Servants of Knowledge
Kerala Gazette · Government of Kerala

Will Notice (Pattom and Mulanthuruthy)

Published 28 May 2013

Department
and
Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-05-28.pdf_2013_22_4_pattom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 മേയ് 28

22

നമ്പർ

} } 28th May 2013

7th Jyaishta 1935 1935 ജ്യേഷ്ഠം 7

PART IV

Private Advertisements and Miscellaneous

Notifications

പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം

ചെയ്യുന്നത്

2013 ഏപ്രിൽ 30.

കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പേരൂർക്കട വില്ലേജിൽ പുതിച്ചക്കോണം മുറിയിൽ പേരൂർക്കട പി.ഒ. യിൽ മണ്ണാമ്മൂല ചെക്കാലവിളാകത്ത് വീടെന്ന് എഴുതിവന്ന ചെക്കാലവിള വീട്ടിൽ പരേതരായ കുമാരപിള്ള അവർകളുടെയും ശാരദ അമ്മ അവർകളുടെയും മകൾ ഓമന അമ്മ 13-5-2012-ൽ എഴുതിവച്ച തായി കാണുന്ന ഒരു വിൽപ്പത്രം രജിസ്റ്റർ ചെയ്തു കിട്ടുന്നതിന് വേ≠ി ടിയാളുടെ സഹോദരനായ പേരൂർക്കട പി.ഒ.യിൽ ചെക്കാലവിള വീട്ടിൽ നിന്നും കവടിയാർ വില്ലേജിൽ മുട്ടട പി.ഒ.യിൽ റ്റി. സി. 3/840-ൽ കുമാരപിള്ള അവർകൾ മകൻ ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2013 ജൂൺ 20-ാം തീയതി പകൽ 3.30 മണിക്ക് നേരിട്ടോ നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനു ശേഷം വരുന്ന ആക്ഷേപങ്ങളെയോ തർക്കങ്ങളേയോപറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്) പട്ടം. സബ് രജിസ്ട്രാർ.

മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും

ശ്രീ. കെ. സി. ശ്രീകുമാരൻ നായർ 17-1-2013-ൽ ഈ പരസ്യം ചെയ്യുന്നത്

ആഫീസിൽ ഹാജരായി ടി വിൽപ്പത്രകർത്താവ് മരിച്ചു പോയതായി മരണസർട്ടിഫിക്കറ്റും, മൊഴിയും തന്നിട്ടുള്ള കേരള സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ കണയ ന്നൂർ താലൂക്ക് ആമ്പല്ലൂർ വില്ലേജ് വഴി പടിഞ്ഞാറ് ദേശത്ത്തനുസരിച്ച് ടി വിൽപ്പത്രം പി1/2013-ാം നമ്പരായി സ്വീകരിച്ചിട്ടു പാലകുന്നുമലയിൽ വീട്ടിൽ ശങ്കു മകൻ കൃഷ്ണൻകുട്ടി ള്ളതും, ടി വിൽപ്പത്രം സംബന്ധിച്ച വിചാരണ 2013 ജൂൺ എന്നയാൾ എഴുതിവച്ചതായി അവകാശപ്പെടുന്ന ഒരു വിൽപ്പത്രം 20-ാം തീയതി പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് രജിസ്റ്റർ ചെയ്തുകിട്ടുന്നതിനുവേ≠ി ടി വിൽപ്പത്രത്തിൽ നടത്തുന്നതിന് നി›യിച്ചിരിക്കുന്നതും ആകുന്നു. ആകയാൽ ടി അധികാരം സിദ്ധിച്ച ആമ്പല്ലൂർ വില്ലേജ് വഴി പടിഞ്ഞാറ് വിൽപ്പത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ദേശത്ത് പാലകുന്നുമലയിൽ വീട്ടിൽ നാരായണൻ മകൻ മോഹനൻ ഈ ആഫീസിൽ 25-3-2013-ൽ ഹാജരാക്കുകയു ≠ായി. ടി വിൽപ്പത്രത്തോടൊപ്പം വിൽപ്പത്ര കർത്താവായ

മേൽപ്പറഞ്ഞ കൃഷ്ണൻകുട്ടി മരണപ്പെട്ടുപോയി എന്നു തെളിയി

ക്കുന്നതിനുള്ള മരണ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടു≠്. ടി

വിൽപ്പത്രം 3-ാം പുസ്തകം പി1/2013-ാം നമ്പരായി സ്വീകരിച്ചി

ട്ടുള്ളതും ടി വിൽപ്പത്രം സംബന്ധിച്ച ആദ്യ വിചാരണ 2013-ാം

ആ≠് സെപ്റ്റംബർമാസം 7-ാം തീയതി പകൽ 11 മണിക്ക്

മുളന്തുരുത്തി സബ് രജിസ്ട്രാരാഫീസിൽ വച്ച് നടത്തുന്നതിന്

നി›യിച്ചിരിക്കുന്നതുമാകുന്നു. ആകയാൽ ടി വിൽപ്പത്രം

രജിസ്റ്റർ ചെയ്തുകൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും

ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസ

മ ാ യ

2013-ാമാ≠് സെപ്റ്റംബർ മാസം 7-ാം തീയതി നേരിട്ടോ

നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ

ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനു

ശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ സ്വീകരിക്കുന്ന

തല്ലാത്തതുമാകുന്നു.

മുളന്തുരുത്തി,

(ഒപ്പ്)

4-4-2013. സബ് രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 28 May 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-05-28.pdf_2013_22_4_pattom/. Archive identifier in.gazette.kerala_new.2013-05-28.pdf_2013_22_4_pattom.