©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂൺ 4
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
23
നമ്പർ
14th Jyaishta 1935 1935 ജ്യേഷ്ഠം 14
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, in the particulars of which are furnished in the categorical statements are registered by me today as a Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned Societies are also hereby registered under the said section.
4. Liability—Limited.
5. Area of Operation— The whole area of Thiruvanan- thapuram District.
6. Main Object—As per Bye law Clause 4.
7. Type of Society—Miscellaneous Social Welfare as per Rule—15 (11) (1).
8. Authorised Share Capital—` 62,00,000 (Rupees Sixty Two Lakhs only).
9. Maximum Borrowing Power—50 times of total Categorical Statements
{{^{{FOOTNOTE (1)}}}}
No. O-7364/2012. 19th April 2013.
1. Name and Number of the Society—Hollowbricks Manufacturer's Welfare Co-operative Society Ltd. No. T. 1850.
2. Date of Registration—19-4-2013.
3. Address—Hollowbricks Manufacturer's Welfare Co-operative Society Ltd. No. T. 1850, A. S. Buliding, Room No. 9, Pazhayakunnummel, Kilimanoor P. O., Thiruvananthapuram.
paid up Share Capital and Reserve Fund.
(2)
No. O-10387/2011. 19th April 2013.
1. Name and Number of the Society—Nirman Engineering and Labour Management Co-operative Society Ltd. No. T. 1848.
2. Date of Registration—19-4-2013.
- Address—Nirman Engineering and Labour Management Co-operative Society Ltd. No. T. 1848, Navayikulam, Kudavoor, Njarayilkonam P. O., Thiruvananthapuram. ↩
4. Liability—Limited.
5. Area of Operation—The whole area of Kilimanoor, Varkala Panchayath and Mudakkal Grama Panchayath.
6. Main Object—As per Bye law Clause-4.
7. Type of Society—Labour Contract Co-operative Society as per Rule-15 (9).
8. Authorised Share Capital—` 1,05,00,000 (Rupees One Crore and five Lakhs only).
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
(Sd.) Office of the Joint Registrar of Co-operative Joint Registrar Societies (General), of Co-operative Thiruvananthapuram. Societies (General).
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars of which are furnished in the categorical statements are registered by me today as a Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned Societies are also hereby registered under the said section.
(2)
No. O-9444/2012. 30th April 2013.
1. Name and Number of Society—Mylom Agricultural Improvement Co-operatiove Society Ltd. No. Q 1552, 2. Date of Registration—30-4-2013.
3. Address—Mylom Agricultural Improvement Co-operative Society Ltd. No. Q 1552, Mylom P. O. 4. Liability—Limited.
5. Area of Operation—Mylom Grama Panchayath only.
6. Objectives—As per Bye law Clause 4.
7. Type of Society—Credit Societies–Agricultural Improvement Society, Rule-15 (1) A 3(b) of KCS Act & Rule.
8. Authorised Share Capital—` 65,00,000 (Rupees Sixty Five Lakhs only).
(1) 50000 A class share of ` 100 each.
(2) 5000 B class share of ` 100 each.
(3) 20000 C class share of ` 50 each.
9. Maximum Borrowing Power—50 times of total paid up Share Capital and Reserve Fund.
(3)
No. O-1882/2012. 30th April 2013.
1. Name and Number of Society—Snehasree Residents Welfare Co-operative Society Ltd. No. Q 1555.
Categorical Statements
(1)
No. O-9847/2013. 30th April 2013.
1. Name and Number of Society—Ittiva Agricultural Improvement Co-operative Society Ltd. No. Q 1553.
2. Date of Registration—30-4-2013.
3. Address—I t t i v a A g r i c u l t u r a l I m p r o v e m e n t Co-operative Society Ltd. No. Q 1553, Mannoor P. O. 4. Liability—Limited.
5. Area of Operation—Ittiva Grama Panchayath only.
6. Objectives—As per Bye law Clause-4.
7. Type of Society—Credit Societies–Agricultural Improvement Society, Rule-15 (1) A 3 (b) of KCS Act & Rule.
8. Authorised Share Capital—` 65,00,000 (Rupees Sixty Five Lakhs only).
(1) 50000 A class share of ` 100 each.
(2) 5000 B class share of ` 100 each.
(3) 20000 C class share of ` 50 each.
9. Maximum Borrowing Power—50 times of total paid up Share Capital and Reserve Fund.
2. Date of Registration—30-4-2013.
3. Address—Snehasree Residents Welfare Co-operative Society Ltd. No. Q 1555, Neeleswaram P. O., Kottarakkara-691 505.
4. Liability—Limited.
5. Area of Operation—Kottarakkara Grama Panchayath 12, 13, 14, 15 wards and Neduvathoor Panchayath 9th Ward only.
6. Objectives—As per Bye law Clause 4.
7. Type of Society—Miscellaneous Societies–Social Welfare Society, Rule-15 (11) (1) of KCS Act & Rule. 8. Authorised Share Capital—` 22,50,000 (Rupees Twenty Two Lakhs and Fifty Thousand only).
(1) 15000 A class share of ` 100 each.
(2) 1000 B class share of ` 500 each.
(3) 5000 C class share of ` 50 each.
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
(Sd.) Office of the Joint
Registrar of Co-operative Joint Registrar Societies (General), of Co-operative Kollam. Societies (General).
4th JUNE 2013] CO-OPERATIVE DEPARTMENT 91ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. സി. സി. തോമസ്)
(1)
നമ്പർ എ. ഇ. എൽ. 4338/09/കെ.ഡിസ്.
2013 ഏപ്രിൽ 30.
വിഷയം:—സഹകരണ വകുപ്പ്—ലിക്വിഡേഷൻ—തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിമിറ്റഡ് നമ്പർ എെ. 340 സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) ഈ ആഫീസിലെ 26-6-2009-ലെ എസ്.സി.റ്റി.എം.2676/2009-ാം നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 10-4-2013-ലെ എ.1187/09-ാം നമ്പർ നടപടിക്രമം.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 10-4-2013-ലെ എ. 1187/09-ാം നമ്പർ കത്ത്.
എെ. 340-ാം നമ്പർ തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന്, ലിക്വിഡേറ്റർ 1-2-2012-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് എെ 340-ാം നമ്പർ തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
ക്ലിപ്തം നമ്പർ എെ. 340-തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററുടെ
നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ എ/1187/2009.
2013 ഏപ്രിൽ 10.
സൂചന:—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 26-6-2009-ലെ എസ്.സി.റ്റി.എം. 2676/09-ാം നമ്പർ ഉത്തരവ്.
(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-3-2013-ലെ 4338/09-ാം നമ്പർ ഉത്തരവ്.
(3) ലിക്വിഡേറ്ററുടെ 8-4-2013-ലെ 11-ാം നമ്പർ തീരുമാനം.
ക്ലിപ്തം നമ്പർ എെ. 340 തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി എ യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) പ്രകാരം നിയമിച്ച് ഉത്തരവു≠ാവുകയും 1-2-2012-ൽ ചാർ÷് എടുക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോൾ സംഘത്തിന്റെ യാതൊരുവിധ കണക്കുപുസ്തകങ്ങളും രേഖകളും ലഭ്യമായിരുന്നില്ല. തുടർന്ന് സംഘത്തിനെതിരെയും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠് ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയപരിധിക്കുള്ളിൽ ആരിൽനിന്നും ക്ലെയിം ലഭ്യമായിട്ടില്ല. സംഘത്തിന്റെ രേഖകൾ യാതൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാനത്തേതെന്ന് ആഡിറ്റ് ആഫീസ് രേഖകളിൽ നിന്നും ബോദ്ധ്യപ്പെട്ട 31-3-2000-ലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള കടധനപട്ടിക ലിക്വിഡേറ്റർ ചാർജ് എടുത്ത തീയതിയിലെ കടധനപട്ടികയായി അനുമാനിക്കാവുന്നതാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധനപട്ടിക താഴെ ചേർത്ത പ്രകാരമാണ്.
4th JUNE 2013] CO-OPERATIVE DEPARTMENT 92ബാക്കിപത്രം 1-2-2012
ബാദ്ധ്യതകൾ ആസ്തികൾ
തുക
തുക
`
` ഓഹരി
2875 ബാങ്ക് നിക്ഷേപം
1449 സിൽബന്ധി ചെലവും തൻചെലവും സംഘത്തിനുവരേ≠വ-നീക്കിയിരിപ്പ് തുക 375 കൊടുക്കേ≠ത്
225 ജില്ലാ സഹകരണ ബാങ്കിൽ ഓഹരി 100
അറ്റനഷ്ടം
1176
3100
3100 സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, തൊടുപുഴ മെയിൻ ബ്രാഞ്ചിൽ ഉ≠ായിരുന്ന ബാക്കി നിൽപ്പു തുകകൾ ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, തൊടുപുഴ മെയിൻ ബ്രാഞ്ചിൽതന്നെ ഒരു അക്കൗ≠് ആരംഭിച്ച് അതിലേക്ക് വകമാറ്റുകയു≠ായി. 31-3-2000-ലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം നീക്കിയിരിപ്പ് തുക ` 375 കാണുമെങ്കിലും ആയത് ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ല. ആയതിനാൽ പ്രസ്തുക തുക സംഘത്തിന് വരേ≠തായി കണക്കിൽ കാണിച്ചിട്ടു≠്.
സിൽബന്ധിചെലവും തൻചെലവും കൊടുക്കുവാനുള്ളത് അഫിലിയേഷൻ ഫീസായിരുന്നു. ആയത് ` 225 അടച്ചിട്ടു≠്. നിയമപ്രകാരമുള്ള ലിക്വിഡേഷൻ ചാർജ് ` 350 ട്രഷറി അക്കൗ≠ിലും കോമൺ ലിക്വിഡേഷൻ ഫ≠് ` 117 ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, തൊടുപുഴ മെയിൻ ശാഖയിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതലയേറ്റശേഷം ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുകയും കൊടുത്ത് തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്ത ശേഷം ഈടാക്കുവാനും കൊടുത്തു തീർക്കുവാനും കഴിയാത്ത ആസ്തി ബാദ്ധ്യതകൾ എഴുതിതള്ളുന്നതിനും ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി നിൽപ്പുള്ള ` 1640.74-ം നാളിതുവരെ ജനിച്ച പലിശയും കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് സംഭാവന ചെയ്യുന്നതിനും അനുവാദത്തിനായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിച്ചിരുന്നു. ആയതിന് സൂചന (2)-ലെ ഉത്തരവ് പ്രകാരം അനുവദിച്ച് കിട്ടുകയും മിച്ച സംഖ്യ പലിശ ഉൾപ്പെടെ ` 1665.74 കോമൺ ലിക്വിഡേ ഷൻ ഫ≠ിലേക്ക് സംഭാവന ചെയ്യുകയും ചെയ്തിട്ടു≠്. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജി സ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ലിക്വിഡേറ്ററുടെ 10-4-2013 വരെ യുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.
വരവ് തുക ചെലവ് തുക പലിശ 783.74 ബാങ്ക് നിക്ഷേപം
783.74 എെ.ഡി.സി.ബി. ഓഹരി പിൻവലിച്ചത് 100.00 ബാങ്ക് നിക്ഷേപം
100.00 എസ്.ബി. അക്കൗ≠് തുക പിൻവലിച്ചത് 467.00 ലിക്വിഡേഷൻ ചാർ÷്
350.00 എസ്.ബി. അക്കൗ≠് തുക പിൻവലിച്ചത് 225.00 കോമൺ ലിക്വിഡേഷൻ ഫ≠്
117.00 പലിശ 37.00 അഫിലിയേഷൻ ഫീസ്
225.00 എസ്.ബി. അക്കൗ≠് തുക പിൻവലിച്ചത് 12.00 ബാങ്ക് നിക്ഷേപം
37.00 ലിക്വിഡേറ്ററുടെ എസ്.ബി. അക്കൗ≠് ബാങ്ക് ചാർ÷്
12.00 അവസാനിപ്പിച്ചത്
1665.74 കോമൺ ലിക്വിഡേഷൻ ഫ≠്
1665.74 ആകെ 3290.48 ആകെ 3290.48 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചുചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്. തുടർന്ന് കേരള സഹകരണ സംഘം നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യു ന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖാന്തിരം ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്ന തിന് 10-4-2013-ാം തീയതിയിൽ തീരുമാനിച്ചിട്ടു≠്.
10-4-2013-ാം തീയതിയിലെ ബാക്കിപത്രം
ബാദ്ധ്യത ആസ്തി
ബാദ്ധ്യത ഇല്ല ആസ്തി ഇല്ല
ഈ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
4th JUNE 2013] CO-OPERATIVE DEPARTMENT 93ഉത്തരവ്
ക്ലിപ്തം നമ്പർ എെ. 340 തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.
ക്ലിപ്തം നമ്പർ എെ. 340 തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം
ലിക്വിഡേറ്ററുടെ തീരുമാനം
തീരുമാനം നമ്പർ II തീയതി 10-4-2013
ക്ലിപ്തം നമ്പർ എെ.340 തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോട് അപേക്ഷി ക്കുന്നതിന് തീരുമാനിച്ചു.
(2)
നമ്പർ എ. ഇ. എൽ. 4538/09/കെ.ഡിസ്.
2013 ഏപ്രിൽ 30.
വിഷയം:—സഹകരണ വകുപ്പ്–ലിക്വിഡേഷൻ–മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിമിറ്റഡ് നമ്പർ എെ. 355 സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്–സംബന്ധിച്ച്.
സൂചന:—(1) ഈ ആഫീസിലെ 26-6-2009-ലെ എസ്.സി.റ്റി.എം. 2980/2009-ാം നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 11-4-2013-ലെ എ. 874/09 നമ്പർ നടപടിക്രമം.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ദേവികുളത്തിന്റെ 17-4-2013-ലെ എ. 874/09 നമ്പർ കത്ത്.
എെ 355-ാം നമ്പർ മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 21-1-2010-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലികിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലികിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ. 355-ാം നമ്പർ മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്തു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
4th JUNE 2013] CO-OPERATIVE DEPARTMENT 94മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 355
ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ 874/09.
2013 ഏപ്രിൽ 11.
സൂചന:—(1) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-6-2009-ലെ എസ്. സി. റ്റി. എം. 2980/09-ാം നമ്പർ ഉത്തരവ്.
(2) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 23-1-2013-ലെ എ. ഇ. എൽ. 4539/09-ാം നമ്പർ ഉത്തരവ്.
(3) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 19-3-2013-ലെ എ. ഇ. എൽ. 4539/09-ാം നമ്പർ ഉത്തരവ്.
(4) ലിക്വിഡേറ്ററുടെ 27-3-2013-ലെ 1-ാം നമ്പർ തീരുമാനം.
എെ. 355-ാം നമ്പർ മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിന് സൂചന (1)-ലെ ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 21-1-2010-ാം തീയതി ലിക്വിഡേറ്റർ സ്വയം ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. തുടർന്ന് സംഘത്തിന് എതിരെയും അനുകൂലമായുമുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ 60 ദിവസത്തെ സമയം അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് ദേവികുളം, കുഞ്ചിത്തണ്ണി വില്ലേജാഫീസ്, പള്ളിവാസൽ വില്ലേജാഫീസ്, മന്നാംക≠ം വില്ലേജാഫീസ്, അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക്-കുഞ്ചിത്തണ്ണി-അടിമാലി ശാഖകൾ എന്നീ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയ പരിധിക്കകം ആരിൽ നിന്നും അവകാശ വാദങ്ങൾ ഉ≠ായില്ല. 3-5-1993-ൽ രജിസ്റ്റർ ചെയ്ത് 23-5-1993-ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിൽ നിയമാവലി പ്രകാരമുള്ള യാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. ടി സംഘത്തിന്റെ 1993-94 വർഷം വരെയുള്ള ആഡിറ്റ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. ആയതിനാൽ 1993-94 വർഷത്തെ ആഡിറ്റ് ചെയ്ത കടധന പട്ടിക ലിക്വിഡേറ്റർ ചാർജ് ഏറ്റെടുത്ത തീയതിയിലെ കടധനപട്ടിക ആയി അനുമാനിക്കാവുന്നതാണ്.
ലിക്വിഡേറ്റർ ചുമതല ഏറ്റെടുത്തപ്പോഴുള്ള 1993-94 വർഷത്തെ ആഡിറ്റ് ചെയ്ത ബാക്കിപത്രം
ബാദ്ധ്യതകൾ തുക (രൂപ) ആസ്തികൾ തുക (രൂപ) ഓഹരി അംഗങ്ങൾ 2500 നീക്കിയിരിപ്പ്
രൊക്കം കൈവശം
31 ക≠ിജൻസി
125 നീക്കിയിരിപ്പ് ജില്ലാ ബാങ്കിൽ 2500 അഡ്വാൻസ് സംഘത്തിൽ
നിന്നും കൊടുക്കേ≠ത് 100 ജില്ലാ ബാങ്കിൽ ഓഹരി 100
അറ്റനഷ്ടം
94 ആകെ 2725
2725
ആകെ
ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം സംഘത്തിന്റെ പേരിൽ ജില്ലാ ബാങ്കിൽ നീക്കിയിരിപ്പ് തുകയായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാർ ശാഖയിലു≠ായിരുന്ന ` 2500-ന്റെ നിക്ഷേപം യഥാർ∞ത്തിൽ ചീഫ് പ്രമോട്ടറുടെ പേരിൽ ജില്ലാ ബാങ്കിൽ സസ്പെൻസ് അക്കൗ≠ിൽ ബാക്കി നിൽക്കുകയായിരുന്നു. ചീഫ് പ്രമോട്ടറുടെ പേരിൽ ` 2500 സസ്പെൻസ് അക്കൗ≠ിൽ നിലനിന്നതുകൊ≠് സംഘത്തിന് പലിശ ഒന്നും ലഭിച്ചിട്ടില്ല. ഇപ്രകാരം ചീഫ് പ്രമോട്ടറുടെ പേരിൽ സസ്പെൻസ് അക്കൗ≠ിൽ ബാക്കി നിന്നിരുന്ന ` 2500 ജില്ലാ ബാങ്കിന്റെ ഹെഡ് ആഫീസിൽ ഓഹരി ആയി ഉ≠ായിരുന്ന ` 100-ം കൂടി ` 2600 പിൻവലിച്ച് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാർ ശാഖയിൽ കോമൺ ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠ിലേക്ക് നിയമവിരുദ്ധമായി മാറ്റിയ തുക പിൻവലിക്കുന്നതിന് അനുവാദത്തിനായി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) മേൽ സൂചന (2) ഉത്തരവ് പ്രകാരം ` 2600 പിൻവലിച്ച് ലിക്വിഡേഷൻ നടപടികൾക്ക് വിനിയോഗിക്കുന്നതിന് അനുവാദം നൽകുകയും ചെയ്തിട്ടുള്ളതാണ്. ലിക്വിഡേഷന്റെ തുടർ നടപടിയായി ` 130 ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാർ ശാഖയിലുള്ള കോമൺലിക്വിഡേഷൻ ഫ≠ിലും ലിക്വിഡേഷൻ ചാർജ് ആയി ` 390 ട്രഷറിയിലും അടച്ചിട്ടു≠്. 6-3-2013-ലെ ലിക്വിഡേറ്ററുടെ 1-ാം നമ്പർ തീരുമാനപ്രകാരം ആസ്തികൾ എഴുതിതള്ളുന്നതിനും ബാദ്ധ്യത കുറവ് ചെയ്യുന്നതിനും ലിക്വിഡേറ്ററുടെ കൈവശം രൊക്കം നീക്കിയിരിപ്പ് തുകയായ ` 2080 കോമൺ ലികിഡേഷൻ ഫ≠ിലേക്ക് സംഭാവന ചെയ്യുന്നതിനും അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ സൂചന (3)-ലെ ഉത്തരവ് പ്രകാരം ആയതിന് അനുവാദം ലഭിച്ചിട്ടുള്ളതുമാകുന്നു. ` 2080 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് അടയ്ക്കുകയും ചെയ്തിട്ടു≠്.
4th JUNE 2013] CO-OPERATIVE DEPARTMENT 95ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്
വരവ് തുക ചെലവ് തുക ഇടുക്കി ജില്ലാ സഹകരണ കോമൺ ലിക്വിഡേഷൻ ഫ≠് 2600 ബാങ്കിൽ നിന്നും സസ്പെൻസ്
തുക പിൻവലിച്ചത് 2500
ജില്ലാ ബാങ്ക് ഓഹരി തുക
പിൻവലിച്ചത്
100 ലിക്വിഡേഷൻ ചാർ÷് അടച്ചത് 390 കോമൺ ലിക്വിഡേഷൻ ഫ≠്
പിൻവലിച്ചത്
2600 കോമൺ ലിക്വിഡേഷൻ ഫ≠് വിഹിതം 130
ലിക്വിഡേറ്ററുടെ ചെലവ്
31
കോമൺ ലിക്വിഡേഷൻ ഫ≠് സംഭാവന 2080
ആകെ
ആകെ 5200
5231 മുന്നിരിപ്പ്
31 നീക്കിയിരിപ്പ് ഇല്ല ആകെ മൊത്തം 5231 ആകെ മൊത്തം 5231 ലിക്വിഡേറ്ററുടെ 13-3-2013-ലെ 1-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം 27-3-2013-ാം തീയതി പകൽ 11 മണിക്ക് ദേവികുളം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയു≠ായി. എന്നാൽ സംഘത്തിലെ അംഗങ്ങൾ ആരും ടി തീയതിയിൽ ചേർന്ന അന്തിമ പൊതുയോഗത്തിൽ പങ്കെടുത്തില്ല. ലിക്വിഡേഷന്റെ ഭാഗമായുള്ള കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ആയതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുന്നതിന് 27-3-2013-ന് ചേർന്ന പൊതുയോഗത്തിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.
11-4-2013-വരെയുള്ള ബാക്കിപത്രം
ബാദ്ധ്യത ആസ്തി
ബാദ്ധ്യത ഇല്ല ആസ്തി ഇല്ല
മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 355-ാം നമ്പർ മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
27-3-2013-ലെ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
അജ≠ തീരുമാനം
സംഘത്തിന്റെ രജിസ്ട്രേഷൻ എെ. 355-ാം നമ്പർ മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ
കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ
റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് ദേവികുളം
സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണ
സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കു
വാൻ തീരുമാനിച്ചു.
4th JUNE 2013] CO-OPERATIVE DEPARTMENT 96(3)
നമ്പർ എ.ഇ.എൽ.5019/09/കെ.ഡിസ്.
2013 ഏപ്രിൽ 30.
വിഷയം:— സഹകരണ വകുപ്പ്-ലിക്വിഡേഷൻ-വെള്ളയാംകുടി കൺസ്യൂമർ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എെ. 368-സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :— (1) ഈ ആഫീസിലെ 3-8-2009-ലെ സി.എസ്.-2196/2009-ാം നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 30-3-2013-ലെ നടപടിക്രമം.
(3) അസിസ്റ്റന്റ ് രജസ്ട്രാർ (ജനറൽ) ഉടുമ്പൻചോലയുടെ 4-4-2013-ലെ ബി.1537/09 നമ്പർ കത്ത്.
എെ. 368-ാം നമ്പർ വെള്ളയാംകുടി കൺസ്യൂമർ സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 9-9-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ. 368-ാം നമ്പർ വെള്ളയാംകുടി കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണനിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
എെ. 368-ാം നമ്പർ വെള്ളയാംകുടി കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്റർ, ഉടുമ്പൻചോല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറുടെ അന്തിമ സമാപ്തീകരണ നടപടിക്രമത്തിന്റെ പകർപ്പ്
സൂചന:— (1) ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 3-8-2009-ാം തീയതിയിലെ സി.എസ്.2196/09-ാം നമ്പർ ഉത്തരവ്.
(2) ബഹുമാനപ്പെട്ട ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 13-2-2013-ലെ എ.ഇ.എൽ. 5019/09-ാം നമ്പർ ഉത്തരവ്.
മേൽ സൂചന (1) ഉത്തരവ് പ്രകാരം എെ. 368-ാം നമ്പർ വെള്ളയാംകുടി കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാഹരിക്കുന്നതിന് ഉത്തരവായിട്ടുള്ളതും ഉടുമ്പൻചോല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ 9-9-2009-ൽ ചുമതലയേറ്റിട്ടു≠്. ചുമതലയേറ്റ തീയതിയിലെ ബാക്കിപത്രം ചുവടെ ചേർക്കുന്നു:
9-9-2009-ലെ ബാക്കിപത്രം
ബാദ്ധ്യതകൾ രൂപ സ ആസ്തികൾ രൂപ സ ഓഹരി മൂലധനം 625 ബാങ്ക് നിക്ഷേപം 500 അഫിലിയേഷൻ ഫീസ് 600 ഓഹരി IDCB 100 അഡ്വാൻസ് ഡ്യൂ ബൈ 50 അഡ്വാൻസ് ഡ്യൂ റ്റു 50
ന„ം
625 ആകെ 1275 ആകെ 1275 സംഘത്തിൽ നിന്നും ആർക്കെങ്കിലും ഓഹരി നിക്ഷേപം, മറ്റിനം എന്നിങ്ങനെ എന്തെങ്കിലും തുകകൾ ലഭിക്കുവാനു≠െങ്കിൽ ആയത് 60 ദിവസത്തിനകം ലിക്വിഡേറ്ററെ അറിയിക്കുന്നതിനായി കേരള സഹകരണ നിയമം ചട്ടം 69(2) പ്രകാരമുള്ള ക്ലെയിം നോട്ടീസ് 17-10-2011-ൽ ലിക്വിഡേറ്റർ പരസ്യപ്പെടുത്തി. ഇതിൻമേൽ യാതൊരു ക്ലെയിമുകളും ലിക്വിഡേറ്റർക്ക് നാളിതുവരെ ലഭിച്ചിട്ടില്ല.
4th JUNE 2013] CO-OPERATIVE DEPARTMENT 97സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ ബാക്കിനിന്ന നിക്ഷേപ തുക 500 രൂപയും ഓഹരി തുക 100 രൂപയും പിൻവലിച്ചിട്ടു≠്. ഇതിൽനിന്നും ലിക്വിഡേഷൻ ചാർജ്, കോമൺ ലിക്വിഡേഷൻ ഫ≠്, അഫിലിയേഷൻ ഫീസ് എന്നിവ അടച്ചതും ഉൾപ്പെടെ ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ചുവടെ ചേർക്കുന്നു:
വരവ്-ചെലവ് കണക്കുകൾ
വരവ് രൂപ സ ചെലവ് രൂപ സ ബാങ്ക് നിക്ഷേപം 500 ലിക്വിഡേഷൻ ചാർജ്് 90 ഓഹരി DCB 100 കോമൺ ലിക്വിഡേഷൻ ഫ≠് 30
അഫിലിയേഷൻ ഫീസ് 480 ആകെ 600 ആകെ 600 മുന്നിരിപ്പ് Nil നീക്കിയിരിപ്പ് Nil വക ര≠ിൽ 600 വക ര≠ിൽ 600 സഹകരണ യൂണിയനിൽ അടയ്ക്കുവാൻ ബാക്കിനിന്ന അഫിലിയേഷൻ ഫീസ് 600 രൂപയിൽ 23-6-2012-ലെ 41183-ാം നമ്പർ രസീതുപ്രകാരം 400 രൂപയും; സംസ്ഥാന സഹകരണ യൂണിയന്റെ 24-8-2012-ലെ 41192-ാം നമ്പർ രസീതുപ്രകാരം 80 രൂപയും അടച്ചിട്ടു≠്. ആകെയുള്ള ക്യാഷ് കളക്ഷന്റെ 15% തുകയായ 90 രൂപയിൽ 30-12-2011-ലെ 951-ാം നമ്പർ ചെല്ലാൻ പ്രകാരം 75 രൂപയും 24-8-2012-ലെ 360-ാം നമ്പർ ചെല്ലാൻ പ്രകാരം 15 രൂപയും ലിക്വിഡേഷൻ ചാർജ് ഇനത്തിൽ ഒടുക്കിയിട്ടു≠്. ക്യാഷ് കളക്ഷൻ 600 രൂപയുടെ 5% തുകയായ 30 രൂപയിൽ 30-12-2011-ലെ 11123-ാം നമ്പർ രസീതുപ്രകാരം 25 രൂപയും 23-8-2012-ലെ 4916 നമ്പർ രസീതുപ്രകാരം 5 രൂപയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ കോമൺ ലിക്വിഡേഷൻ ഫ≠ായും അടച്ചിട്ടു≠്.
ലിക്വിഡേഷൻ കാലയളവിലെ ലാഭന„ കണക്ക് താഴെ പറയും പ്രകാരമാണ്.
ന„ം രൂപ സ ലാഭം രൂപ സ ലിക്വിഡേഷൻ ചാർജ്് 90 ലിക്വിഡേഷൻ ന„ം 120 കോമൺ ലിക്വിഡേഷൻ ഫ≠് 30
ആകെ 120 ആകെ 120
മേൽ പ്രകാരമുള്ള 120 രൂപയുടെ ന„ം കൂടി പരിഗണിക്കുമ്പോൾ സംഘത്തിന്റെ ആകെ ന„ം 745 രൂപ വരുന്നു. ഈടാക്കി എടുക്കുവാൻ കഴിഞ്ഞ ആസ്തികൾ ഈടാക്കിയതിനുശേഷവും കൊടുത്തുതീർക്കുവാൻ കഴിഞ്ഞ ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തശേഷമുള്ള സംഘത്തിന്റെ ബാക്കിപത്രം ചുവടെ ചേർക്കുന്നു.
ബാക്കിപത്രം
ബാദ്ധ്യതകൾ രൂപ സ ആസ്തികൾ രൂപ സ ഓഹരി മൂലധനം 625 അഡ്വാൻസ് ഡ്യൂ റ്റു 50 അഫിലിയേഷൻ ഫീസ് 120 അറ്റ ന„ം
745 അഡ്വാൻസ് ഡ്യൂബൈ 50
ആകെ 795 ആകെ 795
ഇതിൽനിന്നും കൊടുത്തുതീർക്കുവാൻ കഴിയാത്ത 795 രൂപയുടെ ബാദ്ധ്യതകളും ഈടാക്കിയെടുക്കുവാൻ കഴിയാത്ത അഡ്വാൻസ് ഡ്യൂറ്റു 50 രൂപയും 745 രൂപ ന„വും ഉൾപ്പെടെ 795 രൂപയുടെ ആസ്തികളും എഴുതിതള്ളുന്നതിന് സൂചന (2) പ്രകരാം അനുവാദം നൽകിയിട്ടു≠്. 795 രൂപയുടെ ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതോടെയും 795 രൂപയുടെ ബാദ്ധ്യതകൾ എഴുതി തള്ളുകയും ചെയ്യുന്നതോടെ ആസ്തി ബാദ്ധ്യതയായി യാതൊരു തുകയും അവശേഷിക്കാതെ തുക പൂജ്യമായി മാറുന്നു.
സംഘത്തിന് സർക്കാരിലേക്ക് യാതൊരുവിധ കുടിശ്ശികയുമില്ല. നിലവിലുള്ള അംഗങ്ങളുടെ ഇപ്പോഴത്തെ മേൽവിലാസം ക≠െത്തുവാൻ ശ്രമിച്ചുവെങ്കിലും ആയത് ലഭിക്കാത്തതിനാലും; യോഗം വിളിച്ചുചേർക്കുന്നതിനാവശ്യമായ ഫ≠് സംഘത്തിൽ ബാക്കിയില്ലാത്തതിനാലും അന്തിമ പൊതുയോഗം വിളിച്ചുചേർക്കുവാൻ കഴിഞ്ഞിട്ടില്ല. ആകയാൽ ലിക്വിഡേഷൻ സംബന്ധിച്ച വരവ് ചെലവ് കണക്കുകൾ അംഗീകരിക്കുകയും സംഘത്തിന്റെ പ്രവർത്തനം അന്തിമമായി സമാപ്തീകരിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ലിക്വിഡേഷൻ സംബന്ധമായ കണക്കുകൾ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ.
ആഡിറ്റർ ആഡിറ്റ് ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ എെ. 368-നമ്പർ വെള്ളയാംകുടി കൺസ്യൂമർ സഹകരണ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയാക്കിയിട്ടു≠്. സഹകരണ നിയമം വകുപ്പ് 73(3)-ന് വിധേയമായി തൽസംബന്ധമായ റിപ്പോർട്ട് ഇതിനാൽ സമർപ്പിക്കുന്നു. എെ. 368-നമ്പർ വെള്ളയാംകുടി കൺസ്യൂമർ സഹ കരണ സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യാവുന്നതാണെന്ന് ശുപാർശ ചെയ്തുകൊള്ളുന്നു.
4th JUNE 2013] CO-OPERATIVE DEPARTMENT 98(4)
നമ്പർ എ. ഇ. എൽ. 2875/11/കെ.ഡിസ്.
2013 ഏപ്രിൽ 30.
വിഷയം:—സഹകരണ വകുപ്പ്–ലിക്വിഡേഷൻ–പള്ളിവാസൽ പഞ്ചായത്ത് കേരോല്പാദക സംഭരണ സംസ്ക്കരണ വിപണന സഹകരണ സംഘം ലിമിറ്റഡ് നമ്പർ എെ. 301 സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്–സംബന്ധിച്ച്.
സൂചന:—1. ഈ ആഫീസിലെ 7-5-2011-ലെ എസ്. സി. റ്റി. എം. 1260/2008-ാം നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ 17-4-2013-ലെ 583/2011-ാം നമ്പർ നടപടിക്രമം.
3. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ദേവികുളത്തിന്റെ 17-4-2013-ലെ എ. 583/11-ാം നമ്പർ കത്ത്.
എെ. 301-ാം നമ്പർ പള്ളിവാസൽ പഞ്ചായത്ത് കേരോല്പാദക സംഭരണ സംസ്ക്കരണ വിപണന സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 19-10-2011-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) പ്രകാരം, സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ. 301-ാം നമ്പർ പള്ളിവാസൽ പഞ്ചായത്ത് കേരോൽപാദക സംഭരണ സംസ്ക്കരണ വിപണന സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്തു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
പള്ളിവാസൽ പഞ്ചായത്ത് കേരോൽപാദക സംഭരണ സംസ്ക്കരണ വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 301 ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ 583/11.
2013 ഏപ്രിൽ 17.
സൂചന:—1. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 7-5-2011-ലെ എസ്. സി. റ്റി. എം. 1260/08-ാം നമ്പർ ഉത്തരവ്.
2. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-1-2013-ലെ എ. ഇ. എൽ. 2875/11-ാം നമ്പർ ഉത്തരവ്.
3. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-3-2013-ലെ എ. ഇ. എൽ. 2875/11-ാം നമ്പർ ഉത്തരവ്.
4. ലിക്വിഡേറ്ററുടെ 8-4-2013-ലെ 1-ാം നമ്പർ തീരുമാനം.
എെ. 301-ാം നമ്പർ പള്ളിവാസൽ പഞ്ചായത്ത് കേരോൽപാദക സംഭരണ സംസ്ക്കരണ വിപണന സഹകരണ സംഘത്തിനെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിന് സൂചന (1)-ലെ ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 19-10-2011-ാം തീയതി ലിക്വിഡേറ്റർ സ്വയം ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. തുടർന്ന് സംഘത്തിന് എതിരെയും അനുകൂലമായുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ 60 ദിവസത്തെ സമയം അനുവദിച്ച് കൊ≠ുള്ള ക്ലെയിം നോട്ടീസ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ദേവികുളം, കുഞ്ചിത്തണ്ണി വില്ലേജാഫീസ്, പള്ളിവാസൽ വില്ലേജാഫീസ്, മന്നാംക≠ം വില്ലേജാഫീസ്, അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക്-കുഞ്ചിത്തണ്ണി-അടിമാലി ശാഖകൾ എന്നീ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയ പരിധിക്കകം ആരിൽ നിന്നും അവകാശവാദങ്ങൾ ഉ≠ായില്ല. 27-4-1993-ൽ രജിസ്റ്റർ ചെയ്ത് 29-4-1993-ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിൽ നിയമാവലി പ്രകാരമുള്ള യാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. സംഘത്തിന്റെ 2008-09 വർഷം വരെയുള്ള ആഡിറ്റ് പൂർത്തിയായിട്ടു≠്. ആയതിനാൽ 2008-09 വർഷത്തെ ആഡിറ്റ് ചെയ്ത കടധന പട്ടിക ലിക്വിഡേറ്റർ ചാർജ് ഏറ്റെടുത്ത തീയതിയിലെ കടധനപട്ടിക ആയി അനുമാനിക്കാവുന്നതാണ്.
4th JUNE 2013] CO-OPERATIVE DEPARTMENT 99ലിക്വിഡേറ്റർ ചുമതല ഏറ്റെടുത്തപ്പോഴുള്ള 2008-09 വർഷത്തെ ആഡിറ്റ് ചെയ്ത ബാക്കിപത്രം
തുക
തുക ബാദ്ധ്യതകൾ
ആസ്തികൾ
`
`
83
തുക ബാങ്കിൽ
ഓഹരി അംഗങ്ങൾ 2500 നീക്കിയിരിപ്പ് കരുതൽധനം നിക്ഷേപിക്കാനുള്ളത് 3.75 ജില്ലാ ബാങ്കിൽ ഓഹരി 100
693 സിൽബന്തി ചെലവും തൻചെലവും 675 അഡ്വാൻസ് സംഘത്തിന് 2,424 അഡ്വാൻസുകൾ കൊടുക്കേ≠ത് 100 ലഭിക്കേ≠ത് മുന്നാ≠ുകളിലെ അറ്റനഷ്ടം വിഭജിക്കാത്ത ലാഭം 21.25
ആകെ 3,300 ആകെ 3300
ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം ജില്ലാ ബാങ്കിൽ നീക്കിയിരിപ്പ് തുകയായി ` 83 ബാക്കി നിന്നിരുന്നുവെങ്കിലും ജില്ലാ സഹകരണ ബാങ്ക് ടി തുക ബാങ്ക് ചാർ÷് ചെലവ് എഴുതി ക്രമീകരിച്ചതിനാൽ ` 83 പിൻവലിക്കാൻ ലിക്വിഡേറ്റർക്ക് സാധിച്ചിട്ടില്ല. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ഹെഡ് ആഫീസിൽ ഓഹരി ആയി ഉ≠ായിരുന്ന ` 100 പിൻവലിച്ച് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാർ ശാഖയിൽ കോമൺ ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠ിലേക്ക് നിയമവിരുദ്ധമായി മാറ്റിയ തുക പിൻവലിക്കുന്നതിന് അനുവാദത്തിനായി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) മേൽ സൂചന (2) ഉത്തരവ് പ്രകാരം ` 100 പിൻവലിച്ച് ലിക്വിഡേഷൻ നടപടികൾക്ക് വിനിയോഗിക്കുന്നതിന് അനുവാദം നൽകുകയും ചെയ്തിട്ടുള്ളതാണ്. ലിക്വിഡേഷന്റെ തുടർ നടപടിയായി ` 5 ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാർ ശാഖയിലുള്ള കോമൺലിക്വിഡേഷൻ ഫ≠ിലേക്കും ` 15 ലിക്വിഡേഷൻ ചാർ÷് ആയി ട്രഷറിയിലും അടച്ചിട്ടുള്ളതുമാകുന്നു 6-3-2013-ലെ ലിക്വിഡേറ്ററുടെ 1-ാം നമ്പർ തീരുമാനപ്രകാരം ആസ്തികൾ എഴുതിതള്ളുന്നതിനും ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും ലിക്വിഡേറ്ററുടെ കൈവശം നീക്കിയിരിപ്പ് തുകയായി ഉ≠ായിരുന്ന ` 80 കോമൺ ലികിഡേഷൻ ഫ≠ിലേക്ക് സംഭാവന ചെയ്യുന്നതിനും അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ സൂചന (3)-ലെ ഉത്തരവ് പ്രകാരം ആയതിന് അനുവാദം ലഭിച്ചിട്ടുള്ളതുമാകുന്നു. നീക്കിയിരുപ്പു തുകയായ ` 80 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് അടയ്ക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്
വരവ് തുക
ചെലവ് തുക
`
`
ബാങ്ക് ചാർ÷്
83.00 ഇടുക്കി ജില്ലാ സഹകരണ 83.00 ബാങ്ക് അടിമാലി ശാഖ
കോമൺലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിച്ചത്
100.00 ജില്ലാ ബാങ്ക് ഓഹരി തുക പിൻവലിച്ചത്
100.00
കോമൺലിക്വിഡേഷൻ ഫ≠് അടച്ചത്
5.00
ലിക്വിഡേഷൻ ചാർ÷് അടച്ചത്
15.00 കോമൺലിക്വിഡേഷൻ ഫ≠് പിൻവലിച്ചത്
100.00
കോമൺലിക്വിഡേഷൻ ഫ≠് സംഭാവന 80.00 ആകെ 283.00
ആകെ 283.00
നീക്കിയിരിപ്പ് ഇല്ല മുന്നിരിപ്പ് ഇല്ല
ആകെ മൊത്തം 283.00 ആകെ മൊത്തം 283.00
ലിക്വിഡേറ്ററുടെ 20-3-2013-ലെ 1-ാം നമ്പർ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ യോഗം 8-4-2013-ാം തീയതി 4 മണിക്ക് ദേവികുളം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയു≠ായി. എന്നാൽ അംഗങ്ങൾ ആരും ടി തീയതിയിൽ ചേർന്ന അന്തിമ പൊതുയോഗത്തിൽ പങ്കെടുത്തില്ല. ലിക്വിഡേഷന്റെ ഭാഗമായുള്ള കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ആയതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുന്നതിന് 8-4-2013-ന് ചേർന്ന പൊതുയോഗത്തിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.
17-4-2013-വരെയുള്ള ബാക്കിപത്രം
ബാദ്ധ്യത ആസ്തി
ഇല്ല ഇല്ല
മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
4th JUNE 2013] CO-OPERATIVE DEPARTMENT 100ഉത്തരവ്
എെ. 301-ാം നമ്പർ പള്ളിവാസൽ പഞ്ചായത്ത് കേരോൽപാദക സംഭരണ സംസ്ക്കരണ വിപണന സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
8-4-2013-ലെ ലിക്വിഡേറ്ററുടെ നടപടി ക്രമത്തിന്റെ പകർപ്പ്
അജ≠ തീരുമാനം
സംഘത്തിന്റെ രജിസ്ട്രേഷൻ എെ. 301-ാം നമ്പർ പള്ളിവാസൽ പഞ്ചായത്ത് കേരോൽപാദക റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് സംഭരണ സംസ്ക്കരണ വിപണന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് ദേവികുളം സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുവാൻ തീരുമാനിച്ചു.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി, പൈനാവ്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
പാലക്കാട് സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: എ. മൈക്കിൾ)
നമ്പർ 3949/2002/എ.ഇ.എൽ/കെ.ഡിസ്. 2013 ഏപ്രിൽ 30.
വിഷയം:—സമാപ്തീകരണം-കോട്ടോപ്പാടം പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി ക്ലിപ്തം നമ്പർ പി. 618-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം—(1) ഈ ആഫീസിലെ 27-3-1984-ലെ 7375/82/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 17-9-2012-ലെ ഇതേ നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 20-4-2013-ലെ 249/83 നമ്പർ ശുപാർശ.
(4) സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), മണ്ണാർക്കാട്-ന്റെ 20-4-2013-ലെ 243/83 നമ്പർ കത്ത്.
തികച്ചും പ്രവർത്തനരഹിതവും പുനരുദ്ധാരണത്തിന് യാതൊരു സാദ്ധ്യതയും ഇല്ലാത്തതുമായ കോട്ടോപ്പാടം പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി ക്ലിപ്തം നമ്പർ പി. 618-നെ നിർത്തൽ ചെയ്തുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 21-5-1989-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ, സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തിട്ടു≠്. പിരിച്ചെടുക്കാൻ കഴിയാത്ത മുതലുകൾ എഴുതിത്തള്ളുന്നതിനും, കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും പരാമർശം (2) പ്രകാരം ഈ ആഫീസിൽ നിന്നും അനുമതി നൽകിയിരുന്നു.
സമാപ്തീകരണ നടപടികൾ കേരള സഹകരണ സംഘം നിയമം 73 (3)-ാം വകുപ്പ് പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള പരാമർശം (3) പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ പരാമർശം (4) പ്രകാരം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), മണ്ണാർക്കാട് ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കോട്ടോപ്പാടം പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി ക്ലിപ്തം നമ്പർ പി. 618-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠്, പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റെക്കോർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും, പിന്നീട് ഈ ആഫീസിന്റെ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്. പാലക്കാട്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
4th JUNE 2013] CO-OPERATIVE DEPARTMENT 101REGISTRATION CERTIFICATE
No. 7790/2012/O. 25th April 2013.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
5. Area of operation—Whole area of Ottapalam Municipality.
6. Main Object—To undertake business activities and raising of funds from members to lend to its members for non-agricultural purposes.
7. Type of Society— Miscellaneous type Society under Rule 15 (11) 3 (1) of Kerala Co-operative societies Act 1969.
8. Authorised share capital—` 62,50,000 (` Sixty Two Lakhs Fifty Thousand only).
(a) 50,000 'A' class shares of ` 100 each.
(b) 1,000 'B' class shares of ` 1000 each.
Categorical Statements
1. Name and No. of the Society—Ottapalam Municipal Multipurpose Co-operative Society Ltd. No. P-1378.
2. Date of Registration —25-4-2013.
3. Address—Ottapalam, Ottapalam P. O.
(c) 10,000 'C' class shares of ` 25 each.
9. Maximum borrowing power—150 times of paid up Share Capital + Reserve Fund
(Sd.) Office of the Joint Registrar Joint Registrar of of Co-operative Societies Co-operative Societies (General), Palakkad.
(General).
4. Liability—Limited.
മലപ്പുറം ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ ് രജിസ്ട്രാറുടെ നടപടിക്രമം
[ഹാജർ: ശ്രീ. വി. അബ്ദുൾ നാസർ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ എസ്.സി.ടി./2591/2008.
2013 മാർച്ച് 30.
വിഷയം:—ഊർങ്ങാട്ടിരി പട്ടികജാതി സർവ്വീസ് സഹകരണ സംഘം ലിമിറ്റഡ് നമ്പർ എം. 458 പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
പരാമർശം :— (1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) മലപ്പുറത്തിന്റെ 26-7-2010-ാം തീയതിയിലെ
എസ്.സി.ടി. 2591/08 നമ്പർ ഉത്തരവ്.
(2) സഹകരണ സംഘം രജിസ്ട്രാറുടെ 10-12-2010-ലെ എസ്.സി.ടി. (2) 16807/08/കെ. ഡിസ്. നമ്പർ കത്ത്.
(3) 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള 10-10-2012-ാം തീയതിയിലെ എ 36/2012
നമ്പർ പരിശോധന റിപ്പോർട്ട്.
(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മഞ്ചേരിയുടെ 21-11-2012-ലെ എ 36/12 നമ്പർ കത്ത്.
(5) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) മലപ്പുറത്തിന്റെ 21-1-2013-ാം തീയതിയിലെ എസ്.സി.ടി./
2591/2008 നമ്പർ കത്ത്.
ഊർങ്ങാട്ടിരി പട്ടികജാതി സർവ്വീസ് സഹകരണ സംഘം ലിമിറ്റഡ് നമ്പർ എം. 458-ന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും അവസാനം അധികാരത്തിലിരുന്ന ഭരണസമിതി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കാത്തതുമൂലം സംഘത്തിൽ ഉളവായ ഭരണ സ്തംഭനം ഒഴിവാക്കുന്നതിന് മഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അരീക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ പരാമർശം (1) ഉത്തരവ് പ്രകാരം പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയു≠ായി.
സംഘത്തിൽ 30-6-2011-നകം തെരഞ്ഞെടുപ്പ് നടത്തി പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പരാമർശം (2) പ്രകാരം സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തന സാധ്യത സംബന്ധിച്ച് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധന റിപ്പോർട്ടിൽ സംഘം ഇപ്പോൾ പൂർണ്ണമായും പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ യാതൊന്നും തന്നെ ഇതിനകം കൈവരിക്കാൻ സാധിച്ചിട്ടില്ലായെന്നും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് പരാമർശം (3) പ്രകാരം പരിശോധന ഉദ്യോഗസ്ഥനും പരാമർശം (4) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാറും ശുപാർശ ചെയ്തിട്ടു≠്.
4th JUNE 2013] CO-OPERATIVE DEPARTMENT 102സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധനയിൽ വെളിപ്പെട്ട വസ്തുതയും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1)-ൽ നിഷ്കർഷിച്ച പ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക് സർക്കിൾ സഹകരണ യൂണിയൻ, സംഘം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ എന്നിവർക്ക് മേൽ വിഷയത്തിൽ ആക്ഷേപമോ അഭിപ്രായമോ, നിവേദനമോ ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് പരാമർശം (5) പ്രകാരം സമയം അനുവദിച്ച് നൽകുകയും ചെയ്തു.
നി›ിത സമയപരിധിക്കകം ആരും തന്നെ ആക്ഷേപമോ അഭിപ്രായമോ നിവേദനമോ ബോധിപ്പിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) വകുപ്പു പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഊർങ്ങാട്ടിരി പട്ടികജാതി സർവ്വീസ് സഹകരണ സംഘം ലിമിറ്റഡ് നമ്പർ എം. 458 പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 (1) പ്രകാരം മഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അരീക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണസംഘം നിയമം, ചട്ടം, സഹകരണസംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശം എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ പൂർത്തീകരിക്കേ≠തും ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ) ഓഫീസ്, മലപ്പുറം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).