Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Tahsildar, Ernad

Published 04 June 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-04.2013_23_Part_3_clr_Tahsildar_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ജൂൺ 4

23

നമ്പർ

} } 4th June 2013

14th Jyaishta 1935 1935 ജ്യേഷ്ഠം 14

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

Eranad Taluk

ലേലനോട്ടീസ്

നമ്പർ ബി1-4750/12 (1).

2013 മേയ് 6.

ഏറനാട് താലൂക്കിലെ എടവണ്ണ വില്ലേജ് ഓഫീസ് വളപ്പിൽ സ്ഥിതിചെയ്യുന്ന മഹാഗണി മരം (ഒരെണ്ണം), തേക്ക് മരം (ഒരെണ്ണം) എന്നിവ 15-6-2013-ന് രാവിലെ 11 മണിക്ക് എടവണ്ണ വില്ലേജാഫീസിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് മുൻപ് നി›ിത സംഖ്യ നിരതദ്രവ്യം കെട്ടിവയ് ക്കേ≠താണ്. ലേലം ചെയ്യുന്ന തേക്കിനും (ഒരെണ്ണം) മഹാഗണിയും (ഒരെണ്ണം) കൂടി ആകെ ` 1,41,326 തറവില കണക്കാക്കിയിട്ടു≠്. ലേലം വിളിച്ചെടുക്കുന്നയാൾ ലേലതുകയും ആയതിന് 12.5% വാറ്റും 1% സെസ്സും ചേർത്ത് ആകെ തുകയ്ക്ക് 5% വനവികസന നികുതി കൂടി അടവാക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെപേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലസംഖ്യ നിയമാനുസൃത നികുതി സഹിതം അപ്പോൾ തന്നെ വില്ലേജാഫീസിൽ അടവാക്കേ≠തുമാണ്.

സർക്കാർ ലേലത്തിന് ബാധകമായ എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ ഇ2-28501/2012. 2013 ഏപ്രിൽ 30.

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ മണ്ണിൽതൊടി വീട്ടിൽ ഉണ്ണി മോയിൻ എന്നയാൾ 15-10-1995-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മണ്ണിൽതൊടി ഖാലിദ് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

മണ്ണിൽതൊടി ഖാലിദ് മകൻ 47 മേൽപ്പറഞ്ഞയാളെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-44892/2012. 2013 ഏപ്രിൽ 30.

ഏറനാട് താലൂക്കിൽ കാരക്കുന്ന് വില്ലേജിൽ കാരോത്ത് വീട്ടിൽ ഗോവിന്ദൻ, കെ. എന്നയാൾ 11-11-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ തങ്കമണി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി ഭാര്യ 57 2 അമ്പിളി, കെ. മകൾ 36 3 അരുൺ, കെ. മകൻ 32 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ഇ2-8118/2013. 2013 ഏപ്രിൽ 30.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ ചെരണിയിൽ വീട്ടിൽ വെള്ളൻ, സി. എന്നയാൾ 9-1-2000-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ രേണുക, സി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജേഷ്, സി. മകൻ 35 2 രേണുക, സി. മകൾ 32 3 ഉഷ, സി.

ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ ഇ2-8253/2013. 2013 ഏപ്രിൽ 30.

ഏറനാട് താലൂക്കിൽ നെടിയിരിപ്പ് വില്ലേജിൽ പൂളക്കപറമ്പിൽ വീട്ടിൽ ആലിക്കുട്ടി, പി. എന്നയാൾ 30-9-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആയിഷ, എം. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ, എം. ഭാര്യ 61 2 ഹാജറബീഗം മകൾ 43 3 സഫിയ ,, 40 4 റംല ,, 38 5 ഫൈസൽ മകൻ 36 6 ഉമ്മുസൽമ മകൾ 33 7 നസീനാബാനു ,, 31 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ ഇ2-8257/2013. 2013 ഏപ്രിൽ 30.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ചുങ്കപ്പള്ളി വീട്ടിൽ പflനാഭൻ, മൊട്ടേങ്ങാട്എന്നയാൾ 5-4-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സുജാത, സി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത, സി. ഭാര്യ 58 2 ബോബി, എം. മകൻ 38 ,, 35 3 ജോളി, എം. ,, 33 4 ഷെറി, എം.

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

,, 27

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് നമ്പർ ഇ2-8256/2013. 2013 ഏപ്രിൽ 30.

ഏറനാട് താലൂക്കിൽ കീഴുപറമ്പ് വില്ലേജിൽ നെല്ലേരിമ്മൽ വീട്ടിൽ അബ്ദുള്ള മനന്തല എന്നയാൾ 23-6-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ കദീജ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ ഭാര്യ 69 2 ഫാത്തിമ. മകൾ 46 3 മൈമൂന ,, 43 4 സൈനബ ,, 41 5 അബ്ദുറഹിമാൻ മകൻ 39 ,, 37 6 ഹഫ്സത്ത് 7 മുഹമ്മദലി ,, 35 8 അബ്ദുൽ ജ∫ാർ ,, 32 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ ഇ2-8524/2013.

2013 മേയ് 4.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ ഗൗരിനിവാസ്് വീട്ടിൽ കെ. വാസുദേവൻ നായർ എന്നയാൾ 3-4-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഗൗരിയമ്മ, എം. കെ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗൗരിയമ്മ, എം. കെ. ഭാര്യ 74 2 കോമളവല്ലി, എം. കെ. മകൾ 50 3 പങ്കജവല്ലി, എം. കെ. ,, 45 4 അംബുജം, എം. കെ. ,, 43 5 സുരേഷ്ബാബു, എം. കെ. മകൻ 40 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ ഇ2-8523/2013.

2013 മേയ് 4.

ഏറനാട് താലൂക്കിൽ എളങ്കൂർ വില്ലേജിൽ തലക്കോട്ട് പുറത്ത് വീട്ടിൽ അലവികുട്ടി, ടി. പി. എന്നയാൾ 28-7-2003-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ വേങ്ങാടൻ പാത്തുമ്മ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയു ന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വേങ്ങാടൻ പാത്തുമ്മ ഭാര്യ 50 2 തലക്കോട്ട്പുറത്ത് സലീന മകൾ 34 3 തലക്കോട്ട്പുറത്ത് ഉമ്മുൽ ഖൈറ ,, 28 4 തലക്കോട്ട്പുറത്ത് മുഹമ്മദ്

അഫ്സൽ മകൻ 21 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ ഇ2-8525/2013.

2013 മേയ് 4.

ഏറനാട് താലൂക്കിൽ പുളിക്കൽ വില്ലേജിൽ താഴെചാലിൽ വീട്ടിൽ കോമൂകുട്ടി എന്നയാൾ 15-11-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് അഷ്റഫ് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയു ന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയുമ്മ ഭാര്യ 53 2 മുഹമ്മദ് അഷ്റഫ് മകൻ 40 3 മൂജീബുറഹ്മാൻ ,, 36 4 അബ്ദുസലീം ,, 33 5 മൂസ്തഫ ,, 31 6 ജസീന മകൾ 29 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 04 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-04.2013_23_Part_3_clr_Tahsildar_Ernad/. Archive identifier in.gazette.kerala_new.2013-06-04.2013_23_Part_3_clr_Tahsildar_Ernad.