© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂൺ 4
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
23
നമ്പർ
} 14th Jyaishta 1935 1935 ജ്യേഷ്ഠം 14
PART III
Marine Department
ദർഘാസ്/ലേലപ്പരസ്യം
[നമ്പർ 1/13-14/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)] നമ്പർ ഇ1-1529/13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ). 2013 മേയ് 10.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്ന തിനായി പ്രത്യേകം മുദ്രവെച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്.
ഇനവിവരം
നമ്പർ പേര്
ക്രമ അവകാശത്തിന്റെ നിരത ദ്രവ്യം (1) (2)
{{^{{FOOTNOTE (3)}}}} 1 അഴീക്കൽ ഹാർബറിലെ ` 10,000 വീതം കടകൾ 1, 2, 3 ഓരോന്നിനും 2 ലോക്കർ ഹാൾ-10, 11 ` 5,000 വീതം
ഓരോന്നിനും (1) (2)
(3) 3 പ്രൊവിഷൻ സ്റ്റോർ ` 7,500 4 എെസ്ക്രഷിംഗ് യൂണിറ്റ്-1 ` 10,000 5 എെസ്ക്രഷിംഗ് യൂണിറ്റ്-2 ` 10,000 6 മത്സ്യം പായ്ക്കിങ്ങിനുള്ള ` 7,500 സാധനങ്ങളുടെ വില്പനാവകാശം
7 കാന്റീൻ നടത്തിപ്പിനുള്ള ` 25,000 അവകാശം
8 ലാവട്ടറി ബ്ലോക്ക് ` 1,000 ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 7-6-2013 മുതൽ 14-6-2013 ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ്/ ലേല പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നല്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 17-6-2013 ഉച്ചയ്ക്ക് 2 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ4th JUNE 2013] MARINE DEPARTMENT 108 ചെയ്യേ≠ അവസാന സമയം 17-6-2013, 3 മണി മുതൽ 18-6-2013 ഉച്ചയ്ക്ക് 12 മണിവരെയാണ്. 18-6-2013 ഉച്ചയ്ക്കുശേഷം 2 മണിക്ക് അസിസ്റ്റന്റ ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ-1, അഴീക്കൽ വെച്ച് ലേലം നടത്തു ന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവൃത്തിക്കും മുകളിൽ പറയുന്ന പ്രകാരം രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ദർഘാസ്/ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ച് നൽകേ≠തും നിരതദ്രവ്യം പണമായി കെട്ടിവെക്കേ≠തുമാണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു ≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ-1, അഴീക്കൽ വെച്ച് തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസിലോ/ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചുനൽകുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുക മുഴുവൻ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ് പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠താണ്. കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും ഒടുക്കേ≠താണ്. ദർഘാസ്/ലേല ദിവസം എന്തെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തു ന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലത്തിന്റെ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ മൂന്നുപേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ചു നൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകു ന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിതദ്രവ്യത്തിന് യാതൊരുവിധമായ പലിശയും നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡിവിഷൻ, ആലപ്പുഴ. എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
[നമ്പർ 2/2013-14/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)] നമ്പർ ഇ1-1525/13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ). 2013 മേയ് 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന്റെ ചാനലിലും പ്രവേശന കവാടത്തിലും അടിഞ്ഞുകൂടിയ കടൽ മണ്ണ്/മണൽ സർക്കാർ ചിലവിൽ വെള്ളത്തിനടിയിൽ നിന്നും ഡ്രെഡ്ജ് ചെയ്ത് തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിലെ ഡംപിംഗ് യാർഡുകളിൽ സൂക്ഷിച്ചിട്ടുള്ളത് (നിലവിൽ ഏകദേശം 46000 ഘനമീറ്റർ) ഡിപ്പാർട്ടുമെന്റ ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അളവുകണക്കാക്കിയശേഷം കരാറുകാരന്റെ സ്വന്തം ചെലവിൽ ഡിപ്പാർട്ടുമെന്റ ിന്റെ നിബന്ധനകൾക്ക് വിധേയമായി വില നൽകി നീക്കം ചെയ്തുകൊ≠ുപോകുന്നതിനുള്ള അവകാശത്തി നായി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം—രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5% തുല്യമായ തുക.
ദർഘാസ് പ്രമാണങ്ങൾ ` 25,000 + വിൽപ്പന നികുതി നിരക്കിൽ രൊക്കം പണമായി അടച്ച് പേരും മേൽവിലാസവും തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 7-6-2013 മുതൽ 14-6-2013 ഉച്ചയ്ക്ക് 12 മണിവരെ ആഫീസ് സമയങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തോട്ടപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ മുദ്രവച്ച കവറുകളിൽ 14-6-2013-ന് ഉച്ചയ്ക്കു ശേഷം 3 മണിവരെ ടി കാര്യാലയത്തിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ സന്നിഹിത രായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം മുകളിൽ പറഞ്ഞിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്നതും ` 100 മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് സമർപ്പിക്കേ≠താണ്. നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വകരിക്കുന്നതല്ല. ദർഘാസ് സമർപ്പിക്കുന്ന ആളുടെ പേര്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിന് ഈ പരസ്യ തീയതിക്ക് ശേഷം വില്ലേജ് ആഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ദർഘാസ് പ്രമാണങ്ങൾ വാങ്ങുന്ന സമയത്തും ദർഘാസിനൊപ്പവും ഹാജരാക്കേ≠താണ്.
ദർഘാസുകൾ പരിശോധിച്ച് ഡിപ്പാർട്ടുമെന്റ ിന് ബോദ്ധ്യപ്പെടുന്നപക്ഷം ഘനമീറ്ററിന് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ദർഘാസ് സ്ഥിരപ്പെടുത്തികൊ≠ുള്ള സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 10% സെക്യൂരിറ്റിയായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ട്രഷറി സേവിംഗ്് അക്കൗ≠ിൽ അടച്ച് ` 100 മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വിൽപന നികുതി ഉൾപ്പെടെയുള്ള തുകയുടെ 25% പൂർണ്ണമായും 75% തുകയുടെ ബാങ്ക് ഗ്യാര≠ിയും നൽകേ≠തുമാണ്. 25% അളവ് മണ്ണ് നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാര≠ിയുടെ 1/3 തുക പണമായി അടയ്ക്കേ≠താണ്. 50% അളവ് മണ്ണ് നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാര≠ിയുടെ 2/3 തുകയും 75% അളവ് മണ്ണ് നീക്കം ചെയ്തുകഴിയുമ്പോൾ അളന്ന് തിട്ടപ്പെടുത്തിയ4th JUNE 2013] MARINE DEPARTMENT 109 മണ്ണിന്റെ മുഴുവൻ തുകയും അടച്ചു തീർക്കേ≠താണ്. പണം കെട്ടിവയ്ക്കാതെയോ മറ്റേതെങ്കിലും തരത്തിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ടി അവകാശം പുനർ ക്രമീകരിക്കു ന്നതും അതിൽ നിന്നു≠ാകുന്ന സകല നഷ്ടങ്ങളും ടിയാനിൽ നിന്നും റവന്യൂ റിക്കവറി നടപടി പ്രകാരം ഈടാക്കു ന്നതുമാണ്. ഉടമ്പടിയിൽ ഏർപ്പെടുന്ന തീയതി മുതൽ പരമാവധി ര≠് മാസത്തിനുള്ളിൽ മണൽ നീക്കം ചെയ്തിരി ക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന വർ ഡിപ്പാർട്ടുമെന്റ ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ സ്ഥലം സന്ദർശിച്ച് മണലിന്റെ അളവും ഹാർബറിലെ നിലവിലുള്ള അവസ്ഥയും മനസിലാക്കിയിരിക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതിനെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ/ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, തോട്ടപ്പള്ളി എന്നീ ആഫീസുകളിൽ നിന്നും പ്രവൃത്തി ദിനം ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും ബാധകമായിരിക്കും. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
നിബന്ധനകൾ
1. പ്രവൃത്തി തുടങ്ങുന്നതിനുമുമ്പുള്ള പ്രാഥമിക ലവലിന്റേയും മണ്ണ് എടുത്ത് മാറ്റിയശേഷമുള്ള ഫൈനൽ ലവലിന്റേയും അടിസ്ഥാനത്തിലാണ് മണലിന്റെ അളവ് കണക്കാക്കുന്നത്. ഇടയ്ക്കിടെ ലവൽസ് എടുത്ത് നീക്കം ചെയ്ത മണലിന്റെ അളവ് കണക്കാക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ ശേഷിക്കുന്ന മണലിന്റെ അളവ് നിജപ്പെടുത്തുന്നതുമാണ്.
2. പ്രാഥമിക ലവൽസിന് അംഗീകാരം ലഭിച്ച് ഉത്തരവു ലഭിച്ചതിനുശേഷം, ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടു മാത്രമേ മണൽ നീക്കം ചെയ്യാൻ പാടുള്ളു.
3. ഡിപ്പാർട്ട്മെന്റ ിൽ അടയ്ക്കേ≠ വിലയ്ക്ക് പുറമെ മണൽ നീക്കം ചെയ്യുന്നതിനുള്ള മറ്റെല്ലാ ചെലവുകളും കരാറുകാരൻ തന്നെ വഹിക്കേ≠താണ്.
4. ഡിപ്പാർട്ട്മെന്റ ് അനുവദിച്ചിരിക്കുന്ന സ്ഥലത്തിന് പുറത്തുനിന്നോ അനുവദിച്ചിരിക്കുന്ന ലവലിൽ കൂടുതലോ/കുറവോ മണൽ നീക്കം ചെയ്യാൻ പാടുള്ളതല്ല.
5. മണൽ എടുത്ത് മാറ്റിയതിനുശേഷം മണൽ നീക്കം ചെയ്യുന്ന സ്ഥലം ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന രീതിയിൽ കരാറുകാരൻ നിരപ്പാക്കേ≠ താണ്.
6. മണൽ നീക്കം ചെയ്യുന്നതിന് സർക്കാരിൽ നൽകേ≠ റോയൽറ്റി, മറ്റ് തീരുവകൾ, നികുതികൾ എന്നിവ അതാതിന്റെ നിരക്കിൽ കരാറുകാരൻ തന്നെ ഒടുക്കേ ≠താണ്.
7. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ മണ്ണ് നീക്കം ചെയ്യാൻ പാടുള്ളു.
8. ഞായറാഴ്ചയുൾപ്പെടെ അവധി ദിവസങ്ങളിൽ മണൽ നീക്കം ചെയ്യാൻ പാടുള്ളതല്ല.
9. ഓരോ ദിവസവും എത്ര ലോറി മണൽ എടുത്തു കൊ≠് പോകുമെന്ന് മുൻകൂട്ടി അറിയിച്ച് ആയതിനുള്ള പാസ്സ്, ലോറി നമ്പർ ഉൾപ്പെടെ ഉദ്യോഗസ്ഥരിൽനിന്നും യഥാസമയം ലഭിച്ചതിനുശേഷം മാത്രം മണൽ നീക്കം ചെയ്യാവുന്നതാണ്.
10. വകുപ്പ് നൽകുന്ന പാസ്സുകൾ ദുരുപയോഗം ചെയ്യാൻ പാടില്ലാത്തതും രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം/റൂട്ട്, സമയം, തീയതി എന്നിവയിൽ യാതൊരുമാറ്റവും വരുത്തുവാൻ പാടില്ലാത്തതുമാണ്.
11. മണൽ കൊ≠ുപോകുന്ന ലോറി നമ്പർ, സമയം, തീയതി, കൊ≠ുപോകുന്ന റൂട്ട് എന്നിവ രേഖപ്പെടുത്തി ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥർ സീൽ വെച്ച് ഒപ്പിട്ട പാസ്സുകൾ ഉപയോഗിച്ച് മാത്രമേ ഓരോ ലോഡ് മണലും നീക്കം ചെയ്യുവാൻ പാടുള്ളു.
12. ആവശ്യമായ രേഖകളില്ലാതെ മണൽ കടത്തികൊ≠ു പോകുവാൻ പാടില്ല.
13. നീക്കം ചെയ്യുവാൻ ആവശ്യപ്പടുന്ന അത്രയും തന്നെ അളവ് നീക്കം ചെയ്യേ≠തും ആയതിന് വീഴ്ച വരുത്തിയാൽ നിയമാനുസൃതമായ നടപടി സ്വീകരിക്കു ന്നതുമാണ്.
14. ദർഘാസിൽ കാണിച്ചിരിക്കുന്ന അളവിൽ വ്യതിയാനം വന്നാൽ അത്തരം വ്യതിയാനങ്ങൾക്ക് യാതൊരുവിധ അവകാശവാദവും ഉന്നയിക്കാൻ പാടില്ലാത്തതാണ്.
15. മണൽ നീക്കം ചെയ്യുന്നതിനോടനുബന്ധിച്ച് സൈറ്റിൽ എന്തെങ്കിലും താല്ക്കാലിക സംവിധാനങ്ങൾ (റോഡ്, ഷെഡ്, ചെക്ക്പോസ്റ്റ് മുതാലായവ) ഏർപ്പെടുത്തേ≠ി വരുന്നപക്ഷം ആയതിന് ഡിപ്പാർട്ട്മെന്റിന്റെ മുൻകൂർ അനുമതി വാങ്ങേ≠തും ആവശ്യം കഴിയുമ്പോൾ സ്വന്തം ചെലവിൽ അവ നീക്കം ചെയ്യേ≠തുമാണ്.
16. മണൽ നീക്കം ചെയ്യുമ്പോൾ ഡിപ്പാർട്ട്മെന്റ ് വസ്തു വകകൾക്ക് കേട് വരുത്താൻ പാടില്ലാത്തതും അവയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേ≠തുമാണ്. സൈറ്റിൽ ഇപ്പോൾ നിലവിലുള്ള സ്ട്രക്ചറുകൾക്ക് എന്തെങ്കിലും കേടുപാടുകൾ ഉ≠ാകുന്നപക്ഷം കരാറുകാരൻ തന്റെ സ്വന്തം ചെലവിൽ തകരാർ പരിഹരിക്കേ≠താണ്.
17. സൈറ്റിൽ അംഗീകൃത ഏജന്റിനെ നിയമിക്കേ≠തും, ഏജന്റിന്റെ പൂർണ്ണ വിവരങ്ങൾ, ഒപ്പ് ഇവ ഉൾപ്പെടെ രേഖാമൂലം അറിയിക്കേ≠തുമാണ്.
18. സൈറ്റിൽ നിന്നും കരാറുകാരനോ/കരാറുകാരൻ അധികാരപ്പെടുത്തിയ ഏജന്റോ മുഖേന ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലും അനുമതിയോടുംകൂടി മാത്രമേ മണൽ നീക്കം ചെയ്തുകൊ≠ുപോകുവാൻ പാടുള്ളു.
19. ഡിപ്പാർട്ട്മെന്റ ിന് നൽകാനുദ്ദേശിക്കുന്ന വില ഒരു ക്യുബിക് മീറ്ററിന് എത്ര രൂപ എന്ന് ടെ≠റിൽ രേഖപ്പെടുത്തേ≠താണ്.
20. ഡിപ്പാർട്ട്മെന്റ ിൽ അടയ്ക്കേ≠ വിലയ്ക്ക് പുറമേ മണൽ നീക്കം ചെയ്യുന്നതിനുമുള്ള മറ്റെല്ലാ ചെലവുകളും കരാറുകാരൻ തന്നെ വഹിക്കേ≠താണ്.
4th JUNE 2013] MARINE DEPARTMENT 11021. മണൽ നീക്കം ചെയ്യുമ്പോൾ െ െ സ റ്റ ി ൽ / വ ഴ ി യ ി ൽ , പ്രശ്നങ്ങൾ/തടസ്സങ്ങൾ ഉ≠ാകുന്ന പക്ഷം അവ കരാറുകാരൻ അവരുടെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പരിഹരിക്കേ≠താണ്. ആയതിന് ഡിപ്പാർട്ട്മെന്റിൽ നിന്ന് യാതൊരുവിധ നഷ്ടപരിഹാര ത്തിനും അർഹതയില്ലാത്തതാകുന്നു.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 1-6-2013 മുതൽ 5-6-2013 വരെ 10 മണിമുതൽ ഉച്ചയ്ക്കുശേഷം 3 മണി വരെയും 6-6-2013-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
22. കടൽമണ്ണ്/മണൽ നീക്കം ചെയ്തുകൊ≠ുപോകുന്നതിന് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റേയോ, പഞ്ചായത്ത്, റവന്യൂ അധികാരികളുടെയോ മറ്റ് സർക്കാർ സ്ഥാപനങ്ങ ളുടെയോ പെർമിറ്റ്/പാസ് എന്നിവ ആവശ്യമായി വരുന്ന പക്ഷം കരാറുകാരൻ തന്റെ സ്വന്തം ചെലവിൽ ടി രേഖകൾ ടി വകുപ്പുകളുടെ നിബന്ധനകൾ പ്രകാരം പണം അടച്ച് എടുത്തിരിക്കേ≠താണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി6-1717/2013/എസ്. ഇ. 2013 മേയ് 13.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന െ പ ാ ത ു മ ര ാ മത്ത ് വ ക ു പ്പ ് / ഇ റ ി േ ഗ ഷ ൻ വ ക ു പ്പ ് / േ ക ്ര ന്ദ പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറു കാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`ഏകദേശ അടങ്കൽ തുകയും
1 07/എച്ച് . ഇ. ഡി./എൻ. സി/2013-14—ടൂറിസം- കണ്ണൂർ ജില്ലയിലെ ധർമ്മടം ബീച്ചിന്റെ ബാക്കി പ്രവൃത്തികൾ— ` 16.31 ലക്ഷം 40,800
പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 13-6-2013-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 13-6-2013 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോ ടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പി ക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/ എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
2 08/എച്ച്. ഇ. ഡി./എൻ. സി/2013-14—ഫിഷറീസ്- കണ്ണൂർ ജില്ലയിലെ അഴീക്കൽ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിന്റെ പ ു ത ു ക്ക ി പ ണ ി യ ു ന്ന േ ബ്ല ാ ക്ക ി െ ന്റ വൈദ്യുതീകരണം— ` 5.77 ലക്ഷം 14,400
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
` 2,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,200 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'ബി'യും
(ഒപ്പ്) അതിലുപരിയും, ക്രമനമ്പർ 2-ന് 'എ' ഇലക്ട്രിക്കൽ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന്
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് ഫോൺ : 0495-2360379. എഞ്ചിനീയർ.
4 മാസം, ക്രമനമ്പർ 2-ന് 2 മാസം.