Servants of Knowledge
Kerala Gazette · Government of Kerala

Notice of Revenue Divisional Officer, Tirur

Published 28 May 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-28.2013_22_3_clr_RDO_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 മേയ് 28

22

നമ്പർ

} } 28th May 2013

7th Jyaishta 1935 1935 ജ്യേഷ്ഠം 7

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ: ശ്രീ. കെ. ഗോപാലൻ)

(1)

നമ്പർ ജെ-7703/2012. 2013 ഏപ്രിൽ 29.

വിഷയം:—എം. എൽ. ആർ. ആക്ട് തിരൂർ താലൂക്ക,് പരിയാരപുരം വില്ലേജ,് റി. സ. 105/2-ൽപെട്ട 32 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നത് സംബന്ധിച്ച്.

സൂചന:— 1. ശ്രീ. കീഴേപ്പാട്ട് സേതുമാധവൻ എന്നയാളുടെ അപേക്ഷ.

2. തിരൂർ അഡീഷണൽ തഹശീൽദാരുടെ 5-9-2012-ലെ ബി6-1384/11 നമ്പർ റിപ്പോർട്ട്.

തിരൂർ താലൂക്ക്, പരിയാപുരം വില്ലേജ്, റി. സ. 105/2-ൽപ്പെട്ട 32 സെന്റ ് നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. കീഴേപ്പാട്ട് സേതുമാധവൻ സൂചന 1 പ്രകാരം സമർപ്പിച്ച അപേക്ഷയി∑േൽ തിരൂർ തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

താനൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1046/73 നമ്പർ ഭാഗപത്രാധാരപ്രകാരം അപേക്ഷകനായ കീഴേപ്പാട്ട് സേതുമാധവൻ മുതൽ പേർക്ക് പരിയാപുരം വില്ലേജ്, റി. സ. 105/2-ൽപ്പെട്ട 32 സെന്റ ് നി. കെ. ഭൂമിയു≠െന്നും ഇതിൽ 08 സെന്റ ് കുളമാണെന്നും ടി ഭൂമി വില്ലേജിലെ റി. സർവ്വെ റിക്കാർഡുകൾ പ്രകാരം സർക്കാർ നി. കെ. എന്ന് തെറ്റായി ചേർത്തിരുന്നത് 31-5-2010-ലെ എം. എസ്. 200/10 റവന്യൂ എന്ന സർക്കാർ ഉത്തരവിന്റെയും 24-4-2012-ലെ ജില്ലാ കളക്ട റുടെ ജെ1-408/12 നമ്പർ നിർദ്ദേശത്തിന്റെയും അടിസ്ഥാന ത്തിൽ തിരുത്തി നി. കെ. എന്നാക്കി മാറ്റം വരുത്തിയിട്ടു≠െ ന്നും, അപേക്ഷക്കടിസ്ഥാനമായ ഭൂമി അപേക്ഷകനും മറ്റും കൂട്ടായി പൂർവ്വിക കൈവശം വെച്ചുവരുന്നതാണെന്നും, ടി ഭൂമി പഞ്ചായത്തിൽ നിക്ഷിപ്തമായതല്ലെന്നും, റവന്യൂ പുറമ്പോക്കിലോ, നിക്ഷിപ്ത വന ഭൂമിയിലോ ഉൾപ്പെട്ടിട്ടില്ല യെന്നും അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്യുകയു≠ായി.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന അസ്സൽ ആധാരങ്ങൾ, മറ്റുരേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ 4-10-2012-ന് അപേക്ഷകൻ ഹാജരായി സ്റ്റേറ്റ്മെന്റ ് ബോധിപ്പിച്ചു. അപേക്ഷയ്ക്കാസ്പദമായ ഭൂമി താനൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1490/73 നമ്പർ ഭാഗപത്രാധാരത്തിലെ 12, 13 നമ്പർ പട്ടിക പ്രകാരം അപേക്ഷകന്റെ പിതാവായ ബാലകൃഷ്ണൻ നായർക്ക് അവകാ ശപ്പെട്ടിരുന്നതും ടിയാന്റെ മരണശേഷം അനന്തരാവകാശികൾക്ക് ലഭിച്ചിട്ടുള്ളതുമാണ്. ഭാഗപത്രാധാരത്തിൽ കാണിച്ചിട്ടുള്ള സർവ്വെ നമ്പർ 231/8 എ4 എന്നത് ശരിയല്ലെന്നും, ശരിയായ റി. സ. 231/1 ആണെന്നും വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ആയതിന്റെ അടിസ്ഥാനത്തിൽ 21-12-2012-ന് സ്ഥല പരിശോധന നടത്തി. പരിശോധനയിൽ അപേക്ഷക്ക് ആസ്പദമായ പരിയാപുരം റി. സ. 105/2-ൽപ്പെട്ട (പഴയ റി. സ. 231/1) 32 സെന്റ ് നി. കെ. ഭൂമിയിലുള്ള കുളം ഇപ്പോൾ 8 സെന്റ ് കുളമായും ബാക്കി ഭാഗം തെങ്ങും കവു ങ്ങുമുള്ള തോട്ട ഭൂമിയായും കാണപ്പെട്ടു അപേക്ഷകരുടെ സ്വകാര്യ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ടി കുളം ഇപ്പോഴുള്ള നിലയിൽ സംരക്ഷിക്കാമെന്ന് കാണിച്ച് തയ്യാറാക്കിയ സത്യവാങ്മൂലം അപേക്ഷകൻ ഹാജരാക്കിയിട്ടു≠്.

സ്ഥലപരിശോധനയുടേയും തിരൂർ താഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂർ താലൂക്ക്, പരിയാപുരം വില്ലേജ്, റി. സ. 105/2-ൽപ്പെട്ട 32 സെന്റ ് നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമി യാക്കി മാറ്റി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 5-2-2013-ലെ 6-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-2, പേജ് 1051) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, പരിയാപുരം വില്ലേജ്, റി. സ. 105/2-ൽപ്പെട്ട 32 സെന്റ ് നി. കെ. ഭൂമി, അപേക്ഷകനായ സേതുമാധവൻ s/o രു‹ണി അമ്മ, പടിക്കൽ കീഴേപ്പാട്ട്, ഒഴൂർ വില്ലേജ് മുതൽ പേരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിക്കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

തിരൂർ തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്ക മുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(2)

നമ്പർ ജെ-4584/2012. 2013 ഏപ്രിൽ 20.

വിഷയം:—എം. എൽ. ആർ. ആക്ട് തിരൂരങ്ങാടി താലൂക്ക,് നെടുവ വില്ലേജ് റീ. സ. 260/2-ൽപെട്ട 11 സെന്റ ് നി. കെ. ഭൂമി-പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്- അനുമതി നൽകി ഉത്തരവാകുന്നത് സംബന്ധിച്ച്.

സൂചന:—(1) ശ്രീ. മൻസൂർ s/o മുഹമ്മദ്കുട്ടി, ഇല്ലിക്കൽ വെളുത്തേടത്ത് എന്നവരുടെ അപേക്ഷ.

(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 3-5-2012-ലെ ജി2-2145/11 നമ്പർ റിപ്പോർട്ട്.

മുഹമ്മദ് കുട്ടി വാങ്ങിയിട്ടുള്ളതാണെന്നും, ടി ഭൂമി പഞ്ചായത്തിൽ നിക്ഷിപ്തമല്ലെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും 13-7-2012-ന് ടിയാൻ ഹാജരാവുകയും ചെയ്തു. തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിൽ അപേക്ഷക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശം വെച്ചു വരുന്നതായി ബോദ്ധ്യപ്പെട്ടു. കൂടാതെ 18-12-2012-ന് സ്ഥലം നേരിൽ പരിശോധിച്ചു. അപേക്ഷാ ഭൂമിയിൽ 20 വർഷത്തിലധികം പ്രായമുള്ള തെങ്ങ്, കവുങ്ങ് എന്നിവയും വാഴകൃഷിയും ഉള്ളതായും വില്ലേജ് റിക്കാർഡുകൾ പ്രകാരം റീ. സ. 260/2-ൽപ്പെട്ട 14 സെന്റ ് ഭൂമി നി. കെ കുളമാണെങ്കിലും അപേക്ഷകന്റെ കൈവശത്തിൽ ഉൾപ്പെടുന്നത് 11 സെന്റ ് ഭൂമിയാണെന്നും ടി ഭൂമിയിൽ ഇപ്പോൾ കുളം നിലവിലില്ലായെന്നും സ്ഥലപരിശോധനയിൽ വ്യ‡മാവു കയു≠ായി.

സ്ഥലപരിശോധനയുടേയും, തിരൂരങ്ങാടി തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് നെടുവ വില്ലേജ് റി.സ. 260/2-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകു ന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 5-2-2013-ലെ 6-ാം നമ്പർ കേരള ഗസറ്റിലും (പേജ് നമ്പർ 1051) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരുംതന്നെ ഇതേവരെ ആക്ഷേപങ്ങളോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, നെടുവ വില്ലേജ് റീ. സ. 260/2-ൽപ്പെട്ട 11 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. മൻസൂർ s/o മുഹമ്മദ്കുട്ടി, ഇല്ലിക്കൽ വെളുത്തേടത്ത്, പി. ഒ. ഉള്ളണം, പാലത്തിങ്ങൽ എന്നവരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്ക മുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(3)

നമ്പർ ജെ. 5155/2008. 2013 ഏപ്രിൽ 3.

വിഷയം:—എം. എൽ. ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് റീ സ. 66/1-ൽ (പഴയ റീ. സ. 230/3)-ൽപ്പെട്ട 20.5 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്- അനുമതി നൽകി ഉത്തരവാകുന്നത്- സംബന്ധിച്ച്.

അപേക്ഷക്കാസ്പദമായ ഭൂമി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 2331/03-ാം നമ്പർ ആധാര പ്രകാരം കാളാടൻ കരുണാകരൻ എന്നയാളിൽ നിന്നും അപേക്ഷകന് ജ∑ംതീര് സിദ്ധിച്ചതാണെന്നും, ടി ഭൂമിക്ക് മുൻകൈവശക്കാരാനായ കാളാടൻ കരുണാകരന്റെ പേരിൽ പലവകയിനത്തിലും 7-ാം നമ്പർ കണക്കിലും അടവുകാണുന്നു≠െന്നും പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും അപേക്ഷ പരിഗണിക്കാവുന്നതാ ണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്യുകയു≠ായി.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റുരേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും 19-11-2012-ന് വിചാരണയ്ക്കായി കക്ഷി നേരിൽ ഹാജരാകുകയും തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 2331/03, 4221/99 എന്നീ ആധാരങ്ങളുടെ അസ്സൽ ഹാജരാക്കുകയും 92-93 വരെ പലവകയിനത്തിൽ ന ി ക ു ത ി അടവാക്കിയിട്ടു≠െന്നും അതിനുശേഷം നി. കെ. ഭൂമിയായതി നാൽ നികുതി അടവാക്കിയിട്ടില്ലെന്നും ടി ഭൂമി പാറയായി കിട ക്കുന്നതാണെന്നും നികുതി അടവാക്കുവാൻ ഉത്തരവു≠ാകണ മെന്നും ബോധിപ്പിക്കുകയു≠ായി. തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിൽ അപേക്ഷക്കാ സ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശംവെച്ചുവ രുന്നതായി ബോദ്ധ്യപ്പെട്ടു. കൂടാതെ 29-11-2012-ന് സ്ഥലം നേരിൽ പരിശോധിച്ചു.

സ്ഥലപരിശോധനയിൽ അപേക്ഷക്കാസ്പദമായ തേഞ്ഞിപ്പലം (ബ്ലോക്ക്-3)-ൽ റീ. സ. 66/1 (പഴയ റീ. സ. 230/3)-ൽ പ്പെട്ട 20.5 സെന്റ ് ഭൂമി പാറയായികിടക്കുന്നതും ഇതിന്റെ വട ക്ക് റോഡ് തെക്ക് കിഴക്ക് ഭാഗങ്ങളിൽ കാളാടൻ കരുണാകരൻവക സ്ഥലവും പടിഞ്ഞാറുഭാഗം വഴിയുമാണെന്നും ബോദ്ധ്യപ്പെടുകയു≠ായി.

സ്ഥലപരിശോധനയുടേയും തിരൂരങ്ങാടി താഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ് (ബ്ലോക്ക്-3), റീ. സ. 66/1 (പഴയ റീ. സ. 230/3)-ൽപ്പെട്ട 20.5 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകു ന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 5-2-2013-ലെ 6-ാം നമ്പർ കേരള ഗസറ്റിലും (പേജ് 1051 വാല്യം-2) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ വഹസ്ഥലം എന്നിവിടങ്ങ ളിലും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ഇതേവരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ് (ബ്ലോക്ക്-3) റീ. സ. 66/1 (പഴയ റി. സ. 230/3)-ൽപ്പെട്ട 20.5 സെന്റ ് നി.കെ. ഭൂമി, അപേക്ഷകനായ ശ്രീ. ചെമ്പകശ്ശേരി അബ്ദുൽറഹിമാൻ ഹാജി, മണിക്കുളത്ത് പറമ്പ്, തേഞ്ഞിപ്പലം, എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠ താണ്.

(4)

നമ്പർ ജെ. 5598/2008. 2013 ഏപ്രിൽ 20.

വിഷയം:—എം. എൽ. ആർ. ആക്ട്—തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ് റീ. സ.519/2-ൽപ്പെട്ട (ബ്ലോക്ക്-3)11 സെന്റ ് നി. കെ. ഭൂമി-പട്ടയ ഭൂമി യായി രജിസ്റ്റർ ചെയ്യുന്നത് അനുമതി നൽകി ഉത്തരവാകുന്നത്-സംബന്ധിച്ച്.

സൂചന:— 1. ശ്രീമതി കാളാടൻവള്ളി എന്ന കുഞ്ഞിലക്ഷ്മി എന്നവരുടെ 7-8-2007-ലെ അപേക്ഷ.

2. തിരൂർ അഡീഷണൽ തഹശീൽദാരുടെ 11-8-2008, തീയതിയിലെ ജി1-9621/2007 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ. സ. 365/4, 6, 7-ൽ പ്പെട്ട 11 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന 1 പ്രകാരം അപേക്ഷ ലഭിക്കുക യു≠ായി. ടി അപേക്ഷയി∑േൽ തിരൂരങ്ങാടി തഹശീൽദാർ സൂചന 2 പ്രകാരം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

അപേക്ഷാ ഭൂമി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 2796/87 നമ്പർ ആധാര പ്രകാരം 2½ സെന്റും 2331/83 നമ്പർ ആധാര പ്രകാരം 8½ സെന്റുംകൂടി ആകെ 11 സെന്റ ് ഭൂമി ലോഹിതാക്ഷൻ നായർ എന്നയാളിൽ നിന്നും അപേക്ഷകയ്ക്ക്് ജ∑ം തീര് ലഭിച്ച് കൈവശം വെച്ചുവരുന്നതാണെന്നും, കൈവശാധാരത്തിലും, അടിയാധാരത്തിലും അപേക്ഷാഭൂമിയുടെ സർവ്വെ നമ്പർ റീ. സ. 365/4,6,7 എന്നിങ്ങനെയാണ് കാണുന്ന തെങ്കിലും യഥാർ∞ത്തിൽ ഭൂമി സ്ഥിതി ചെയ്യുന്നത് ബ്ലോക്ക്-3, റീ. സ. 519/2 (പഴയ റീ. സ. 366pt) ലാണെന്ന് ബോദ്ധ്യപ്പെട്ടിട്ടു≠െന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റുരേഖകൾ എന്നിവ സഹിതം ഹാജരാക്കുവാൻ അപേക്ഷകയ്ക്ക്് നോട്ടീസ് നൽകുകയും ടിയാൾ ഹാജരാക്കു കയും ചെയ്തു.

തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിൽ അപേക്ഷക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശം വെച്ചുവരുന്നതായി ബോദ്ധ്യപ്പെട്ടു. കൂടാതെ 29-11-2012-ന് സ്ഥലം പരിശോധിച്ചതിൽ അപേക്ഷക്കാസ്പദമായ തേഞ്ഞിപ്പലം റീ. സ. 519/2-ൽപ്പെട്ട 11 സെന്റ ് ഭൂമിയിൽ 20 വർഷത്തോളമായി അപേക്ഷകയും കുടുംബവും വീടുവച്ചു താമസിച്ചു വരികയാണെന്നും വ്യ‡മാവുകയു≠ായി. ടി ഭൂമിയുടെ കിഴക്ക് റോഡും പടിഞ്ഞാറ് പാലമുറ്റത്ത് ചന്ദ്രൻ വക സ്ഥലവും തെക്ക് പാലമുറ്റത്ത് ഉണ്ണി മുതൽ പേരുടെ സ്ഥലവും വടക്ക് പുഴക്കൽ സത്യൻ വക സ്ഥലവുമാണ്. ആധാരത്തിൽ കാണിച്ചിട്ടുള്ള സർവ്വെ നമ്പർ 365/4, 6, 7 തെറ്റാണെന്നും ശരിയായ റീ. സ. നമ്പർ 519/2 (പഴയത് 366pt) ആണെന്നും സ്ഥലപരിശോധ നയിൽ ബോദ്ധ്യപ്പെട്ടു.

സ്ഥലപരിശോധനയുടേയും, തിരൂരങ്ങാടി താഹശീൽ ദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ. സ. 519/2 (ബ്ലോക്ക്-3)-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 5-2-2013-ലെ 6-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-2) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയിരു ന്നുവെങ്കിലും ആരുംതന്നെ ഇതേവരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ,് റീ. സ. 519/2 (ബ്ലോക്ക്-3)-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി അപേക്ഷകയായ ശ്രീമതി കാളാടൻ വള്ളി എന്ന കുഞ്ഞിലക്ഷ്മി, മു≠ിയൻമാട്, ചെനക്കലങ്ങാടി പി. ഒ. എന്നവരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി നികുതിവിധേയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.

(5)

നമ്പർ ജെ.-6261/2012. 2013 ഏപ്രിൽ 17.

വിഷയം:—എം. എൽ. ആർ. ആക്ട്—തിരൂർ താലൂക്ക,് മാറാക്കര വില്ലേജ്, റീ. സ. 161/2-ൽപ്പെട്ട 30 സെന്റ ് നി. കെ. ഭൂമി—പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവാ കുന്നത്—സംബന്ധിച്ച്

സൂചന:— 1. ശ്രീമതി പാലകത്ത് കതിയാമു എന്നവരുടെ അപേക്ഷ.

2. തിരൂർ അഡീഷണൽ തഹശീൽദാരുടെ 2-7-2012, 16-10-2012 തീയതികളിലെ ബി6-12946/ 11 നമ്പർ റിപ്പോർട്ട്.

തിരൂർ താലൂക്ക്, മാറാക്കര വില്ലേജ്, റീ. സ. 161/2-ൽ, 162/ 7-ൽപ്പെട്ട നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയും ആയതി∑േൽ തിരൂർ തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

കോട്ടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 1300/81 നമ്പർ ആധാരപ്രകാരം മാറാക്കര വില്ലേജിൽ പാലകത്ത് കുഞ്ഞാലൻ കുട്ടി മു…്യാർ മകൻ മുഹമ്മദ് കുട്ടി മു…്യാർ എന്നയാൾക്ക് മാറാക്കര റീ. സ. 162/7-ൽ 18 സെന്റ,് 161/2-ൽ 41 സെന്റ ് എന്നിങ്ങനെ ഭൂമി തീരു സിദ്ധിച്ചിട്ടു≠െന്നും മുഹമ്മദ് കുട്ടി മു…്യാർ മരണപ്പെട്ടുവെന്നും ടിയാന്റെ ഭാര്യ കതിയാമുവാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതെന്നും ടിയാന്റെ അവകാശികളായി അപേക്ഷകയായ പാലകത്ത് കദിയാമു, മക്കളായ കുഞ്ഞാലൻ കുട്ടി, മുഹമ്മദ് ഷെരീഫ്, അബ്ദുൾ മജീദ്, ഉമ്മു ജമീല എന്നിവരാണുള്ളതെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

അപേക്ഷയ്ക്കടിസ്ഥാനമായ ഭൂമി മാറാക്കര വില്ലേജിൽ മാറാക്കര അംശം എ. സി. നിരപ്പ് ചേലക്കുത്ത് റോഡിൽ മെയിൻ റോഡിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നതാ ണെന്നും അപേക്ഷക്കാസ്പദമായ 162/7 എന്നത് പതിവ് വസ്തുവും 161/2 എന്നത് നി. കെ. (പാറസ്ഥലം) യുമാണെന്നും, ടി ഭൂമിയിൽ 162/7-ന് നാളിതുവരെയും നികുതി അടവാക്കിയി ട്ടു≠െന്നും, എന്നാൽ 161/2 എന്ന നി. കെ. ഭൂമിക്ക് (41 സെന്റ ്) പലവക ഇനത്തിൽ 1999-2000 വർഷം വരെ മാത്രമേ നികുതി ഒടുക്കിയിട്ടുള്ളുവെന്നും അതിന് ശേഷം നി. കെ.

ഭൂമിയ്ക്ക് പലവകയിനത്തിൽ നികുതി സ്വീകരിക്കരുത് എന്ന കാരണത്താൽ നികുതി സ്വീകരിച്ചിട്ടില്ലയെന്നും, സ്ഥല പരിശോധനയിൽ ഭൂമിയിൽ കെട്ടിട നികുതി ഒടുക്കി വരുന്നതായ XIII/61, XV/133 എന്നീ നമ്പരുകളുള്ള ഓടിട്ട പുരയു≠െന്ന് ബോദ്ധ്യപ്പെട്ടുവെന്നും അപേക്ഷയിൽ പരാമർശിച്ച 161/2 എന്നത് സ്വകാര്യ നി. കെ. യാണെന്നും, പ്രസ്തുത ഭൂമി അളന്ന് പരിശോധിച്ചതിൽ ഇപ്പോൾ 30 സെന്റ ് ഭൂമി മാത്രമുള്ളതെന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പി ച്ചിട്ടു≠്.

അപേക്ഷയ്ക്കടിസ്ഥാനമായ ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി മാറ്റുന്നതിന് അയൽ ഭൂവുടമകൾ സമ്മതപത്രം നൽകിട്ടു≠െന്നും, ടി ഭൂമി പഞ്ചായ ത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും അപേക്ഷക്കാസ്പദമായ 161/2 സർവ്വെ നമ്പരിൽ 81 സെന്റ ് സ്ഥലം ഒട്ടളവ് ഉള്ളതായും ആയതിൽ ആധാരപ്രകാരം 41 സെന്റ ് ഭൂമിയു≠െങ്കിലും 30 സെന്റ ് ഭൂമി മാത്രമെ അപേക്ഷകയുടെ കൈവശത്തിലുള്ളു വെന്നും അപേക്ഷ പരിഗണിക്കാവുന്നതാണെന്നും താഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും 9-11-2012-ന് ടിയാൻ ഹാജരായി രേഖകളുടെ അസ്സൽ ഹാജരാക്കുകയും ചെയ്തു. കൂടാതെ 15-11-2012-ന് സ്ഥലപരിശോധന നടത്തി.

അപേക്ഷകൻ സമർപ്പിച്ച രേഖകൾ പരിശോധിച്ചതിലും, തഹശീൽദാരുടെ റിപ്പോർട്ട് പ്രകാരവും, സ്ഥലപരിശോധന യിലും അപേക്ഷകൻ മാറാക്കര വില്ലേജ്, റീ. സ. 161/2-ൽപ്പെട്ട 30 സെന്റ ് നി. കെ. ഭൂമി കൈവശം വച്ചുവരുന്നതായി ബോദ്ധ്യ പ്പെട്ടിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂർ താലൂക്ക്, മാറാക്കര വില്ലേജ്, റീ. സ. 161/2-ൽപ്പെട്ട 30 സെന്റ ് നി.കെ.

ഭൂമി, പട്ടയഭൂമിയാക്കി മാറ്റുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 5-2-2013-ലെ 6-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-2, പേജ് 1051) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, മാറാക്കര വില്ലേജ്, റീ. സ. 161/2pt-ൽപ്പെട്ട 30 സെന്റ ് നി.കെ. ഭൂമി അപേക്ഷകയായ ശ്രീമതി പാലകത്ത് കതിയാമു w/o മുഹമ്മദ് കുട്ടി മു…്യാർ മുതൽ പേരുടെ പേരിൽ എം. എൽ.

ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂർ തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്ക മുള്ള നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

നോട്ടീസ്

നമ്പർ ജെ-1736/2013(2). 2013 ഏപ്രിൽ 19.

തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ. സ. 129/7ബി-ൽപെട്ട 11½ സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ

ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പിലാത്തോടൻ ആലിക്കുട്ടി s/o കുഞ്ഞീതു, പിലാത്തോട്ടത്തിൽ ഹൗസ,് മമ്പുറം പി. ഒ. എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി

അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം

പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി

നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള

പക്ഷം ആയത് മതിയായ തെളിവുകൾ സഹിതം ഈ

നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ

ത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ

രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

തിരുത്തൽ പരസ്യം

നമ്പർ ജെ-4578/2007. 2013 ഏപ്രിൽ 23.

5-2-2013-ലെ കേരള ഗസറ്റ് നമ്പർ 6 (വാല്യം 2, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1051-ൽ ക്രമ നമ്പർ 5 ആയി മേൽ നമ്പരായി പ്രസിദ്ധീകരിച്ചിരുന്ന പരസ്യത്തിൽ റീ. സ. നമ്പർ 66/11 എന്ന് തെറ്റായി പ്രസിദ്ധപ്പെടുത്തിയത് 66/1 എന്ന് തിരുത്തി വായിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 28 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-28.2013_22_3_clr_RDO_Tirur/. Archive identifier in.gazette.kerala_new.2013-05-28.2013_22_3_clr_RDO_Tirur.