce. No complaints will be entertained after sale. Bidders should appear for the auction by producing a certificate of identification issued by the Village Officer in which Village the bidders are residing or such other valid documents. Nobody will be permitted to bid on behalf of another person unless valid power of attorney is produced.

The intending bidders should deposit Earnest Money Deposit of ` 2,00,000 in cash and sign in the copies of the sale notification having agreed to abide by the conditions of the sale. Any complaint raised afterwards in the matter will not be accepted. The successful bidder should remit 35% of sale price soon after the sale and should sign the preliminary agreement in stamp paper worth ` 100. All the general conditions existing in the Department for sale coupes are applicable to this tender/ auction.

21st MAY 2013] FOREST DEPARTMENT 327

ചാലക്കുടി ഡിവിഷനിലെ പരിയാരം റെയിഞ്ചിലെ

1989 പുല്ലുമുടി അക്കേഷ്യ തോട്ടത്തിലെ 1670 അക്കേഷ്യ മരങ്ങൾ മുറിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം വനം വകുപ്പിൽ നിലവിലുള്ള ലേല വ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വെച്ച് 28-5-2013-ാം തീയതി ഉച്ചതിരിഞ്ഞ് 3-ന് 22-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ 600 മുതൽ 606 വരെയുള്ള ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) അവർകളുടെ 7-12-2011-ലെ പ്രൊ (5) 4668/11-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ ലേല വ്യവസ്ഥകൾക്കും അച്ചൻകോവിൽ ഡിവിഷനിലെ ദർഘാസ്/ ലേലപ്പരസ്യം ഗസറ്റ് നമ്പർ 36 വാല്യം 54 പേജ് 401 മുതൽ 404 വരെ തീയതി 15-9-2009 പ്രകാരമുള്ള ലേല വ്യവസ്ഥകൾക്കും നിബന്ധനകൾക്കും അനുസൃതമായി ലേല/ ദർഘാസ് പ്രകാരം വിൽപ്പന നടത്തുന്നതാണ്. കരാർ കാലാവധി ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 60 ദിവസം ആകുന്നു.

വിസ്തീർണ്ണം—20 ഹെക്ടർ

മരങ്ങളുടെ എണ്ണം—1670

നിരതദ്രവ്യം—` 2,00,000.

ദർഘാസ് ഫോറത്തിന്റെ വില—` 7,900 + വാറ്റ്.

ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് സമർപ്പിച്ചിട്ടുള്ളവരെ മാത്രം ഉൾപ്പെടുത്തി ആദ്യം ലേലം നടത്തുന്നതും തുടർന്ന് മുകളിൽ പറഞ്ഞിട്ടുള്ള സമയത്ത് ലഭിച്ച എല്ലാ ദർഘാസുകളും ഹാജരായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.

ആദ്യ തീയതിയിൽ ദർഘാസ്/ലേലം നടക്കാതിരിക്കുകയോ ദർഘാസ്/ലേലം കൊള്ളാൻ ആരും തയ്യാറാകാതെ വരികയോ ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം റദ്ദ് ചെയ്യപ്പെടുകയോ ചെയ്താൽ മുകളിൽ പറഞ്ഞിട്ടുള്ള അടുത്ത ദിവസങ്ങളിൽ അതേ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്.

ദർഘാസ്/ലേലത്തിന് 7 (ഏഴ്) ദിവസങ്ങൾക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകളോ മറ്റ് ഏതെങ്കിലും തരത്തിലുള്ള പരാതികളോ പരിഗണിക്കുന്നതല്ല. ഒരു ലക്ഷം രൂപയിൽ കൂടുതൽ ലേലത്തുക വരുന്ന കേസുകളിൽ ലേലത്തുകയുടെ 10%-ൽ കുറയാത്ത പോസ്റ്റ് ഓഫറുകളും ഒരു ലക്ഷത്തിൽ താഴെ ലേലത്തുക വരുന്ന കേസുകളിൽപ്പെട്ട ലേലങ്ങൾക്ക് 20%-ൽ കുറയാത്ത പോസ്റ്റ് ഓഫറുകളും മാത്രമേ പരിഗണിക്കുകയുള്ളു. പോസ്റ്റ് ഓഫറുകാരൻ യഥാർ∞ ദർഘാസ്/ലേലക്കാരൻ ഒടുക്കിയ തുകയുടെ ഇരട്ടി തുക അടയ്ക്കേ≠താണ്. ബന്ധപ്പെട്ട പോസ്റ്റ് ഓഫർ തുകയും മറ്റു നികുതികളും ചെലാൻ മുഖാന്തിരമോ ബാങ്ക് രസീത് വഴിയോ ഈ ഓഫീസിൽനിന്ന് രജിസ്റ്റേർഡ് തപാൽ മുഖേന അറിയിച്ച് 7 ദിവസത്തിനുള്ളിൽ ഒടുക്കി ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. പോസ്റ്റ് ഓഫർ നൽകുന്ന ദർഘാസുകാരൻ മരങ്ങളുടെ ഗുണനിലവാരവും മറ്റു ദർഘാസ് വ്യവസ്ഥകളും ബോദ്ധ്യപ്പെട്ടശേഷം നി›ിത മുദ്രപ്പത്രത്തിൽ ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-5-2013, 1 മണി.

ഉടമ്പടി വെയ്ക്കേ≠താണ്. പോസ്റ്റ് ഓഫറുകാരൻ ടി വ്യവസ്ഥകൾ ബോദ്ധ്യപ്പെട്ട് ഉടമ്പടിയിൽ ഏർപ്പെടുന്നപക്ഷം ഇതിൻമേൽ ആവശ്യമായ പരസ്യം നൽകി ഒരു പുനർ ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-5-2013, 2.30 മണി.

ലേല തീയതിയും സമയവും—28-5-2013, 3 മണി.

ലേല/ദർഘാസ് സ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, ചാലക്കുടി.

ദർഘാസ്/ലേലം നടത്തുന്നതാണ്. പുനർലേലത്തിൽ ലഭിക്കുന്ന തുക പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയ്ക്ക് ടിയാന്റെ പേരിൽ ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തുന്നതായിരിക്കും. പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത ലേലത്തുക അടയ്ക്കുന്നതിൽനിന്ന് പിൻമാറുന്നപക്ഷം ടിയാൻ അടച്ചിട്ടുള്ള സെക്യൂരിറ്റി തുക ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ 28-5-2013-ന് ലേലം/ടെ≠ർ നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി 30-5-2013, 3-6-2013 എന്നീ തീയതികളിൽ അതേ സ്ഥലത്തും സമയത്തും ടെ≠ർ നടത്തുന്നതായിരിക്കും.

സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്. പുനർലേലത്തിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കൂടുതൽ തുകയ്ക്ക് ലേലം/ദർഘാസ് നടക്കുകയാണെങ്കിൽ ഉയർന്ന ലേലത്തുകയ്ക്ക് ആ വ്യ‡ിയുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും പോസ്റ്റ് ഓഫറുകാരന്റെ സെക്യൂരിറ്റി തുക തിരികെ നൽകുന്നതുമാണ്.

ദർഘാസ് ഫോറങ്ങൾക്ക് ചാലക്കുടി ഡിവിഷണൽ

ഫോറസ്റ്റ് ഓഫീസറോട് അപേക്ഷിക്കാവുന്നതും ആയത് മുകളിൽ കാണിച്ചിരിക്കുന്ന തീയതി വരെ ലഭിക്കുന്നതുമാണ്.

നിരക്ക് രേഖപ്പെടുത്തി മുദ്രവെച്ച ദർഘാസുകൾ നിരതദ്രവ്യമടക്കം മുകളിൽ പറയുന്ന സമയംവരെ ദർഘാസ്/ലേല ദിവസം പൊതുഅവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ദർഘാസ്/ലേലം നടത്തുന്നതാണ്.

വനം വകുപ്പിൽ നിലവിലുള്ള ദർഘാസ്/ലേല വ്യവസ്ഥകൾ ഈ ദർഘാസ്/ലേലത്തിനും ബാധകമാണ്.

21st MAY 2013] FOREST DEPARTMENT 328

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ പരിയാരം റെയിഞ്ചാഫീസിൽ നിന്നോ അറിയാവുന്നതാണ്.

ലേല/ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുൻപുതന്നെ തോട്ടങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെടേ≠തും ലേല/ദർഘാസ് വ്യവസ്ഥകൾ വായിച്ച് മനസ്സിലാക്കി ബോദ്ധ്യപ്പെടേ≠തുമാണ്. ലേല/ദർഘാസിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽ വിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽനിന്നും വാങ്ങി ഹാജരാക്കേ≠താണ്. വിജയിയാകുന്ന ലേലക്കാരൻ/ദർഘാസുകാരൻ ലേല തുകയുടെ/ദർഘാസ് തുകയുടെ 35 ശതമാനം ലേല/ദർഘാസ് ദിവസം തന്നെ അടയ്ക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി വെയ്ക്കേ≠തുമാണ്.

Office of the Divisional (Sd.) Forest Officer, Divisional Forest Officer Chalakkudy. (For and on behalf of the

Governor of Kerala).

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും — ലേലദിവസം രാവിലെ 11.30 മണി വരെ.

ലേല തീയതിയും സ്ഥലവും—29-5-2013-ാം തീയതി പകൽ 12 മണി, നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച്. 29-5-2013-ന് ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുന്നതിന് ആരുംതന്നെ മുന്നോട്ട് വരാതിരിക്കുകയോ, ദർഘാസ്/ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം പട്ടികയിൽ കാണിച്ച വിളകൾ 3-6-2013, 7-6-2013 എന്നീ തീയ്യതികളിൽ നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേല പ്രകാരം വിൽപ്പന നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നെ∑ാറ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ സി1-3121/2013. 2013 ഏപ്രിൽ 20.

നെ∑ാറ ഡിവിഷനിലെ നെല്ലിയാമ്പതി റെയിഞ്ചിന്റെ പരിധിയിൽ വരുന്നതും സർക്കാരിലേക്ക് ഏറ്റെടുത്തതുമായ തൂത്തംപാറ എസ്റ്റേറ്റിൽനിന്നും ശേഖരിച്ചിട്ടുള്ളതും എസ്റ്റേറ്റ് കോമ്പൗ≠ിൽ സൂക്ഷിച്ചുവരുന്നതും താഴെ പട്ടികയിൽ കൊടു ത്തിരിക്കുന്നതുമായ വിഭവങ്ങൽ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും തീയ്യതിയിലും താഴെ വിവരിക്കുന്ന ദർഘാസ്/ലേല നിബന്ധനകൾക്കും വനം വകുപ്പിന്റെ അതാത് സമയത്ത് നിലവിലുള്ള മറ്റ് ടെ≠ർ/ലേല വ്യവസ്ഥകൾക്കും വിധേയമായി നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. പട്ടികയിൽ കാണി ച്ചിരിക്കുന്ന വിളകൾ രാസവളപ്രയോഗങ്ങൾ നടത്താത്തവയാണ്. ലേല ദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കു ന്നപക്ഷം പ്രസ്തുത ദർഘാസ്/ലേലം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ഇൻകംടാക്സ് പാൻ കാർഡ് നിർബന്ധമായും ഹാജരാക്കേ≠താണ്.

പട്ടിക

ക്രമ എസ്റ്റേറ്റിന്റെ ഉദ്ദേശ്യ അളവ് (കിലോ ഗ്രാമിൽ) നമ്പർ പേര് കുരുമുളക്കാപ്പി

ഉണക്ക പൊള്ള പൊടി തിരി 1 തൂത്തംപാറ 26050 3550 106 148 10 നിരതദ്രവ്യം:

കാപ്പി — ` 11,000.

കുരുമുളക് — ` 5,000.

ദർഘാസ് ഫോറത്തിന്റെ വില — ` 400 + വിൽപ്പന നികുതി.

ഇലക്ഷൻ എെഡന്റിറ്റി കാർഡ്/ഡ്രൈവിങ്ങ് ലൈസൻസ്/ പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഇൻകംടാക്സ് പാൻ കാർഡ് സഹിതം നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. കൂടാതെ ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ തൻമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചുകൊ≠് ഒരു സമ്മതപത്രം ഒപ്പ് വയ്ക്കേ≠താണ്. മേൽ വിവരിച്ച സർട്ടിഫിക്കറ്റോ, ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ അനുവദിക്കുന്നതല്ല.

2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്/ ലേലത്തിന് മുമ്പായി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വിഭവങ്ങളുടെ ഗുണനിലവാരവും മറ്റും നേരിൽ ക≠് ബോധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഈ വക കാര്യങ്ങളെ കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

3. പട്ടികയിൽ കാണിച്ചിരിക്കുന്ന വിഭവങ്ങൾ ലോട്ടുകളായിട്ടാ യിരിക്കും വിൽക്കുക. ഓരോ ലോട്ടിലെയും വിഭവ ങ്ങൾക്ക് ഒരു കിലോ ഗ്രാമിനുള്ള നിരക്ക് രേഖപ്പെടുത്തി വേണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലേലം കഴിഞ്ഞാലുടൻ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും വിജയിയെ നി›യിക്കുന്ന തുമാണ്.

4. വിജയിയായ ദർഘാസ്/ലേലക്കാരൻ ലേലം കഴിഞ്ഞയുടൻ മൊത്തവില ` 20,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും അതിൽ കൂടുതലാണെങ്കിൽ മൊത്തം ലേലതുക ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും — ലേലദിവസം രാവിലെ 11 മണി വരെ.

യുടെ 35% വില, കുറഞ്ഞത് ` 20,000 കൂടിയത് ` 1,00,000 എന്ന കണക്കിൽ മൊത്തം പണമായോ21st MAY 2013] FOREST DEPARTMENT 329 ഡി.ഡി. ആയോ ലേലദിവസം തന്നെ അടയ്ക്കേ≠താണ്.

ലേല സംഖ്യയുടെ 35% തുക ` 1 ലക്ഷം-ൽ കൂടുതലാണെങ്കിൽ ലേല ദിവസം അടച്ച ` 1,00,000 (ഒരു ലക്ഷം) കിഴിച്ച് ബാക്കി തുക ലേല ദിവസം കഴിഞ്ഞ് 7 പ്രവൃത്തി ദിവസത്തിനകം ട്രഷറിയിൽ അടച്ച് 8. ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ താഴെ പറയുന്ന അധികാരങ്ങൾ ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.

A. ഏതെങ്കിലും വ്യ‡ിയുടെയോ സ്ഥാപനത്തിന്റെയോ നിരതദ്രവ്യം യാതൊരു കാരണവും പറയാതെ സ്വീക രശീത് ഹാജരാക്കേ≠താണ്. നി›ിത തുക രിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണ്.

ഒടുക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്തതായി

കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച

എല്ലാ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്.

B. ദർഘാസ്/ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെ ങ്കിലും ലോട്ടുകൾ വിൽക്കാതിരിക്കുകയോ പരസ്യപ്പെ ടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ലോട്ട് വിൽക്കുകയോ അഡ്വാൻസ് തുക അവസാനം നീക്കം ചെയ്യുന്ന ചെയ്യാവുന്നതാണ്.

വനവിഭവങ്ങളുടെ വിലയിലേക്ക് മാത്രമേ വകകൊള്ളിക്കു

കയുള്ളൂ.

5. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായുള്ള അറിയിപ്പും C. ലേലത്തിന് പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും നടപടികളിൽ ഏർപ്പെട്ടെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം ലേലക്കാരനെ ലേലത്തിൽ നിന്നോ ലേല ബാക്കി തുകയും അടച്ച് തീർക്കുവാനുള്ള ചലാൻ ഫോറവും അയച്ച തീയതി മുതൽ 40 ദിവസത്തിനകം സ്ഥലത്തുനിന്നോ പുറത്താക്കാവുന്നതാണ്.

ചലാൻ ഫോറത്തിൽ കാണിച്ചിട്ടുള്ള തുക സർക്കാരിന്റെ

നിർദ്ദിഷ്ട ഖജനാവിൽ അടച്ച് ചലാൻ രസീത് റെയിഞ്ച് D. ലേലം വിളിക്കുന്നവർ പരോക്ഷമായി യോജിച്ച് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നടപടിക ളിൽ ഏർപ്പെട്ട് പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല എന്ന് ഓഫീസർക്ക് എത്തിച്ച് കൊടുക്കേ≠താണ്. എല്ലാ വിഭവങ്ങളും മുഴുവൻ തുകയും അടച്ച് തീർത്ത് ലേലം ബോദ്ധ്യപ്പെട്ടാൽ ലേലം നിർത്തിവയ്ക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായി സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ദിവസം മുതൽ 40 ദിവസത്തിനകം നീക്കം ചെയ്യേ≠താണ്.

6. മേൽ സൂചിപ്പിച്ച നാൽപ്പത് ദിവസത്തിനകം (40 ദിവസം) തുക അടച്ച് ലേല വസ്തുക്കൾ നീക്കം ചെയ്യാത്തപക്ഷം രിക്കുന്നതാണ്.

9. പോസ്റ്റ് ഓഫർ ദർഘാസ്/ലേലം നടത്തി 7 ദിവസത്തി നകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്.

പതിനെട്ട് ശതമാനം (18%) പലിശയോടുകൂടി ബാക്കി

തുക അടയ്ക്കുന്നതിന് ഒരു മാസം (30 ദിവസം) വരെയും, ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നോ, നെല്ലിയാമ്പതി, കൊല്ലങ്കോട്, ആലത്തൂർ ഇരുപത്തിനാല് ശതമാനം (24%) പലിശയും പിഴ പലിശയി∑േൽ ര≠ര ശതമാനം (22%) സർചാർ÷ും ഈടാക്കിക്കൊ≠് അടുത്ത ഒരുമാസം വരെയും എന്നീ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽ നിന്നോ പ്രവൃത്തിദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(30 ദിവസം) 36% പിഴപ്പലിശയും പിഴപ്പലിശയി∑േൽ

10. 24-6-2008-ലെ ഗസറ്റ് നമ്പർ 26-ൽ പ്രസിദ്ധപ്പെടുത്തിയ 5% സർചാർ÷ും ഈടാക്കിക്കൊ≠് വീ≠ും ഒരു മാസം കൂടിയും (30 ദിവസം) ഇങ്ങനെ ആകെ 3 മാസം (90 ദിവസം) വരെ റെയിഞ്ച് ഓഫീസർക്ക് കാലാവധി Prot (5)2613/2008, തീയതി 12-6-2008 നമ്പരായി പരസ്യപ്പെ ടുത്തിയ പുതുക്കിയ ദർഘാസ്/ലേല പരസ്യത്തിലെ പൊതുവായ നിബന്ധനകൾ ഈ ലേലത്തിനും ബാധക ദീർഘിപ്പിച്ച് അനുവദിക്കാവുന്നതാണ്. അപ്രകാരം മായിരിക്കുന്നതാണ്.

ദീർഘിപ്പിച്ച സമയപരിധിക്കകവും പണമടയ്ക്കാതെ

11. ലേലക്കാരൻ നിർബന്ധമായും പാൻ നമ്പർ ഹാജരാക്കേ വന്നാൽ അടച്ച തുക സർക്കാരിലേയ്ക്ക് ക≠ുകെട്ടുകയും ≠താണ്. 29-5-2013-ന് ദർഘാസ്/ലേലത്തിൽ പങ്കുകൊ ലേലം കൊ≠ വഹകൾ വീഴ്ചക്കാരന്റെ നഷ്ടോത്തര ള്ളുവാൻ ആരും തന്നെ മുന്നോട്ട് വരാതിരിക്കുകയോ, വാദിത്വത്തിൽ പുനർ ദർഘാസ്/ലേലം വഴി വിറ്റഴിക്കുന്ന തുമാണ്.

7. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയത് അറിയിക്കുന്ന തീയതി മുതൽ 130 ദിവസത്തിനകം (നൂറ്റിമുപ്പത് ദിവസം) ടെ≠ർ/ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം പട്ടിക യിൽ കാണിച്ച വിളകൾ 3-6-2013-നോ 7-6-2013-നോ നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേല പ്രകാരം വിൽപ്പന നടത്തുന്നതായിരിക്കും.

എല്ലാ തുകയും അടച്ചു തീർക്കാത്തപക്ഷം ദർഘാസ്/

ലേലം റദ്ദാക്കുകയും ആയത് ദർഘാസ്/ ലേലക്കാരന് 10 ദിവസത്തെ അവധി വെച്ച് മുൻകൂട്ടി നോട്ടീസ് ഈ ദർഘാസ്/ലേല പരസ്യം കേരള വനം വകുപ്പിന്റെ വെബ്സൈറ്റുകളായ www.keralaforest.org & www.fmiskerala.org എന്നിവയിലും ലഭ്യമാണ്.

കൊടുത്തതിനുശേഷം അതേ റെയിഞ്ചിലെ ദർഘാസ്/

ലേലത്തിൽ ഇപ്രകാരം ലേല വിൽപ്പന നടത്തുന്നതുമാണ്.

ത∑ൂലം ഡിപ്പാർട്ട്മെന്റിന് ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ട

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്)

ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ങ്ങൾക്കും ലേലക്കാരൻ/ ദർഘാസ്കാരൻ ഉത്തരവാദിയാ കുന്നതുമാണ്.

നെ∑ാറ.

(കേരള ഗവർണ്ണർക്കുവേ≠ി).

21st MAY 2013] FOREST DEPARTMENT 330

NILAMBUR NORTH DIVISION

TENDER/AUCTION NOTICE

No. C2-385/10.

22nd April 2013.

It is hereby notified for the information of the public that the tender-cum auction sale of the following condemned vehicles of this Division will be conducted in the office of the undersigned on 29-5-2013 at 3.30 p.m. Sealed tenders superscribed as "Tender of vehicles" and Registration Number should be submitted for each vehicle. The tender forms will be issued from the office of the undersigned during office hours till 1 p.m. of the date of tender/auction and the filled forms will be accepted till 3 p.m. of the same day. Tender forms are not transferable. Value of tender forms once realised will not be refunded at any cost. EMD as per the schedule attached has to be remitted along with filled tender form. Tender forms not accompanied with EMD will be rejected. Auction will be conducted among the tenderers at 3.30 p.m. at Divisional Forest Office, Nilambur North Division by the undersigned or the officer authorised by him on the same day and the tenders will be opened thereafter. If the date of opening of tender falls on a holiday, the same will be opened on the next working day at the appointed place and time. The sale of vehicle will be confirmed in the name of persons offer highest amount in the tender or in the auction on the day subject to the final order of the officer delegated. If any of the vehicle in the schedule could not be sold on 29-5-2013 or sale postponed it will be sold on 5-6-2013. If the sale could not be conducted on the day also it shall be again conducted on 26-6-2013 as per the same condition. More details, if any required, can be ascertained from this office, Edavanna Range Office or Reserve Force Range Office in working hours. (Telephone No. Division Office-04931 220232, Forest Range Office, Edavanna-04931 221959, Range Forest Officer, Reserve Force-04931 224103).

SCHEDULE

Condemned Vehicles

Sl. Details of EMD Value of Parking Place

No. Vehicles ` tender forms

`

(1) (2)

(3)

(4)

(5) 1 KL 11 F 8481 10,000 400+Taxes Reserve Force Mahindra Jeep

Range Office Compound, Aruvakkode 2 KRM 6671 3,000 ,, Edacode Forest Jeep (In scrap condition)

Station Compound 3 KRM 6672 ,,

,, Division Office

Compound Jeep (In scrap condition)

4 KRM 386 ,,

,,

,, Jeep (In scrap condition)

5 KLG 7519 ,,

,,

,, Jeep (in scrap condition)

6 KLK 3163 ,,

,,

,, Jeep (in scrap condition)

7 KLK 9237 ,,

,,

,, Ambassador Car (in scrap condition)21st MAY 2013] FOREST DEPARTMENT 331 (1) (2)

(3)

(4)

(5) 8 KL 11 B 1811 3,000 400+Taxes Division Office

Compound Ambassador Car (in scrap condition)

9 KL 09 F 7219 10,000 ,,

,, Ambassador Car

നിലമ്പൂർ നോർത്ത് ഡിവിഷനിലെ ക≠ം ചെയ്ത വാഹനങ്ങൾ ഇപ്പോൾ ഉള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ ലേല അടിസ്ഥാനത്തിൽ 29-5-2013-ന് വിൽപ്പന നടത്തുന്നു. ആയതിനായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. പട്ടികയിൽ പറയുന്ന ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുമുകളിൽ വാഹനലേലം എന്നെഴുതി വാഹന നമ്പർ കൂടി രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയും നികുതികളും തിരിച്ച് നൽകുന്നതല്ല. പൂരിപ്പിച്ച ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യവും അടയ്ക്കേ≠ താണ്. നിരതദ്രവ്യമില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ലേല ദിവസം വൈകുന്നേരം 3 മണിവരെ തിരികെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് നിരതദ്രവ്യം അടച്ച് ദർഘാസ് സമർപ്പിച്ചവരിൽ ഹാജരായവരെ മാത്രം ഉൾപ്പെടുത്തിക്കൊ≠് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതുമായിരിക്കും. ലേലത്തിലോ, ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ പേരിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. മേൽപറഞ്ഞ തീയതിയിലെ ലേലത്തിൽ പട്ടികയിലെ ഏതെങ്കിലും വാഹനം വിൽക്കാൻ സാധിക്കാതെ വന്നാലോ ലേലം മാറ്റിവെച്ചാലോ 5-6-2013-നും, അന്നേദിവസവും ഏതെങ്കിലും വാഹനം വിൽക്കാൻ സാധിക്കാതെ വന്നാൽ 26-6-2013-നും മേൽപറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകളോടെ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ, എടവണ്ണ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലോ, റിസർവ്വ്ഫോഴ്സ് റെയ്ഞ്ച് ഓഫീസിലോ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. (ഫോൺ: ഡിവിഷൻ ഓഫീസ്-04931 220232, എടവണ്ണ റെയ്ഞ്ചാഫീസ്-04931 221959, റിസർവ്വ് ഫോഴ്സ് റെയ്ഞ്ച് ഓഫീസ്-04931 224103).

പട്ടിക

ക്രമ വാഹനത്തിന്റെ നിരതദ്രവ്യം ടെ≠ർ ഫോറത്തിന്റെ സൂക്ഷിച്ചിരിക്കുന്ന റിമാർക്സ് നമ്പർ വിവരങ്ങൾ ` വില ` സ്ഥലം

മഹീന്ദ്ര ജീപ്പ്

1 കെ. എൽ.11 എഫ് 8481 10,000 400 + ടാക്സ് റിസർവ്വ് ഫോഴ്സ് റെയ്ഞ്ച് ഓഫീസ്, അരുവാക്കോട്

2 കെ.ആർ.എം. 6671 3,000 ,, എടക്കോട് ഫോറസ്റ്റ് സ്ക്രാപ്പ് ജീപ്പ്

സ്റ്റേഷൻ പരിസരം 3 കെ.ആർ.എം. 6672 ,,

,, ഡിവിഷൻ ഓഫീസ് സ്ക്രാപ്പ് ജീപ്പ്

പരിസരം

4 കെ.ആർ.എം. 386 ,,

,,

,, സ്ക്രാപ്പ് ജീപ്പ്

5 കെ.എൽ.ജി. 7519 ,,

,,

,, സ്ക്രാപ്പ് ജീപ്പ്

6 കെ.എൽ.കെ. 3163 ,,

,,

,, സ്ക്രാപ്പ് ജീപ്പ്

7 കെ.എൽ.കെ. 9237 ,,

,,

,, സ്ക്രാപ്പ് അംബാസഡർ കാർ

8 കെ.എൽ. 11 ബി 1811 ,,

,,

,, സ്ക്രാപ്പ് അംബാസഡർ കാർ

9 കെ.എൽ. 09 എഫ് 7219 10,000 ,,

,,

അംബാസഡർ കാർ21st MAY 2013] FOREST DEPARTMENT 332

ലേല നിബന്ധനകൾ

1. വാഹനങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ആഫീസ് സമയത്ത് പരിശോധിച്ച് അവയുടെ തൽസമയ അവസ്ഥ ബോദ്ധ്യപ്പെടേ≠താണ്. ദർഘാസ്/ലേലത്തിന് ശേഷം തൽസംബന്ധമായ പരാതികൾ സ്വീകരിക്കുന്നല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്.

3. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠തും നിരതദ്രവ്യം ഈ ആഫീസിൽ അടയ്ക്കേ≠തുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ്. ലേല/ദർഘാസുകളിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേല തുക തൃപ്തികരമാണെങ്കിൽ ലേലം/ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്.

5. ദർഘാസ് നൽകുന്നവർക്ക് മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുവാൻ പറ്റുകയുള്ളൂ.

6. ദർഘാസ് സംഖ്യ ഓരോ വാഹനത്തിനും ` 10,000 മോ അതിൽ കുറവോ ആണെങ്കിൽ നിരതദ്രവ്യ സംഖ്യ കഴിച്ചുള്ള ബാക്കി തുക ദർഘാസ് തുറക്കുന്ന ദിവസം ആഫീസിൽ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ ` 10,000-ൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ് സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് ` 10,000 ദർഘാസ് ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവാങ്ങേ≠തുമാണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ല എങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി അനുവദിക്കാവുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ച് നൽകുന്ന കാലത്തേക്ക് ബാക്കി സംഖ്യയ്ക്ക് 12 ശതമാനം പലിശയും ദിവസം ` 20 ക്രമത്തിൽ ഇരുപ്പ് (തറ) വാടകയും ഈടാക്കുന്നതായിരിക്കും.

7. മേൽപ്പറഞ്ഞ പ്രകാരം ദീർഘിപ്പിച്ച് നൽകിയ 15 ദിവസങ്ങൾക്കുള്ളിൽ വാഹനം നീക്കം ചെയ്യുന്നില്ലാ യെങ്കിൽ വാഹനം ടി ദർഘാസുകാരന്റെ പൂർണ്ണ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേല/ദർഘാസ് അടിസ്ഥാനത്തിൽ വിൽക്കുന്നതും ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം വീഴ്ച വരുത്തിയ ലേല/ദർഘാസു കാരന്റെ പക്കൽനിന്ന് ഈടാക്കുന്നതുമാണ്. വീഴ്ചവരുത്തിയ ദർഘാസുകാരൻ സർക്കാരിലേക്ക് ഒടുക്കിയ തുക ക≠ുകെട്ടു ന്നതും ടി തുകയ്ക്ക് ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

8. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസുകാരൻ മേൽപ്പറഞ്ഞ വിധം ദർഘാസ് ദിവസം തുക ഒടുക്കുന്നതിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽക്കൂട്ടുന്നതും ലേലം/ദർഘാസ് അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകാരന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ഇപ്രകാരം ക≠ു കെട്ടുന്ന തുകയ്ക്ക് വീഴ്ച വരുത്തിയ ദർഘാസുകാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.

9. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കു ന്നതിനും ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

10. ദർഘാസ് ദിവസം പൊതു അവധിയോ ഹർത്താലോ ആയി വന്നാൽ തൊട്ടടുത്ത ദിവസം നി›ിത സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

11. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ ലേലത്തീയതി മുതൽ ഏഴ് ദിവസത്തിനകം ഈ ആഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കുന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

12. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ ലേലത്തിനും ബാധകമായിരിക്കും. നിലവിലുള്ള നിബന്ധനകൾ കാലാനുസൃത മാറ്റത്തിനു വിധേയമായിരിക്കും.

13. ദർഘാസ്/ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും പുതിയവ ഉൾപ്പെടുത്തുന്നതിനും മേലധി കാരിക്ക് അവകാശം ഉ≠ായിരിക്കുന്നതായിരിക്കും.

(Sd.) Office of the Divisional Forest Officer, Nilambur North Division.

Divisional Forest Officer (For and on behalf of the Governor of Kerala).

21st MAY 2013] FOREST DEPARTMENT 333

NORTH WAYANAD DIVISION, MANANTHAVADY

TENDER-CUM-AUCTION SALE NOTICE

No. H-3273/2013.

23th April 2013.

It is hereby notified for the information of the public that the below mentioned quantities of teak poles collected from 1981 Bit II (Original Tender) Begur, 1981 Bit I (Re-Tender) Begur, 1971 Teak plantation, Thirunelly of Begur Range in this Division (Re-Tender), put up for auction will be sold in Tender/Public Auction on 28-5-2013 at the place and time noted below by the undersigned or his authorized nominee for the above purpose on behalf of the Governor of Kerala. The tender/sale will be subject to the notification and sale conditions issued vide letter No. Pro. (5) 26274/12 dated 11-12-2012 of the Adl. Chief Conservator of Forests (Protection), Thiruvananthapuram and published in Kerala Gazette No. 29 dated 25-12-2012.

TABLE

Items No.of Name of Place, Date and Remarks

poles Teak Time of auction

Plantation

(1)

(2)

(3)

(4) (5) 1st class poles 140 1981 Bit II Teak Begur Dumping Original

Plantation, Begur Depot, tender 2nd class poles 438

28-5-2013, 10 a.m. 3rd class poles 586

4th class poles 854

5th class poles 424

1st Class poles 83 1981 Bit I Teak Begur Dumping Re-tender

Plantation, Begur Depot,

28-5-2013, 10 a.m. 1st Class poles 35 1971 Teak Appapara Re-tender

Plantation, Dumping Depot, Thirunelly 28-5-2013, 3 p.m. 2nd Class poles 162

Firewood 2 MT

EMD—` 20,000.

Cost of tender form—` 200 + ST.

Last date and time of sale of tender form—27-5-2013, 5 p.m.

If the sale/tender will not be held or become no bid on the notified days mentioned in the table it will be auctioned on 30-5-2013, 4-6-2013 and 6-6-2013 at the same time and place. Further details can be obtained from the Divisional Forest Officer, North Wayanad at Mananthavady in Phone No. 04935-240233 or from the Forest Range Officer, Begur in Phone No. 04935-240627.

The quantity mentioned above is likely to be changed at the time of Tender/Auction.

കേരള ഗവർണ്ണർക്കുവേ≠ി നോർത്ത് വയനാട് ഡിവിഷൻെറ കീഴിലുള്ള ബേഗൂർ റെയിഞ്ചിലെ ബേഗൂർ സെക്ഷനിൽപ്പെട്ട 1981 Bit II തേക്ക് തോട്ടത്തിൽ നിന്നും 3rd silviculture thinning വഴി ശേഖരിച്ച് ബേഗൂർ ഡമ്പിംഗ് ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ള 2472 തേക്ക് കഴകൾ, 1981 Bit I തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ചിട്ടുള്ളതും, ബേഗൂർ ഡമ്പിംഗ് ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ളതും 18-2-2013, 27-2-2013 എന്നീ തീയതികളിൽ നടന്ന ലേലത്തിൽ വില്പനയാകാതെ വന്നതുമായ 83 തേക്ക് കഴകൾ, തിരുനെല്ലി സ്റ്റേഷനിലെ 1971 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ചതും അപ്പപ്പാറ ഡമ്പിംഗ് ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ളതും 18-2-2013, 27-2-2013 എന്നീ തീയതികളിൽ നടന്ന ലേലത്തിൽ വില്പനയാകാതെ വന്നതുമായ 197 തേക്ക് കഴകൾ, 2MT വിറക് എന്നിവ താഴെ പട്ടികയിൽ പറയും പ്രകാരമുള്ള തീയതിയിലും സമയത്തും നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരത്തിന്റെ 11-12-2012-ലെ പ്രൊ. (5) 26274/2012 ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായി ദർഘാസിൻെറയും ലേലത്തിൻെറയും അടിസ്ഥാനത്തിൽ 28-5-2013-ന് വിൽക്കുന്നതാണ്.

21st MAY 2013] FOREST DEPARTMENT 334

പട്ടിക

ലേല സ്ഥലം,

ഇനം എണ്ണം

ലേല തീയതി, റിമാർക്സ്

തോട്ടത്തിൻെറ

പേര്

ലേല സമയം

1-ാംതരം തേക്കുകഴകൾ 140 1981 Bit II ബേഗൂർ ഡമ്പിംഗ് ആദ്യലേലം

തേക്ക് തോട്ടം, ഡിപ്പോ 28-5-2013, 10 മണി ബേഗൂർ

2-ാംതരം ,, 438 3-ാംതരം ,, 586

4-ാംതരം ,, 854 5-ാംതരം ,, 424

1-ാംതരം തേക്കുകഴകൾ 83 1981 Bit I ബേഗൂർ ഡമ്പിംഗ് പുനർലേലം

തേക്ക് തോട്ടം, ഡിപ്പോ 28-5-2013, 10 മണി ബേഗൂർ

1-ാംതരം തേക്കുകഴകൾ 35 1971 തേക്ക് തോട്ടം, അപ്പപ്പാറ ഡമ്പിംഗ് പുനർലേലം

തിരുനെല്ലി ഡിപ്പോ 28-5-2013, 3 മണി

2-ാംതരം ,, 162

വിറക് 2MT

നിരതദ്രവ്യം — ` 20,000.

ടെ≠ർ ഫോറത്തിന്റെ വില— ` 200 + നികുതി.

മേൽ ഷെഡ്യൂൾ പ്രകാരമുള്ള തീയതികളിൽ കഴകളുടെ ലേലം നടക്കാതെ വരികയോ വില്പന നടക്കാതെ വരികയോ ചെയ്താൽ ഷെഡ്യൂൾ പ്രകാരമുള്ള സമയത്തും സ്ഥലത്തും വച്ച് 30-5-2013, 4-6-2013, 6-6-2013 എന്നീ തീയതികളിൽ കഴകൾ ലേലം ചെയ്ത് വിൽപ്പന നടത്തുന്നതായിരിക്കും.

മുകളിൽ കൊടുത്ത അളവിൽ വ്യത്യാസം വരാൻ സാധ്യത ഉ≠്. വിൽക്കുവാൻ ഉദ്ദേശിക്കുന്ന കഴകൾ കുറവ് ചെയ്യുവാനോ കൂട്ടുവാനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.

1 . ദർഘാസുകൾ 27-5-2013-ന് വൈകുന്നേരം 5 മണിവരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ലേല ദിവസം രാവിലെ 10 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും വിലയും ദർഘാസിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

2. ലേലനടപടികൾ ലേലദിവസം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.

3. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുൻപ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ള സാധനങ്ങളുടേയും മറ്റും നൽപ്നിൽപ് സ്ഥിതിയും അളവുകളും നേരിൽക്ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

4. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ` 20,000 (ഇരുപതിനായിരം) നിരതദ്രവ്യം ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേ≠താണ്. കൂടാതെ ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ തൻമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ തന്നിൽ നിന്നും ഈടാക്കുന്നതിന് സമ്മതിച്ചുകൊ≠് ലേലത്തിൽ പങ്കെടുക്കുന്നവർ ഒരു സമ്മതപത്രം ഒപ്പുവയ്ക്കേ≠താണ്.

5. ലേലത്തിൽ പങ്കെടുക്കുന്നവർ അസ്സൽ തിരിച്ചറിയൽ കാർഡ് പകർപ്പ് സഹിതം ഹാജരാക്കേ≠താണ്.

കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടിയിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ഫോൺ നമ്പർ : 04935-240233-ലോ ബേഗൂർ റെയിഞ്ച് ഓഫീസിലെ ഫോൺ : നമ്പർ 04935-240627-ലോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(Sd.) Divisional Forest Officer.

Divisional Forest Office, North Wayanad Division, Mananthavady.

Cite this issue. Kerala Gazette, Government of Kerala, 21 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-21.pdf_2013_21_Part_3_Forest/. Archive identifier in.gazette.kerala_new.2013-05-21.pdf_2013_21_Part_3_Forest.