Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Tender Notice

Published 04 June 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-04.pdf_2013_23_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂൺ 4

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

23

നമ്പർ

} } 4th June 2013

14th Jyaishta 1935 1935 ജ്യേഷ്ഠം 14

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

(1)

നമ്പർ സി-611/2013.

2013 ഏപ്രിൽ 25.

മു≠േരി വിത്തു കൃഷിഫാമിൽ വിളവെടുത്ത ഏകദേശം 8000 കിലോഗ്രാം ഉണങ്ങിയ അടയ്ക്ക ടെ≠ർ/ലേലം അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോമുകൾ 27-6-2013-ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും, പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ ≠തുമാണ്. അന്നുതന്നെ 3.30-ന് നടക്കുന്ന ലേലത്തിനു ശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അ ധ ി ക ാ ര െ പ്പ ട ു ത്ത ു ന്ന ഉ േ ദ ്യ ാ ഗ സ്ഥ െ ന്റ േ യ ാ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന് പരിശോധിക്കുന്നതുമാണ്.

3. ടെ≠ർ ഫോമിന്റെ വില ` 800 + വില്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യ മുള്ളവർ ` 850 ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണി ഓർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കു ന്നതല്ല.

4. ടെ≠ർ ഫോമുകൾ, ''ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷി തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334'' എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് ''സി. 611/2013 പ്രകാരമുള്ള ഉണങ്ങിയ അടയ്ക്കക്കുള്ള ടെ≠ർ'' എന്ന് നാമകരണം ചെയ്യേ≠തുമാണ്.

മൊത്തം സംഖ്യയുടെ മൂന്നിൽ ഒരുഭാഗം (1/3 5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും ) അന്നു തന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്.


  1. നിരതദ്രവ്യമായി ` 10,000, 27-6-2013-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്. ടെ≠ർ സമർപ്പിക്കുന്നവരും ലേലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം നിരതദ്രവ്യം അടയ്ക്കേ≠താണ്. ↩
4th JUNE 2013] AGRICULTURE DEPARTMENT 84

6. ടെ≠ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്.

7. ടെ≠റിൽ ഒരു കിലോഗ്രാം അടയ്ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

8. ടെ≠ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിലും ബാധകമായിരിക്കും.

10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.

(2)

നമ്പർ സി-612/2013.

2013 ഏപ്രിൽ 25.

മു≠േരി വിത്തുകൃഷി ഫാമിൽ വിളവെടുത്ത് സൂക്ഷിച്ചിരിക്കുന്ന ഏകദേശം 2500 കിലോഗ്രാം കശുവ≠ി ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോമുകൾ 26-6-2013-ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും, പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ ≠തുമാണ്. അന്നുതന്നെ 3.15-ന് നടക്കുന്ന ലേലത്തിനു ശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അ ധ ി ക ാ ര െ പ്പ ട ു ത്ത ു ന്ന ഉ േ ദ ്യ ാ ഗ സ്ഥ െ ന്റ േ യ ാ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന് പരിശോധി ക്കുന്നതുമാണ്.

2. നിരതദ്രവ്യമായി ` 2,500 (ര≠ായിരത്തി അഞ്ഞൂറ്) 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്. ടെ≠ർ സമർപ്പി ക്കുന്നവരും ലേലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം നിരതദ്രവ്യം അടയ്ക്കേ≠താണ്.

3. ടെ≠ർ ഫോമിന്റെ വില ` 400 + വില്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യ മുള്ളവർ ` 500 കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണി ഓർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കു ന്നതല്ല.

4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ, ''കൃഷി ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിതോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334'' എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് '' ന മ്പർ സി. 612/2013 പ്രകാരം കശുവ≠ിക്കുള്ള ടെ≠ർ'' എന്ന് നാമകരണം ചെയ്യേ≠തുമാണ്.

5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന മൊത്തം സംഖ്യയുടെ മൂന്നിൽ ഒരുഭാഗം ( 1/3 വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും ) അന്നു തന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് കശുവ≠ി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.

6. ടെ≠ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ടെ≠ർ ഫോമിന്റെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേ≠താണ്. അല്ലാത്ത ടെ≠റുകൾ നിരസിക്കുന്നതായിരിക്കും.

7. ടെ≠ർ ഫോമിൽ ഒരു കിലോ കശുവ≠ിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

8. ടെ≠ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിലും ബാധകമായിരിക്കും.

10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.

(ഒപ്പ്) വിത്തുകൃഷിതോട്ടം, മു≠േരി, മലപ്പുറം ജില്ല. ഡെപ്യൂട്ടി ഡയറക്ടർ.

ദർഘാസ് പരസ്യം

നമ്പർ ടി. സി. (2)3642/2013. 2013 മേയ് 3. 2013-14 സാമ്പത്തിക വർഷം കോഴിക്കോട് ജില്ലയിൽ കൃഷി വകുപ്പിന് ആവശ്യമായ നടീൽ വസ്തുക്കൾ, വിത്ത,് വളം, പുഷ്പഫലങ്ങൾ, ഫാം ഉല്പന്നങ്ങൾ, മറ്റ് കാർഷിക അനുബന്ധ സാമഗ്രികൾ മുതലായവ ജില്ലയ്ക്ക് പുറത്തു നിന്നും കടത്തികൊ≠ു വന്ന് ജില്ലയ്ക്കകത്തുള്ള കൃഷിഭവനു കളിൽ വിതരണം ചെയ്യുന്നതിന്, താഴെ പറയുന്ന നിബന്ധന കൾക്ക് വിധേയമായി ലോറി വാടകയ്ക്ക് നൽകാൻ താല്പര്യ മുള്ള ലോറി ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനു പുറത്ത് "2013-14 വർഷത്തിൽ ഉല്പാദനോപാധികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പൽ കൃഷി ഓഫീസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. മുദ്രവെച്ച ദർഘാസുകൾ പ്രിൻസിപ്പാൾ കൃഷി ഓഫീസിൽ 20-6-2013 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ/ അദ്ദേഹം ചുമതല പ്പെടുത്തിയ ഉദ്യോഗസ്ഥൻ ഹാജരുള്ള ടെ≠റുകാരുടെയോ അവരുടെ പ്രതിനിധിയുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസുകാരന് സർക്കാർ വ്യവസ്ഥകൾക്കു വിധേയമായി കൃഷി ഡയറക്റുടെ അനുമതിയോടെ സ്ഥിരപ്പെടുത്തുന്നതാണ്.

4th JUNE 2013] AGRICULTURE DEPARTMENT 85

താൽപര്യമുള്ള ലോറി ഉടമകൾ ദർഘാസ് ഫോറത്തിന്റെ വിലയായി ` 832-ഉം (` 800 + 4% ടാക്സ്) വാറ്റ് നികുതിയും ഉൾപ്പെടെ ഈ ഓഫീസിൽ നേരിട്ടടച്ച് 2013 ജൂൺ 20-ാം തീയതി 1 മണിവരെ ദർഘാസ് ഫോറം വാങ്ങാവുന്നതാണ്.

ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ ഫോറം ഒന്നിന് ` 416-ഉം (` 400 + ടാക്സ്) വാറ്റ് നികുതിയും ഉൾപ്പെടെ അടച്ച് വാങ്ങാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ പൂർണ്ണമല്ലാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്ന തായിരിക്കും. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുകയോ, അവിചാരിതമായി ടെ≠ർ തുറക്കാൻ പറ്റാത്ത സാഹചര്യമോ ഉ≠ായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് തന്നെ ദർഘാസ് നടപടികൾ നടത്തുന്നതായിരിക്കും. നിരതദ്രവ്യം ചെക്കായോ പോസ്റ്റേജ് സ്റ്റാമ്പായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. സർക്കാർ ടെ≠റുകൾ സംബന്ധമായ എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

നിബന്ധനകൾ

1. കരാറിന്റെ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 31-3-2014 വരെയായിരിക്കും.

2. ദർഘാസിനോടൊപ്പം ` 6,250 -ന്റെ നിരതദ്രവ്യം ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ മാറത്തക്കവിധം പ്രിൻസിപ്പൽ കൃഷി ഓഫീസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠തും ` 100 മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ തുമാണ്.

3. ദർഘാസിന്റെ എല്ലാ പേജിലും ദർഘാസുകാരൻ ഒപ്പിടേ≠താണ്. അല്ലാത്ത ടെ≠റുകൾ അംഗീകരിക്കുന്നതല്ല.

4. നിരതദ്രവ്യവും ഉടമ്പടിയും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

5. ദർഘാസുകൾ ക്ഷണിക്കുന്നത് നടീൽ വസ്തുക്കൾ, വിത്ത്, വളം, ഫാം ഉല്പന്നങ്ങൾ, മറ്റ് കാർഷിക ഉപകരണങ്ങൾ കടത്തുന്നതിനും കൂടി ഉള്ളതാണ്.

6. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഉ≠ാകുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരൻ വഹിക്കേ≠തും നഷ്ടം സംഭവിച്ച സാധനങ്ങളുടെ വില കണക്കാക്കി നിരതദ്രവ്യത്തിൽ/ കടത്തുകൂലിയിൽ നിന്നും ഈടാക്കുന്നതാണ്.

7. വാടകയ്ക്കു നൽകുന്ന ലോറിയുടെ ഭാരം വഹിക്കാ വുന്ന ചുരുങ്ങിയ പരിധി 7 ടൺ ആയിരിക്കണം. താഴെ പറയുന്ന അളവിലും തൂക്കത്തിലും ഉള്ള സാധനങ്ങൾ ഓരോ പ്രാവശ്യവും കയറ്റി വിതരണം ചെയ്യേ≠താണ്.

(1) നടീൽ വസ്തുക്കൾ/തെങ്ങിൻ തൈകൾ—1500 എണ്ണം (2) കുരുമുളക് വള്ളികൾ— 1500 എണ്ണം

(3) മറ്റ് വിത്തു ഉല്പന്നങ്ങൾ/തൈകൾ— 1600 എണ്ണം (4) വളവും കീടനാശിനികളും— 7 ടൺ (കുറയാതെ) (5) ഫാം ഉല്പന്നങ്ങൾ— 7 ടൺ (കുറയാതെ).

8. സാധനങ്ങൾ കടത്തുന്നത് ഏറ്റവും ദൂരം കുറഞ്ഞ വഴിയിൽ കൂടിയായിരിക്കണം. വെയ്റ്റിംഗ് ചാർ÷് നൽകുന്നതല്ല.

9. ഒരു കിലോമീറ്റർ ജില്ലയ്ക്കകത്തും, പുറത്തും കൂടി ഓടുന്നതിനുള്ള ചാർ÷് പ്രത്യേകം രേഖപ്പെടുത്തേ≠താണ്.

10. സാധനങ്ങൾ കയറ്റുന്ന സ്ഥലത്തു നിന്ന് വിതരണം ചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരം ആയിരിക്കും ഓടിയ കിലോമീറ്റർ ആയി കണക്കാക്കുക. സാധനം കയറ്റുന്ന സ്ഥലത്തു നിന്ന് വിതരണം ചെയ്യുന്ന സ്ഥലത്തേക്ക് നേരിട്ടുള്ള എളുപ്പവഴി ദൂരമായി സ്വീകരിക്കേ≠താണ്.

ഒരു സ്ഥലത്തു നിന്ന് വിതരണം നടത്തി കഴിഞ്ഞ് അടുത്ത പോയന്റ ിൽ/സ്ഥലത്ത് വിതരണം നടത്തി കഴിയുമ്പോൾ ഈ ര≠ു സ്ഥലവും/പോയിന്റ ് തമ്മിലുള്ള ദൂരവും തിരിച്ച് വീ≠ും സാധനങ്ങൾ കയറ്റുന്ന സ്ഥലത്തേക്കുള്ള ദൂരവും ആയിരിക്കും ഓടിയ കിലോമീറ്റർ ആയി കണക്കാക്കുക.

11. ഓരോ ദിവസവും പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ ഹാജരാക്കേ≠താണ്.

12. അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ സാധനങ്ങൾ വിതരണം നടത്തേ≠താണ്.

13. ടെ≠ർ അംഗീകരിച്ചതിനുശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുന്നതും നിരതദ്രവം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്.

14. ലേലം കൊ≠യാൾ ലോറികളുടെ ആർ. സി.

ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കേ≠ താണ്.

15. ഇൻകം ടാക്സ് അതാത് സമയത്ത് നിലവിലുള്ള നിരക്ക് പ്രകാരം ബില്ലിൽ നിന്നും കുറവു ചെയ്യുന്നതാണ്.

16. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി വാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരു കാരണവശാലും പലിശ നൽകുന്നതല്ല.

(ഒപ്പ്) പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പ്രിൻസിപ്പൽ കൃഷി കാര്യാലയം, കോഴിക്കോട്. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-04.pdf_2013_23_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-06-04.pdf_2013_23_Part_3_Agriculture.