Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 28 May 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-28.2013_22_3_clr_la
Languages
English, Malayalam
Published at
Original source ↗
28th MAY 2013] COMMISSIONERATE OF LAND REVENUE 4131

(1) (2)

(3) L. A. Notifications and Declarations 7 12/1

1.21 THIRUVANANTHAPURAM DISTRICT

വി⁄ാപനം

നമ്പർ എൽ. എ5-801/10. 2013 ഏപ്രിൽ 25.

കേരള സർക്കാർ 1987 ജനുവരി 16-ാം തീയതി ജി. ഒ. (എംഎസ്.) 16/87 ആർ.ഡി. നമ്പർ ഉത്തരവ് പ്രകാരം, തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് (സതേൺ സർക്കിൾ) സ്പെഷ്യൽ തഹശീൽദാരെ (എൽ. എ.) 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്)-ന് വിധേയമായി ഒരു കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേ≠ി നിയമിച്ചതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത്, കരമന ആറിനു കുറുകെ പള്ളത്തുകടവ് പാലവും റോഡും നിർമ്മിക്കുന്നതി തോടനുബന്ധിച്ച് ഏറ്റെടുക്കേ≠ ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ പ്രസ്തുത കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ തൻമൂലം ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യ‡ികൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് 1-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പട്ടിക

ജില്ല—തിരുവനന്തപുരം. താലൂക്ക്്—തിരുവനന്തപുരം.

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്) ക്രമ സർവെ സബ് ഏകദേശ നമ്പർ ഡിവിഷൻ വിസ്തീർണ്ണം

നമ്പർ (ആർ) (1) (2)

(3) വില്ലേജ്—മണക്കാട് ബ്ലോക്ക് —29 8 12/3 1.30 9 12/4 0.46 10 12/5 1.28 11 12/6 1.68 12 12/7 0.42 13 12/9 0.36 14 12/10 0.18 15 12/11 5.68 16 12/16 0.68 17 12/17 0.92 18 12/18 1.62 19 12/19 3.38 20 12/20 0.88 21 12/21

1.00 22 12/22 0.70 23 15/6 0.14 24 15/7 0.36 25 15/9 0.85 26 15/10 10.20 27 15/17 1.12

(ഒപ്പ്) പി. ഡബ്ള്യൂ. ഡി. (സതേൺ സർക്കിൾ), സ്പെഷ്യൽ ഫോർട്ട്, തഹശീൽദാർ (എൽ. എ.). തിരുവനന്തപുരം.

KOLLAM DISTRICT

1 1853 4.32 2 1858 6.44 3 1868 0.09 4 1869 2.46 5 1870 5.14 6 1871

1.31 7 1876 2.17 8 1877 0.16 9 1878 13.59 വില്ലേജ്്—തിരുവല്ലം

1 13/3 1.02 2 13/4 0.78 1961-ലെ കേരള സർവ്വെയും അതിരടയാളവും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

(സർവ്വെ മാന്വൽ അദ്ധ്യായം IX ഖണ്ഡിക 53) നമ്പർ ഡി1-2699/2011.

2013 മേയ് 2.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ പൂർത്തീകരിച്ചിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിരടയാളവും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

3 13/6 3.37 4 13/15 4.00 5 13/17 10.93 6 13/19 7.83 2. പ്രസ്തുത ആക്ടിലെ 13 എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീ സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടു ത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്. 28th MAY 2013] COMMISSIONERATE OF LAND REVENUE 4132

പ്രദേശത്തിന്റെ വിവരങ്ങൾ

MALAPPURAM DISTRICT

ജില്ല—കൊല്ലം.

താലൂക്ക്്—പത്തനാപുരം. വില്ലേജ്്—പട്ടാഴി വടക്കേകര.

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

No.B-890/12.

3rd May 2013.

റീ സർവ്വെ ബ്ലോക്ക് നമ്പർ റീ സർവ്വെ നമ്പരുകൾ 1

1 മുതൽ 594 വരെ 2

1 മുതൽ 261 വരെ

(ഒപ്പ്)

അസിസ്റ്റന്റ ് ഡയറക്ടർ കൊല്ലം.

(റീ സർവ്വെ).

PALAKKAD DISTRICT

1961-ലെ കേരള സർവ്വെയും അതിരടയാളവും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ്

പ്രകാരമുള്ള പരസ്യം

നമ്പർ ഡി1-370/2012. 2013 ഏപ്രിൽ 25.

1. താഴെ പറയുന്ന പ്രദേശത്തെ റീ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിരടയാളവും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 13എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നി ല്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടു ത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—പാലക്കാട്.

താലൂക്ക്്—ഒറ്റപ്പാലം. വില്ലേജ്്—കരിമ്പുഴ-1.

ബ്ലോക്ക് നമ്പർ സർവ്വെ നമ്പർ 70

1 മുതൽ 479 വരെ 71

1 മുതൽ 360 വരെ 72

1 മുതൽ 530 വരെ റീ സർവ്വെ ഓഫീസ്,

(ഒപ്പ്) പാലക്കാട്. അസിസ്റ്റന്റ ് ഡയറക്ടർ.

Whereas the Government have directed the survey of land comprised in survey number noted below it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961 that the survey operations will be started in the Village soon and the survey number of the Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-section (3) of Section 6 of the said Act, all the registered holders are hereby required:

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines the clearance of which may be necessary for the purposes of Survey; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainmen; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by the employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LAND

District—Malappuram. Taluk—Tirur.

Village—Tirur. Desom—Tirur.

Survey No.—212/1.

(Sd.) Office of the Special Tahsildar, L. A. (Railway), Special Tahsildar, Tirur.

L.A. (Railway).

28th MAY 2013] COMMISSIONERATE OF LAND REVENUE 4133

NOTIFICATION

KOZHIKODE DISTRICT

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. G.3-1080/2004. 3rd April 2013.

Whereas the Government have directed the survey of land comprised in survey number noted below it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961 that the survey operations will be started in the Village soon and the survey number of the Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines the clearance of which may be necessary for the purposes of Survey; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Parappanangadi.

Re-Survey No.—277/2.

Extent —5 Cent.

(Sd.)

വി⁄ാപനം

നമ്പർ എ-909/2012 (1). 2013 ഏപ്രിൽ 29.

കേരള സർക്കാർ 16-1-1987-ലെ ജി.ഒ. (എം. എസ്.) 16/87-ലെ ആർ.ഡി. നമ്പർ ഉത്തരവ് പ്രകാരം കേരള ലാന്റ ് അക്വിസിഷൻ ഓഫീസറെ 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്)-ന് വിധേയമായി ജില്ലാ കളക്ടറുടെ ചുമതല നിർവ്വഹിക്കുന്നതിനുവേ≠ി നിയമിച്ചതിനാലും;

കേരള സർക്കാർ 28-2-2011-ലെ ജി. ഒ. (ആർ. ടി.) 384/2011 പി.ഡബ്ല്യു.ഡി. ജി. ഒ. (ആർ.ടി.) നമ്പർ 1551/11 പി.ഡബ്ല്യുയു.ഡി. തീയതി 10-11-2011, കേരള സർക്കാർ ജി. ഒ. (ആർ. ടി.) നമ്പർ 2067/2013 (ആർ. ടി.) തീയതി 10-4-2013 നമ്പർ എന്നീ ഉത്തരവിൻ പ്രകാരം ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി അല്പം കൂടുതലോ കുറവോ ആകട്ടെ ഒരു പൊതു ആവശ്യത്തിനായി അതായത് ഫറോക്ക്-കടലു≠ി റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് ആവശ്യമു≠ന്നോ, ആവശ്യമു≠ാകാൻ ഇടയു≠ന്നോ പ്രസ്തുത കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ തൻമൂലം ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിനുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പട്ടിക

ജില്ല—കോഴിക്കോട്. താലൂക്ക്്—കോഴിക്കോട.് വില്ലേജ്്—കരുവൻതുരുത്തി. ദേശം—നെല്ലൂർ.

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്.) ക്രമ റീ. സ. വില്ലേജ് നിലവിൽ വിസ്തീർണ്ണം നമ്പർ നമ്പർ റിക്കാർഡ്പ്രകാരം ഹെക്ടറിൽ (1) (2) (3) (4) (5) 1 98/1 നഞ്ച നഞ്ച 0.0582 2 98/3 തോട്ടം തോട്ടം 0.0337 3 101/1 തോട്ടം തോട്ടം 0.0010 4 101/2 തോട്ടം തോട്ടം 0.0301 5 101/6 തോട്ടം തോട്ടം 0.0062 6 101/7A അ. പു. തോട്ടം 0.0304 7 101/7B പുറമ്പോക്ക് റെയിൽവേ

സ്ഥലം 0.0020 8 101/8 പുറമ്പോക്ക് റെയിൽവേ

സ്ഥലം 0.0040 9 103/12 തോട്ടം തോട്ടം 0.0494 10 103/14 തോട്ടം തോട്ടം 0.0113 11 103/16 UD, Govt.Land തോട്ടം 0.0622 12 103/17 പുറമ്പോക്ക് റെയിൽവേ

പുറമ്പോക്ക് 0.0081

Additional Tahsildar.

28th MAY 2013] COMMISSIONERATE OF LAND REVENUE 4134

(1) (2) (3) (4) (5) 13 208/8A പുറമ്പോക്ക് റെയിൽവേഭൂമി 0.0081 14 209/7A പുറമ്പോക്ക് റെയിൽവേ

സ്ഥിരം 0.0056 15 209/7B തോട്ടം തോട്ടം 0.0317 16 208/8B അ. പു. തോട്ടം 0.0615 17 209/1 അ. പു. തോട്ടം 0.0219 18 208/9 തോട്ടം തോട്ടം 0.0375 19 208/11 തോട്ടം തോട്ടം 0.0849 20 210/2 തോട്ടം തോട്ടം 0.0386 21 210/3 OD തോട്ടം 0.1098 22 210/4 തോട്ടം തോട്ടം 0.0600 23 207/3 തോട്ടം തോട്ടം 0.0055 24 211/1 തോട്ടം തോട്ടം 0.1260 25 212 നിലം നിലം 0.0958 26 213 നിലം തോട്ടം 0.0223 27 210/5 തോട്ടം തോട്ടം 0.0082 ആകെ 1.0140 കോഴിക്കോട്.

(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) ജനറൽ.

NOTICE

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

No. A. 909/212 (3). 29th April 2013.

Whereas the Government have directed the survey lands comprised in survey numbers noted below it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961 that the survey operations will be started in the Village soon and the survey number of the said Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines the clearance of which may be necessary for the purpose of Survey;

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LAND

District—Kozhikode. Taluk—Kozhikkode.

Village—Karuvanthurthy. Desom—Nellur.

Survey Nos.—98, 101, 103, 208, 209, 210, 207, 211, 212, 213.

(Sd.) Special Tahsildar, Kozhikode. L. A. (General).

വി⁄ാപനം

നമ്പർ ബി2-1157/2012.

2013 മേയ് 4.

കേരള സർക്കാർ 3-8-1987-ലെ ജി.ഒ. (എം എസ്.) 526/87 ആർ.ഡി. നമ്പർ വി⁄ാനപ്രകാരം കൊയിലാ≠ി ലാന്റ ് അക്വിസിഷൻ സ്പെഷ്യൽ തഹശീൽദാർ 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്)-ന് വിധേയമായി ഒരു കളക്ടറുടെ ചുമതല നിർവ്വഹിക്കുന്നതിനു വേ≠ി നിയമിച്ചതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി അതായത് എെ.ടി. പാർക്കിന് വഴിക്കുവേ≠ി ആവശ്യമു≠ന്നോ, ആവശ്യമു≠ായേക്കാമെന്നോ ആ കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ തൻമൂലം ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യ‡ികൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിനുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

28th MAY 2013] COMMISSIONERATE OF LAND REVENUE 4135

ഇക്കാര്യത്തിലുള്ള അടിയന്തിര സ്വഭാവം കണക്കിലെടുത്ത് ലാന്റ ് റവന്യൂ കമ്മീഷണർ മേൽപ്പറഞ്ഞ ആക്ട് 17-ാം വകുപ്പ് (4)-ാം ഉപവകുപ്പിന് വിധേയമായി, ആക്ടിലെ 5 (എ) വകുപ്പിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധക മാക്കേ≠തില്ലെന്ന് നിർദ്ദേശിച്ചിട്ടു≠്.

പട്ടിക

ജില്ല—കോഴിക്കോട.് താലൂക്ക്്—കോഴിക്കോട.് വില്ലേജ്്—നെല്ലിക്കോട്. ദേശം—കോവൂർ. (ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്.) ക്രമ സർവ്വെ വിവരണം വിസ്തീർണ്ണം നമ്പർ നമ്പർ ഹെക്ടറിൽ 1 110 സ്ഥിര പുഞ്ച 0.2064 2 109/1A1 അസ്ഥിര പുഞ്ച 0.0365

ആകെ 0.2429 If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LAND

District—Kozhikkode. Taluk—Kozhikkode.

Village—Nellikode. Desom—Kovur.

Survey Nos.—110, 109/1A1.

(Sd.) Office of the Special Tahsildar (L. A.), Special Tahsildar. Koyilandy.

L. A.

WAYANADU DISTRICT

സ്പെഷ്യൽ തഹശീൽദാർ (ഒപ്പ്) (എൽ. എ.) യുടെ കാര്യാലയം, സ്പെഷ്യൽ തഹശീൽദാർ, കൊയിലാ≠ി.

(എൽ. എ.).

NOTICE

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

No. B2-1157/2012. 3rd May 2013.

തിരുത്തൽ വി⁄ാപനം

നമ്പർ സി. 65/2013. 2013 ഏപ്രിൽ 24.

സ്പെഷ്യൽ തഹശീൽദാർ (എൽ. എ.)ബി. എസ്. എെ. പി. യുടെ 1-1-2013-ലെ ഗസറ്റ് നമ്പർ 13 സി. 65/13 നമ്പർ വി⁄ാപനം 26-3-2013-ലെ കേരള ഗസറ്റ് നമ്പർ 13/2013/ ഡി.റ്റി.പി. (സി.എൽ.ആർ.) (പാർട്ട് III) 2398 പേജ് നമ്പറിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. മേൽപ്പറഞ്ഞ വിജ്ഞാപനത്തിലെ പട്ടികയിലെ ക്രമ നമ്പർ 1-ലെ റീ. സർവെ നമ്പർ 265/5 എന്ന് തെറ്റായി പ്രസിദ്ധപ്പെടുത്തിയത് 256/5 എന്ന് തിരുത്തി വായിക്കേ≠താണ്.

സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) യുടെ കാര്യാലയം, (ഒപ്പ്) ബി. എസ്. എെ. പി., സ്പെഷ്യൽ തഹശീൽദാർ കുട്ടയാട് പി. ഒ., വെള്ളമു≠. (എൽ. എ.).

KANNUR DISTRICT

Whereas the Government have directed the survey of lands comprised in survey numbers noted below it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961 that the survey operations will be started in the Village soon and the survey numbers of the said Village noted below will be demarcated and surveyed and that every person to claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in persons or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out of the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the said Act, this notification shall be held to be avalid notice to every person having any interest in the undermentioned land.

Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungles, fences, standing crops or other material obstructions the boundaries or other lines the clearance of which may be necessary for the purpose of Survey;

(b) to provide labour at such time under for such periods as may from time to time be required by furnishing flag holders and chainman and;—

(c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

NOTIFICATION

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

No. D1-26046/2010 (3). 27th April 2013.

Whereas the Government have directed the survey of land comprised in survey number noted below it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961 that the survey operation will be started in the Village soon and the survey number of the said Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

28th MAY 2013] COMMISSIONERATE OF LAND REVENUE 4136

Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines the clearance of which may be necessary for the purposes of Survey; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LAND

District—Kannur. Taluk—Thalassery.

Village—Kolari. Desom—Kallur.

Re-Survey No.—80.

Taluk Office, Thalassery.

(Sd.) Tahsildar.

NOTIFICATION

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

No. D1- 28497/2011. 20th April 2013.

Whereas the Government have directed the survey of land comprised in survey number noted below Talassery Taluk Chavassery Village it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961 that the survey operations will be started in the Village soon and the survey number of the below said Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines the clearance of which may be necessary for the purposes of Survey; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and the chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost there of will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LAND

District—Kannur. Taluk—Thalassery.

Village—Chavassery. Desom—Chavassery.

Re-Survey No.—156.

Taluk Office, Thalassery.

(Sd.) Tahsildar.

Cite this issue. Kerala Gazette, Government of Kerala, 28 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-28.2013_22_3_clr_la/. Archive identifier in.gazette.kerala_new.2013-05-28.2013_22_3_clr_la.