Servants of Knowledge
Kerala Gazette · Government of Kerala

Notices of Revenue Divisional Officer, Thrissur

Published 28 May 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-28.2013_22_3_clr_RDO_Thrissur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 മേയ് 28

22

നമ്പർ

} } 28th May 2013

7th Jyaishta 1935 1935 ജ്യേഷ്ഠം 7

PART III

Commissionerate of Land Revenue

THRISSUR DISTRICT

നോട്ടീസ്

(1)

നമ്പർ ബി1--3843/2013(1). 2013 ഏപ്രിൽ 20.

ചാവക്കാട് താലൂക്ക്, തൈക്കാട് വില്ലേജിൽ റീസർവ്വെ 202/18-ൽ പെട്ട 9 സെന്റ ് നി.കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി അയിഷ d/o സെയ്താലി, കറുംപ്പംവീട്ടിൽ, തൈക്കാട് വില്ലേജ് എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

{{^{{FOOTNOTE (2)}}}}

രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ബാലകൃഷ്ണൻ, s/o അപ്പു, താമരശ്ശേരി, ചൂൽപ്രം ദേശം, ഇരിങ്ങപ്രം വില്ലേജ് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റ വ ന ്യ ൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(3)നമ്പർ ബി1-3137/2013 (1). 2013 ഏപ്രിൽ 20. നമ്പർ ബി1-10954/2012. 2013 ഏപ്രിൽ 20. കൊടുങ്ങല്ലൂർ താലൂക്ക്, കൈപ്പമംഗലം വില്ലേജ്, സർവ്വെ ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജ് സർവ്വെ 432/2-ൽ പെട്ട 2 സെന്റ ് നി.കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി 32/4-ൽ പെട്ട 13.625 സെന്റ ് നി.കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. നന്ദകുമാർ s/o കുമാരൻ നായർ, കാക്കര, കയ്പമംഗലം വില്ലേജ് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ

MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ്

പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം

മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ

ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി

ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 28 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-28.2013_22_3_clr_RDO_Thrissur/. Archive identifier in.gazette.kerala_new.2013-05-28.2013_22_3_clr_RDO_Thrissur.