Servants of Knowledge
Kerala Gazette · Government of Kerala

Details of Services as per Kerala State Right to Service Act, 2012 of the Office of Industrial Tribunal, Kozhikode

Published 28 May 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-05-28.pdf_2013_22_4_kozhikode
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 മേയ് 28

22 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 28th May 2013

7th Jyaishta 1935 1935 ജ്യേഷ്ഠം 7

PART IV

Private Advertisements and Miscellaneous

Notifications

ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന്റെ കാര്യാലയം,

കോഴിക്കോട്

2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം

(2012-ലെ 18-ാം നിയമം) വകുപ്പ് 3 പ്രകാരം

II & III-ൽ പ്രതിപാദിച്ച തൊഴിൽ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി വകുപ്പ് 10 (1) പ്രകാരം കേരള സർക്കാർ 1947-ലെ വ്യവസായ തർക്ക നിയമത്തിൻകീഴിലെ

റഫർ ചെയ്യുന്ന തൊഴിൽ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നു.

ട്രൈബ്യൂണൽ 1948-ലെ എംπോയീസ് ഇൻഷ്വറൻസ്

നിയമത്തിൻകീഴിലെ കോടതി.

(2) മേൽ നിയമത്തിൽ വരുത്തിയ ഭേദഗതിക്കനുസൃത

മായി തൊഴിലാളികൾക്ക് വകുപ്പ് 2എ-യിൽ പരാമർശിച്ച കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

തർക്കങ്ങളുംആയി ബന്ധപ്പെട്ട് അനുരഞ്ജന ഉദ്യോഗസ്ഥൻ I. വ്യവസായ ട്രൈബ്യൂണൽ, കോഴിക്കോട്

മുൻപാകെ സമർപ്പിച്ച ഹർജിയിൽ 45 ദിവസത്തിനകം തീർപ്പു

≠ാകാത്ത പക്ഷം നേരിട്ട് ഈ ട്രൈബ്യൂണൽ മുൻപാകെ (1) 1947-ലെ വ്യവസായ തർക്ക നിയമത്തിലെ വകുപ്പ്തർക്കത്തിൽ തീരുമാനമെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കാ 7എ പ്രകാരം നിയമിക്കപ്പെട്ട അധികാരിയാണ് ഇൻഡസ്ട്രിയൽ വുന്നതാണ്. ട്രൈബ്യൂണൽ. വ്യവസായ തർക്ക നിയമത്തിലെ ഷെഡ്യൂൾ II. എംπോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോടതി, കോഴിക്കോട് (1) 1948-ലെ എംπോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് നിയമ ത്തിലെ വകുപ്പ് 74 പ്രകാരം നിയമിക്കപ്പെട്ട ജഡ്ജി മേൽ ആക്റ്റിലെ വകുപ്പ് 75നുകീഴിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടുവരുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നു.

(2) കൂടാതെ തൊഴിലാളികൾക്ക് സ്ഥിര അവശത സംഭവിച്ച തിനുള്ള ആനുകൂല്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിൽ ആക്ഷേപം ഉ≠െങ്കിൽ പരാതിക്കാരന് മെഡിക്കൽ അപ്പീൽ ട്രൈബ്യൂണൽ മുൻപാകെയോ അല്ലെങ്കിൽ ഇൻഷ്വറൻസ് കോടതി ജഡ്ജ് മുൻപാകെ നേരിട്ടോ അപ്പീൽ ഹർജി ബോധിപ്പിക്കാവുന്നതാണ്. മെഡിക്കൽ അപ്പീൽ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ആക്ഷേപം വല്ലതുമു≠െങ്കിൽ അതും ഇൻഷ്വറൻസ് ജഡ്ജി മുൻപാകെ അപ്പീൽ മുഖേന ബോധിപ്പിക്കാവുന്നതാണ്.

മേൽ I, II ഖfiികകളിൽ പരാമർശിച്ച അധികാരിയുടെ നടപടികൾ ജുഡീഷ്യൽ സ്വഭാവമുള്ളതാകുന്നു. അധികാര പരിധി കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ റവന്യൂ ജില്ലകളാണ്.

ഈ കാര്യാലയത്തിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ

1. 1947-ലെ തൊഴിൽതർക്ക നിയമത്തിൻ കീഴിലെ കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെയോ ഉത്തരവിന്റെയോ സർട്ടിഫൈചെയ്ത പകർപ്പുകൾ 1957-ലെ ID ചട്ടം 27 അനുസരിച്ച് ആവശ്യമായ ഫീസ് ഓഫീസിൽ സ്വീകരിച്ച് പകർപ്പ് 2 ആഴ്ചയ്ക്കകം നൽകുന്നതാണ്. പ്രസ്തുത പകർപ്പുകൾ അടിയന്തിരമായി ലഭിക്കേ≠ുന്ന സാഹചര്യത്തിൽ 20 രൂപ അധികമായി ഒടുക്കേ≠തും അത്തരം അപേക്ഷകളിൽ പകർപ്പുകൾ ഒരാഴ്ചയ്ക്കകം നൽകുന്നതുമായിരിക്കും.

2. ESI കോടതി മുൻപാകെയുള്ള കേസുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന, ഉത്തരവിന്റെയോ രേഖകളുടെയോ സർട്ടിഫൈ ചെയ്ത പകർപ്പിന് അപേക്ഷകളിൻമേൽ നിലവിൽ നിർദ്ദേശിക്കപ്പെട്ട ഫീസ് കോർട്ട് ഫീ സ്റ്റാമ്പ് മുഖേന സ്വീകരിച്ച് 10 ദിവസത്തിനകം നൽകുന്നതാണ്. മേൽ പകർപ്പുകൾ ഓരോന്നിനും 5 രൂപ അധികം നൽകുന്ന പക്ഷം അവ 48 മണിക്കൂറിനകം നൽകുന്നതായിരിക്കും. 12 മാസം മുമ്പ് കോടതി മുൻപാകെ സമർപ്പിക്കപ്പെട്ട രേഖകളുടെയോ അല്ലെങ്കിൽ കോടതി 12 മാസം മുൻപ് പുറപ്പെടുവിച്ച വിധിയുടെയോ, ഉത്തരവിന്റെയോ പകർപ്പുകൾ ലഭിക്കുവാൻ 5 രൂപ അധികമായി തിരച്ചിൽ ഫീസ് ഇനത്തിൽ ഒടുക്കേ≠തും ആകുന്നു.

നിയു‡ ഉദ്യോഗസ്ഥർ

കേരള സംസ്ഥാന സേവനാവകാശ ചട്ടം 2012 3 പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥയായി ഈ ഓഫീസിലെ ക്ലാർക്കായ ശ്രീമതി കെ. കെ. രജനിയെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ഒന്നാം അപ്പീൽ അധികാരി

ശശീന്ദ്രൻ, എം., സെക്രട്ടറി, ഇൻഡസ്ട്രിയൽ

ട്രൈബ്യൂണലിന്റെ കാര്യാലയം, കോഴിക്കോട്.

ര≠ാം അപ്പീൽ അധികാരി

കെ. വി. രാധാകൃഷ്ണൻ, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ,

കോഴിക്കോട്.

(ഒപ്പ്) ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആന്റ ് ജഡ്ജ് കോഴിക്കോട്. എംπോയീസ് ഇൻഷ്വറൻസ് കോടതി.
Cite this issue. Kerala Gazette, Government of Kerala, 28 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-28.pdf_2013_22_4_kozhikode/. Archive identifier in.gazette.kerala_new.2013-05-28.pdf_2013_22_4_kozhikode.