©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 മേയ് 28
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
22
നമ്പർ
7th Jyaishta 1935 1935 ജ്യേഷ്ഠം 7
PART III
Industries Department
പരസ്യം
നമ്പർ കെ-16/3337/2004. 2013 ഏപ്രിൽ 2.
പേരൂർ നോർത്ത് കൈത്തറി നെയ്ത്ത് സഹകരണ സംഘം ക്ലിപ്തം 3467-ാം നമ്പർ സംഘം കൊല്ലം ജില്ലാ _
വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 31-3-2011-ലെ കെ. 16/4069/08 നമ്പർ ഉത്തരവുപ്രകാരം ലിക്വിഡേറ്റ് ചെയ്യാൻ തീരുമാനിക്കുകയും കൊല്ലം ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (കൈത്തറി) ലിക്വിഡേറ്റർ ആയി നിയമിക്കുകയും ചെയ്തിരിക്കുന്നു.
ഈ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ു മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശ പ്പെടേ≠താണ്. പരസ്യപ്പെടുത്തി ര≠ു മാസത്തിനുശേഷം ഉന്നയിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും അവകാശങ്ങളും
CLAIM NOTICE
No. JCI(Ind)Alappuzha/279/2013. 2nd May 2013.
M/s Rashtratalparya Handicrafts Industrial Co-operative Society Ltd No. S Ind(A), 279 is being liquidated as per the Proceedings No. G. 7939/2001 dated 6-11-2012 of General Manager, District Industries Centre, Alappuzha. Claim due by this society if any are intimated with supporting valid documents should be reached the liquidator of the society within two months from publishing of this notice. Any claim received after 2 months shall not be entertained.
(Sd.)
21st MAY 2012] INDUSTRIES DEPARTMENT 28ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ: സി. ധർമ്മരാജൻ)
നമ്പർ ജി.-7939/2001. 2012 നവംബർ 6.
വിഷയം:— വ്യവസായം—സഹകരണ സംഘം നിയമം 1969 (ആക്ട് 71) പ്രകാരം ലിക്വിറ്റേറെ നിയമിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവി ക്കുന്നത്—സംബന്ധിച്ച്.
സൂചന:_ (1) എസ്. ആർ. ഒ. നമ്പർ 857/79 നോട്ടി ഫിക്കേഷൻ നമ്പർ 20525/എഫ്.2/79/ എെ. സി. തീയതി 2-7-1979.
(2) ജെ. സി. എെ. (എച്ച്. എൽ. ഒ.),
ആലപ്പുഴയുടെ ജെ. സി. എെ. (എച്ച്.എൽ.ഒ.)/59/12 നമ്പർ എൻക്വയറി റിപ്പോർട്ട്.
രാഷ്ട്ര താൽപര്യ ഹാന്റ ിക്രാഫ്റ്റ് വ്യവസായ സഹകരണസംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ് (എ) 279 എന്ന സംഘം ദീർഘനാളായി പ്രവർത്തനരഹിതമാണ്. 1969-ലെ സഹകരണസംഘം നിയമം 65 വകുപ്പ് പ്രകാരം സംഘത്തിൽ നടത്തിയ അന്വേഷണത്തിൽ/നിയമപ്രകാരമുള്ള പരിശോധനയിൽ സംഘം പ്രവർത്തനം നിർത്തലാക്കുന്നതിന് നിയമം 71 പ്രകാരമുള്ള നടപടികൾ സൂചന (2) പ്രകാരം ശുപാർശ ചെയ്തിട്ടുള്ളതാണ്. സംഘം പ്രവർത്തനം തുടർന്നു കൊ≠ുപോകുവാൻ പറ്റാത്ത സാഹചര്യത്തിൽ നടത്തിയ 65-ാം വകുപ്പ് അന്വേഷണത്തിൻപ്രകാരമുള്ള പരിശോധന പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ വകുപ്പ് 71 പ്രകാരം ലിക്വിഡേറ്ററെ നിയമിക്കേ≠തു≠്.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം അനുസരിച്ച് ആലപ്പുഴ ജില്ലയിലെ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ എന്ന നിലയിൽ സഹകരണസംഘം നിയമം 71-ാം വകുപ്പ് പ്രകാരം രാഷ്ട്ര താൽപര്യ ഹാന്റ ിക്രാഫ്റ്റ് വ്യവസായ സഹകരണസംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ് (എ) 279 സംഘത്തിന്റെ ലിക്വിഡേറ്ററായി ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ആലപ്പുഴയെ നിയമിച്ച് ഉത്തരവാകുന്നു. ഈ ഉത്തരവിലെ തീയതി മുതൽ 1 വർഷത്തിനകം സംഘം സമാപ്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കേ≠താണ്്.
ജൂനിയർ കോ-ഓപ്പറേറ്റീവ്
ഇൻസ്പെക്ടർ (ഇൻഡ്),
(ഒപ്പ്) ആലപ്പുഴ. ജനറൽ മാനേജർ.