Servants of Knowledge
Kerala Gazette · Government of Kerala

Notification of Ecologically Fragile Lands - Tender/Auction Notices—Tender Notices

Published 28 May 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-28.pdf_2013_22_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 മേയ് 28

No.

Vol. II

22

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} } 28th May 2013

7th Jyaishta 1935 1935 ജ്യേഷ്ഠം 7

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND ADDITIONAL PRINCIPAL CHIEF

CONSERVATOR OF FORESTS (WP&R), THIRUVANANTHAPURAM

NOTIFICATION

No. EFL -9-11/ 2008.

6th May 2013.

Details of Ecologically Fragile Lands vested with Government under section 3(1) of Kerala Forest (vesting and Management of Ecologically Fragile Lands) Act 2003, published in Kerala Gazette No. 33 dated 15-8-2006 as per notification No. EFL 12/35/2006 dated 26/7/2006 as Sl. No. 57 and 59 are corrected and renotified as in schedule below.

28th MAY 2013] FOREST DEPARTMENT 336

SCHEDULE

Boundaries

Extent in

Survey No.

with Sub-

District Taluk

Range Locality Village

North East South West

Sl. . No

Forest

Division

Ha.Division

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

t a

l i

l

n u o

o C

y n o

M

1

.

m

m

y 4 o h c n a b

i

57

a y a

m

r a v

l

t t

k c o

a a d

o

l

n a p p a y y

k k u d

K B I

a k n a h T U

K

A

t a

l i

l

n u o

o C

y n o

M

1

.

m

m

y 4 o h c n a b

i

59

a y a

m

r a v

l

t t

k c o

a a d

o

l

n a p p a y y

k k u d

K B I

a k n a h T U

K

A

g n

g n

i

i

d

d

l

l

o

o

a e r

a e r

H

H

A A

e

e

t

t

1

/

a v

a v

t s e r

t s e r 8 9 0 9

i r

i r

.

9 7 2

0

o F

o F

P

P

g n

g n

i

i

d

d

l

l

o

o

a e r

a e r

H

H

A A

e

e

t

t

3

/

a v

a v

t s e r

t s e r 7 9 7 0

i r

i r

.

9 7 2

0

o F

o F

P

P

Explanatory Note

An extent of 1.8120 Ha. and 0.8120 Ha. in Sy. No. 279/1 and 279/3 respectively of Thankamony Village, Idukki District was notified as ecologically fragile land vested with Government under section 3(1) of Kerala Forest (Vesting and Management of EFL) Act 2003, as per Sl. No. 57 and 59 in schedule of notification number EFL 12-35/2006 dated 26-7-2006, published in Kerala Gazette No. 33 dated 15-8-2006. Considering the application of the owners of the land, the Forest Tribunal, Kottayam as per judgement dated 6-4-2009 ordered that an area of 0.9022 Ha. in Sy. No. 279/1 and 0.7323 Ha. in Sy. No. 279/3 are not ecologically fragile land hence not vested with Government. The Government as per letter No. 4285/ E2/ 2012/F&WLD dated 15-5-2012 has directed to make necessary corrections in the notification published excluding earlier the areas not vested with Government. Hence the schedule as above showing net area to be retained as EFL after excluding the area not vested with the Government is published for the information of public.

(Sd.)

Custodian (Ecologically Fragile Lands) &

Thiruvananthapuram.

Additional Principal Chief Conservator of Forests (WP&R).

THIRUVANANTHAPURAM DIVISION

TENDER/AUCTION NOTICE

No. TA-6532/2011.

7th May 2013.

It is hereby notified for the general information of the public that Acacia timber collected from the various Acacia Plantations in Palode Range of Thiruvananthapuram Division will be sold in tender/auction sale as per the schedule furnished below subject to the detailed Tender/Auction sale conditions published in Kerala Gazette No. 49 dated 14-12-2010 in Forest Sheet Page No. 589 to 595 by the Chief Conservator of Forests (Protection), Thiruvananthapuram, vide Notification No. Pro. (5)-5628/10 dated 2-12-2010 and other rules and conditions in force. Tender forms will be available in Divisional Forest Office, Thiruvananthapuram and Forest Range Office, Palode on payment of ` 200 and VAT. Tenders will be accepted till the date fixed for tender/auction sale upto 9 a. m. in Range Office, Palode as the case may be. Tenders received after the stipulated date and time will not be entertained. If the date for Tender/Auction happens to be a public holiday, harthal or strike, the auction sale will be held in the next28th MAY 2013] FOREST DEPARTMENT 337 working day at the scheduled time and place. Tenders will be opened immediately after the auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quantity and quality of the materials put up for tender/auction sale and no complaints will be entertained later on regarding the same. Further details of tender/auction sale will be available from the Range Office, Palode. Materials taken to stock upto the day before the auction will be included in sale and hence the quantity shown is approximate. If there is no bid or part bid in the 1st day of the auction, the remaining materials will be put up for sale on subsequent dates and time shown in the schedule. The Auctioning Officer has discretion to conduct the auction completely or partially and to postpone the auction without assigning any reason, thereof.

SCHEDULE

Dumping Depot Qty.

Date/Time of Alternative date &

auction Time of auction

2002 Acacia Auriculiformis Plantation at Kanchinada of 25 M3 29-5-2013, 10.30 a.m. 5-6-2013 Bharathanoor Section in Palode Range

at 10.30 a.m.28th MAY 2013] FOREST DEPARTMENT 338 പട്ടിക

അട്ടിവച്ചിരിക്കുന്ന സ്ഥലം അളവ്

ലേല തീയതിയും സമയവും

പകരം ലേല തീയതിയും സമയവും 2002 അക്കേഷ്യ-ഓറിക്കുലിഫോർമിസ് തോട്ടം, കാഞ്ചിനട, 25 ങ3 29-5-2013 2013 ജൂൺ 5 ഭരതന്നൂർ സെക്ഷൻ, പാലോട് റെയിഞ്ച്

രാവിലെ 10.30 രാവിലെ 10.30-ന്

,,

,, സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ,

തിരുവനന്തപുരം

28th MAY 2013] FOREST DEPARTMENT 339

2013 ജൂൺ മുതൽ 2013 ഡിസംബർ വരെയുള്ള മാസങ്ങളിൽ ദർഘാസ്/ലേലം കോഴിക്കോട് തടിവിൽപ്പന വിഭാഗം ഡിവിഷന്റെ കീഴിലുള്ള കുപ്പാടി (തേക്ക്) തടി ഡിപ്പോയിൽ ദർഘാസ്/ലേലം നടത്തുന്നതിനുള്ള തീയതികൾ

2013

ജൂൺ ജൂലൈ ആഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ ഡിസംബർ നിലവിലുള്ള ദർഘാസ്/ ലേല തീയതികൾ .. 9 7 6 9 12 19 അധികമായി അനുവദിച്ച 7,

ദർഘാസ്/ലേല തീയതികൾ 25

24 20 23 24 29 31 കേരള ഗസറ്റ് നമ്പർ 29 തീയതി 25-12-2012 പ്രകാരം പ്രസിദ്ധീകരിച്ച 2013-ലെ ദർഘാസ്/ലേല വ്യവസ്ഥകൾ തന്നെ മുകളിൽ പരാമർശിച്ച എല്ലാ ലേലങ്ങൾക്കും ബാധകമായിരിക്കുന്നതാണ്.

(ഒപ്പ്)

ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് തിരുവനന്തപുരം.

കൺസർവേറ്റർ (സംരക്ഷണം).

ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ എസ്.ഡി. 4-908/2013. 2013 ഏപ്രിൽ 17.

ശെന്തുരുണി വന്യജീവി സങ്കേതത്തിൽ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ളതും മുൻ പ്രവൃത്തിപരിചയം ഉള്ളതുമായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുുന്നു. ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 5-6-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ 5-6-2013-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായി രിക്കും. നി›ിതദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 14-6-2013-നോ, 20-6-2013-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

17,500 1 െ ത ∑ ല യ ി െ ല ഡ ്യ ൂ π ക ് സ ് സ്റ്റ ാ ഫ ് ക്വാർട്ടേഴ്സിന്റെ നവീകരണം (10 & 11)— ` 7,00,000

2 റോക്ക് വുഡിലെ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ—` 3,00,000 7,500 3 പള്ളിവാസലിലെ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,400 + വി. നി., ക്രമനമ്പർ 2-ന് ` 600 + വി. നി., ക്രമനമ്പർ 3-ന് ` 400 + വി. നി.

ജോലി തീർക്കേ≠ പരമാവധി സമയം—4 മാസം.

ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതി അടക്കം രൊക്കം പണമായി അടച്ച,് രേഖാമൂലം അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 100-ന്റെ കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്തിരി ക്കേ≠താണ്. നി›ിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി.യായി സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% ക്ഷേമനിധിയും നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിതസമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/പി & റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്്) വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം, ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷൻ, തെ∑ല, ഡാം പി. ഒ., പിൻ-691 308. വൈൽഡ് ലൈഫ് വാർഡൻ. ഫോൺ : 0475-2344600 (കേരള ഗവർണ്ണർക്കുവേ≠ി)28th MAY 2013] FOREST DEPARTMENT 340

പുനലൂർ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ പി.ഡി.-6725/2012. 2013 ഏപ്രിൽ 20.

കേരള ഗവർണ്ണർക്കുവേ≠ി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അദ്ദേഹത്തിന്റെ ആഫീസിൽ 3-6-2013-ന് വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം പകൽ 3.30-ന് ഡിവിഷണൽ ഫോറസ്റ്റാഫീസിൽ ഹാജരായ കരാറുകാരുടെ സാന്നിധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ആഫീസറോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതികളിൽ നി›ിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപാൽ വഴിയും അയയ്ക്കാവുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും `

3,300 1 13/2013-14—അഞ്ചൽ റെയിഞ്ചിൽ ക ു ട ു ക്ക ത്ത ു പ ാ റ ഇ ക്കേ ാ ട ൂ റ ി സ ം പോയിന്റിൽ ടോയിലറ്റിന്റെ നിർമ്മാണം— ` 1.30 ലക്ഷം

2 14/2013-14—പത്തനാപുരം റെയിഞ്ചിൽ അമ്പനാർ സ്റ്റേഷനിൽപ്പെട്ട അലിമുക്ക് ഒൗട്ട്പോസ്റ്റിൽ ടൈപ്പ്-1 ക്വാർട്ടേഴ്സിന്റെ നിർമ്മാണം—` 7.60 ലക്ഷം 19,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—'സി'യും ഉപരിയും.

പ്രവർത്തിയുടെ നിർമ്മാണ കാലാവധി—ആറ് മാസം.

ദർഘാസിനാവശ്യമായ പ്രമാണങ്ങളും മറ്റ് വിവരങ്ങളും പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണി ഓർഡർ ആയോ അയച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാരംഭ കരാർ കൂടി സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് തുകയ്ക്കുള്ള നിരതദ്രവ്യം പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പുനലൂർ എസ്.ബി.റ്റി.-യിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് എന്നിവകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.

ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 10-6-2013-ന് ക്രമപ്രകാരം ദർഘാസ് നടപടി നടത്തുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയം, (ഒപ്പ്) പുനലൂർ ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് കൊല്ലം. ആഫീസർ.

ദർഘാസ്/ലേല പരസ്യം

നമ്പർ പി. സി2-2852/2011.

2013 ഏപ്രിൽ 23.

പുനലൂർ ഡിവിഷന്റെ അധികാര പരിധിയിൽപ്പെട്ട താഴെ പട്ടികയിൽ വിവരിക്കുന്ന വിവിധയിനം മരങ്ങൾ മുറിച്ച് നീക്കം ചെയ്തുകൊ≠ുപോകുന്നതിനുള്ള അവകാശം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി പട്ടികയിൽപ്പറയുന്ന സ്ഥലത്തും സമയത്തും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്.

ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൽ ഈ ആഫീസിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. ഓരോ മരത്തിനും പ്രത്യേകം ദർഘാസുകളാണ് സമർപ്പിക്കേ≠ത്.

ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നി›ിത ദിവസമോ തൊട്ടടുത്ത ദിവസമോ നടക്കാതെ വന്നാൽ ടി മരങ്ങളുടെ ദർഘാസ്/ലേലം പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.

പട്ടിക

ലഭിക്കാൻ ലഭിക്കാൻ ക്രമ റെയിഞ്ചിന്റെ മരം നിൽക്കുന്ന ഉൽപ്പന്നത്തിന്റെ മരങ്ങളുടെ സാധ്യതയുള്ള സാധ്യതയുള്ള നമ്പർ പേര്

പ്രദേശം ഇനം എണ്ണം തടിയുടെ ഇനവും വിറകിന്റെ

അളവും (എം3) അളവ് (എം.റ്റി) 1 അഞ്ചൽ അഞ്ചൽ റെയിഞ്ചാഫീസ് മഴമരം 1 5.512 6.265

കോമ്പൗ≠്

2 ,,

,, ഇലവ് 2 6.465 1.068 3 ,,

,, ഗുൽമോഹർ 1 1.659 0.9155 4 ,,

,, തേക്ക് 2 0.782 0.278 5 ,,

,, യൂക്കാലി 3 7.009 5.602 6 ,,

,, πാവ് 1 1.929 1.28928th MAY 2013] FOREST DEPARTMENT 341 നിരതദ്രവ്യം—തേക്ക് മരത്തിന്—` 20,000, മറ്റിനങ്ങൾക്ക്—` 10,000.

ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.

ദർഘാസ്/ലേല ഫോറം നൽകുന്ന തീയതിയും സമയവും—3-6-2013, 12 മണി.

ദർഘാസ്/ലേല ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—3-6-2013, 3 മണി.

ദർഘാസ്/ലേല തീയതിയും സമയവും—3-6-2013, 3.30 മണി.

പകരം തീയതി—10-6-2013.

ദർഘാസ്/ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ.

ഉടമ്പടി കാലാവധി—ലേല സ്ഥിരീകരണ അറിയിപ്പ് തീയതി മുതൽ 60 ദിവസം.

റിമാർക്സ്്.—ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസമോ തൊട്ടടുത്ത ദിവസമോ നടക്കാതെ വന്നാൽ ടി മരങ്ങളുടെ ദർഘാസ്/ലേലം 10-6-2013-ൽ ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. അങ്ങനെ വന്നാൽ ദർഘാസ് ഫോറങ്ങൾ 10-6-2013, ഉച്ചയ്ക്ക് 12 മണിവരെ വിതരണം ചെയ്യുന്നതും മുദ്രവച്ച ദർഘാസുകൾ 10-6-2013 ഉച്ചയ്ക്ക്ശേഷം 3 മണിവരെ സ്വീകരിക്കുന്നതുമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. പുനലൂർ.

(കേരള ഗവർണ്ണർക്കുവേ≠ി)

TIMBER SALES DIVISION, KOTTAYAM

AUCTION-CUM-TENDER NOTICE

No. TS2-1545/2012.

22nd April 2013.

The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each Depot. The sale will be subject to the conditions notified in the Kerala Gazette No. 29, dated 25-12-2012 by the Chief Conservator of Forests vide Letter No. Pro. 5 -26274/12, dated 11-12-2012. Further details can be had from Timber Sales Division, Kottayam and Corresponding Depot during the working hours.

Value of tender form—` 200 + VAT.

E. M. D:

Teak—` 20,000.

Other Species—` 10,000.

Class/Approximate Quantity

Depot Date

Teak (M3 ) Other species (including Approximate Value

28th MAY 2013] FOREST DEPARTMENT 342

കോട്ടയം ഗവൺമെന്റ ് തടി വിൽപന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 11-12-2012-ാം തീയതിയിലെ പ്രൊ.5-26274/12-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), ഡിപ്പോ ഓഫീസുകളിലോ (ഡിപ്പോ ഓഫീസർ, കോതമംഗലം : 9496279527/9539879561, ഡിപ്പോ ഓഫീസർ, വെട്ടിക്കാട്ട് : 9446204808/9446013055, ഡിപ്പോ ഓഫീസർ, പാറമ്പുഴ : 8547601571/9947953449, ഡിപ്പോ ഓഫീസർ, തലക്കോട്് : 9447310172/9637468965) ബന്ധപ്പെടേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില—` 200 + വിൽപന നികുതി.

നിരതദ്രവ്യം :

തേക്ക്—` 20,000 മറ്റിനം—` 10,000

(തടിയുടെ അളവിലും വിലയിലും വ്യത്യാസം വരാവുന്നതാണ്.)

ഇനം/ഉദ്ദേശ അളവ്

ഡിപ്പോ തീയതി

ഉദ്ദേശ വില

തേക്ക് മറ്റിനം (ക്യു.മി)

(ക്യു.മി) (ഘനമരങ്ങളും

വെള്ളമരങ്ങളും ഉൾപ്പെടെ) `

പാറമ്പുഴ 12-6-2013 100 50 25,00,000 കോതമംഗലം 25-6-2013 50 40 30,00,000 തലക്കോട്

17-6-2013 200 100 50,00,000 വെട്ടിക്കാട് 5-6-2013 100 30 22,00,000

(Sd.) Office of the Divisional Forest Officer, Timber Sales Division, Kottayam.

Divisional Forest Officer.

കോതമംഗലം വനം ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ എ2-2792/2013.

2013 മേയ് 3. 1961-ലെ കേരള വന നിയമം 61എ വകുപ്പ് അനുസരിച്ച് പിടിച്ചെടുത്തതും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 2-12-2008-ലെ MACA1458/2008 നമ്പർ ഉത്തരവ് പ്രകാരവും സർക്കുലർ നമ്പർ 89584/ജി3/08/ഹോം തീയതി 5-1-2009 പ്രകാരവും ഉടമസ്ഥന് വാഹനം സെക്യൂരിറ്റി ഡിപ്പോസിറ്റിൻമേൽ വിട്ടുകൊടുക്കാമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടും അതുപ്രകാരം കൊ≠ുപോകാതിരിക്കുന്നതുമായ താഴെ പട്ടികയിൽ പറയുന്ന വാഹനങ്ങളും ഡിപ്പാർട്ട്മെന്റ ്് ക≠ംചെയ്ത വാഹനങ്ങളും ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. പ്രസ്തുത വിൽപ്പനയ്ക്ക് സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം അപേക്ഷിക്കുന്ന മുറയ്ക്ക് 13-6-2013-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.

പൂരിപ്പിച്ച സീലുവച്ച ദർഘാസുകൾ അന്നേദിവസം പകൽ 3 മണിവരെ ഈ അഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3.30-ന് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ആ വ്യ‡ിയുടെ പേരിൽ വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. നി›ിത ദിവസം ഒരു പൊതു അവധി ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

ദർഘാസ്/ലേലം സംബന്ധിച്ച വിവരങ്ങൾ ഈ ഓഫീസിൽനിന്നോ കോതമംഗലം, കാളിയാർ, തൊടുപുഴ റെയിഞ്ചാഫീസിൽ നിന്നോ ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.

28th MAY 2013] FOREST DEPARTMENT 343

പട്ടിക

ക്രമ വാഹനങ്ങളുടെ ഇനവും വാഹനം സൂക്ഷിച്ചിരിക്കുന്ന നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ നമ്പർ രജിസ്റ്റർ നമ്പരും സ്ഥലം ` വില (`) 1 DL.8E-1840 Omni Van തൊടുപുഴ 1,000 300 + വാറ്റ്

.. 3,750 400 + വാറ്റ് 2 KRO 4622 Jeep

3 TN 43Z-5194 TATA SUMO കോതമംഗലം 8,750 700 + വാറ്റ് 4 KL. 5-J-737 Jeep തൊടുപുഴ 1,500 400 + വാറ്റ് 5 KL. 7F-3701 Jeep കാളിയാർ 1,500 400 + വാറ്റ് ദർഘാസ് ഫോറം ദർഘാസുകൾ സ്വീകരിക്കാൻ നി›യിച്ച അവസാന തീയതിക്ക് ഒരാഴ്ച മുൻപ് നൽകി ത്തുടങ്ങുന്നതായിരിക്കും. നി›യിച്ച തീയതിയിൽ പകൽ 1 മണിവരെ ദർഘാസുകൾ നൽകുന്നതായിരിക്കും. ദർഘാസുകൾ 13-6-2013-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കുന്നതാണ്.

നി›ിത സമയം കഴിഞ്ഞു ലഭിക്കുന്നതും നിരതദ്രവ്യം ഒടുക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 10-11-2009-ലെ കേരള ഗസറ്റ് 44-ന്റെ 527, 528 എന്നീ പേജുകളിൽ 12-10-2009-ലെ എ2 3783/08-ാം നമ്പർ പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ ഈ ദർഘാസ്/ലേലത്തിന് ബാധകമായിരിക്കും.

ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കോതമംഗലം.

(കേരള ഗവർണ്ണർക്കുവേ≠ി)

CHALAKUDY DIVISION

TENDER/AUCTION NOTICE

No. CA1-2794/2013.

26th April 2013.

It is hereby notified for the general information of the public that Teak Poles, Teak timber and jungle wood fire wood collected from Teak Plantation of Palappilly, Pariyaram Ranges of Chalakudy Forest Division will be sold in Tender/ Auction sale subject to detailed Tender/Auction sale conditions published in Kerala Gazette No. 29 dated 25-12-2012 vide Notification No. Pro. (5) 26274/12 dated 11-12-2012 of Chief Conservator of Forests (Protection), Thiruvananthapuram and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Chalakudy Division, Chalakudy on payment of ` 200 plus VAT (Not refundable). Sealed tenders will be received at Divisional Forest Office, Chalakudy Division, upto 3 p.m. on the working day prior to the auction date and tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on next working day at the scheduled, time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/ Auction sale and no complaints will be entertained later regarding the same. Further details of Tender/Auction sale will be available from this office (Phone No. 0480-2701340, e-mail: [email protected]) or Palappily/Pariyaram Range Office.

Quantity notified is only approximate. Teak poles taken to stock up to a day before the auction, will also be included in sale. If there is no bid or part bid I date of auction proposed, undisposed teak poles/firewood will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.

Post offer will be considered as per the terms and conditions.

Earnest Money Deposit is ` 20,000 for teak and ` 10,000 for other items. The remittance of the value and removal of timber/firewood should be as per prevailing terms and conditions and also as per rule in time.

28th MAY 2013] FOREST DEPARTMENT 344

TABLE

Name of Approximate Number of Teak Poles (Nos.) Jungle wood Place of Auction Next

Plantation/

Fire wood Auction/ Date/ Auction

Range 1st 2nd 3rd 4th 5th Timber (MT) Dumping Time Date/Time

Class Class Class Class Class Depot

Punnamattum TP Palappilly

1960 1300 2400 3300 2600 400 50M3 .. 2008 6-6-2013, 11-6-2013, Veloopadam 11 a.m. 13-6-2013 Cashew 11 a.m.

Plantation

1937 .. .. .. .. .. .. 600 MT 1937 5-6-2013, 12-6-2013, Kuttenchira 11 a.m. 14-6-2013

T.P. 11 a.m. Kuttenchira TP (FFA) Palappilly

1936 .. .. .. .. .. .. 300 MT 1936 4-6-2013, 7-6-2013, Ramavarma 11 a.m. 11-6-2013

T.P. 11 a.m. Ramavarma TP (FFA) Pariyaram

ചാലക്കുടി ഡിവിഷനിൽ പാലപ്പിള്ളി, പരിയാരം റെയ്ഞ്ചുകളിലെ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തേക്കുതോട്ടങ്ങളിൽ നിന്നും ശേഖരിച്ച താഴെ പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 25-12-2012-ലെ 1-ാം വാല്യം 29-ാം നമ്പർ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 11-12-2012-ലെ പ്രൊ. (5)26274/12 നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാതു സമയത്തു നിലവിലുളള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. ലേല നിബന്ധനകൾ ലേലത്തിനുമുമ്പായി സ്വയം വായിച്ച് ബോദ്ധ്യപ്പെടേ≠താണ്.

ലേലത്തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിലയായ ` 200 (ഇരുന്നൂറ്)-ം മൂല്യവർദ്ധിത നികുതിയും ഒടുക്കി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും വാങ്ങാവുന്നതും ലേലത്തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത ദർഘാസുകൾ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റാഫീസിൽ സ്വീകരിക്കുന്നതുമാണ് (ദർഘാസ് പ്രമാണവില തിരികെ നൽകുന്നതല്ല). ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടില്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതു പണിമുടക്കോ ഹർത്താലോ പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുളള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്.

ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുമ്പ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുളള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

പട്ടികയിൽ ചേർത്തിട്ടുളളത് ഉദ്ദേശം അളവുകളാണ്. ലേലത്തിന് മുൻ ദിവസംവരെ സ്റ്റോക്കിലെടുക്കുന്ന കഴകൾ/വിറക് ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മുഴുവനായോ ഭാഗികമായോ ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ/വിറക് ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും.

വില്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ ലേലം മുഴുവനായോ ഭാഗീകമായോ നടത്തുന്നതിനും മറ്റു കാരണങ്ങൾ കാണിക്കാതെതന്നെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

ലേലത്തിന് നിരതദ്രവ്യം തേക്കുകഴകൾക്ക് ` 20,000-ം കാട്ടുമര വിറകിന് ` 10,000-ം ആണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/ആധാർ/ഇന്ത്യൻ പാസ്പോർട്ട് ഇവയിലേതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്. പാൻകാർഡ് ഇല്ലാത്തവർ അധികരിച്ച നിരക്കിൽ ആദായനികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ-0480-2701340, ഇ-മെയിൽ [email protected]) പാലിപ്പിള്ളി/ പരിയാരം റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

28th MAY 2013] FOREST DEPARTMENT 345

പട്ടിക

റെയിഞ്ചിന്റെയും ലേലം/ടെ≠ർ നി›ിത തീയതിയിൽ തോട്ടത്തിന്റെ ഇനം ഡംബിങ്ങ് തീയതി ഏതെങ്കിലും സാഹചര്യത്തിൽ പേര്

ഡിപ്പോയുടെയും ലേലം നടക്കാതെ വന്നാൽ

പേര്

പിന്നീട് നടത്തുന്ന തീയതി

2008 പാലിപ്പള്ളി 6-6-2013 11-6-2013, 13-6-2013 1960 പുന്നമറ്റം തേക്ക് കഴകൾ റെയിഞ്ച് വേലുപ്പാടം രാവിലെ രാവിലെ 11 മണി തേക്കുതോട്ടം IC-1300 എണ്ണം കശുമാവ് തോട്ടം 11 മണി

II C-2400 എണ്ണം III-3300 എണ്ണം IV-2600 എണ്ണം V-400 എണ്ണം തടി (B/S)-50 ക്യൂ.മീറ്റർ 1937 പാലപ്പിള്ളി 5-6-2013 12-6-2013, 14-6-2013 1937 കുട്ടഞ്ചിറ കാട്ടുതടി വിറക്- റെയിഞ്ച് കുട്ടഞ്ചിറ രാവിലെ രാവിലെ 11 മണി തേക്കുതോട്ടം 600 MT തേക്കുതോട്ടം 11 മണി

(അടച്ചുമുറി നടത്തിയത്)

1936 പരിയാരം 4-6-2013 7-6-2013, 11-6-2013 1936 രാമവർമ്മ കാട്ടുതടി വിറക്- റെയിഞ്ച് രാമവർമ്മ രാവിലെ രാവിലെ 11 മണി തേക്കുതോട്ടം 300 MT തേക്കുതോട്ടം 11 മണി

(Sd.)

Divisional Forest Office, Chalakudy Division, Chalakudy.

Divisional Forest Officer (For and on behalf of Governor of Kerala).

ടിമ്പർ സെയിൽസ് ഡിവിഷൻ, കോഴിക്കോട്

ദർഘാസ്/ലേല പരസ്യം

നമ്പർ ഇ-1162/2013.

2013 മേയ് 8.

താഴെ പട്ടികയിൽ വിവരിക്കുന്ന തെങ്ങിൻ തോപ്പുകളിലെ തെങ്ങുകളിൽനിന്നും ഉള്ള നാളികേരം, ഉണങ്ങിവീഴുന്ന ഓലകൾ, കൊതുമ്പുകൾ എന്നിവ 1-7-2013 മുതൽ 30-6-2014 വരെയുള്ള ഒരു വർഷക്കാലയളവിൽ ശേഖരിച്ച് നീക്കംചെയ്യുന്നതിനുള്ള അവകാശം അതാത് തോപ്പിന് നേരെ കാണിച്ചിട്ടുള്ള സ്ഥലത്തും തീയതിയിലും സമയത്തും അതാത് സ്ഥലത്തുവെച്ച് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പരസ്യമായി ദർഘാസ് കം ലേല വ്യവസ്ഥയിൽ വിൽക്കുന്നതാണ്.

പട്ടിക

സ്ഥലം ക്രമ തോപ്പിന്റെ പേര് വിസ്തീർണ്ണം നിരതദ്രവ്യം തീയതിയും നമ്പർ (ഹെക്ടർ) ` സമയവും

1 ചാലിയം തോപ്പ് ബിറ്റ്-I 3.539 5,000 5-6-2013 രാവിലെ 11.30 മണി ചാലിയം

,,

,, ചാലിയം തോപ്പ് ബിറ്റ്-II 5.268 5,000 ,, ചാലിയം തോപ്പ് ബിറ്റ്-III 9.131 5,000 ,,

2 വനശ്രീ ഫോറസ്റ്റ്

.. 1,000 5-6-2013 വൈകുന്നേരം 3.30 മണി മാത്തോട്ടം കോംπക്സ്

മേൽ പറഞ്ഞ തീയതി ഒരു അവധി ദിനമായി വരികയോ മറ്റേതെങ്കിലും കാരണവശാൽ അന്നേ ദിവസം ലേലം/ദർഘാസ് നടത്താൻ കഴിയാതെ വരികയോ ചെയ്താൽ ആയത് തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ അതാത് സ്ഥലങ്ങളിൽ വച്ച് നടത്തുന്നതാണ്.

മേൽ തീയതിയിൽ ദർഘാസ്-കം-ലേലം നടക്കാതിരിക്കുകയോ തോട്ടങ്ങൾ വിൽപനയാവാതിരിക്കുകയോ ചെയ്താൽ, ആയത് 12-6-2013-ന് യഥാക്രമം രാവിലെയും ഉച്ചയ്ക്ക് ശേഷവും മേൽ പറഞ്ഞ സമയങ്ങളിൽ, അതത് സ്ഥലങ്ങളിൽവച്ച് നടത്തുന്നതാണ്. അന്നും വിൽപനയാകാത്ത തോട്ടങ്ങളുടെ ദർഘാസ്-കം-ലേലം 19-6-2013-നും അന്നും വിൽപനയാകാത്തത് 28-6-2013-നും അന്നും വിൽപനയാകാത്തവ 30-6-2013-നും യഥാക്രമം മേൽ പറഞ്ഞ സമയങ്ങളിൽ അതത് സ്ഥലങ്ങളിൽവെച്ച് നടത്തുന്നതാണ്.

28th MAY 2013] FOREST DEPARTMENT 346

ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ നോട്ടീസ് അയച്ച തീയതി മുതൽ 15 ദിവസത്തിനകം ലേലം/ദർഘാസ് കൊ≠യാൾ ബാക്കി തുകയും ബന്ധപ്പെട്ട നികുതികളും സെക്യൂരിറ്റി തുകയും ഒടുക്കി കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്. സാധാരണ ദർഘാസ്/ലേല നിബന്ധനകൾക്ക് പുറമേ 19-4-1994-ലെ കേരള ഗസറ്റിൽ 141 മുതൽ 143 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ച കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ 13-4-1994-ലെ ടി-2806/94-ലെ ലേല നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും. ദർഘാസ്/ലേല നിബന്ധന കൾക്കും കൂടുതൽ വിവരങ്ങൾക്കും ചാലിയം ഡിപ്പോ ഓഫീസിലോ ഡിപ്പോ ഓഫീസറുമായോ (8547602854) കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിലോ (0495 2414702) ബന്ധപ്പെടേ≠താണ്.

നിബന്ധനകൾ

1. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുമ്പായി ചാലിയം ഡിപ്പോ ഓഫീസറുടെ/ മാത്തോട്ടത്തുള്ള വനശ്രീയിലെ എസ്റ്റേറ്റ് ഓഫീസറുടെ അനുവാദപ്രകാരം ബന്ധപ്പെട്ട തോപ്പ് പരിശോധിച്ച് തെങ്ങുകളുടെ എണ്ണം, അവയിൽ നിന്നും ലഭിക്കാവുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം, അളവ്, ഗുണനിലവാരം എന്നിവ മുൻകൂട്ടി ബോദ്ധ്യപ്പെടേ≠താണ്. ലേലം/ദർഘാസിനുശേഷം ഇതു സംബന്ധിച്ചോ ലേലം/ദർഘാസ് നിബന്ധനകളെക്കുറിച്ചോ യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.

2. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും ബന്ധപ്പെട്ട വില്ലേജാഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, മറ്റ് അംഗീകൃത തിരിച്ചറിയൽ കാർഡുകൾ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസ് ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്ക് ഒപ്പം നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പ് ഹാജരാക്കേ≠താണ്. അല്ലാത്തവർക്ക് യാതൊരു കാരണവശാലും ദർഘാസ് ഫോറം നൽകുകയോ അത്തരം ആളുകളിൽ നിന്നും നിരതദ്രവ്യം സ്വീകരിക്കുകയോ ചെയ്യുന്നതല്ല.

3. ലേലം/ദർഘാസിൽ പങ്കെടുക്കുന്ന ആൾ ലേലം/ദർഘാസ് തുടങ്ങുന്നതിന് മുമ്പ് ഓരോ തോപ്പിനും മേൽ കൊടുത്ത പട്ടികയിൽ പറയും പ്രകാരമുള്ള നിരതദ്രവ്യം പ്രത്യേകം പ്രത്യേകം കെട്ടിവയ്ക്കേ≠തും ലേലം/ദർഘാസ് നിബന്ധനകൾ സ്വീകാര്യമാണെന്നതിന്റെ തെളിവിലേക്കായി ലേലം/ദർഘാസ് വി⁄ാപനത്തിന്റെ ഒരു പകർപ്പിൽ പേരെഴുതി ഒപ്പുവയ്ക്കേ≠തുമാണ്. ലേലം/ദർഘാസാനന്തരം ലേലം ഉറപ്പിക്കപ്പെട്ടയാളുകളുടേത് ഒഴികെ മറ്റെല്ലാവരുടെയും നിരതദ്രവ്യം തിരികെ കൊടുക്കുന്നതും ആയതിന് അവർ രസീതുകൾ ഒപ്പിട്ടുകൊടുക്കേ≠തുമാണ്. ലേലം/ദർഘാസ് കൊ≠യാളുടെ നിരതദ്രവ്യം ലേലാവസാനം അടയ്ക്കേ≠ തുകയിൽ തട്ടിക്കിഴിക്കുന്നതാണ്.

4. ചാലിയം തോപ്പിലെ ഓരോ ബിറ്റുകൾക്കും വെവ്വേറെ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും വെവ്വേറെ ദർഘാസ് ഫോറം സമർപ്പിക്കേ≠തുമാണ്. ചാലിയം തോപ്പിലെ ബിറ്റുകൾക്കുള്ള ദർഘാസ് ഫോറങ്ങൾ 15-5-2013-ന് രാവിലെ 10.30 മണി മുതൽ ദർഘാസ്/ലേല ദിവസം രാവിലെ 10.30 മണിവരെ ചാലിയം സർക്കാർ തടി ഡിപ്പോ ഓഫീസിൽ നിന്നും വാങ്ങാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ദർഘാസ്/ലേല ദിവസം രാവിലെ 11 മണിവരെ ചാലിയം ഡിപ്പോ ഓഫീസിൽ സ്വീകരിക്കുന്നതുമാണ്. അതുപോലെ മാത്തോട്ടത്തുള്ള വനശ്രീ ഫോറസ്റ്റ് കോമ്പൗ≠ിലെ വിഭവങ്ങളുടെ ദർഘാസിനുള്ള ഫോറം 15-5-2013 മുതൽ ദർഘാസ് കം ലേല ദിവസം ഉച്ചയ്ക്കുശേഷം 2.30 മണിവരെ മാത്തോട്ടത്തുള്ള വനശ്രീ കോമ്പൗ≠ിൽ ഉള്ള ടിമ്പർ സെയിൽസ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസുകൾ ദർഘാസ്/ലേല ദിവസം 3 മണിവരെ സ്വീകരിക്കു ന്നതുമായിരിക്കും. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില ` 400 + വാറ്റായിരിക്കും.

5. ഓരോ തോപ്പിനും/ബിറ്റിനും ഉള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറിലിട്ട് ഒട്ടിച്ച് മുദ്രവയ്ക്കേ≠തും, കവറിനു പുറമെ തോപ്പിന്റെ/ബിറ്റിന്റെ പേരും ലേലത്തിന്റെ പേരും എഴുതേ≠തുമാണ്. കവറിന്റെ ഇടതുവശത്ത് ദർഘാസുകാരന്റെ പേരും മേൽവിലാസവും എഴുതണം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോഴിക്കോട്, വനശ്രീ, മാത്തോട്ടം, അരക്കിണർ (പി.ഒ.), കോഴിക്കോട് ജില്ല എന്ന വിലാസത്തിലാണ് ദർഘാസുകൾ സമർപ്പിക്കേ≠ത്.

6. ചാലിയം തോപ്പിലെ ബിറ്റ് I-ന്റെ ലേലം നി›ിത ദിവസം 11.30 മണിക്ക് നടത്തുന്നതും തുടർന്ന് ബിറ്റ് II-ന്റെയും അതിനുശേഷം ബിറ്റ് III-ന്റെയും ലേലം നടത്തുന്നതും തുടർന്ന് ഓരോരോ ബിറ്റുകളുടെ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തുമായിരിക്കും. ഇതുപോലെ വനശ്രീ കോമ്പൗ≠ിലെ തെങ്ങുകളിൽ നിന്നുള്ള വിഭവങ്ങളുടെ ശേഖരണത്തിലുള്ള ലേലം നി›ിത ദിവസം വൈകുന്നേരം 3.30-ന് നടത്തുന്നതും തുടർന്ന് ആയതിന്റെ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും.

7. ദർഘാസ് ഫോറം വാങ്ങിയിട്ടില്ലാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

8. ലേലം/ദർഘാസ് നടത്തുന്ന ഉദ്യോഗസ്ഥന് ഏതൊരു ലേലാർ∞ിയുടെയും നിരതദ്രവ്യം യാതൊരു കാരണവും കാണിക്കാതെതന്നെ സ്വീകരിക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഉ≠ായിരിക്കുന്നതാണ്. ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനം അന്തിമമായിരിക്കും.

9. ലേലത്തിൽ കൂട്ടിവിളിക്കേ≠ ഏറ്റവും കുറഞ്ഞ നിരക്ക് ` 100 ആകുന്നു. 10. ലേലത്തിൽ/ദർഘാസിൽ ഏറ്റവും ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിലായിരിക്കും ബന്ധപ്പെട്ട ബിറ്റുകളുടെ/തോപ്പിന്റെ വിൽപന താൽക്കാലികമായി ഉറപ്പിക്കുക.

11. പോസ്റ്റ് ഓഫറുകൾ: ദർഘാസ്/ലേലത്തീയതിക്കുശേഷം 3 ദിവസത്തിനകം മാത്തോട്ടം വനശ്രീ കോമ്പൗ≠ിലുള്ള കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി സ്വീകരിക്കുന്നതാണ്.

(എ) ഓരോ തോപ്പിനും വെവ്വേറെ പോസ്റ്റ് ഓഫറുകൾ സമർപ്പിക്കേ≠താണ്.

(ബി) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ 10 ശതമാനത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20 ശതമാനത്തിലും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളേ സ്വീകരിക്കുകയുള്ളൂ.

28th MAY 2013] FOREST DEPARTMENT 347

(സി) പ്രസ്തുത മുഴുവൻ തുകയും കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ കോഴിക്കോട് മാറത്തക്കവിധമുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി പോസ്റ്റ് ഓഫറിനോടൊപ്പം സമർപ്പിക്കേ≠താണ്.

(ഡി) പോസ്റ്റ് ഓഫർ തരുന്ന ആൾ ` 100-ന്റെ മുദ്രക്കടലാസിൽ പ്രത്യേകം ഉടമ്പടി വയ്ക്കേ≠തുമാണ്.

(ഇ) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ി അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് ദർഘാസ്/ലേലം വീ≠ും നടത്തുന്നതാണ്. പ്രസ്തുത പുനർദർഘാസ്/ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക, പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ട തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതും, പോസ്റ്റ് ഓഫർ സമർപ്പിച്ച ആൾ അടച്ചിട്ടുള്ള മുഴുവൻ തുകയും ദർഘാസ്/ലേല വിലയിലേക്ക് വകയിരുത്തുന്നതുമാണ്. എന്നാൽ പുനർദർഘാസ്/ലേല ത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ അപ്രകാരം കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തുന്നതും, പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ അടച്ചിട്ടുള്ള മൊത്തം തുകയും ടിയാന് തിരികെ കൊടുക്കുന്നതുമാണ്.

12. ലേലം/ദർഘാസ് കൊ≠യാൾ ലേല സംഖ്യയുടെ 1/5 ഭാഗമോ ലേല സംഖ്യയുടെ 1/5 ഭാഗം 1 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ` 1 ലക്ഷം ലേല ദിവസവും ബാക്കി സംഖ്യ 7 ദിവസത്തിനുള്ളിലും അടയ്ക്കേ≠താണ്. ലേലത്തിനുമുമ്പായി കെട്ടിവച്ചിട്ടുള്ള നിരതദ്രവ്യം ടി തുകയുടെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്. ഇങ്ങനെ 5-ൽ ഒരു ഭാഗം വരുന്ന സംഖ്യ ഒടുക്കാതിരുന്നാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ലേലം കൊ≠ ബിറ്റുകൾ/തോപ്പുകൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതുമാണ്.

13. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയ വിവരം വിജയിയായ ആളെ അറിയിക്കുന്ന ദിവസം മുതൽ 15 ദിവസത്തിനകം ബാക്കി തുകയും നിലവിലുള്ള വിൽപന നികുതി, വനവികസന നികുതി, ആദായ നികുതി മുതലായവയും അടച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഉടമ്പടി വയ്ക്കേ≠താണ്. മൊത്തം തുകയുടെ 12 ശതമാനം വരുന്ന തുകയോ, കുറഞ്ഞത് ` 500 സർക്കാർ ട്രഷറിയിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടച്ച് പാസ് ബുക്ക് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരാക്കേ≠തും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി ` 100 മുഖവിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട രൂപത്തിലുള്ള കരാറിൽ ഒപ്പുവയ്ക്കേ≠തുമാണ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത തുല്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റും സെക്യൂരിറ്റി ഡെപ്പോസിറ്റായി സ്വീകരിക്കുന്നതാണ്.

14. ദർഘാസ്/ലേലക്കാരൻ തുക മുഴുവൻ യഥാസമയം അടയ്ക്കുകയും, എന്നാൽ ഉടമ്പടി വയ്ക്കാൻ മാത്രം വീഴ്ച വരുത്തുകയും ചെയ്താൽ ഉടമ്പടി വെക്കേ≠ിയിരുന്ന തീയതി മുതൽ 30 ദിവസത്തേക്ക് പ്രതിദിനം ` 2 നിരക്കിൽ പിഴ വസൂലാക്കി ഉടമ്പടി വയ്ക്കുവാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവദിക്കുന്നതായിരിക്കും.

15. നി›ിത കാലയളവിൽ പണം അടച്ച് ഉടമ്പടി വയ്ക്കാൻ വീഴ്ച വരുത്തിയാൽ സ്ഥിരപ്പെടുത്തിയ ലേലം/ദർഘാസ് റദ്ദാക്കുന്നതും, നിരതദ്രവ്യവും മറ്റുമായി ലേലക്കാരൻ ഒടുക്കിയ തുക മുഴുവൻ സർക്കാരിലേക്ക് ക≠ുകെട്ടുന്നതും, അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം/ദർഘാസ് നടത്തുന്നതുമാണ്. വീഴ്ചവരുത്തിയ ലേലക്കാരൻ ഇങ്ങനെയുള്ള പുനർലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ പാടില്ലാത്തതാണ്. പുനർ ലേലത്തിൽ/ദർഘാസിൽ സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും വീഴ്ച വരുത്തിയ ആൾ ഉത്തരവാദിയായിരിക്കും. ഇപ്രകാരം സർക്കാരിനു≠ാകുന്ന എല്ലാവിധത്തിലുള്ള നഷ്ടങ്ങളും ടിയാനിൽ നിന്നും നിലവിലുള്ള റവന്യൂ റിക്കവറി ആക്ട് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് ഈടാക്കുന്ന തായിരിക്കും. എന്നാൽ പുനർ ലേലത്തിൽ/ദർഘാസിൽ സർക്കാരിന് ലാഭമാണ് ഉ≠ാകുന്നതെങ്കിൽ ആയതിന് മുൻലേലക്കാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.

16. നിബന്ധന 12-ൽ പറയുന്നതുപോലെ 15 ദിവസത്തിനുള്ളിൽ ലേലക്കാരന് ബാക്കി തുകയും ബന്ധപ്പെട്ട നികുതികളും ഒടുക്കാൻ കഴിയാതെ വന്നാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു‡ാനുസരണം, പണം ഒടുക്കുന്നതിനുള്ള കാലാവധി പരമാവധി 15 ദിവസത്തേക്ക് നീട്ടികൊടുക്കുന്നതാണ്. ഇങ്ങനെ വൈകി അടയ്ക്കുന്ന കാലത്തേക്ക് ദിവസത്തിന് ` 1 വീതം പിഴയും ലേലസംഖ്യയുടെ 18 ശതമാനം പലിശയും ഒടുക്കേ≠താണ്. ഇപ്രകാരം നീട്ടിക്കൊടുത്ത കാലയളവിലും ലേലക്കാരൻ പണം അടച്ച് കരാർ ഒപ്പിടുന്നില്ല എങ്കിൽ അയാളുടെ പേരിൽ ഉറപ്പിച്ച ബിറ്റുകളുടെ ലേലം/ദർഘാസ് റദ്ദാക്കുന്നതും, അവ വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ലേലം/ദർഘാസ് ചെയ്ത് വിൽക്കുന്നതുമായിരിക്കും. ഇതുമൂലം സർക്കാരിനു≠ാകുന്ന എല്ലാവിധ നഷ്ട ങ്ങൾക്കും ടിയാൻ ഉത്തരവാദിയായിരിക്കുന്നതും, റവന്യൂ റിക്കവറി നടപടികൾ ഉൾപ്പെടെ സ്വീകരിച്ച് ടി നഷ്ടം ടിയാനിൽനിന്നും വസൂലാക്കുന്നതുമായിരിക്കും. എന്നാൽ ലാഭം ഉ≠ായാൽ ടിയാന് അതിന് അർഹത ഉ≠ായിരിക്കുന്നതുമല്ല.

17. ലേലം/ദർഘാസ് കൊ≠യാൾ തെങ്ങുകളിൽനിന്നും കരാർ കാലാവധിയിൽ മാത്രമേ അനുഭവങ്ങൾ ശേഖരിക്കാനും നീക്കം ചെയ്യാനും പാടുള്ളൂ. കരാർ/കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 30-6-2013 വരെയായിരിക്കും. തെങ്ങുകളിൽ നിന്നും വിളഞ്ഞ തേങ്ങകൾ മാത്രമേ ശേഖരിക്കാൻ പാടുള്ളൂ.

18. ലേലം/ദർഘാസ് ഭൂമിയിലെ ഏതെങ്കിലും ഫലവൃക്ഷങ്ങൾക്കോ ഭൂമിയിലെ മറ്റ് മരങ്ങൾക്കോ കരാറുകാരനോ/അയാളുടെ കാര്യസ്ഥനോ ഇവർ ഏർപ്പാടാക്കുന്ന തൊഴിലാളികളോ എന്തെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ ഉ≠ാക്കാൻ പാടില്ല. ഏതെങ്കിലും കാരണവശാൽ അത്തരം നാശനഷ്ടങ്ങൾ വരുത്തിവെച്ചാൽ ടി പ്രവർത്തിക്കും അതുമൂലമു≠ാകുന്ന സർക്കാർ നഷ്ടത്തിനും ഉത്തരവാദി കരാറുകാരൻ മാത്രമായിരിക്കും. പ്രസ്തുത സർക്കാർ നഷ്ടം കരാറുകാരനിൽനിന്നും യഥാവിധി ഈടാക്കുന്നതായിരിക്കും.

19. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി കരാർ/ഉടമ്പടി വെച്ചുകഴിഞ്ഞശേഷം, അതുപ്രകാരമുള്ള തെങ്ങുകൾ ബന്ധപ്പെട്ട ഡിപ്പോ ഓഫീസറിൽനിന്നും/എസ്റ്റേറ്റ് ഓഫീസറിൽനിന്നും കരാറുകാരൻ ഏറ്റുവാങ്ങേ≠ുന്നതും, അവ കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവരെ തിരിച്ചേൽപ്പിക്കേ≠തുമാണ്.

20. ലേല/ദർഘാസുകാരൻ ലേലം/ദർഘാസുഭൂമിയിലെ തെങ്ങുകൾക്ക് കാലാകാലങ്ങളിൽ മതിയായ പരിചരണം നൽകേ≠താണ്.

28th MAY 2013] FOREST DEPARTMENT 348

21. കരാറുകാരൻ തോപ്പിനുള്ളിൽ താഴെ പറയുന്ന പരിചരണ ജോലികൾ സ്വന്തം ചെലവിൽ നടത്തേ≠താണ്.

(1) ജൂലായ് മാസത്തിലോ ആഗസ്റ്റ് മാസം പകുതിക്ക് മുമ്പോ മുഴുവൻ തെങ്ങുകളുടെയും മ≠ വൃത്തിയാക്കേ≠താണ്.

(2) ലേല/ദർഘാസ് ഭൂമിയിൽ ഇന്നുള്ളതോ കരാർ കാലയളവിൽ ഉ≠ാകുന്നതോ ആയ വേലികളുടെ അറ്റകുറ്റപ്പണികൾ നടത്തേ≠താണ്.

22. കരാറുകാരൻ കരാർ സ്ഥലത്ത് പ്രവൃത്തികൾ ചെയ്യുന്നതിനുമുമ്പായി ബന്ധപ്പെട്ട ഡിപ്പോ ഓഫീസറെ/എസ്റ്റേറ്റ് ഓഫീസറെ വിവരം അറിയിക്കേ≠താണ്.

23. കരാറുകാരൻ ഓരോ ദിവസങ്ങളിൽ ശേഖരിക്കുന്ന അനുഭവങ്ങളുടെ കണക്കുകൾ ശരിയായി സൂക്ഷിക്കുകയും തൊട്ടടുത്ത മാസം 10-ാം തീയതിക്കുള്ളിൽ ആയത് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദ്ദേശിക്കുന്ന ഫോറത്തിൽ ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും പകർപ്പ് ഡിപ്പോ ഓഫീസർക്ക്/എസ്റ്റേറ്റ് ഓഫീസർക്ക് സമർപ്പിക്കേ≠തുമാണ്.

24. ലേല/ദർഘാസ് ഭൂമിയിൽനിന്നും അനധികൃതമായി യാതൊരുവിധ മരങ്ങളോ, ചെടികളോ മുറിക്കുകയോ, അവിടെ കേടുപാടുകൾ വരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാണ്. അതുപോലെ ബന്ധപ്പെട്ട ഡിപ്പോ ഓഫീസറുടെ/എസ്റ്റേറ്റ് ഓഫീസറുടെ അനുമതിയില്ലാതെ സ്ഥലത്തെ അനുഭവങ്ങൾ നീക്കം ചെയ്യാനും പാടില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കരാറുകാരനായിരിക്കും. ടി പ്രവർത്തി കരാർ റദ്ദാക്കാനും, ഒടുക്കിയ മുഴുവൻ തുകയും ക≠ുകെട്ടാനും ശേഖരിച്ചു നീക്കം ചെയ്യാതെ വച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ വനം വകുപ്പുദ്യോഗസ്ഥർ പിടിച്ചെടുക്കാനും ഇടയാക്കുന്നതാണ്.

25. കരാറുകാരൻ തെങ്ങുകൾ ചെത്താനോ, അവയ്ക്ക് നാശം വരുത്താനോ, വീഴ്ത്താനോ പാടില്ലാത്തതാകുന്നു. തെങ്ങോലകൾ ഉണങ്ങി വീഴുമ്പോൾ മാത്രമേ ശേഖരിക്കാൻ പാടുള്ളൂ. അല്ലാതെ വെട്ടി എടുത്ത് ശേഖരിക്കാൻ പാടില്ല. ഉണങ്ങി വീഴുന്ന ഓലയും തേങ്ങയും ഉടൻ ശേഖരിച്ച് നീക്കം ചെയ്യേ≠താണ്. ആയത് നഷ്ടപ്പെട്ടുപോയാൽ ഉത്തരവാദി കരാറുകാരൻ മാത്രമായിരിക്കും.

26. കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശ പ്രകാരം വനം വകുപ്പ് വകുപ്പുദ്യോഗസ്ഥ∑ാരോ, അവർ ചുമതലപ്പെടുത്തിയവരോ, കായ്പ് നിലച്ചതും പീറ്റയായ തെങ്ങുകളോ, തെങ്ങിൻതൈകൾക്ക് ഭീഷണിയായ വിധത്തിൽ നിൽക്കുന്നതുമായ തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ കായ്ഫലമുള്ളതെങ്കിലും മുറിച്ചു നീക്കിയാൽ കരാറുകാരന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അർഹതയു≠ായിരിക്കുകയില്ല.

27. ലേല/ദർഘാസ് ഭൂമിയിലെ തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾക്ക് നാശമു≠ാവുകയാണെങ്കിൽ ആയത് കരാറുകാരൻ യഥാസമയം ബന്ധപ്പെട്ട റെയിഞ്ച് ഓഫീസറെ വിവരം അറിയിക്കേ≠താണ്.

28. ഫലവൃക്ഷങ്ങളിൽ കായ്ഫലം കുറഞ്ഞാലോ മറ്റു വിധത്തിൽ നഷ്ടങ്ങളു≠ായാലോ കരാറുകാരൻ സർക്കാരിലേക്ക് ഒടുക്കാനുള്ള തുകയിൽ യാതൊരിളവും അനുവദിക്കുന്നതല്ല.

29. കരാറുകാരൻ ഇവിടെ പറഞ്ഞിരിക്കുന്നതുമായ നിബന്ധനകളോ, ഒപ്പിട്ട കരാറിലെ വ്യവസ്ഥകളോ ലംഘിക്കുകയാണെങ്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കരാർ അവസാനിപ്പിക്കുന്നതും കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുകയോ ഡിപ്പാർട്ട്മെന്റ ് തന്നെ നേരിട്ട് അനുഭവങ്ങൾ എടുക്കുകയോ ചെയ്യുന്നതായിരിക്കും. ഏതു വിധത്തിലായാലും ഈ കാര്യത്തിൽ സർക്കാരിന് ഉ≠ാവുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും. ആയതു കരാറുകാരൻ സർക്കാരിലേക്ക് ഒടുക്കേ≠തുമാണ്. എന്നാൽ പുനർ ലേലത്തിലോ വനംവകുപ്പ് നേരിട്ട് അനുഭവങ്ങൾ ശേഖരിക്കുന്നതിലോ സർക്കാരിനു ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് കരാറുകാരന് അർഹത ഉ≠ായിരിക്കുന്നതല്ല.

30. ഈ വി⁄ാപനത്തിലെ വ്യവസ്ഥകൾ/നിബന്ധനകൾ വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ഏർപ്പെടുന്ന കരാറിന്റെ അവിഭാജ്യ ഘടകമായിരിക്കും.

31. ലേല/ദർഘാസിൽ പങ്കെടുക്കുന്നയാൾ ലേലം/ദർഘാസ് തുടങ്ങുന്നതിനുമുമ്പായി തനിക്ക് ഈ ലേലം/ദർഘാസുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥ∑ാരിൽ ആരുമായും യാതൊരു വിധത്തിലുള്ള ബന്ധമില്ലെന്നുള്ളതിന് ഒരു സാക്ഷ്യപത്രത്തിൽ ഒപ്പുവയ്ക്കേ≠താണ്.

32. കരാറുകാരൻ കരാർ കാലാവധി കഴിഞ്ഞ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുകിട്ടാൻ അപേക്ഷിക്കുമ്പോൾ ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച ആദായ നികുതി, വിൽപ്പന നികുതി, കാർഷികാദായ നികുതി എന്നിവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേ≠താണ്. എങ്കിൽ മാത്രമേ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക മടക്കി കിട്ടുകയുള്ളു.

33. മറ്റു നിബന്ധനകൾ ആവശ്യമായി വരുന്നപക്ഷം ആയത് ലേല/ദർഘാസിന് തൊട്ടുമുമ്പായി ലേലക്കാരെ അറിയിക്കുന്ന തായിരിക്കും. ലേല/ദർഘാസ് സമയങ്ങളിൽ ലേല നിബന്ധനകളിൽ യു‡മായ മാറ്റങ്ങൾ വരുത്താനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കും.

34. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമേ കരാറുകാരനോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ വിഭവങ്ങൾ ശേഖരിക്കുവാൻ പാടുള്ളൂ. ഇതിനായി കരാറുകാരൻ വിഭവങ്ങൾ ശേഖരിക്കുന്നതിന് ചുരുങ്ങിയത് 3 ദിവസം മുമ്പെങ്കിലും രേഖാമൂലം ഡിപ്പോ ഓഫീസറെ/എസ്റ്റേറ്റ് ഓഫീസറെ ടി വിവരം അറിയിക്കേ≠താണ്. എങ്കിൽ മാത്രമേ അദ്ദേഹത്തിനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ വിഭവ ശേഖരണത്തിന് മേൽനോട്ടം വഹിക്കാൻ കഴിയുകയുള്ളൂ.

35. തോട്ടങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ ഏതെങ്കിലും സർക്കാർ ആവശ്യത്തിന് മുറിച്ച് മാറ്റാനുള്ള അധികാരം ഡിപ്പാർട്ട്മെന്റിന് ഉ≠ായിരിക്കും. ആയതുകൊ≠് കരാറുകാരനു≠ാകുന്ന നഷ്ടങ്ങൾക്ക് കരാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെടാൻ പാടില്ല.

36. ലേലം/ദർഘാസ് ഉറപ്പിക്കപ്പെട്ടയാൾക്ക് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ രേഖാമൂലമുള്ള മുൻകൂർ അനുവാദമില്ലാതെ ലേല വസ്തുവിൻമേലുള്ള അവകാശം മറ്റൊരാൾക്ക് കൈമാറാൻ പാടില്ല. ഇപ്രകാരം ഉള്ള അനുവാദം യാതൊരു കാരണവും കാണിക്കാതെ നിഷേധിക്കുവാനോ/റദ്ദാക്കുവാനോ ഉള്ള അധികാരം കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ടിമ്പർ സെയിൽസ് ഡിവിഷൻ, കോഴിക്കോട്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 28 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-28.pdf_2013_22_3_Forest/. Archive identifier in.gazette.kerala_new.2013-05-28.pdf_2013_22_3_Forest.