Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Wakf Board

Published 28 May 2013

Department
and
Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-05-28.pdf_2013_22_4_Wakf
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 മേയ് 28

22 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 28th May 2013

7th Jyaishta 1935 1935 ജ്യേഷ്ഠം 7

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ഡബ്ളിയു.എസ്.6-6031/12. 2013 ഏപ്രിൽ 3.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3116/ആർ.എ.

നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കളമശ്ശേരി, രിഫാ-അത്തുൽ

ഇ…ാം മദ്രസക്ക് 1986/1109, 1167/1120, 245/11 എന്നീ നമ്പർ

ആധാരങ്ങൾ പ്രകാരം സിദ്ധിച്ചതും കണയന്നൂർ താലൂക്ക്,തൃക്കാക്കര നോർത്ത് വില്ലേജിൽ സർവ്വെ 403/3 നമ്പരിൽ ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17 എന്ന പെട്ടതുമായ 21 സെന്റ ് സ്ഥലത്ത് 2,29,09,600 രൂപ വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത എസ്റ്റിമേറ്റിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംπക്സിന്റെ നിർമ്മാണ ചെലവിലേക്കായി കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും നഗര വഖഫ് വികസന പദ്ധതി പ്രകാരം 1,50,00,000 (ഒരു കോടി അൻപത് ലക്ഷം) രൂപ ലോണെടുക്കുന്നതിനുവേ≠ി മേൽ വഖഫ് സെക്രട്ടറി ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചിട്ടു≠്.

ആയതിനാൽ വഖഫ് വസ്തുവിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംπക്സിന്റെ നിർമ്മാണച്ചെലവിലേക്കായി മേൽ വസ്തുക്കൾ കേന്ദ്ര വഖഫ് കൗൺസിലിന് ഈടു നൽകി കൗൺസിലിൽ നിന്നും 1 കോടി 50 ലക്ഷം രൂപ ലോണെടുക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും സമയത്തിനുശേഷം ലഭിക്കുന്ന യാതൊരു ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലായെന്ന വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

കേരള സംസ്ഥാന വഖഫ്

ബോർഡ് ഓഫീസ്,

(ഒപ്പ്) വി.എെ.പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, കൊച്ചി. ഓഫീസർ.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ

ഓഫീസ്, മഞ്ചേരി

ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിനുസമീപം, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠ താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ബോർഡ് പരിഗണിക്കുന്നതല്ല എന്ന വിവരം കൂടി അറിയിക്കുന്നു.

കേരള സംസ്ഥാന വഖഫ്

ബോർഡ് ഓഫീസ്,

(ഒപ്പ്) വി.എെ.പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ്, കലൂർ, കൊച്ചി. ഓഫീസർ.

വസ്തു വിൽപ്പന, വാങ്ങൽ വി⁄ാപനം നമ്പർ ബി2-3127/സി ആർ-1. 2013 ഏപ്രിൽ 4.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3127/ആർ.എ.

നമ്പരായി രജിസ്റ്റർ ചെയ്ത പറവൂർ താലൂക്ക് കരിങ്ങാൻതുരുത്ത് മു…ീം ജമാഅത്ത് വക കോട്ടുവള്ളി വില്ലേജ് സർവ്വെ നമ്പർ 398/5-ൽപെട്ട 67.500 സെന്റ ് വസ്തു വിൽക്കുന്നതിനും ടി തുക ഉപയോഗിച്ച് വഖ്ഫിന് കൂടുതൽ വരുമാനം ലഭ്യമാക്കുന്നതിന് 3500 സ്ക്വ. ഫീറ്റ് ഗോഡൗൺ ഉൾപ്പെട്ട സർവ്വെ നമ്പർ 113/10, 113/11, 114/1-ൽപ്പെട്ട 16 സെന്റ ് വസ്തു വാങ്ങുന്നതിനും ബോർഡിന്റെ അനുമതിക്കായി ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

ടി വസ്തു വിൽപ്പന, വാങ്ങൽ അനുവദിക്കുന്ന വസ്തു ഒത്തുമാറ്റ വി⁄ാപനം

നമ്പർ എ1-1715/സി.ആർ. 2013 മാർച്ച് 20.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1715/ആർ.എ.

നമ്പരായി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ല ഏറനാട് താലൂക്ക്, അരീക്കോട് വില്ലേജ് മസ്ജിദുൽ മുർഷിദിന് അവകാശപ്പെട്ട അരീക്കോട് എസ്. ആർ. ഒ.യിലെ 581/1971, 582/1971 എന്നീ നമ്പർ ആധാരങ്ങൾ പ്രകാരമുള്ള അരീക്കോട് അംശം, പുത്തലം ദേശം ബ്ലോക്ക് നമ്പർ 31, റീ സർവ്വെ നമ്പർ 546/2-ൽ (പഴയ റീസർവ്വെ നമ്പർ 442/2 pt.)-ൽ പെട്ട 18 സെന്റ ് (9+9) വസ്തുവും ടി വഖഫിന്റെ പള്ളിയുടെയും മദ്രസ്സയുടെയും മുറ്റത്തോട് ചേർന്നതുമായ തേറ്റൻ പാത്തുമ്മക്കുട്ടിയുടെ അരീക്കോട് എസ്. ആർ. ഒ.യിലെ 4383/04-ാം നമ്പർ ആധാര പ്രകാരമുള്ള അരീക്കോട് അംശം, പുത്തലം ദേശം ബ്ലോക്ക് 31, പുതിയ റീസർവ്വെ നമ്പർ 545/2/1-ൽപെട്ട 26.57 സെന്റ ് വസ്തുവുമായി ഒത്തുമാറ്റത്തിന് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷിച്ചിട്ടു≠്.

ആയതിനാൽ മേൽപ്രകാരമുള്ള വസ്തു ഒത്ത് മാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസ ത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, കെ. എസ്. ഇ. ബി.

കോംπക്സ്, മഞ്ചേരി, മലപ്പുറം ജില്ല എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അഭിപ്രായങ്ങളും ആക്ഷേപങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം കെ. എസ്. ഇ. ബി. സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം കോംപ്ളക്സ്, (ഒപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് മഞ്ചേരി, മലപ്പുറം. സീനിയർ സൂപ്ര≠്.
Cite this issue. Kerala Gazette, Government of Kerala, 28 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-28.pdf_2013_22_4_Wakf/. Archive identifier in.gazette.kerala_new.2013-05-28.pdf_2013_22_4_Wakf.