© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
28th May 2013 2013 മേയ് 28
22
നമ്പർ
} 7th Jyaishta 1935 1935 ജ്യേഷ്ഠം 7
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ(2) 216/2013. 2013 മേയ് 2.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരെഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 3-6-2013 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്. പ്രവർത്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ കൊടുക്കുന്നു.
പ്രവർത്തിയുടെ പേര്—തഴവ കാളിയൻചന്ത മാർക്കറ്റിൽ പുതിയ ഗേറ്റും ശീതീകരണ യൂണിറ്റും സ്ഥാപിക്കൽ.
അടങ്കൽ തുക—` 72,000.
ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 3-4-2013 , 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീതു വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് പ്രത്യേക വില അടയ്ക്കേ ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറു കാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100 മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
28 th MAY 2013] AGRICULTURE DEPARTMENT 82 ടെ≠ർ പരസ്യംനമ്പർ ടി. പി.(1) 2276/2013. 2013 മേയ് 3.
എറണാകുളം ജില്ലയിലെ വിവിധ ഫാമുകളിലും, തെരഞ്ഞെടുത്ത കൃഷിയിടങ്ങളിലും ഉൽപ്പാദിപ്പിച്ചിട്ടുള്ള തെങ്ങിൻ തൈകൾ, മറ്റ് നടീൽ വസ്തുക്കൾ, വിത്തുതേങ്ങ, വളം, കാർഷിക പണി ആയുധങ്ങൾ തുടങ്ങിയവ ശേഖരിച്ച് വിവിധ കൃഷിഭവനുകളിലും, പ്രിൻസിപ്പൽ കൃഷി ഓഫീസർ നിർദ്ദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലും ഉത്തരവാദിത്വത്തോടുകൂടി എത്തിച്ചുകൊടുക്കാൻ തയ്യാറുള്ള ലോറി ഉടമകളിൽ നിന്നും സീൽ ചെയ്ത മത്സരാധിഷ്ഠിത ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.
നിരതദ്രവ്യം (എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എറണാകുളത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്)—` 2,000.
ടെ≠ർ ഫോറത്തിന്റെ വില:
ഒറിജിനൽ—` 400 + വാറ്റ്. ഡ്യൂπിക്കേറ്റ്—` 100 + വാറ്റ്.
ടെ≠ർ ഫോറങ്ങൾ വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—3-6-2013, 1 മണി.
മുദ്രവച്ച ടെ≠റുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—3-6-2013, 2.30 മണി.
മുദ്രവച്ച ടെ≠റുകൾ തുറക്കുന്ന തീയതിയും സമയവും—
3-6-2013, 3 മണി.
പ്രവർത്തിയുടെ കാലാവധി—1-6-2013 മുതൽ 31-5-2014 വരെ. ടെ≠റുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസ് നോട്ടീസ് ബോർഡിൽ നിന്നോ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്.
പ്രിൻസിപ്പൽ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയം, (ഒപ്പ്) സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം. കൃഷി ഓഫീസർ.
ടെ≠ർ പരസ്യം
നമ്പർ ഇ. (2)95/2013-14. 2013 ഏപ്രിൽ 29.
പാലക്കാട് ജില്ലയിൽ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന എെ. എസ്. ഡി. ഫാമിലെ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന 56989 എണ്ണം നാളികേരം താഴെ ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ 2013 മേയ് 30-ാം തീയതി 12 മണി വരെ ഫോറത്തിന്റെ വിലയും നികുതിയും ഓഫീസിൽ അടച്ച് വാങ്ങേ≠താണ്. ആയതിന്റെ വില യാതൊരു കാരണ വശാലും തിരികെ നൽകുന്നതല്ല.
കാരൻ ഒപ്പിടേ≠തും കൂടാതെ ടെൻഡർ കൊ≠യാൾ ടെൻഡർ ഫോറത്തിന്റെ 6-ാം പേജിലുള്ള പ്രാഥമിക കരാർ ` 100-ന്റെ സർക്കാർ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
3. പൂരിപ്പിച്ച ദർഘാസുകൾ 30-5-2013 വ്യാഴാഴ്ച 1 മണിക്കുള്ളിൽ സൂപ്ര≠്, എെ. എസ്. ഡി. ഫാം, എരുത്തേൻപതി എന്ന വിലാസത്തിൽ മുദ്രവെച്ച കവറിനുള്ളിൽ ലഭിച്ചിരിക്കേ≠താണ്. കവറിനു മുകളിൽ ''നാളികേര ടെൻഡർ 2013-14'' എന്ന് വ്യ‡മായി എഴുതിയിരിക്കണം.
4. ദർഘാസ് ഫോറത്തിന്റെ നിർദ്ദിഷ്ട സ്ഥാനത്ത് ഒരു നാളികേരത്തിന് പകരമായി നൽകുവാൻ തയ്യാറുള്ള തുക പ്രത്യേകമായി അക്കത്തിലും അക്ഷരത്തിലും പ്രാദേശിക ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.
5. മേൽപ്പറഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ഹാജരുള്ള ടെൻഡർ സമർപ്പിച്ചവരുടെ സാന്നിദ്ധ്യത്തിൽ ടെൻഡറു കൾ തുറക്കുന്നതും, ടെൻഡറിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലിക മായി ടെൻഡർ ഉറപ്പിക്കുന്നതുമായിരിക്കും.
6. താൽക്കാലികമായി ഉറപ്പിക്കുന്ന ടെൻഡറുകൾ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിയ്ക്ക് വിധേയ മായി സ്ഥിരപ്പെടുത്തുന്നതും ഇത് സംബന്ധിച്ച് മേലധി കാരികളുടെ തീരുമാനം അന്തിമവുമായിരിക്കും.
7. ദർഘാസ് ഉറപ്പിച്ചു കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം ഉടൻ തന്നെ ഓഫീസിൽ കെട്ടി വയ്≠േതാണ്. ദർഘാസുകാരൻ ദർഘാസിൽ നിന്നും പിൻമാറിയാൽ ഈ തുക തിരികെ ലഭിക്കുന്നതല്ല.
8. ദർഘാസ് സ്ഥിരപ്പെടുത്തി കൊ≠ുള്ള അറിയിപ്പ് ലഭിച്ചാലുടൻ പ്രസ്തുത വ്യ‡ി ബാക്കി തുക അടച്ച ശേഷം 7 ദിവസത്തിനുള്ളിൽ സ്വന്തം ചെലവിൽ നാളികേരം ഫാം സ്റ്റോറിൽ നിന്നും നീക്കം ചെയ്യേ≠താണ്.
9. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ടെൻഡർ റദ്ദു ചെയ്യുവാനോ മാറ്റി വെയ്ക്കുവാനോ ഉള്ള അധി കാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ഏതെങ്കിലും കാരണവശാൽ ടെൻഡർ സംബന്ധിച്ച തീയ്യതി അവധി ആകുന്നപക്ഷം അതിനടുത്ത് പ്രവർത്തി ദിവസം ഈ നിബന്ധനകൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തുന്നതാണ്.
10. കൂടാതെ മറ്റു സർക്കാർ ദർഘാസുകൾക്കുള്ള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധക മായിരിക്കും.
11. കൂടുതൽ വിവരങ്ങൾക്ക് എെ. എസ്. ഡി. ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.
12. വൈകിയെത്തുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.