©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂൺ 4
23 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
14th Jyaishta 1935 1935 ജ്യേഷ്ഠം 14
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
നോട്ടീസ്
നമ്പർ ജെ-3244/2004 (1). 2013 മേയ്് 30.
തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി.സ.130/1-ൽപ്പെട്ട 11 സെന്റ ് നി. കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനു മതിയ്ക്കായി ടി. അബൂബക്കർ, തറയിൽ ഹൗസ്, പാണമ്പ്ര, തേഞ്ഞിപ്പലം എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െ ങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(ഒപ്പ്)
റവന്യൂ ഡിവിഷണൽ ആഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.
ഓഫീസർ.