Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Additional Tahsildar, Adoor

Published 04 June 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-04.2013_23_Part_3_clr_AT_adoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ജൂൺ 4

23 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 4th June 2013

14th Jyaishta 1935 1935 ജ്യേഷ്ഠം 14

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

Adoor Taluk

പരസ്യം

നമ്പർ സി2-29478/2012. 2013 ഏപ്രിൽ 30.

പരേതയ്ക്ക് മറ്റ് അവകാശികൾ ആരുംതന്നെയില്ല. 4, 5 കക്ഷികൾ 1-ാം കക്ഷിയുടെ പേരിൽ അവകാശം ഒഴിഞ്ഞ് മൊഴി രേഖപ്പെടുത്തിയിട്ടു≠്. ബുദ്ധിവൈകല്യമുള്ള മകനുവേ≠ി പിതാവ് മൊഴി രേഖപ്പെടുത്തിയിട്ടു≠്.

അടൂർ താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ മുറിയിൽ ഈട്ടിവിള മേലേതിൽ വീട്ടിൽ മധു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷപ്രകാരം വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ ഭാര്യ ആശ 26-4-2011-ാം തീയതിയിൽ മരിച്ചുപോയതായി അറിയുന്നു. ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പേര് പറയുന്നവരാണെന്ന് കലഞ്ഞൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ്

നമ്പർ ബന്ധം

1 മധു ഭർത്താവ് 46

2 അനീഷാ, എം. മകൾ 7 3 അഥിൻ, എം. മകൻ 11

4 ചന്ദ്രൻ പിതാവ് 61ആയതിനാൽ അടൂർ താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ മുറിയിൽ ഈട്ടിവിള മേലേതിൽ വീട്ടിൽ പരേതയായ ആശയുടെ പേരിൽ വനംവകുപ്പിൽ നിന്നും ലഭിക്കുവാനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങളിലേക്കുമുള്ള അവകാശി പരേതയുടെ ഭർത്താവും 1-ാം കക്ഷിയുമായ മധു ആണെന്നുള്ള അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം അടൂർ താലൂക്ക് തഹശീൽദാർ മുമ്പാകെ നേരിട്ടോ രേഖാമൂലമോ ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 5 ഓമന മാതാവ് 49 (ഒപ്പ്) 6 അജി സഹോദരൻ 27 താലൂക്കാഫീസ്, അടൂർ. തഹശീൽദാർ. ലേല പരസ്യം നമ്പർ ആർ 3-1515/2013. 2013 മേയ് 2. അടൂർ താലൂക്കിൽ കൂടൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 29-ൽ റീ-സർവ്വേ നമ്പർ 71/5-ൽ പ്പെട്ട പുറമ്പോക്കിനും 71/18-ൽ പ്പെട്ട പതിവുഭൂമിക്കും മദ്ധ്യത്തിലായി നിന്നിരുന്ന ഒരു തേക്ക് മരം അനധികൃതമായി മുറിച്ചു മാറ്റിയത് 22-6-2013-ന് പകൽ 11 മണിക്ക് കൂടൽ വില്ലേജ് ഓഫീസിൽ വെച്ച് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ ചുമതലപ്പെടുത്തുന്ന മറ്റാരെങ്കിലുമോ പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താത്പര്യ മുള്ളവർ ` 500 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠താണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും അന്നുതന്നെ നിരതദ്രവ്യം ഒഴിച്ചുള്ള തുകയും വിൽപ്പന നികുതിയും സെസും 5% ഫോറസ്റ്റ് ഡവലപ്പ്മെന്റ ്ടാക്സും അടച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് സർക്കാരിനോ അയൽവാസികൾക്കോ നാശനഷ്ടം ഉ≠ാകാത്ത വിധത്തിൽ കക്ഷി ടി തടി ഉത്തരവ് കൊടുക്കുന്ന തീയതി മുതൽ 7 ദിവസത്തിനകം ലേലം കൊ≠യാൾ സ്വന്തം ചെലവിൽ മാറ്റികൊ≠ുപോകേ≠താണ്. ലേലത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാതിരിക്കയോ ആവശ്യമായ മത്സരം ഇല്ലാതിരിക്കുകയോ ചെയ്താൽ ലേലം മാറ്റി വെയ്ക്കു ന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്. ലേലത്തിന്റെ മറ്റു വ്യവസ്ഥകൾ സർക്കാർ ലേല വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.

ഇനം തടി (M2)

തേക്ക് 0.295

താലൂക്കാഫീസ്,

(ഒപ്പ്)

അടൂർ. അഡീഷണൽ തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 04 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-04.2013_23_Part_3_clr_AT_adoor/. Archive identifier in.gazette.kerala_new.2013-06-04.2013_23_Part_3_clr_AT_adoor.