© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
4th June 2013 2013 ജൂൺ 4
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
23
നമ്പർ
} 14th Jyaishta 1935 1935 ജ്യേഷ്ഠം 14
PART III
Forest Department
തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ എ2/1136/2013.
2013 മേയ് 15.
തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷനിൽപ്പെട്ട കോട്ടൂർ എ. ബി. പി. റെയിഞ്ചിൽ ഉപയോഗശൂന്യമായി ഗ്യാരേജ് ചെയ്തിരിക്കുന്നതും മേലധികാരികളിൽ നിന്നും ക≠ം ചെയ്ത് ഉത്തരവ് ലഭിച്ചതുമായ താഴെപറയുന്ന വാഹനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് തൽസമയ അവസ്ഥയിലും സ്ഥിതിയിലും ദർഘാസ്/ലേലം മുഖേന വാങ്ങുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
വാഹനത്തിന്റെ വിവരം
2000 മോഡൽ കെ. എൽ. 02-J-4429-ാം നമ്പർ മഹീന്ദ്ര മാർഷൽ ഡീസൽ ജീപ്പ്.
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—കോട്ടൂർ ഡെപ്യൂട്ടി വാർഡന്റെ ഓഫീസ് പരിസരം.
ദർഘാസ് ഫോറം നി›ിത വിലയും നികുതിയും ഈടാക്കി 2013 ജൂൺ മാസം 13-ാം തീയതി മുതൽ 14-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം തന്നെ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ ആഫീസിൽവച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ലേല ക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കു ന്നതുമായിരിക്കും. ദർഘാസുകൾ സമർപ്പിച്ചിരിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദമു≠ായിരി ക്കുകയുള്ളൂ.
അന്നേദിവസം പൊതു അവധിപ്രഖ്യാപിക്കുകയോ മറ്റ് ഏതെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാലോ ടെ≠ർ/ലേലം അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും മുകളിൽ പ്രസ്താവിച്ച വ്യവസ്ഥകൾക്കനുസരിച്ച് ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്നതുമാണ്.
4th JUNE 2013] FOREST DEPARTMENT 350നിബന്ധനകൾ
1. മേൽ വാഹനം ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ലേലത്തിനുമുമ്പായി ഓഫീസ് സമയത്ത് പരിശോധിച്ച് വാഹനത്തിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെടേ≠താണ്. ദർഘാസ്/ലേലത്തിനുശേഷം ഇതു സംബന്ധമായി യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ള വ്യ‡ികൾ അവരുടെ സ്ഥിരം മേൽവിലാസവും കയ്യൊപ്പും രേഖപ്പെടുത്തി ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റോ ഇലക്ഷൻ കമ്മീഷണർ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിന്റെ പകർപ്പോ സഹിതം തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന് അപേക്ഷ നൽകേ≠താണ്.
3. പൂരിപ്പിച്ച ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം പണമായി തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷൻ ഓഫീസിൽ അടയ്ക്കേ≠തുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ 8. മേൽ നിബന്ധനകൾ കൂടാതെ സർക്കാർ കാലാകാല ങ്ങളായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം സംബന്ധിച്ച പൊതുവ്യവസ്ഥകൾ ഈ ലേലത്തിനും ബാധകായിരിക്കും.
9. വാഹനങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നോ കോട്ടൂർ എ. ബി. പി. റെയിഞ്ചാഫീസിൽ നിന്നോ അറിയാവുന്നതാണ്.
10. പരസ്യം സംബന്ധിച്ച വിശദവിവരങ്ങൾ കേരള വ ന ം വ ക ു പ്പ ി െ ന്റ െ െ വ ബ ് െ സ റ്റ ് ആ യ www.forest.kerala.gov.in -ൽ ലഭ്യമാണ്.
(ഒപ്പ്) വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ്, വൈൽഡ് ലൈഫ് വാർഡൻ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).
സതേൺ സർക്കിൾ, കൊല്ലം
സ്വീകരിക്കുന്നതല്ല.
4. ദർഘാസുകൾ സ്വീകരിച്ചശേഷം നി›ിത സമയത്ത് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി വാഹനത്തിന്റെ ലേലം നടത്തുന്നതും ആയതിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കു ന്നതുമാണ്. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസം തന്നെ തിരികെ നൽകുന്നതാണ്.
5. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യത്തിനേക്കാൾ അധികമാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50 ശതമാനമോ ഏതാണ് അധികം വരുന്നത് ആ തുക അന്നേ ദിവസം തന്നെ സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
6. ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉള്ള പൂർണ്ണ അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
7. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി വിലയും നിയമാനുസരണം നികുതികളുമടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
ആയതിന് സാധിച്ചിട്ടില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി ബാക്കി സംഖ്യയ്ക്ക് 18 ശതമാനം പലിശയും പ്രതിദിനം ` 20 നിരക്കിൽ ഇരിപ്പു വാടകയും ഈടാക്കി കാലാവധി ദീർഘിപ്പിച്ച് അനുവദിക്കുന്നതായിരിക്കും. ആയതിനു ശേഷം കാലാവധി ഒരു കാരണവശാലും നീട്ടിക്കൊടു ക്കുന്നതല്ല. ഇതുപ്രകാരം വീഴ്ച വരുത്തിയ ദർഘാസ്/ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേല അടിസ്ഥാനത്തിൽ ടി വാഹനം വിൽപ്പന നടത്തുന്നതും ടിയാൻ സർക്കാരിലേക്കടച്ച മുഴുവൻ തുകയും അറിയിപ്പു കൂടാതെ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും.
ദർഘാസ്/ലേല പരസ്യം
നമ്പർ ക്യൂ. ആർ. 2125/12. 2013 മേയ് 4.
കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ എസ്. എെ. പി. യൂണിറ്റിൽ ഉപയോഗിച്ചിരുന്ന താഴെ പറയുന്ന വാഹനം ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്രവെച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 12-6-2013-ാം തീയതി 3 മണിവരെ ഈ ആഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ചിന്നക്കടയിലുള്ള കൊല്ലം വനശ്രീ ആഫീസിൽ വെച്ച് വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. 12-6-2013-ൽ ലേലം നടക്കാതെ വന്നാൽ 19-6-2013-ന് ലേലം നി›ിത സ്ഥലത്തും സമയത്തും വച്ച് നടത്തപ്പെടുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം പകൽ 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ഓഫീസ് സമയങ്ങളിൽ അന്വേഷിക്കേ≠താണ്.
ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
വാഹനത്തിന്റെ പേര്—കെ. എൽ.-2 H-355 മഹീന്ദ്ര ജീപ്പ്, ഇഞ്ചിൻ നമ്പർ DX-100963 ചെയിസ് നമ്പർ, CL 500 MDI-4 AX-DX-100963 മോഡൽ-1998.
നിരതദ്രവ്യം—` 20,000.
ദർഘാസ് ഫോറത്തിന്റെ വില—` 600 + വാറ്റ്.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം— വനശ്രീ കോംπക്സ്, ചിന്നക്കട, കൊല്ലം.
4th JUNE 2013] FOREST DEPARTMENT 351തെൻമല ഡിവിഷൻ
നിബന്ധനകൾ
1. താൽപര്യമുള്ളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യ പ്പെടാവുന്നതാണ്. ലേലത്തിനുശേഷം ഗുണനിലവാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.
2. ദർഘാസുകൾ ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട വില്ലേജ് ആഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.
3. ദർഘാസ് ഫോറം വാങ്ങുന്നവർ നി›ിത നിരതദ്രവ്യം അടച്ചെങ്കിൽ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.
4. ലേലം/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതാണ്.
5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ ആവശ്യ മു≠െങ്കിൽ മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾതന്നെ തിരികെ നൽകുന്നതുമാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതൽ ആണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കുറവാണെങ്കിൽ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസുകാരന് ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരികെ നൽകുന്നതാണ്. ലേലം/ദർഘാസ് തുക ` 10,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും അപ്പോൾത്തന്നെ ഒടുക്കണം.
7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാര ത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന തിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതിയും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
9. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി സംഖ്യയ്ക്ക ്12% പലിശയും ദിവസം ` 20 നിരക്കിൽ ഇരുപ്പു വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. ഇതിനുശേഷം കാലാവധി നീട്ടി അനുവദിക്കുന്നതല്ല. ഇപ്രകാരം വീഴ്ച വരുത്തിയ ദർഘാസുകാരന്റെ നഷ്ടോ ത്തരവാദിത്വത്തിൽ ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ പുനർ വിൽപ്പന നടത്തുന്നതും അതിൽ ഉ≠ാകുന്ന നഷ്ടം അടച്ച തുകയും ശേഷമുള്ളത് നിയമാ നുസൃതം വീഴ്ചവരുത്തിയ ദർഘാസുകാരിൽനിന്നും ഈടാ ക്കുകയും ചെയ്യുന്നതാണ്.
(ഒപ്പ്) ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ആഫീസ്, സതേൺ സർക്കിൾ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ. (കേരള ഗവർണ്ണർക്കുവേ≠ി). കൊല്ലം.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. 5489/2012. 2013 ഏപ്രിൽ 30.
തെൻമല ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ 15-1-2013-ാം തീയതിയിൽ നടന്ന ടെ≠റിൽ പറയുന്ന ജോലി ശ്രീ. ഷിബു തോമസ്, കൈമണ്ണിൽ ഹൗസ്, ഉറുകുന്ന് എന്നയാൾ ഉടമ്പടിവച്ച് ഏറ്റെടുത്തുവെങ്കിലും നി›ിത സമയപരിധിക്കുള്ളിലോ അതിനു ശേഷമോ ജോലി ഏറ്റെടുത്ത് പൂർത്തീകരിക്കാത്ത സാഹചര്യ ത്തിൽ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പ്രസ്തുത ജോലി റീ ടെ≠ർ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ആയതിലേക്ക് മുൻപരിചയമുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും ജോലിയുടെ പേരെഴുതി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠റുകൾ 6-6-2013 പകൽ 1 മണിവരെ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും ലഭിക്കു ന്നതാണ്. അന്നേദിവസം പകൽ 3 മണിവരെ ടെ≠റുകൾ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
ദർഘാസ് നമ്പർ—1/2013-14.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— തെ∑ല റെയിഞ്ചിലെ കല്ലുവരമ്പ് സെക്ഷനിലെ വെങ്കൊട്ടുവളവിൽ ചെക്ക് ഡാം നിർമ്മാണം.—` 4,10,000.
നിരതദ്രവ്യം—` 10,300.
ദർഘാസ് ഫോറത്തിന്റെ വില—` 700 + വാറ്റ്.
ജോലി തീർക്കേ≠ കാലാവധി 2 മാസമാണ്.
ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസിനൊപ്പം ` 100 മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും, ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
നിരതദ്രവ്യം തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നും ലഭിക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ഹാജരാക്കേ≠താണ്. അടങ്കൽ തുകയുടെ 25 ശതമാനമോ അതിൽകുറച്ചോ ദർഘാസുകൾ നൽകുന്ന കരാറുകാരൻ തത്തുല്യ തുകയ്ക്കുള്ള പ്രോഫോർമയിൽ ഗ്യാരന്റ ി സമർപ്പിക്കേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ ഡിവിഷണൽ ഫോറസ്റ്റ് കാര്യാലയം, ആഫീസർ തെ∑ല.
(കേരള ഗവർണ്ണർക്കുവേ≠ി).
4th JUNE 2013] FOREST DEPARTMENT 352RANNI DIVISION
TENDER-CUM-AUCTION NOTICE
No. A2-3111/2013.
19th April 2013.
It is hereby notified that the Teak Poles, collected from the land released for the construction of approach road by PWD in Kanamala Forest Station, the teak timber collected from 1968 Teak Plantation in Kanamala Forest Station by final felling and the uprooted stumps collected from the land released for KSEB Mini Hydro Electric Project at Perunthenaruvi in Karikulam Forest Station of Ranni Range will be sold in public Tender cum Auction at dumping sites shown in the schedule, by the Divisional Forest Officer, Ranni or any officer authorised by him, subject to the conditions published in Kerala Gazette No. 49 dated 14-12-2010 vide Notification No. Pro. (5) 5628/08 dated 4-12-2010 of the Additional Principal Chief Conservator of Forests (P), Thiruvananthapuram and other conditions prevalent in the Forest Department. Besides the quantity shown in the schedule, the quantity if any delivered to dumping sites before the date of Tender cum Auction will also be included in the sale. If the date of Tender cum Auction noted in the schedule is declared as public holiday, the tender cum auction will be conducted on the next working day at the same time and place and if the proposed tender cum auction is not held due to other reasons, the same will be conducted on the alternate dates as shown below at the same time and place. Tender forms can be had from the respective Range Office on all working days on payment of ` 400 and VAT.
Officer authorised to receive tenders—Range Officer, Ranni.
Last date and time for receipt of tenders— 9 a. m. on the tender date.
Those who intend to participate in the Tender cum Auction shall deposit a sum of ` 20,000 (Twenty thousand only) each for Teak Timber and teak poles and ` 10,000 (Ten thousand only) for uprooted stumps as E. M. D. in cash at the time of submission of tender. Those who intend to participate in the auction alone, shall deposit the E. M. D. at the above rate before the commencement of auction.
Intending persons may ensure the quantity and quality of materials put up for auction-tender before the commencement of the same and no complaints whatsoever will be entertained after the auction-tender. The tenderers/ bidders should produce a Certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents before depositing the E. M. D. Those who do not produce any approved identity card or certificate will not be allowed to participate in the tender-auction.
In case any Government department requires any of the materials put up for the auction the quantity remaining after their selection only will be auctioned. The quantity that may become ready for sale after the publication of this notification will also be included in the tender cum auction. Any further notification to the sale conditions that may be issued by Government after the issuance of this notification will also be applicable to this tender-cum auction.
Further details and information can be had from this office or Range Office, Ranni during the working hours.
SCHEDULE
Sl. Range Name of Name of Details of Date & EMD
No. Plantation Dumping quantity Time of `
Auction
Site/Place
of materials
stacked
1 Ranni 1968 Kanamala Anagamoozhy Teak Timber—2.081 M3 20-6-2013, 20,000 Teak Plantation Dumping Site
12.30 p. m. 2 Ranni Land released for Kanamala Teak Pole I C—39 Nos. 20-6-2013, 20,000 construction of Dumping Site Teak Pole II C—42 Nos. 11.15 a. m. approach road of Teak Pole III C—59 Nos. Kanamala bridge Teak Pole IV C—67 Nos. by PWD
3 Ranni K. S. E. B. Mini Perunthenaruvi Uprooted Stumps—74 MT 20-6-2013, 10,000
10 a. m. Hydro Electric Dumping Site Project at
Perunthenaruvi4th JUNE 2013] FOREST DEPARTMENT 353 The tender will be opened on the close of auction in the concerned range in the presence of tenderers/bidders and each lot will be knocked down in the name of the highest tenderers/bidders.
If the tender cum auction is not held on the notified day due to any reasons or poles/timber in any lot is not sold on the notified dates, the tender cum auction will be held on 27-6-2013 at the same place and time.
Telephone No.:—Divisional Forest Officer, Ranni—04735-227558
Range Officer, Ranni—04735-223471
റാന്നി ഡിവിഷനിലെ റാന്നി റെയിഞ്ചിലെ കണമല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കണമല പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി പി. ഡബ്ലിയു. ഡി.യ്ക്ക് വിട്ടു നൽകിയ സ്ഥലത്തുനിന്നും ശേഖരിച്ച തേക്ക് കഴകൾ കണമല ഡമ്പിംഗ് ഡിപ്പോയിൽവച്ചും കണമല ഫോറസ്റ്റ് സ്റ്റേഷനിലെ 1968 തേക്ക് തോട്ടത്തിൽനിന്നും അന്തിമ ഇടവെട്ട് നടത്തി ശേഖരിച്ച തേക്ക് തടികൾ ആങ്ങമൂഴി ഡമ്പിംഗ് ഡിപ്പോയിൽവച്ചും കരികുളം സ്റ്റേഷനിലെ പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയ്ക്കായി വിട്ടുനൽകിയ സ്ഥലത്തുനിന്നും ശേഖരിച്ച മരക്കുറ്റികൾ പെരുന്തേനരുവി ഡമ്പിംഗ് ഡിപ്പോയിൽവച്ചും പട്ടികയിൽ പറയുന്ന പ്രകാരം തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 4-12-2010-ലെ പ്രോ (5)-5628/08-ാം നമ്പരായി 14-12-2010-ലെ 49-ാം നമ്പർ കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള ദർഘാസ്/ലേല വ്യവസ്ഥ കൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം നടത്തുന്നതാണ്. പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്കു പുറമേ, ദർഘാസ്/ലേലത്തിനു മുൻപുവരെ ശേഖരിച്ച് അട്ടിവയ്ക്കുന്ന ഉൽപ്പന്നങ്ങളും ഈ ദർഘാസ്/ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. ലേലദിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ടെ≠ർ ഫോറം ഓഫീസ് പ്രവർത്തന സമയത്ത് ` 400-ഉം ടാക്സും അടച്ച് വാങ്ങാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന ഓഫീസർ—റെയിഞ്ചാഫീസർ, റാന്നി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ദർഘാസ് ദിവസം രാവിലെ 9 മണിവരെ. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തേക്കുതടികൾക്കും കഴകൾക്കും ` 20,000 (ഇരുപതിനായിരം) വീതവും മരക്കുറ്റികൾക്ക് ` 10,000 (പതിനായിരം) വീതവും നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ മാത്രം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി നിരക്കിലുള്ള നിരതദ്രവ്യം പണമായി ലേലത്തിനുമുൻപ് കെട്ടിവയ്ക്കേ ≠താണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങി ദർഘാസ്/ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തിനു മുൻപായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരെ യാതൊരു കാരണവശാലും ദർഘാസ്/ലേലത്തിൽ ഉൾപ്പെടുത്തുന്നതല്ല.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽ ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. അതിനുശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായിവരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നോ റാന്നി റെയിഞ്ചാഫിൽനിന്നോ പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. അന്നേദിവസം ലേലത്തിനുശേഷം റെയിഞ്ചാഫീസിൽ ഹാജരുള്ള ദർഘാസുകാരുടെ/ ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ദർഘാസ് നിരക്കോ, ലേല നിരക്കോ ഏതാണോ കൂടുതൽ എന്ന് പരിശോധിച്ച് ടി ദർഘാസുകാരുടെ/ലേലക്കാരുടെ പേരിൽ അതാതു ലോട്ടുകൾ ഉറപ്പിച്ചു നൽകുന്നതുമായിരിക്കും.
പട്ടിക
ക്രമ റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ ഇനം, അളവ് ലേല നിരത നമ്പർ പേര് അട്ടിവച്ചിരിക്കുന്ന (ഉദ്ദേശം) തീയതിയും ദ്രവ്യം
സ്ഥലം സമയവും ` (1) (2) (3) (4)
(5)
(6) (7) 1 റാന്നി കണമല ആങ്ങമൂഴി ഡമ്പിംഗ് തേക്കുതടി—2.081 ക്യു. മീ. 20-6-2013, 20,000
12.30 മണി സ്റ്റേഷനിലെ സൈറ്റ് 1968 തേക്ക് തോട്ടം
2 റാന്നി കണമല കണമല ഡമ്പിംഗ് തേക്കുകഴ 1-ാം തരം—39 എണ്ണം 20-6-2013, 20,000
തേക്കുകഴ 3-ാം തരം—59 എണ്ണം തേക്കുകഴ 4-ാം തരം—67 എണ്ണം
പാലത്തിന്റെ സൈറ്റ് തേക്കുകഴ 2-ാം തരം—42 എണ്ണം 11.15 മണി അപ്രോച്ച് റോഡ് നിർമ്മാണത്തിനായി പി. ഡബ്ലിയു.ഡി.ക്കു വിട്ടു കൊടുത്ത സ്ഥലം4th JUNE 2013] FOREST DEPARTMENT 354 (1) (2) (3) (4)
(5)
(6) (7) 3 റാന്നി കെ.എസ്.ഇ.ബി- പെരുന്തേനരുവി മരക്കുറ്റി—74 മെട്രിക് ടൺ 20-6-2013, 10,000
10 മണി യുടെ ചെറുകിട ഡമ്പിംഗ് സൈറ്റ് ജലവൈദ്യുത പദ്ധതിക്കുവേ≠ി വിട്ടുകൊടുത്ത സ്ഥലം
ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം 20-6-2013-ാം തീയതിയിൽ നടക്കാതെ വരികയും ഏതെങ്കിലും ലോട്ടിലെ ഉൽപ്പന്നങ്ങൾ വിറ്റുപോകാതെ വരികയും ചെയ്താൽ ടി ഉൽപ്പന്നങ്ങൾ വീ≠ും അതേ സ്ഥലത്തും സമയത്തും 27-6-2013 എന്ന തീയതിയിൽ വീ≠ും ലേലം നടത്തുന്നതാണ്.
Divisional Forest Office, Ranni.
(Sd.) Divisional Forest Officer (For and on behalf of the Governor of Kerala).
ദർഘാസ്/ലേലപരസ്യം
നമ്പർ എ2-5199/12.
2013 ഏപ്രിൽ 30.
റാന്നി ഡിവിഷനിൽ താഴെ പറയുന്ന അടച്ചുമുറി തേക്ക് തോട്ടത്തിൽ നിന്നും മാർക്ക് ചെയ്ത മരങ്ങൾ വെട്ടി തടിയും വിറകും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിക്കുന്നതിനും 16-12-1981-ലെ G. O. (Ms.) 226/3/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ലേല നിബന്ധനകൾക്കും വിധേയമായി വനം വകുപ്പിൽ 'എ' 'ബി' ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിക്കുന്നു.
റെയിഞ്ച് കൂപ്പിന്റെ പേര് ഏകദ്ദേശ അളവ് ഡിപ്പോയുടെ പേരും അളവും4th JUNE 2013] FOREST DEPARTMENT 355 കുറിപ്പ്:— സ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ കരാർ തുക ` 3 ലക്ഷത്തിൽ അധികരിക്കുന്നപക്ഷം അപ്രകാരം അംഗീകരിച്ച തുകയുടെ 10 % വരുന്ന തുകയ്ക്കുള്ള റവന്യൂ അധികാരികളിൽ നിന്നുള്ള സോൾവൻസിയോ ദേശസാൽകൃത ബാങ്കിന്റെ ബാങ്ക് ഗ്യാര≠ിയോ ഹാജരാക്കേ≠താണ്. ദർഘാസ് സ്വീകരിച്ച് 15 ദിവസത്തിനകം മൊത്തം കരാർ തുകയുടെ 5% തുകയോ അല്ലെങ്കിൽ ` 1,00,000 (ഒരു ലക്ഷം) ഏതാണ് കൂടുതൽ അത് സെക്യൂരിറ്റി അടവാക്കി ` 100 (നൂറ്)-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ള കരാർ ഒപ്പ് വയ്ക്കേ≠താണ്. നിയമപ്രകാരമുള്ള പോസ്റ്റ് ഓഫറുകളും സ്വീകരിക്കുന്നതാണ്. ടിമ്പർ, കഴകൾ, വിറക് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ടെ≠ർ നിരക്ക് ക്വാട്ട് ചെയ്ത് സമർപ്പിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠ർ ദിവസം പൊതുപണി മുടക്കായോ അവധിയായോ വരുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും വച്ച് ടെ≠ർ നടത്തുന്നതാണ്. 26-6-2013-ന് ലേലം നടന്നില്ലെങ്കിൽ അടുത്ത ലേലം 28-6-2013-ന് അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾ റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, റാന്നി.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
KONNI DIVISION
TENDER/AUCTION NOTICE
No. K. N. C1-3156/2013.
10th May 2013.
The materials collected by final felling Teak Plantations in Mannarappara Range of Konni Forest Division and stacked at dumping sites shown in the schedule hereto attached will be sold in Tender/Auction by the undersigned or by any other officer authorized for the purpose on the date and time shown in the schedule. The sale condition published by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro. (5)-26274/ 2012, dated 11-12-2012 in the Kerala Government Gazette Vol.1 (No. 29) dated 25-12-2012 and other sale conditions prevalent in the Forest Department are applicable to this Tender/Auction sale. This Gazette Notification is available in the website of Forest Department www.forest.kerala.gov.in. Any further notification on the sale conditions that may be ordered by the Government after the publication of this sale notification will also be applicable to the sale. If the notified date of Tender/Auction is declared as a holiday, the sale will be conducted on the next working day and if the sale is not conducted fully or partially on the notified date due to other reasons, the same will be conducted on the alternate date shown in the Schedule at the same place and time without further notification. The intending bidders should satisfy themselves about the quality and quantity of the materials put up for sale before the commencement of the auction and any complaint whatsoever, will not be entertained after the sale proceedings are over. In case, any Government Department requires any of the materials, the quantity remaining after their selection only will be auctioned. The quantity that may become available for sale after the publication of this notification will also be included in this sale. The Tender/Auction will commence at the time noted in the Schedule in the dumping site and will continue till the sale of materials lotted for the day is over.
Tender form can be had from the concerned Range Offices till 1 p. m. on the day before the auction date on payment of ` 200 + VAT. The last date and time of receipt of tender is at 9 a. m. on the auction date.
SCHEDULE-I
Mannarappara Range
Sl. Name of Teak Poles (Nos.) Teak JWFW Dumping site/
No. Plantation IC IIC III IV V Billets (MT) (MT) Time
1 1943 Teak plantation .. 200 100 4 .. 250 100.00 Nirappupara Chempala Bit III (Final felling)
10 a. m. onwards 2 1943 Teak plantation .. 100 .. .. .. 300 .. do.
Chempala Bit III (Final felling) No.-bid lots
3 1949 Teak plantation .. 100 100 25 .. 100 150.00 Mullumala Thora (Final felling)
Continuation 4 1949 Teak plantation .. 458 150 .. .. 223 .. do.
Thora (Final felling) No.-bid lots
Total .. 858 350 29 .. 873 250 ..
4th JUNE 2013] FOREST DEPARTMENT 356Earnest Money Deposit—Teak ` 20,000 and ` 10,000 for others.
Date and time of auction —12-6-2013, 10 a. m. onwards.
Alternate date—18-6-2013.
Further details can be had from this Office or Mannarappara Range during working hours.
കോന്നി ഡിവിഷനിൽ മണ്ണാറപ്പാറ റെയിഞ്ചിൽ താഴെ പട്ടികയിൽ പറയുന്ന തേക്ക് തോട്ടങ്ങൾ അന്തിമവെട്ട് നടത്തി ഡമ്പിംഗ് സൈറ്റുകളിൽ അട്ടിശേഖരം ചെയ്തിട്ടുള്ള പട്ടികയിൽ വിവരിക്കുന്ന ഉൽപ്പന്നങ്ങൾ താഴെ പറയുന്ന തീയതിയിലും സ്ഥലത്തും സമയത്തും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലംവഴി വിൽക്കുന്നതാണ്. 25-12-2012-ലെ 1-ാം വാല്യം (നമ്പർ 29 കേരള സർക്കാർ ഗസററിൽ തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് വനം കൺസർവേറ്റർ (സംരക്ഷണം) പ്രൊ. (5)-26274/2012 തീയതി 11-12-2012 എന്ന നമ്പരിൽ പ്രസി ദ്ധീകരിച്ചിട്ടുള്ള ദർഘാസ്/ലേല വ്യവസ്ഥകളും വനം വകുപ്പിൽ ലേലസംബന്ധമായി നിലവിലുള്ള ഇതര വ്യവസ്ഥകളും പ്രകാരമായിരിക്കും ദർഘാസ്/ലേലം നടത്തപ്പെടുന്നത്. ഈ ഗസറ്റ് വി⁄ാപനം വനംവകുപ്പിന്റെ വെബ്സൈറ്റിൽ www.forest.kerala.gov.in പ്രകാരം ലഭ്യമാണ്. താഴെ കാണിച്ചിട്ടുള്ള ലേലത്തീയതി പൊതു ഒഴിവുദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ട ടുത്ത പ്രവൃത്തി ദിവസവും മറ്റെന്തെങ്കിലും കാരണങ്ങളാൽ നിശ്ചിത ദിവസവും ലേലം നടക്കാതെ വരികയോ നടത്താതിരിക്കുകയോ ചെയ്താൽ താഴെ പകരം കൊടുത്തിട്ടുള്ള തീയതിയിൽ മറ്റൊരു വി⁄ാപനം കൂടാതെ ദർഘാസ്/ലേലം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വരികയാണെങ്കിൽ അവശേഷിക്കുന്ന ഉൽപ്പന്നങ്ങൾ പട്ടിക യിൽ കാണിച്ചിരിക്കുന്ന പകരം തീയതിയിൽ നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഉല്പന്നങ്ങൾ ദർഘാസ്/ലേല തീയതിക്കുമുൻപായി പരിശോധിച്ച് നൽപ്പുനിൽപ്പുകൾ ബോദ്ധ്യ പ്പെടാവുന്നതാണ്. പ്രസ്തുത തീയതിക്കുശേഷം തൽസംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്കു ശേഷം ദർഘാസ്/ലേലസംബന്ധമായ സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്കുവച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. പട്ടികയിൽ കാണിച്ചിട്ടുള്ള ഉൽപ്പന്നങ്ങളുടെ അളവ് ഏകദേശമാണ്. അളവിൽ വ്യത്യാസം വരാവുന്നതാണ്. ലേലം താഴെ പട്ടികയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതത് ഡമ്പിംഗ് സൈറ്റിൽ ആരംഭിക്കുന്നതും തൽദിവസത്തെ വിൽപ്പനയ്ക്കായി ലോട്ടു ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന തീരുന്നതുവരെ തുടരുന്നതുമായിരിക്കും.
ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നും വിലയായ ` 200-ഉം മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. പൂരിപ്പിച്ച ദർഘാസുകൾ ലേലദിവസം രാവിലെ 9 മണിവരെ ബന്ധപ്പെട്ട റെയിഞ്ചാഫീസർ സ്വീകരിക്കുന്നതാണ്.
പട്ടിക-1
മണ്ണാറപ്പാറ റെയിഞ്ച്
ക്രമ തോട്ടത്തിന്റെ പേരും തേക്കുകഴകൾ (എണ്ണം) തേക്കു കാട്ടുമര ഡമ്പിംഗ് സൈറ്റ്/ നമ്പർ ശേഖരണ സ്വഭാവവും IC IIC III IV V ബില്ലറ്റ് വിറക് സമയം
(MT) (MT)
1 1943 തേക്കുതോട്ടം, .. 200 100 4 .. 250 100.00 നിരപ്പുപാറ ചേമ്പാല ബിറ്റ്-III (അന്തിമവെട്ട്)
രാവിലെ 10 മണി മുതൽ 2 1943 തേക്കുതോട്ടം, .. 100 .. .. .. 300 .. നിരപ്പുപാറ
രാവിലെ 10 മണി മുതൽ ചേമ്പാല ബിറ്റ്-III (അന്തിമവെട്ട്) നോ-ബിഡ് ലോട്ടുകൾ
3 1949 തേക്കുതോട്ടം, .. 100 100 25 .. 100 150.00 മുള്ളുമല തുടർച്ച തൊറ (അന്തിമവെട്ട്)
4 1949 തേക്കുതോട്ടം, .. 458 150 .. .. 223 .. മുള്ളുമല തുടർച്ച തൊറ (അന്തിമവെട്ട്) നോ-ബിഡ് ലോട്ടുകൾ
ആകെ .. 858 350 29 .. 873 250
നിരതദ്രവ്യം—തേക്ക്—` 20,000. മറ്റിനം—` 10,000.
ലേല തീയതിയും സമയവും—12-6-2013 രാവിലെ 10 മണി മുതൽ. പകരം തീയതി—18-6-2013. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിലോ മണ്ണാറപ്പാറ റെയിഞ്ചാഫീസിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക.
(Sd.)
Office of the Divisional Forest Officer, Konni Division, Konni.
Divisional Forest Officer. (For and on behalf of the Governor of Kerala)4th JUNE 2013] FOREST DEPARTMENT 357
TIMBER SALES DIVISION, KOTTAYAM
നിരതദ്രവ്യം : തേക്ക് — ` 20,000. മറ്റിനം — ` 10,000.
AUCTION-CUM - TENDER NOTICE
ദർഘാസ് ഫോറത്തിന്റെ വില—` 200 + വിൽപ്പന നികുതി.
No. TS2-1545/12. 10th May 2013.
(തടിയുടെ അളവിലും വിലയിലും വ്യത്യാസം വരാവുന്നതാണ്.)
ഇനം/ഉദ്ദേശ അളവ്
ഡിപ്പോ തീയതി തേക്ക് മറ്റിനം ഉദ്ദേശ വില
(ക്യു.മീ.) (ക്യു.മീ.) `
(ഘനമരങ്ങളും വെള്ളമരങ്ങളും ഉൾപ്പെടെ)
പാറമ്പുഴ 11-7-2013 100 50 30,00,000
കോതമംഗലം 23-7-2013 20 100 20,00,000 The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in Public Auction-cum-Tender on the date noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 29 dated 25-12-2012 by the Chief Conservator of Forests vide Letter No. Pro. 5-26274/12 dated 11-12-2012. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.
തലക്കോട് 17-7-2013 80 100 30,00,000
വെട്ടിക്കാട് 1-7-2013 80 50 25,00,000 EMD : Teak—` 20,000.
Other species—` 10,000.
Value of tender form—` 200 + VAT.
(Sd.) Class/Approximate Quantity
Office of the Divisional Forest Officer, Timber Sales Division, Kottayam. Divisional Forest Officer.
Depot Date Teak Other species Approxi-
TIMBER SALES DIVISION, PERUMBAVOOR
4th JUNE 2013] FOREST DEPARTMENT 358If the notified day happens to be a holiday the sale will be conducted on the next working day at the same place and time. Further details can be had from the concerned depot. The quantity shown may vary subject to the availability of timber.
SCHEDULE
പട്ടിക
ക്രമ ഡിപ്പോയുടെ ലേല തീയതി തേക്ക് നമ്പർ പേര്
(M3) 1 മുടിക്കൽ 15-7-2013 200 2 മുടിക്കൽ 5-9-2013 200 3 മുടിക്കൽ 19-11-2013 200
Sl. Name of Date of Teak wood
No. Depot Auction different Class
1 Mudickal 15-7-2013 200 2 Mudickal 5-9-2013 200 3 Mudickal 19-11-2013 200 *Soft wood, Hard wood, Teak poles and Fire wood and also will be put up for sale subject to availability. More timber that is likely to be delivered to the above depots shortly and such timber also would be put up for auction.
വെള്ളമരവും, കഴകളും, വിറകും ലഭ്യമാകുന്ന മുറയ്ക്ക് വില്പനയ്ക്ക് വയ്ക്കുന്നതാണ്. പട്ടികയിൽ കൊടുത്തിരിക്കുന്നത് ഏകദേശ അളവുകൾ മാത്രമാണ്. ലേല തീയതിക്കു മുമ്പ് ഡിപ്പോകളിൽ, മേൽ സൂചിപ്പിച്ചിട്ടുള്ളതിന് പുറമേ കൂടുതലായി എത്തിച്ചേരുന്ന തടികൾ കൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതുമാണ്.
Office of the Divisional (Sd.) Forest Officer, Timber Sales Division, Divisional Forest Officer. Mudickal P. O., (For and on behalf of the Perumbavoor. Governor of Kerala) ചാലക്കുടി ഡിവിഷൻ
പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷനിലെ താഴെ പട്ടികയിൽ പറഞ്ഞിരിക്കുന്ന ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ള തടികൾ 25-12-2012-ലെ 29-ാം നമ്പർ കേരള ഗസറ്റിലെ 11-12-2012-ലെ പ്രൊ. 5-26274/2012-ാം നമ്പർ ദർഘാസ്/ലേല പരസ്യ പ്രകാരം പരസ്യപ്പെടുത്തിയ വിശദമായ ടെ≠ർ/ലേല വ്യവസ്ഥകൾക്ക് വിധേയമായി താഴെ പറഞ്ഞിട്ടുള്ള സ്ഥലത്തും തീയതിയിലും രാവിലെ 10 മണി മുതൽ പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം/ ടെ≠ർ ചെയ്തു വിൽക്കുന്നതാണ്.
പ്രസ്തുത ദിവസം ഒരു പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും, സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതി രാവിലെ 9 മണിവരെ അതാത് ഡിപ്പോ ഓഫീസുകളിൽ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്/ ഡിപ്പോ ഓഫീസുകളിൽ നിന്നും ലേലദിവസത്തിന് മ ൂന്ന് പ്രവൃത്തി ദിവസം മുൻപ് മുതൽ ലഭിക്കുന്നതാണ്. ഫോറ ത്തിന്റെ വിലയായി ` 200-ം (ഇരുനൂറ് രൂപ മാത്രം) വില്പന നികുതിയും ഈടാക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാനുദ്ദേശി ക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശി ക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠ താണ്. ദർഘാസ് കവറിനു മുകളിൽ, ലോട്ട് നമ്പരുകൾ മാത്രം രേഖപ്പെടുത്തേ≠താണ്.
തടിയുടെ വില്പന ലോട്ട് അടിസ്ഥാനത്തിലായിരിക്കും നടത്തുക. ലേലത്തിൽ, ഓരോ ലോട്ടിനും ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്നയാളിന്റെ പേരിൽ ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതായിരിക്കും. ഇതിൽ കൂടുതൽ തുകയ്ക്ക് ടി ലോട്ടിന് ടെ≠ർ ലഭിക്കുന്നപക്ഷം, ടി ലോട്ടിന്റെ വില്പന, അപ്രകാരം ടെൻഡർ സമർപ്പിച്ചയാളിന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഡിപ്പോ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. തടികൾ തീരെ സ്റ്റോക്കില്ല എങ്കിൽ ലേലം നടത്തുന്നതല്ലായെന്നും വിവരം ലേലത്തിന് 7 ദിവസം മുമ്പായി ലേലം നടത്തുന്ന സ്ഥലത്ത് അതാത് ഡിപ്പോ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിൽ പരസ്യപ്പെടുത്തുന്നതാണ്.
ദർഘാസ് പരസ്യം
(1)
നമ്പർ സി.ഡി-5689/07. 2013 ഏപ്രിൽ 27.
ചാലക്കുടി ഡിവിഷനിലെ താഴെ പറയുന്ന പ്രവൃത്തികൾ നിർവ്വഹിക്കുന്നതിന് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതത് പ്രവൃത്തികളുടെ പേര് രേഖപ്പെടുത്തി മുദ്രവെച്ച കവറുകളിൽ താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 19-6-2013 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ജോലിക്ക് ദർഘാസുകൾ സമർപ്പിക്കപ്പെട്ടില്ലായെങ്കിൽ 24-6-2013-നും തുടർന്നും ദർഘാസുകൾ സമർപ്പിക്കപ്പെട്ടിട്ടില്ലായെ ങ്കിൽ 27-6-2013-ന് ഉച്ചകഴിഞ്ഞ് 3 മണി വരെയും സ്വീകരി ക്കുന്നതും അതത് ദിവസം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതായിരിക്കും.
പ്രവൃത്തിയുടെ പേര്—ചെട്ടിക്കുളം സെൻട്രൽ നഴ്സറി യിലെ ര≠് ഷെയ്ഡ് ഹൗസുകളുടെ അടിയന്തിര അറ്റകുറ്റ പണികളും കേടുവന്ന പൈപ്പുകളും ഷെയ്ഡ് നെറ്റ് പുനxസ്ഥാപിക്കലും.
അടങ്കൽ തുക—` 3.5 ലക്ഷം. നിരതദ്രവ്യം—` 8,800. ദർഘാസ് പ്രമാണത്തിന്റെ വില—` 700+ വാറ്റ്. കരാറുകാരന്റെ ക്ലാസ്—'ഡി' ക്ലാസ്. പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
4th JUNE 2013] FOREST DEPARTMENT 359ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പ്ളഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം.
ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ച വരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർ ദർഘാസുമൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദി യായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ച വരുത്തിയ കരാറുകാരന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് ` 100-ന്റെ മുദ്രപത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
(2)
നമ്പർ സി.ഡി-5689/07.
2013 മേയ് 9.
ചാലക്കുടി ഡിവിഷനിലെ താഴെ പറയുന്ന പ്രവൃത്തികൾ നിർവ്വഹിക്കുന്നതിന് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തി മുദ്രവെച്ച കവറുകളിൽ താഴെ ഒപ്പിട്ടിട്ടുള്ള അടങ്കൽ തുക—` 20 ലക്ഷം. നിരതദ്രവ്യം—` 50,000. ദർഘാസ് പ്രമാണത്തിന്റെ വില—` 4,000+ വാറ്റ്. കരാറുകാരന്റെ ക്ലാസ്—'ബി' ക്ലാസ്. പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പ്ളഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ച വരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർ ദർഘാസുമൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദി യായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ച വരുത്തിയ കരാറുകാരന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് ` 100-ന്റെ മുദ്രപത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോഴിക്കോട്
ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 26-6-2013 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ജോലിക്ക് ദർഘാസുകൾ സമർപ്പിക്കപ്പെട്ടില്ലായെങ്കിൽ 28-6-2013-നും തുടർന്നും ദർഘാസുകൾ സമർപ്പിക്കപ്പെട്ടി ട്ടില്ലായെങ്കിൽ 2-7-2013-ന് ഉച്ചകഴിഞ്ഞ് 3 മണി വരെയും സ്വീകരിക്കുന്നതും അതത് ദിവസം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതായിരിക്കും.
പ്രവൃത്തിയുടെ പേര്—പാലപ്പിള്ളി പൗ≠ിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് കെട്ടിട നിർമ്മാണം.
ദർഘാസ്/ലേല പരസ്യം
നമ്പർ എ-698/2013.
2013 മേയ് 2.
കോഴിക്കോട്, മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംπക്സിൽ ഓഫീസ് കെട്ടിടങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന ഒരു മഴമരം മുറിച്ചു കഷണങ്ങളാക്കിയതും താഴെ പട്ടികയിൽ കാണിച്ചിട്ടുള്ളതുമായ തടികളും വിറകും വിൽപ്പന നടത്തുന്നതിന് സീൽ ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ ദർഘാസുകാരെക്കൂടി ഉൾപ്പെടുത്തി കോഴിക്കോട് മാത്തോട്ടത്ത് പ്രവർത്തിക്കുന്ന കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽവച്ച് 12-6-2013-ന് വൈകുന്നേരം 3 മണിക്ക് ലേലം നടത്തുന്നതും ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ വില വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ലേല നിബന്ധനകൾക്കും നിലവിലുള്ള മറ്റ് വ്യവസ്ഥകൾക്കും വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ ഉൾപ്പെടുത്തിയ തടികളുടെ ഗുണനിലവാരം നേരിൽക്ക≠് ബോദ്ധ്യപ്പെടേ≠താണ്.
4th JUNE 2013] FOREST DEPARTMENT 360ദർഘാസ് ഫോറങ്ങൾ 12-6-2013-ന് ഉച്ചയ്ക്ക് 1 മണിവരെ കോഴിക്കോട് മാത്തോട്ടത്ത് പ്രവർത്തിച്ചുവരുന്ന അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 12-6-2013-ന് ഉച്ചയ്ക്കുശേഷം 2.30 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ലേലം കഴിഞ്ഞ ഉടനെ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കു ന്നതായിരിക്കും. ലേലം/ദർഘാസുകളിൽ വെച്ച് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്.
തടികളുടെ വിവരം—4.281 ക്യു. മീറ്റർ വ്യാപ്തമുള്ള 8 കഷണം മഴമരത്തടികൾ.
വിറകിന്റെ വിവരം—2 മെട്രിക് ടൺ വിറക് (മഴമരം). തടികളും വിറകും സൂക്ഷിച്ചിരിക്കുന്ന സ്ഥലം—വനശ്രീ ഫോറസ്റ്റ് കോംπക്സ്, മാത്തോട്ടം, കോഴിക്കോട് (കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിനു സമീപം).
നിരതദ്രവ്യം—` 10,000. ദർഘാസ് പ്രമാണത്തിന്റെ വില—` 400+ വാറ്റ് 4 %. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-6-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-6-2013 ഉച്ചയ്ക്കുശേഷം 2.30 മണി.
ലേല തീയതിയും സമയവും—12-6-2013 വൈകുന്നേരം 3 മണി.
ലേല ദിവസം ഒരു പൊതു അവധിയായി വരികയോ ഏതെങ്കിലും കാരണത്താൽ അന്നേ ദിവസം ലേലം/ദർഘാസ് നടത്താൻ സാധിക്കാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവർത്തി ദിവസവും അന്നേ ദിവസവും നടത്താൻ സാധിക്കാതെ വന്നാൽ ടി ലേലം/ദർഘാസ് 20-6-2013-നും അന്നേ ദിവസവും നടക്കാതെ വന്നാൽ 25-6-2013-ാം തീയതി യിലും അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
(ഒപ്പ്)
സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് കൺസർവേറ്റർ ഡിവിഷൻ, ഓഫ് ഫോറസ്റ്റ്സ്്. കോഴിക്കോട്. (കേരള ഗവർണ്ണർക്കുവേ≠ി).
ലേലം നടത്തുന്നതും, ദർഘാസ്/ലേലത്തിൽ വെച്ച് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിനുവിധേയമായി വിൽപ്പന ഉറപ്പിക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ അംഗീകൃത തിരിച്ചറിയൽ രേഖയോടുകൂടി ദർഘാസ് ഫോറത്തിന്റെ വില പണമായി അടച്ച് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽനിന്നും 10-7-2013-ന് പകൽ 12 മണിവരെ ലഭ്യമാക്കാവുന്നതാണ്. ഫോറത്തിന്റെ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ 10-7-2013-ന് ഉച്ചയ്ക്കുശേഷം 2 മണിവരെ സ്വീകരിക്കുന്നതും നി›ിത നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ ദർഘാസുകൾ നിരസിക്കുന്ന തുമായിരിക്കും. മതിയായ കാരണങ്ങൾ ഇല്ലാതെ തന്നെ ദർഘാസ് റദ്ദാക്കാനുള്ള അധികാരം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിക്ഷിപ്തമായിരിക്കും. സീൽ ചെയ്ത ദർഘാസുകൾ 10-7-2013-ന് ഉച്ച കഴിഞ്ഞ് 3.30 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ കൽപ്പറ്റയിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽവെച്ച് പരസ്യമായി ലേലം ചെയ്യുന്നതും അതിനുശേഷം ദർഘാസുകൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. ദർഘാസ് ഫോറം ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ലേല ത്തിനുശേഷമുള്ള പരാതി സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിമൂലം ദർഘാസ്/ലേലം നടക്കാതെ വന്നാലോ, ആരും തന്നെ ദർഘാസ്/ ലേലത്തിൽ പങ്കെടുക്കാതിരുന്നലോ, ഏതെങ്കിലും വാഹനങ്ങളുടെ വിൽപ്പന നടക്കാതെ വന്നാലോ അവശേഷിക്കുന്ന വാഹനങ്ങളുടെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 11-7-2013, 17-7-2013 എന്നീ തീയതികളിൽ മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതുമായിരിക്കും.
ക്രമ വാഹനത്തിന്റെ നിരതദ്രവ്യം നമ്പർ ഇനവും നമ്പരും ` 1 കെ. ബി. ടി. 8970 ബുള്ളറ്റ് മോട്ടോർ 2, 000 സൈക്കിൾ
2 കെ. എൽ. ഡബ്ല്യു. 1211 ബുള്ളറ്റ് 2.000 മോട്ടോർ സൈക്കിൾ
3 കെ. എൽ. ഡബ്ല്യു. 2051 ബുള്ളറ്റ് 2.000 മോട്ടോർ സൈക്കിൾ
4 കെ. എൽ. ഡബ്ല്യു. 2030 ബുള്ളറ്റ് 2.000 മോട്ടോർ സൈക്കിൾ
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ,
വയനാട്, കൽപ്പറ്റ
ദർഘാസ്/ലേല പരസ്യം
നമ്പർ ഡബ്ല്യ. എസ്. എഫ്. 2/107/2013. 2013 മേയ് 9.
വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ ഉപയോഗയോഗ്യമല്ലാത്ത ബുള്ളറ്റ് മോട്ടോർ സൈക്കിൾ (1) കെ. ബി. ടി. 8970, (2) കെ. എൽ. ഡബ്ല്യു. 1211, (3) കെ. എൽ. ഡബ്ല്യു. 2051, (4) കെ. എൽ. ഡബ്ല്യു. 2030 എന്നിവ ക≠ം ചെയ്ത് ലേലത്തിൽ വിൽക്കുന്നതിന് നടപടി സ്വീകരിക്കുവാൻ കോഴിക്കോട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രിയുടെ ഉത്തരവ് നമ്പർ കെ. എസ്. 4-438/2013 തീയതി 15-4-2013 പ്രകാരം ഉത്തരവായിട്ടുള്ളതാണ്.
ബുള്ളറ്റ് മോട്ടോർ സൈക്കിൾ വിൽപ്പന നടത്തുന്നതിന് പ്രത്യേകം സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കു പുറമേ ദർഘാസുകാരെ ഉൾപ്പെടുത്തി ആദ്യ ദർഘാസ് ഫോറത്തിന്റെ വില—` 400+ വാറ്റ്. ലേലം നടക്കുന്ന സ്ഥലം—വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ്, കൽപ്പറ്റ.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—കൽപ്പറ്റ റെയിഞ്ച് ഓഫീസ് പരിസരം.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-7-2013 ഉച്ചയ്ക്ക് 12 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-7-2013 ഉച്ചയ്ക്കുശേഷം 2 മണി.
ലേല തീയതിയും സമയവും—10-7-2013 വൈകുന്നേരം 3.30 മണി.
(ഒപ്പ്)
വയനാട് സോഷ്യൽ അസിസ്റ്റന്റ ് ഫോറസ്റ്റ് ഫോറസ്ട്രി ഡിവിഷൻ, കൺസർവേറ്റർ. കൽപ്പറ്റ.
(കേരള ഗവർണ്ണർക്കുവേ≠ി)