©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 മേയ് 21
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
21
നമ്പർ
31st Vaisakha 1935 1935 വൈശാഖം 31
PART III
Marine Department
TENDER NOTICE
e-Government Procurement (e-GP)
No. D3-3978/2013/SE. 2nd May 2013.
The Superintending Engineer, Harbour Engineering South Circle, Harbour Engineering Department (HED) for and on behalf of the Governor of Kerala invites online bids for the following as detailed against each of them from the Registered Bidders/Contractors/firms of State PWD, Irrigation Department, CPWD having class of registration as detailed below.
Last date & time of online submission of tender/ bids—20-5-2013, 6 p. m. for Sl. No. 1, 24-5-2013, 6 p. m. for Sl. No. 2.
Due date and time of opening tender—24-5-2013, 11 a. m. for Sl. No. 1, 27-5-2013, 3 p. m. for Sl. No. 2.
Name of Division—Executive Engineer, Thiruvananthapuram.
Classification of Bidder—'A' Class.
Period of Completion—10 months.
Sl. Tender No. and Name of EMD
No. work with Estimate Amount `
1 006/HESC/2012-13—Tourism-Asan Memorial Project at Kayikkara in Thiruvananthapuram—` 68,46,161 1,71,200 2 007/HESC/2012-13—Construction of
Office Building for Hydrographic Wing at Kamaleswaram—` 91,62,157 22,91,000 Tender/Bid submission fee—` 10,300 + VAT @ 5% for Sl. No. 1 and ` 14,490 + VAT @ 5% for Sl. No. 2.
Tender documents and tender schedule may be downloaded free of cost from the e-GP:Website www.etenders.kerala.gov.in. A bid submission fee + VAT @ 5% as mentioned above against each work shall be remitted in the form of D.D. in favour of Superintending Engineer, Harbour Engineering South Circle, Thiruvananthapuram payable at Thiruvananthapuram and the scanned copy of this D.D. shall be submitted online during the time of bid submission.
All bid/tender documents are to be submitted online only and in the designated cover(s)/envelope(s) on the e-GP website. The bids shall be submitted in their21st MAY 2013 MARINE DEPARTMENT 98 respective designated online cover. Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.
The scanned copy of EMD, cost of tender documents/ bid submission fee, the registration certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & cost of tender documents/bid submission fee are mentioned in the Form 83 document.
The bids shall be opened online at the office of the Superintending Engineer, Harbour Engineering South Circle on the dates mentioned against each work by the Superintending Engineer in the presence of the Bidders / their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.
Online Tenders/ bids are to be accompanied with scanned copy of preliminary agreement executed in Kerala stamp paper worth ` I00/. Tenders/ bids received online without the scanned copies of EMD, cost of tender documents/bid submission fee and preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Office of the Superintending Engineer, Harbour Engineering South Circle, Harbour Engineering Department (HED) during working hours.
All other existing conditions, regarding Notice Inviting Tenders in the Kerala PWD /HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender also. The Harbour Engineering Department will not be responsible for any error like missing of schedule data while downloading by the Bidder.
G.O. (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all rights to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണ മേഖല തിരുവനന്തപുരം (എച്ച്. ഇ. ഡി.) സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ താഴെ പറയുന്ന ക്ലാസ് രജിസ്ട്രേഷൻ ഉള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഓൺലൈൻ മുഖേന ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽതുകയും ` 1 006/എച്ച്. ഇ. എസ്. സി./2012-13—ടൂറിസം
1,71,200 —ആശാൻ സ്മാരക പ്രോജക്ട്, കായിക്കര, തിരുവന്തപുരം ജില്ല (പുനർ ദർഘാസ്) —` 68,46,161
2 007/ എ ച്ച ് . ഇ . എ സ ് . സ ി . /2 0 12- 1 3—
കമലേശ്വരത്ത് ചീഫ് ഹൈഡ്രോ ഗ്രാഫിക് സർവ്വേ വിംഗിന്റെ ആസ്ഥാന മന്ദിര നിർമ്മാണ പ്രവർത്തി— ` 91,62,157 2,29,100 ദർഘാസ് പ്രമാണത്തിന്റ വില —ക്രമനമ്പർ 1-ന് ` 10,300 + 5 % മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 14,490 + 5% മൂല്യവർദ്ധിത നികുതി.
ദർഘാസ് പ്രമാണം ക്ഷണിക്കേ≠ അവസാന തീയതിയും സമയവും (ഓൺലൈൻ മുഖേന)-ക്രമനമ്പർ 1-ന് 20-5-2013, 6 മണി, ക്രമനമ്പർ 2-ന് 22-5-2013, 6 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1-ന് 24-5-2013, 11 മണി, ക്രമനമ്പർ 2-ന് 27-5-2013, 3.30 മണി.
പ്രവർത്തി നടപ്പിലാക്കുന്ന ഡിവിഷൻ—എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം.
രജിസ്ട്രേഷൻ ക്ലാസ്സ്്—'എ' ക്ലാസ്സ്.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—10 മാസം.
ദർഘാസ് പ്രമാണങ്ങൾ, ദർഘാസ് ഷെഡ്യൂൾ എന്നിവ സൗജന്യമായി ഇ-ജിപി വെബ്സൈറ്റായ www.etenders.kerala.gov.in-ൽ നിന്നും ഡൗൺലോഡ് ചെയ്യാ വുന്നതാണ്. ബിഡ് സമർപ്പിക്കുന്നതിന് അതാത് പ്രവർത്തി കൾക്കുനേരെ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്ക് (മൂല്യ വർദ്ധിത നികുതി @ 5% ഉൾപ്പെടെ) പ്രത്യേകം പ്രത്യേകം ഡിമാന്റ ് ഡ്രാഫ്റ്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തിൽ എടുക്കേ≠തും ആയതിന്റെ സ്കാൻ ചെയ്ത പകർപ്പ് ഓൺലൈനിൽ അതാത് പ്രവർത്തികൾക്ക് അപ് ലോഡ് ചെയ്യേ≠തുമാണ്. ദർഘാസുകൾ തുറക്കുന്നതിന് മുമ്പ് പ്രസ്തുത ഡി.ഡി. യുടെ അസ്സൽ ഹാജരാക്കേ≠താണ്.
എല്ലാ ദർഘാസുകളും അനുബന്ധ രേഖകളും ഓൺ ലൈൻ മുഖേന മേൽപ്പറഞ്ഞ വെബ്സൈറ്റിലൂടെ സമർപ്പിക്കേ≠താണ്. നേരിട്ടോ/പോസ്റ്റൽ മുഖേനയോ സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഓൺലൈനിലൂടെ സമയം കഴിഞ്ഞ് സമർപ്പിക്കുന്ന ദർഘാസുകളും പരിഗണിക്കുന്നതല്ല.
നിരതദ്രവ്യം, ദർഘാസ് ഫോറത്തിന്റെ വില/ബിഡ് സബ്മിഷൻ ഫീ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കേരള പി. ഡബ്ല്യു. ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ/സൂപ്ര≠ിംഗ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയത്) പ്രാഥമിക കരാർ (പ്രിലിമിനറി എഗ്രിമെന്റ ്). നിരതദ്രവ്യം നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയത് സംബന്ധിച്ച രേഖകൾ ഇവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഓൺലൈനിലൂടെ സമർപ്പിക്കേ≠തും ദർഘാസുകൾ തുറക്കുന്ന സമയം/തീയതിക്കുമുമ്പ് അസ്സലുകൾ ദർഘാസ് അധികാരിക്ക് സമർപ്പിക്കേ≠തുമാണ്. നിരതദ്രവ്യം/ദർഘാസ് വില എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫോറം 83 പ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടു≠്.
21st MAY 2013 MARINE DEPARTMENT 99Sl. Tender No. and EMD
No. Name of Work with `
ഓൺലൈൻ മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വച്ച് ഓരോ പ്രവർത്തി കൾക്കും മേൽ സൂചിപ്പിച്ചിരിക്കുന്ന തീയതികളിൽ ഹാജരായി ട്ടുള്ള കരാറുകാരുടേയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ ആ ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതാത് സമയങ്ങളിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ഓൺലൈനായി സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റിന്റെ സ്കാൻ ചെയ്ത പകർപ്പ് സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം, ബിഡ് സബ്മിഷൻ ഫീ, പ്രിലിമിനറി എഗ്രിമെന്റ ് ്എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കൂടാതെ സമർപ്പിക്കുന്ന ഓൺലൈൻ ബിഡുകൾ/ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
മേൽ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നോട്ടീസ് ഇൻവൈറ്റിംഗ് ടെൻഡേഴ്സ് (ഫോറം 83)-ൽ നിന്നോ ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നോ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാകുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ബിഡർ ഡൗൺലോഡ് ചെയ്യുന്ന ഡാറ്റ, ഷെഡ്യൂൾ എന്നിവയിൽ എന്തെങ്കിലും പിഴവുകൾ വന്നാൽ ആയതിന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ്. ആന്റ ് പി.ഡി. തീയതി 29-6-2004-ലെ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram. Superintending Engineer.
TENDER NOTICE
e-Government (e-Gp)
No. D2-585/2013/SE. 3rd May 2013.
PAC
(1)
(2)
(3) 1 08/HESC/2013-14—Upgradation of
1,49,300 Coastal roads in Kollam District—Up gradation of road from Mukkumpuzha- kadath Parthasarathy Kodiyil road in Alappad Grama Panchyath (Re-tender)— ` 59,69,351
2 09/HESC/2013-14—Upgradation of
Coastal roads in Kollam District—Improve- ments of road from Paradayilmukku to Vayalissserimukku in Oachira Grama Panchyath (Re-Tender)—` 25,43,124 50,000 3 10/HESC/2013-14—Construction
of Walk way and Foot bridge at Veli Tourist Village inThiruvananthapuram District —` 69,69,115 1,74,300 4 11/HESC/2013-14—Upgradation of
Coastal roads in Kollam District—Improve- ments to Pankuvilakada Kinfra Road (Re-tender)—` 29,93,004 50,000 5 12/HESC/2013-14—Upgradation of
Coastal roads in Kollam District—Upgradation of Mayyanad Lakshmipuramthoppu to Mukkompozhi in Eravipuram Panchayath (Re-tender)—` 28,49,217 50,000 6 13/HESC/2013-14—Upgradation of
Coastal roads in Kollam District—Improve- ments of Kannamkattukadavu Konnayil- kadavu road in ward No. 2 of Manrothuruth Panchayath—` 44,15,230 50,000 7 14/HESC/2013-14—Upgradation of
50,000 Coastal roads in Kollam District—Improve- ments of road from Kottoothara Junction to Madathilmukku in ward No. 21 of Kulasekharapuram Panchyath— ` 25,03,560
Tender/Bid submission fee—` 9,000 + VAT @ 5% for Sl. No. 1, ` 3,900 + VAT @ 5% for Sl. No. 2, ` 10,500 + VAT @ 5% for Sl. No. 3 ` 4,500 + VAT @ 5% for Sl. No. 4, ` 4,300 + VAT @ 5% for Sl. No. 5, ` 6,700 + VAT @ 5% for Sl. No. 6, ` 3,800 + VAT @ 5% for Sl. No. 7.
The Superintending Engineer, Harbour Engineering South Circle, Harbour Engineering Department (HED) for and on behalf of the Governor of Kerala invites online bids for the following works from the Registered Bidders/ Contractors/Firms of state PWD/Irrigation Department, CPWD having class of registration as detailed below.
21st MAY 2013 MARINE DEPARTMENT 100Due date and time of opening—28-5-2013 11 a. m. for Sl. No. 1, 28-5-2013, 3 p. m. for Sl. No. 2 30-5-2013, 3 p. m. for Sl. No. 3, 22-5-2013, 3 p. m. for Sl. No. 4, 25-5-2013, 3 p. m. for Sl. No. 5 , 29-5-2013, 11 a. m. for Sl. No. 6, 29-5-2013, 3 p. m. for Sl. No. 7.
Period of Completion— 7 months for Sl. No. 1; 5 months for Sl. Nos. 2, 7; 8 months for Sl. No. 3; 3 months for Sl. Nos. 4,5; 6 months for Sl. No. 6.
Classification of Bidder—A class for Sl. Nos. 1, 3 and B Class and above for others.
Name of Division—Executive Engineer, Thiruvananthapuram for Sl. No. 3, Executive Engineer, Kollam for others.
All bid/tender documents are to be submitted online only and in the designated cover (s)/envelope(s) on the e-GP website. The bids shall be submitted in their respective designated online cover. Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.
The scanned copy of EMD, cost of Tender documents/bid submission fee, the registration certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement and EMD exemption certificate (if any) shall be submitted online and subsequently in a seperate cover physically. More details on EMD and cost of Tender documents/bid submission fee are mentioned in the Form 83 document.
The bids shall be opened online at the office of the Superintending Engineer, Harbour Engineering South Circle on the dates mentioned above for each work by Superintending Engineer in the presence of the Bidders/ their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at the same time and place.
Online Tenders/bids are to be accompanied with scanned copy of preliminary agreement executed in Kerala stamp paper worth ` 100. Tenders/bids received online without the scanned copies of EMD, Cost of tender documents/bid submission fee and preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Office of the Superintending Engineer, Harbour Engineering South Circle, Harbour Engineering Department (HED) during working hours.
All other existing conditions, regarding Notice Inviting Tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender also. The Harbour Engineering Department will not be responsible for any error like missing of schedule data while downloading by the Bidder.
G. O. (Rt) No. 255/2004/F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all rights to rejects the submitted tender without assigning any reason. On evaluation of tenders, regard would be paid to National defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണ മേഖലാ തിരുവനന്തപുരം (എച്ച്. ഇ. ഡി.) സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ് രജിസ്ട്രേഷൻ ഉള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഓൺലൈൻ മുഖേന ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)
(2)
(3) 1 08/എച്ച്.ഇ. എസ്. സി/2013-14—കൊല്ലം
1,49,300 ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ആലപ്പാട് ഗ്രാമപഞ്ചായത്തിലെ മുക്കംമ്പുഴകടത്ത് പാർ∞സാരഥി കൊടിയിൽ റോഡിന്റെ പുനരുദ്ധാരണം (റീ-ടെൻഡർ)— ` 59,69,351
2 09/എച്ച്.ഇ. എസ്. സി/2013-14—കൊല്ലം
ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ഓച്ചിറ ഗ്രാമപഞ്ചായത്തിലെ പറടയിൽമുക്ക്-വയലശ്ശേരിമുക്ക് റോഡിന്റെ നവീകരണം (റീ-ടെൻഡർ)—` 25,43,124 50,000
1,74,300 3 10/എച്ച്.ഇ. എസ്. സി/2013-14—തിരുവനന്തപുരം ജില്ലയിലെ വേളി ബീച്ചിൽ നടപ്പാതയുടേയും ഫുട്ട് ബ്രിഡ്ജിന്റെയും നിർമ്മാണം— ` 69,69,115
4 11/എച്ച്.ഇ. എസ്. സി/2013-14—കൊല്ലം
50,000 ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പങ്കുവിളകട കിൻഫ്ര റോഡിന്റെ പുനരുദ്ധാരണം (റീ-ടെൻഡർ)— ` 29,93,004
5 12/എച്ച്.ഇ. എസ്. സി/2013-14—കൊല്ലം
ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ഇരവിപുരം പഞ്ചായത്തിലെ മയ്യനാട് ലക്ഷ്മിപുരം തോപ്പു മുതൽ മുക്കംപൊഴി വരെയുള്ള റോഡിന്റെ നവീകരണം—` 28,49,217 50,000 6 12/എച്ച്.ഇ. എസ്. സി/2013-14—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ഇരവിപുരം പഞ്ചായത്തിലെ മയ്യനാട് ലക്ഷ്മിപുരം തോപ്പു മുതൽ മുക്കംപൊഴി വരെയുള്ള റോഡിന്റെ നവീകരണം—` 28,49,217 50,000 7 13/എച്ച്.ഇ. എസ്. സി/2013-14—കൊല്ലം
50,000 ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—മൺട്രോതുരുത്ത് പഞ്ചായത്തിലെ വാർഡ് നമ്പർ 2-ലെ കണ്ണൻകാട്ടുകടവ് കൊന്നയിൽകടവ് റോഡിന്റെ പുനരുദ്ധാരണം— ` 44, 15,23021st MAY 2013 MARINE DEPARTMENT 101 (1) (2) (3) 7 13/എച്ച്.ഇ. എസ്. സി/2013-14—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കുലശേഖരപുരം പഞ്ചായത്തിലെ വാർഡ്നമ്പർ 21-ലെ കോട്ടത്തറ ജംഗ്ഷൻ മുതൽ മഠത്തിൽമുക്ക് വരെയുള്ള റോഡിന്റെ നവീകരണം—` 25,03,560 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 9,000 + മൂല്യവർദ്ധിത നികുതി 5%, ക്രമനമ്പർ 2-ന് ` 3,900 + മൂല്യവർദ്ധിത നികുതി 5%, ക്രമനമ്പർ 3-ന് ` 10,500 + മൂല്യവർദ്ധിത നികുതി 5%, കമനമ്പർ 4-ന് ` 4,500 + മൂല്യവർദ്ധിത നികുതി 5%, ക്രമനമ്പർ 5-ന് ` 4,300 + മൂല്യവർദ്ധിത നികുതി 5%, ക്രമനമ്പർ 6-ന് ` 6,700 + മൂല്യവർദ്ധിത നികുതി 5%, ക്രമനമ്പർ 7-ന് ` 3,800 + മൂല്യവർദ്ധിത നികുതി 5%.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും (ഓൺലൈൻ മുഖേന)—ക്രമനമ്പർ 1, 2, 6, 7 ഇവയ്ക്ക് 24-5-2013 വൈകുന്നേരം 6 മണി, ക്രമനമ്പർ 3-ന് 23-5-2013, വൈകുന്നേരം 6 മണി, ക്രമനമ്പർ 4-നും 5-നും 20-5-2013 വൈകുന്നേരം 6 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1-ന് 28-5-2013 രാവിലെ 11 മണി, ക്രമനമ്പർ 2-ന് 28-5-2013, 3 മണി, ക്രമനമ്പർ 3-ന് 30-5-2013, 3 മണി, ക്രമനമ്പർ 4-നും 5-നും 22-5-2013 വൈകുന്നേരം 3 മണി് ക്രമനമ്പർ 6-ന് 29-5-2013, 11 മണി, ക്രമനമ്പർ 7-ന് 29-5-2013, 3 മണി.
പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 7 മാസം, ക്രമനമ്പർ 2, 7 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 3-ന് 8 മാസം, ക്രമനമ്പർ 4, 5 ഇവയക്ക് 3 മാസം, ക്രമനമ്പർ 6-ന് 6 മാസം.
രജിസ്ട്രേഷന്റെ ക്ലാസ്—ക്രമനമ്പർ 1, 3 എന്നിവയ്ക്ക് 'എ' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'ബി' ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി നടപ്പിലാക്കുന്ന ഡിവിഷൻ—ക്രമനമ്പർ 3-ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം; മറ്റുള്ളവയ്ക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം.
ദർഘാസ് പ്രമാണങ്ങൾ, ദർഘാസ് ഷെഡ്യൂൾ എന്നിവ സൗജന്യമായി ഇ. ജി. പി. വെബ്സൈറ്റായ www. etenders.kerala.gov.in-ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.. ബിഡ് സമർപ്പിക്കുന്നതിന് അതാത് പ്രവൃത്തികൾക്ക് രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്ക് (മൂല്യവർദ്ധിത നികുതി @ 5% ഉൾപ്പെടെ) പ്രത്യേകം പ്രത്യേകം ഡിമാന്റ ് ഡ്രാഫ്റ്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തിൽ എടുക്കേ≠തും ആയതിന്റെ സ്കാൻ ചെയ്ത പകർപ്പ് ഓൺലൈനിൽ അതാത് പ്രവൃത്തികൾക്ക് അപ് ലോഡ് ചെയ്യേ≠തുമാണ്. ദർഘാസുകൾ തുറക്കുന്നതിന് മുമ്പ് പ്രസ്തുത ഡി. ഡി. യുടെ അസ്സൽ ഹാജരാക്കേ≠താണ്.
എല്ലാ ദർഘാസുകളും അനുബന്ധരേഖകളും ഓൺലൈൻ മുഖേന മേൽപ്പറഞ്ഞ വെബ്സൈറ്റിലൂടെ സമർപ്പിക്കേ≠താണ്. നേരിട്ടോ പോസ്റ്റർ മുഖേനയോ സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഓൺലൈനിലൂടെ സമയം കഴിഞ്ഞ് സമർപ്പിക്കപ്പെടുന്ന ദർഘാസുകളും പരിഗണിക്കുന്നതല്ല.
നിരതദ്രവ്യം, ദർഘാസ് ഫാറത്തിന്റെ വില/ ബിഡ് സബ്മിഷൻ ഫീ, രജിസ ്ട്രേഷൻ സർട്ടിഫിക്കറ്റ് (കേരള പി. ഡബ്ല്യൂ. ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ/സൂപ്ര≠ിംഗ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയത്), പ്രാഥമിക കരാർ (പ്രലിമിനറി എഗ്രിമെന്റ ്), നിരതദ്രവ്യം നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയത് സംബന്ധിച്ച രേഖകൾ, ഇവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഓൺലൈനിലൂടെ സമർപ്പിക്കേ≠തും ദർഘാസുകൾ തുറക്കുന്ന സമയം/ തീയതിക്കുമുമ്പ് അസ്സലുകൾ ദർഘാസ് അധികാരിക്ക് സമർപ്പിക്കേ≠തുമാണ്. നിരതദ്രവ്യം, ദർഘാസ് വില എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫോറം 83 പ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടു≠്.
ഓൺലൈൻ മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽവെച്ച് ഓരോ പ്രവൃത്തികൾക്കും മേൽ സൂചിപ്പിച്ചിരിക്കുന്ന തീയതികളിൽ ഹാജരാക്കിയിട്ടുള്ള കരാറുകാരുടെയോ അവർ അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ ആ ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതാത് സമയങ്ങളിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ഓൺലൈനായി സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം 100 രൂപ മുദ്രപത്രത്തിലുള്ള പ്രലിമിനറി എഗ്രിമെന്റുകൾ സ്കാൻ ചെയ്ത് പകർപ്പ് സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം, ബിഡ് സബ്മിഷൻ ഫീ, പ്രിലിമിനറി എഗ്രിമെന്റ ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കൂടാതെ സമർപ്പിക്കുന്ന ഓൺലൈൻ ബിഡുകൾ/ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
മേൽവിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നോട്ടീസ് ഇൻവൈറ്റിംഗ് ടെൻഡേഴ്സ് (ഫോറം 83)-ൽ നിന്നോ ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാകുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ബിഡർ ഡൗൺലോഡ് ചെയ്യുന്ന ഡാറ്റ, ഷെഡ്യൂൾ എന്നിവയിൽ എന്തെങ്കിലും പിഴവുകൾ വന്നാൽ ആയതിന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്.& പി. ഡി. 29-6-2004 ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P.O., Thiruvananthapuram-695 009. Superintending Engineer.