Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender/Auction Notice— Tender/Re-Tender Notice

Published 28 May 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-05-28.pdf_2013_22_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 മേയ് 28

22

നമ്പർ

} 28th May 2013

} 7th Jyaishta 1935 1935 ജ്യേഷ്ഠം 7

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി3-4735/2012/ഇ.ഇ. 2013 ഏപ്രിൽ 22.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 01/ഇഇ/2013-14—ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, വിഴിഞ്ഞം സെക്ഷൻ ഓഫീസ് കോമ്പൗ≠ിലുള്ള കാന്റീൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ—` 2,81,037 7,050

9,050 2 02/ഇഇ/2013-14—വിഴിഞ്ഞത്തെ ജി ടൈപ്പ് (ജി1-ജി4)ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ— ` 3,60,385

22,650 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + 5% നികുതി (അസ്സൽ), ` 300 + 5% നികുതി (പകർപ്പ്), ക്രമനമ്പർ 2-ന് ` 800 + 5% നികുതി (അസ്സൽ), ` 400 + 5% നികുതി (പകർപ്പ്), ക്രമനമ്പർ 3-ന് ` 1,500 + 5% നികുതി (അസ്സൽ), ` 750 + 5% നികുതി (പകർപ്പ്).

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—24-5-2013 മുതൽ 27-5-2013 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് ഫോറം തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—28-5-2013, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

28-5-2013 ഉച്ചയ്ക്കുശേഷം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 3-നും 3 മാസം, ക്രമനമ്പർ 2-ന് 2 മാസം.

കരാറുകാരന്റെ തരം തിരിവ്—'ഡി'യും അതിനു മുകളിലും.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.


  1. 03/ഇഇ/2013-14—ആഴാകുളത്തെ ഡി7 ആന്റ ് ഡി8 ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികൾ— ` 9,05,021 ↩
28th MAY 2013] MARINE DEPARTMENT 104

മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെ ങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ്,

(ഒപ്പ്) തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് വിഴിഞ്ഞം. എഞ്ചിനീയർ.

ദർഘാസും ലേലവും ഉ≠ായിരിക്കുന്നതാണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ആവശ്യമായ മുറികൾക്കുള്ള ലേലഫോറവും ദർഘാസ് ഫോറവും വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 450-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ഫോറത്തോ ടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. കൂടാതെ ദർഘാസുകൾ സമർപ്പിക്കുമ്പോൾ കവറിനു മുകളിൽ വ്യ‡മായ വിലാസം രേഖപ്പെടുത്തേ≠തും പ്രവൃത്തിയുടെ പേരും ലോക്കർ റൂമുകളുടെ നമ്പറും കവറിനുമുകളിൽ രേഖപ്പെടുത്തേ≠തു മാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ ഡി1-525/12/എഇഇ. 2013 മേയ് 7.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, മലപ്പുറം സബ് ഡിവിഷൻ പൊന്നാനി ഷിപ്പിംഗ് ഹാർബറിൽ നിർമ്മിച്ചിട്ടുള്ള ര≠്, നാല്, ആറ് ലോക്കർ റൂമുകളുടെ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പി ക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി 5 മാസത്തെ ലൈസൻസ് ഫീ സെക്യൂരിറ്റിയായും ഒരു മാസത്തെ ലൈസൻസ് ഫീ മുൻകൂറായും പൊന്നാനി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കി ഉടമ്പടിയിൽ ഏർപ്പെടേ≠താണ്.

ഓരോ മാസത്തെ ലൈസൻസ് ഫീ അതാതു മാസം 15-ാം തീയതിക്കകം ഒടുക്കേ≠തും വീഴ്ച വരുത്തുന്നപക്ഷം 18% പിഴ സഹിതം ഒടുക്കേ≠തുമാണ്.

ദർഘാസ് നമ്പർ—ഡി1/525/12/എഇഇ(1).

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പൊന്നാനി മത്സ്യബന്ധന തുറമുഖത്തെ 2, 4, 6 ലോക്കർ റൂമുകളുടെ ഒരു വർഷത്തേക്കുള്ള നടത്തിപ്പ് അവകാശം—` 54,000

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ

എഞ്ചിനീയറിംഗ് പൊന്നാനി സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 5-6-2013 മുതൽ 11-6-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 11-6-2013 വൈകുന്നേരം 2.30 മണിവരെ പൊന്നാനി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കു ന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 11-6-2013 ഉച്ചയ്ക്ക് 1 മണിവരെയാണ്. അന്നേ ദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യമായി ഓരോ മുറിക്കും ` 450-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്, എന്നീ രൂപത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളൂ.

ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലഫോറത്തോടൊപ്പവും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ലേലഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. ഓരോ മുറികൾക്കും വേറെ വേറെ ദർഘാസ് പ്രമാണത്തിന്റെ വില—` 300 + വാറ്റ്.

ലേല/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, പൊന്നാനി, മലപ്പുറം.

ദർഘാസുകൾ ലേലത്തിനുശേഷം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരി ക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. യാതൊരു കാരണവും കൂടാതെ ടെ≠ർ/ ലേലം റദ്ദ് ചെയ്യുന്നതിനോ, മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) സബ് ഡിവിഷൻ, പൊന്നാനി, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലപ്പുറം.

എഞ്ചിനീയർ.

28th MAY 2013] MARINE DEPARTMENT 105

ദർഘാസ്/പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-195/2012. 2013 മേയ് 10.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 1,800 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,300 +വാറ്റ്, ക്രമനമ്പർ 4-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,200 +വാറ്റ്, ക്രമനമ്പർ 6-ന് ` 1,500 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—3-6-2013 മുതൽ 7-6-2013, 1 മണിവരെ.

ദർഘാസ് പ്രമാണം ലഭിക്കേ≠ അവസാന തീയതിയും സമയവും—7-6-2013, 3.30 മണിവരെ.

അടങ്കൽ തുകയും `

29,300 1 എച്ച്. ഇ. ഡി./ഇ. ഇ./01/2013-14—അഡാക്ക്- എരഞ്ഞോളി ഫിഷ് ഫാം—അടിസ്ഥാന സൗകര്യ വികസനം ടെയിനിംഗ് ഹാൾ ആന്റ ് ഫെർട്ടി ലൈസർ ഷെഡ് നിർമ്മാണം (പുനർദർഘാസ്)— ` 11.70 ലക്ഷം

2 എച്ച്. ഇ. ഡി./ഇ. ഇ./02/2013-14—എൻ. എഫ്. ഡി.ബി. ധനസഹായത്തോടെ ധർമ്മടം ഫിഷ് ലാന്റിംഗ് സെന്റർ നവീകരണം—ജെട്ടി അറ്റകുറ്റ പണിയും പുഴയോര സംരക്ഷണവും (പുനർ ദർഘാസ്)—` 12 ലക്ഷം 30,000 3 എച്ച്. ഇ. ഡി./ഇ. ഇ./03/2013-14—എൻ.എഫ്. ഡി.ബി. ധനസഹായത്തോടെ ന്യൂ മാഹി ഫിഷ് ലാന്റിംഗ് സെന്റർ നവീകരണം—പുഴയുടെ സംരക്ഷണ ഭിത്തി നവീകരണം—` 6.50 ലക്ഷം 16,300 4 എച്ച്. ഇ. ഡി./ഇ. ഇ./04/2013-14—എൻ. എഫ്. ഡി.ബി. ധനസഹായത്തോടെ ന്യൂ മാഹി ഫിഷ് ലാന്റിംഗ് സെന്റർ നവീകരണം—ഫിഷ് ലാന്റിംഗ് സെന്ററിലെ നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി—` 15 ലക്ഷം 37,500

36,300 5 എച്ച്. ഇ. ഡി./ഇ. ഇ./05/2013-14—എൻ.എഫ്. ഡി. ബി. ധനസഹായത്തോടെ ചാലിൽ ഗോപാലപേട്ട ഫിഷ് ലാന്റിംഗ് സെന്റർ നവീകരണം—ലോക്കർ റൂം നിർമ്മാണം— ` 14.50 ലക്ഷം

6 എച്ച്. ഇ. ഡി./ഇ. ഇ./06/2013-14—എൻ.എഫ്. ഡി. ബി. ധനസഹായത്തോടെ ചാലിൽ ഗോപാലപേട്ട ഫിഷ് ലാന്റിംഗ് സെന്റർ നവീകരണം—പാർക്കിംഗ് ഏരിയ ആന്റ ് ഡ്രെയിൻ നിർമ്മാണം—` 7.60 ലക്ഷം 19,000 ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-6-2013, 4 മണി.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും ഉപരിയും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 2-ന് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി) 255/2004/എഫ് ആന്റ ്.പി.ഡി.ഈ ദർഘാസിന് ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരി പ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാര ണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് കണ്ണൂർ—17. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 28 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-28.pdf_2013_22_3_Marine/. Archive identifier in.gazette.kerala_new.2013-05-28.pdf_2013_22_3_Marine.