Servants of Knowledge
Kerala Gazette · Government of Kerala

Provisional Seniority List of Senior Superintendent and Confidential Assistants—Tender Notices—Auction Notice— Invitations for Bids

Published 04 June 2013

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-04.pdf_2013_23_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

4th June 2013 2013 ജൂൺ 4

23

നമ്പർ തിരുവനന്തപുരം, ചൊവ്വ

} വാല്യം 2 }

14th Jyaishta 1935 1935 ജ്യേഷ്ഠം 14

PART III

Public Works Department

PROCEEDINGS OF THE CHIEF ENGINEER, PWD, ADMINISTRATION, THIRUVANANTHAPURAM

Sub:—PWD—Estt.—Provisional Seniority List of Senior Superintendents during the period from 1-5-2011 to 31-3-2013—Orders issued.

Read:—This office Order of Even No. dated 29-6-2011.

Order No. SC4-6261/13.

7th May 2013.

As per read cited, the final seniority list of Senior Superintendents for the period from 1-1-2009 to 30-4-2011 was published and circulated.

A Provisional Seniority List of Senior Superintendents for the period from 1-5-2011 to 28-2-2013 is prepared in accordance with the general principles, norms and provisions in Kerala State and Subordinate Service Rules 1958, is appended herewith as Annexure I and published for information of all these concerned.

Any person who is aggrieved in the Provisional Seniority List of Senior Superintendent for the period from 1-5-2011 to 31-3-2013 may submit his/her appeal to the undersigned through their Controlling Officers within 10 days from the date of publication of this order in the Kerala Gazette and in the Official website of PWD www.keralapwd.gov.in in the form appended hereto as Annexure II. The concerned Controlling Officer will verify the particulars in the proforma with reference to the relevant details and will furnish a certificate to that effect, while forwarding the appeals. Errors/Omission, if any in the Seniority List may also be brought to the notice with relevant particulars.

All Controlling Officers should download the Seniority List from the Official website and circulate among all those concerned.

(Sd.)

Chief Engineer.

4th JUNE 2013] PUBLIC WORKS DEPARTMENT 366

ANNEXURE-I

PROVISIONAL SENIORITY LIST OF SENIOR SUPERINTENDENT FOR THE PERIOD FROM 1-5-2011 to 31-3-2013

Sl. Name Rank General Departmental Date of Date of Date of Remarks

No. No. in qualifica- qualification birth advice Promotion

J.S. tion

(1) (2) (3) (4) (5) (6) (7) (8) (9) 1 Abdulkalam Azad, K. B. 9 S.S.L.C. A/c (L) 14-10-1958 31-10-1980 EA1-19540/2010/CEA Rank as per

dated 21-2-2012 S/L of J.S. for

the period

from

1-2-2007 to

7-2-2008 2 Hayrunnissa, H. 14 B.A. A/c (L) 30-11-1957 27-11-1980 EA1-19540/2010/CEA

dated 21-2-2012

3 K. Prasanna Kumar 27 PDC TE 25-11-1957 4-2-1989 EA1-19540/2010/CEA

dated 21-2-2012

4 P. M. Girija 30 B.Sc. A/c (L) 22-4-1958 20-3-1981 EA1-19540/2010/CEA

dated 21-2-2012

5 M. C. Saramma 33 S.S.L.C. Ac/ (L) 27-11-1958 29-4-1951 EA1-19540/2010/CEA

dated 21-2-2012

6 V. N. Sumathy 38 S.S.L.C. A/c (L) 2-9-1958 6-6--1981 EA1-19540/2010/CEA

dated 21-2-2012

7 Sathee Bai, K. 40 B.A. A/c (H) 30-3-1957 11-6-1981 EA1-19540/2010

dated 28-2-2012

8 Sanal Kumar, K. S. 41 B.A. A/c (H) 25-5-1959 11-6-1981 EA1-19540/2010

dated 5-6-2012

9 Sobhana, C. A. 42 S.S.L.C. A/c (H) 28-5-1959 11-6-1981 EA1-19540/2010

dated 5-6-2012

10 Sudha, G. 46 M.A. A/c (H) 11-11-1958 28-7-1981 EA1-19540/2010

dated 30-10-2012

11 Celin, L. 49 B.Sc. A/c (L) 1-12-1956 28-10-1981 EA1-19540/2010

dated 30-10-2012

12 Ramani, T. K. 35 S.S.L.C. A/c (LI) 18-10-1962 23-5-1981 19540/2010

dated 22-1-2013

13 Sreekumari, K. G. 52 B.Sc. A/c (H) 18-5-1959 6-11-1981 19540/2010

dated 22-1-2013

14 Vigneswaran, S. 54 S.S.L.C. TE 18-7-1961 10-11-1982 19540/2010

dated 22-1-2013

15 Sheela, B. 56 PDC A/c (H) 6-5-1964 25-10-1983 19540/2010

dated 22-1-2013

16 Vasantha Kumari, S. 13 S.S.L.C. A/c (H) 8-3-1959 .. EA1-19540/2010 Rank as per

dated 22-1-2013 S/L of J.S.

for the period

from 8-2-2008

to 19-5-20094th JUNE 2013] PUBLIC WORKS DEPARTMENT 367

ANNEXURE-II

Appeal on the Provisional Seniority List of Confidential Assistant for the period

from 1-1-2011 to 31-3-2013

1. Name (in Block Letter)

:

2. Designation

:

3. Serial number in the Seniority List

:

4. Qualifications

(a) General

:

(b) Technical

:

5. Number and date of advice by the P.S.C. :

6. In case of candidates appointed other than

through P.S.C.

(a) Nature of appointment

(b) Number and date of Appointment Order/ :

Promotion Order

7. Date of commencement of continuous service :

8. Ground of appeal

:

Place:

Signature of the Employee.

Date:

Certificate

Certified that the above particulars have been verified by me with reference to his Service Register and other relevant records in this office and found them as correct.

Place:

Signature and Designation Date:

of Controlling Officer.

(Office Seal)

4th JUNE 2013] PUBLIC WORKS DEPARTMENT 368

PROCEEDINGS OF THE CHIEF ENGINEER, PWD, ADMINISTRATION, THIRUVANANTHAPURAM

Sub:—PWD—Estt.—Provisional Seniority List of Confidential Assistants for the period from 1-1-2011 to 31-3-2013.

Read:—Order No. SC-4/7418/2011, dated 14-12-2011.

Order No. SC-4/8862/2012.

7th May 2013.

As per Order cited Final Seniority List of Confidential Assistants for the period from 1-1-2008 to 31-12-2010 was published and circulated.

A Provisional Seniority List of Confidential Assistants Grade II in PWD appointed for the period from 1-1-2011 to 31-3-2013 is prepared in accordance with the general principles, norms and provisions in Kerala State and Subordinate Service Rules 1958, is appended herewith as a Annexure I and published for information of all these concerned.

Any person who is aggrieved in the provisional Seniority List of Confidential Assistants for the period from 1-1-2011 to 31-3-2013 may submit his/her appeal to the undersigned through their Controlling Officers within two weeks from the date of publication of this in the Kerala Gazette and in the Official website of PWD "www.keralapwd.gov.in" and the form is appended herewith as Annexure-II. The concerned Officers will verify particulars in the proforma with reference to the Service Book and will furnish a certificate to that effect while forwarding the appeals. Errors/Omissions if any in the Seniority List may also be brought to the notice of the undersigned with relevant particulars in time.

All Superintending Engineers under this Department are requested to download the Seniority List and circulate among all the concerned under his control.

(Sd.)

Chief Engineer.

ANNEXURE-I

PROVISIONAL SENIORITY LIST OF CONFIDENTIAL ASSISTANT FOR THE PERIOD

FROM 1-1-2011 to 31-3-2013

Sl.

Date of General/Technical No. and Date of Posting Order Date of

Name

Remarks

No. Birth Education Advice No. & Date Joining

(1) (2) (3) (4)

(5) (6) (7) (8) 1 Sunil Beevi, S. 20-5-1973 M.A. Typewriting English DTB(1)1449/04, EE1-4884/2011, 1-8-2011 Higher and Malayalam Lower dated 20-6-2011 dated 27-7-2011

Computer Word processing,

data entry Short Hand in

English & Malayalam.

2 Rakhi, S. R. 22-5-1983 S.S.L.C., B.Com. Computer DTB(1)1449/04, EE1-4884/2011, 11-4-2012 Word Processing Diploma in dated 10-1-2012 dated 22-2-2012

Desktop publishing.

3 Preetha, V. J. 25-5-1982 M.Com., Computer Word DTB(1)1449/04(2), EE1-4884/2011, 11-2-2013 Processing Diploma in dated 22-1-2013 dated 5-2-2013

Commercial Practice,

Malayalam Typewriting Higher,

Hindi Typewriting Lower.

4th JUNE 2013] PUBLIC WORKS DEPARTMENT 369

ANNEXURE-II

Appeal on the Provisional Seniority List of Confidential Assistant for the period

from 1-1-2011 to 31-3-2013

1. Name (in Block Letter)

:

2. Designation

:

3. Serial number in the Seniority List

:

4. Qualifications

(a) General

:

(b) Technical

:

5. Number and date of advice by the P.S.C. :

6. In case of candidates appointed other than

through P.S.C.

(a) Nature of appointment

(b) Number and date of Appointment Order/ :

Promotion Order

7. Date of commencement of continuous service :

8. Ground of appeal

:

Place:

Signature of the Employee Date:

Certificate

Certified that the above particulars have been verified by me with reference to his Service Register and other relevant records in this office and found them as correct.

Place:

Signature and Designation Date:

of Controlling Officer.

(Office Seal)

4th JUNE 2013] PUBLIC WORKS DEPARTMENT 370

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.2-258ഇ/2013. 2013 മേയ് 20.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 4.30-നു ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കു ന്നതുമായിരിക്കും. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും ` 1 03/13-14—തിരുവനന്തപുരം എസ്സ്. എ. റ്റി.

ആശുപത്രിയിൽ 320 കെ. വി. എ. ഡീസൽ ജനറേറ്റർ, സോളാർ സ്റ്റാന്റ ്എലോൺ സിസ്റ്റം മുതലായവ വിതരണം ചെയ്ത് സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളും— ` 67,72,555 1,69,400 2 04/13-14— പത്തനംതിട്ട ഇലന്തൂർ നഴ്സിംഗ്

സ്കൂൾ ബിൽഡിംഗിലെ വൈദ്യുതീകരണവും (താഴത്തെ 3 നിലകൾ ഒഴികെ), 100 കെ. വി. എ. യു. എസ്. എസ്., 40 കെ. വി. എ.ഡീസൽ ജനറേറ്റർ, സോളാർ വാട്ടർഹീറ്റർ, സോളാർ സ്റ്റാന്റ ് എലോൺ സിസ്റ്റം മുതലായവ വിതരണം ചെയ്ത് സ്ഥാപിക്കലും— ` 48,89,085 50,000 3 05/13-14— പത്തനംതിട്ട ഇലന്തൂർ നഴ്സിംഗ്

സ്കൂൾ ബിൽഡിംഗിൽ 13 പാസഞ്ചർ ലിഫ്റ്റ് ഉദ്ധരിക്കുന്ന (1 എണ്ണം) വിതരണം ചെയ്ത് സ്ഥാപിക്കൽ— തുകയുടെ റേറ്റ് ക്വോട്ടിംഗ്

2.5% ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 10,200+ 5%, വാറ്റ്, ക്രമനമ്പർ 2-ന് ` 7,400 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 3,600 + 5% വാറ്റ്.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-6-2013, 4 മണി.

കരാറുകാരനുവേ≠ യോഗ്യത—ക്രമനമ്പർ 1-ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ്സ്, ക്രമനമ്പർ 2-ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ്സും എച്ച്. ടി. യോഗ്യതയും, ക്രമനമ്പർ 3-ന് മിത്സുബുഷി/ കോനെ/ഒമേഗ എന്നീ നിർമ്മാതാക്കൾ.

പ്രവൃത്തി തീർക്കേ≠ കാലാവധി—90 ദിവസം.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 10 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം-ന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം പേർക്ക് മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റ് രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

ചീഫ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ,് സൂപ്ര≠ിംഗ് എഞ്ചിനീയർ തിരുവനന്തപുരം. (വൈദ്യുത വിഭാഗം).

ലേലപ്പരസ്യം

നമ്പർ എ1-553/96.

2013 മേയ് 4.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ട, കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാണിച്ചിട്ടുള്ള പഴയ കെട്ടിടം ലേലം ചെയ്യുന്നതിനുവേ≠ി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. പത്തനംതിട്ട കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നേരിട്ടോ രജിസ്ട്രേഡ് തപാൽ മുഖേനയോ താഴെ പറയുന്ന സമയം വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും താഴെ പറയുന്ന സ്ഥലത്തും സമയത്തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. നിരതദ്രവ്യമായി കാണിച്ചിരിക്കുന്ന തുകയ്ക്കുള്ള ഡിമാന്ററ് ഡ്രാഫ്റ്റ് (അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ലൂ. ഡി. ബിൽഡിംഗ് സബ് ഡിവിഷൻ, പത്തനംതിട്ട എന്ന പേരിലുള്ളത്) ക്വട്ടേഷനോടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. തപാൽ മുഖേന ക്വട്ടേഷൻ ലഭിക്കു ന്നതിനുള്ള കാലതാമസത്തിന് ഈ കാര്യാലയം ഉത്തരവാദി ആയിരിക്കുന്നതല്ല.

ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്തും സമയത്തും ഹാജരാകേ≠തും താഴെ പറയുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ കൊ≠യാൾ മുഴുവൻ തുകയും നിയമ പ്രകാരമുള്ള മൂല്യ വർദ്ധിത നികുതിയും സെസ്സും സെക്യൂരിറ്റിയും അന്നേദിവസം തന്നെ നൽകേ≠തുമാണ്.

ലേലം കൊ≠യാൾ ഒഴികെ മറ്റുള്ളവരുടെ നിരതദ്രവ്യം അന്നേദിവസം തന്നെ മടക്കികൊടുക്കുന്നതാണ്. ലേലം ഉറപ്പിച്ചതായി അറിവ് കിട്ടി 10 ദിവസത്തിനകം കെട്ടിടം പൊളിച്ച് നീക്കം ചെയ്യേ≠താണ്. യാതൊരു കാരണവശാലും കെട്ടിടം പൊളിച്ചുനീക്കുവാൻ സമയം നീട്ടിത്തരുന്നതല്ല. ഇപ്രകാരം ചെയ്തതിനു ശേഷമേ ലേലക്കരാറിന്റെ സെക്യൂരിറ്റി മടക്കി നൽകുകയുള്ളു. നി›ിത സമയത്തിനുള്ളിൽ മേൽപ്പറഞ്ഞ പ്രകാരം ചെയ്യാത്തപക്ഷം ലേലം റദ്ദുചെയ്ത് പുനർ ലേലം ചെയ്യുന്നതാണ്. ആയതിന് യാതൊരു തടസ്സവാദത്തിനും അവകാശമില്ലാത്തതും തൻമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും മുൻലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതുമാണ്.

4th JUNE 2013] PUBLIC WORKS DEPARTMENT 371

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്. നി›ിത ദിവസം ലേലം നടക്കാതിരിക്കുകയോ ലേലം സ്ഥിരപ്പെടുത്താതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ താഴെ കൊടുത്തിരിക്കുന്ന തീയതിയിൽ പുനർലേലം നടത്തുന്നതായിരിക്കും.

മറ്റ് വിവരങ്ങൾ പത്തനംതിട്ട കെട്ടിട വിഭാഗം അസിസ്റ്റന്റ ് എഞ്ചിനീയർ, ബിൽഡിംഗ് സെക്ഷൻ പത്തനംതിട്ടയുടെ കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്.

പ്രവൃത്തിയുടെ പേര്—പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗവ. ഹയർ സെക്ക≠റി സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റുക.

പുനർലേലം ചെയ്യേ≠ിവന്നാൽ തീയതിയും സമയവും—

13-6-2013, 11 മണി.

നിരതദ്രവ്യം—` 5,000.

മൂല്യവർദ്ധിത നികുതി—ലേല തുകയുടെ 13.5%.

സെസ്സ്—മൂല്യവർദ്ധിത നികുതിയുടെ 1%.

സെക്യൂരിറ്റി—` 10,000.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി—ലേല തീയതിയുടെ തലേദിവസം ഉച്ചയ്ക്ക് 3 മണി വരെ.

ലേലതീയതിയും സമയവും—11-6-2013, 11 മണി.

ലേല സ്ഥലം—പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗവ. ഹയർ സെക്ക≠റി സ്കൂളിന്റെ പരിസരം.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട ഉപവിഭാഗം, പത്തനംതിട്ട. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി./പൊതുവായത്/200/86/ഇഇ. 2013 മേയ് 10.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് 5-6-2013 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

(1) (2)

(3) 3 10/ഇ.ഇ./2013-14—ആലപ്പുഴ ബീച്ചിലുള്ള ഡി. റ്റി. പി. സി. വക കൺവൻഷൻ ഹാളിന്റെ

മെയിന്റനൻസ് പ്രവർത്തികൾ— ` 8,33,500 20,850 4 11/ഇ.ഇ./2013-14—ചേർത്തല അന്ധകാരനഴി ബീച്ചിലെ ഡി. റ്റി. പി. സി. വക കെട്ടിടങ്ങളുടെ

പുനരുദ്ധാരണ പ്രവർത്തികൾ— ` 7,67,000 19,200 പുനർ ദർഘാസ് പ്രവർത്തികൾ 5 48/ഇ.ഇ./2012-13—എം. എൽ. എ. മാരുടെ ആസ്തി വികസന ഫ≠്—ആലപ്പുഴ നിയോജക മണ്ഡലം—ആലപ്പുഴ എസ്. ഡി. വി. ജെ. ബി. എസ്സ്-ന് കെട്ടിട നിർമ്മാണം—` 47.30 ലക്ഷം 50,000 6 1/ഇ.ഇ./2013-14—എം. എൽ. എ. മാരുടെ ആസ്തി വികസന ഫ≠്—അരൂർ നിയോജക മണ്ഡലം—ചേർത്തല പള്ളിപ്പുറം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിന്റെ ലബോറട്ടറിയും ക്ലാസ് റൂമിനും വേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം— ` 56 ലക്ഷം 1,40,000 7 4/ഇ.ഇ./2013-14—എം. എൽ. എ. മാരുടെ ആസ്തി വികസന ഫ≠്—ചെങ്ങന്നൂർ നിയോജക മfiലം—ചെങ്ങന്നൂർ മുളക്കുഴ ഗവ. എച്ച്. എസ്. എസ്സിന് കെട്ടിട നിർമ്മാണം—` 95 ലക്ഷം 2,37,500 8 7/ഇ.ഇ./2013-14—ആലപ്പുഴ ജില്ലാ കോടതി

കോമ്പൗ≠ിൽ എം..ഡി. ആറിന്് വേ≠ി പുതിയ കെട്ടിട നിർമ്മാണം— ` 93.50 ലക്ഷം 2,33,750 ദർഘാസ് പ്രമാണത്തിന്റെ വില (വി. നി. ഉൾപ്പെടെ)— ക്രമനമ്പർ 1-ന് ` 1,785, ക്രമനമ്പർ 2-ന് ` 1,050, ക്രമനമ്പർ 3-നും 4-നും ` 1,575, ക്രമനമ്പർ 5-ന് ` 7,455, ക്രമനമ്പർ 6-ന് ` 8,820, ക്രമനമ്പർ 7-ന് ` 15,015, ക്രമനമ്പർ 8-ന് ` 14,700.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1 മുതൽ 4 വരെ എ, ബി, സി ക്ലാസ്, ക്രമനമ്പർ 5-ന് എ, ബി ക്ലാസ്, ക്രമനമ്പർ 6 മുതൽ 8 വരെ 'എ' ക്ലാസ്.

നിർമ്മാണ കാലാവധി— ക്രമനമ്പർ 1 മുതൽ 4 വരെ 3 മാസം, ക്രമനമ്പർ 5-നും 6-നും 9 മാസം, ക്രമനമ്പർ 7-നും 8-നും 1 വർഷം.

അടങ്കൽ തുകയും `

(3)

(2)

ഡെപ്പോസിറ്റ് പ്രവർത്തികൾ

1 8 / ഇ . ഇ . / 2 0 1 3 - 1 4 — കായംകുളം വനിത

പോളിടെക്നിക്കിന് ടോയ്ലെറ്റ് ബ്ലോക്ക് നിർമ്മാണം—` 11.60 ലക്ഷം 29,000 2 9/ഇ.ഇ./2013-14—ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള ഡി. റ്റി. പി. സി. ആഫീസ് െ ക ട്ട ി ട ങ്ങ ള ു െ ട പ ു ന ര ു ദ്ധ ാ ര ണ പ്രവർത്തികൾ—` 5 ലക്ഷം 12,500 പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിന്നോ അല്ലെങ്കിൽ ടി ഓഫീസിൽനിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം (കെട്ടിട വിഭാഗം), എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

4th JUNE 2013] PUBLIC WORKS DEPARTMENT 372

INVITATIONS FOR BIDS (IFB)

[e-Government Procurement (e-GP)]

COMPETITIVE BIDDING

Bid No. 05 to 07/2013-14/SE/NH/KKD. 8th May 2013.

1. The Superintending Engineer, National Highway (North) Circle, Kozhikode invites bids on online mode for the works detailed below. The bidders may submit bids for the following work.

5. Scanned copies of the bid security/EMD, cost of tender documents/bid submission fee, Registration Certificate duly attested by the Superintending Engineer/ Executive Engineer, PWD Kerala. Preliminary Agreement, Experience Certificate (Similar type of works), List of adequate machineries and equipments owned by the Contractor, Financial resources and other relevant details should be submitted in the online bid and subsequently in a separate cover physically in original to this office, or at the Office of the Executive Engineer, NH Division,

Cost

Kozhikode, or at the Office The Executive Engineer,

Bid of tender

National Highway, Division Kannur or at the Office of The Package Name of Work with No. Approximate value

Chief Engineer, National Highway, Thiruvananthapuram of work

or at the Office of the Regional Officer, MoRTH Thiruvananthapuram or at the Office of The Chief Engineer,

Security document/bids

submission

fee

(`) (`) (`)

05/2013-14 Periodical Renewal 4,20,000 26,270 from Km 52/350 to Km 58/000 of NH17 in the State of Kerala

—1,67,82,408

06/2013-14 Periodical Renewal 6,50,000 26,270 from Km 94/000 to Km 104/000 of NH

17 in the State of Kerala—2,59,61,749

07/2013-14 Improvement of 9,53,000 26,270 R i d i n g Q u a l i t y

from Km 05/000 to Km 15/000 of NH 212 in the State

of Kerala—3,81,05,229

Period of Completion—12 months.

2. Bidding documents and other details may be downloaded from the Website www.etenders.kerala.gov.in from 28-5-2013 to 7-6-2013 upto 4 p. m. Registered 'A' class bidders who possess Class II Compatible Digital Signature Certificate issued by competent authority can only participate in the tender.

3. Bids must be accompanied by scanned copy of Demand Drafts towards cost of tender document and EMD as detailed above, on any scheduled/Nationalised Bank payable at State Bank of India, Main Branch, Kozhikode in favour of the Superintending Engineer, National Highway North Circle, Kozhikode shall be valid for 45 days beyond the validity of the bid.

4. As per MORTH guidelines the bidder should have adequate experience in similar type works and having adequate machineries equipments and financial resources to execute the works. Scanned copy of the details must be accompanied with the bid.

P7, MoRTH (Road Transport and Highways) Transport Bhavan, New Delhi before 17-6-2013, 4 p.m. failing which the bid shall be summerarily rejected and liable for other penal actions as per rule prevailed in the State. More details on EMD & Cost of Tender documents/Bid submission fee are mentioned in the Form 83 document.

6. Bids must be submitted online on or before 4 p.m. of 7-6-2013. Bids received on "online" shall be opened on 28-6-2013, 11.30 a.m. in the presence of available Contractors. If the office happens to be closed for any reason, the bids will be opened on the next working day at the same time and venue. Bids shall be accepted only through online mode and no manual submission of the same shall be entertained. Late online bids will not be accepted.

7. The bidding authority reserves the right to cancel any or all bid without assigning any reasons. The PWD will not be responsible for any error like missing of Schedule data while downloading by the bidder. The existing related rules and regulations regarding the tendering of Government works will be binding on this tender also. All other existing conditions as per revised PWD manual related to tender of Kerala PWD will be applicable in this tender also.

8. A pre-bid meeting will be held on 30-5-2013 at 11.30 a.m. in the Office of the Superintending Engineer, PWD National Highway North Circle, Kozhikode, to clarify the issue and to answer questions on any matter, that may be arised at the stage.

സൂപ്ര≠ിംഗ് എഞ്ചിനീയർ ദേശീയപാത (ഉത്തരമേഖല), കോഴിക്കോട് താഴെ വിവരിച്ചിട്ടുള്ള പ്രവൃത്തികൾക്ക് ഓൺലൈൻ രീതിയിൽ ദർഘാസുകൾ സ്വീകരിക്കുന്നു.

താൽപ്പര്യമുള്ള കരാറുകാർക്ക് ദർഘാസുകൾ സമർപ്പി ക്കാവുന്നതാണ്.

4th JUNE 2013] PUBLIC WORKS DEPARTMENT 373

പാക്കേജ് പ്രവൃത്തിയുടെ പേരും

ദർഘാസ് നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും

` 05/2013—14 ദേശീയപാത 17-ൽ കി. മീ. 4,20,000 52/350 മുതൽ കി. മീ. 58/000 വരെ പീരിയോഡിക്കൽ റിന്യൂവൽ— ` 1,67,82,408 06/2013—14 ദേശീയപാത 17-ൽ കി. മീ. 6,50,000 94/000 മുതൽ കി. മീ. 104/000 വരെ പീരിയോഡിക്കൽ റിന്യൂവൽ— ` 2,59,61,749 07/2013—14 ദേശീയപാത 212-ൽ കി. മീ. 9,53,000 05/000 മുതൽ കി. മീ. 15/000 വരെ പുനരുദ്ധാരണം— ` 3,81,05,229

ദർഘാസ് പ്രമാണത്തിന്റെ വില/ദർഘാസ് സമർപ്പണ നിരക്ക് ഓരോന്നിനും— ` 26,270 വീതം.

കാലാവധി—12 മാസം. 2. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും www.etenders.kerala.gov.in എന്ന വെബ് സൈറ്റിൽ 28-5-2013 മുതൽ 7-6-2013 വരെ ലഭ്യമാണ്. ദർഘാസ് സമർപ്പിക്കുന്നവർ രജിസ്റ്റേർഡ് 'എ' ക്ലാസ്സ് കരാറുകാരും അധികാരപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച ക്ലാസ്സ് II ഡിജിറ്റൽ സി·േച്ചർ സർട്ടിഫിക്കറ്റ് ഉടമകളും ആയിരിക്കണം.

3. ദർഘാസുകളോടൊപ്പം മേൽ ചേർത്തപ്രകാരം ദർഘാസ് പ്രമാണത്തിന്റെ വിലയും, നിരതദ്രവ്യവും ഏതെങ്കിലും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽനിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് ആയി സമർപ്പിക്കാവുന്നതാണ്. ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എസ്.ബി.എെ. മെയിൻ ബ്രാഞ്ച്, കോഴിക്കോട് മാറാവു ന്നതുമായിരിക്കണം. നിരതദ്രവ്യം ദർഘാസ് കാലാവധിക്ക് ശേഷം 45 ദിവസം കൂടി അധിക കാലാവധി ഉ≠ായിരിക്കേ ≠തുമാണ്.

4. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിബന്ധന പ്രകാരം കരാറുകാർക്ക് സമാന പ്രവൃത്തിയിലുള്ള പരിചയവും ഈ പ്രവർത്തികൾക്ക് ആവശ്യമായ യന്ത്ര സാമഗ്രികളും, സാമ്പത്തിക ശേഷിയുമു≠ായിരിക്കണം. ആയത് തെളിയിക്കു ന്നതിനുള്ള അസ്സൽ രേഖയുടെ സ്കാൻ ചെയ്ത കോപ്പികൾ ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്.

5. നിരതദ്രവ്യം, ദർഘാസ് പ്രമാണത്തിന്റെ വില പൊതുമരാമത്ത് വകുപ്പിലെ സൂപ്ര≠ിംഗ് എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, സമാന പ്രവൃത്തിയിലുള്ള പരിചയ സർട്ടിഫിക്കറ്റ് ടി പ്രവൃത്തികൾക്ക് വേ≠ കൈവശമുള്ള യന്ത്രസാമഗ്രികളുടെ ലിസ്റ്റ്, സാമ്പത്തിക ശേഷിക്കുള്ള തെളിവ് എന്നിവ സ്കാൻചെയ്ത് ഓൺ ലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ഇതിന്റെ അസ്സൽ രേഖകൾ 17-6-2013-ന് 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ, എൻ.എച്ച്. ഡിവിഷൻ, കോഴിക്കോട് ഓഫീസിൽ അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ, എൻ.എച്ച്. ഡിവിഷൻ, കണ്ണൂർ ഓഫീസിൽ അല്ലെങ്കിൽ ചീഫ് എഞ്ചിനീയർ, ദേശീയപാത, തിരുവനന്തപുരം ഓഫീസിൽ, അല്ലെങ്കിൽ റീജിയണൽ ഓഫീസർ, (MoRTH) തിരുവനന്തപുരം ഓഫീസിൽ അല്ലെങ്കിൽ ചീഫ് എഞ്ചിനീയർ, P7 MoRTH റോഡ് ട്രാൻസ്പോർട്ട് ആന്റ ് ഹൈവേയ്സ് ട്രാൻസ്പോർട്ട് ഭവൻ, ന്യൂഡൽഹി ഓഫീസിൽ എത്തിച്ചിരി ക്കേ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.

6. ദർഘാസുകൾ 7-6-2013 വൈകുന്നേരം 4 മണിവരെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈനായി ലഭിച്ച ദർഘാസ് 28-6-2013, 11.30-ന് പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം ഓഫീസിന് പ്രവൃത്തിദിവസം അല്ലാത്തപക്ഷം അടുത്ത പ്രവൃത്തി ദിവസം മുൻനി›യിച്ച സമയത്തും സ്ഥലത്തും ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ട് ഓഫീസിൽ സ്വീകരിക്കു ന്നതല്ല. നി›യിക്കപ്പെട്ട സമയത്തിനുശേഷം ഓൺലൈൻ ദർഘാസുകൾ സ്വീകരിക്കപ്പെടുന്നതല്ല.

7. കാരണം കൂടാതെ എല്ലാം/ഏതെങ്കിലും ദർഘാസ് നിരസിക്കുന്നതിനുള്ള അധികാരം ദർഘാസ് അധികാരികളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ അത് ലഭിക്കാതെ വരുകയോ മറ്റോ ആണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്തവും ഉ≠ായിരിക്കുന്നതല്ല.

8. ദർഘാസ് സംബന്ധമായ പ്രശ്നങ്ങൾ/സംശയങ്ങൾ വിശദീകരിക്കുന്നതിന് പങ്കെടുക്കുന്ന കരാറുകാരുടെ ഒരു മുൻകൂർ ദർഘാസ് യോഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, ഉത്തരമേഖല ഓഫീസിൽവച്ച് 30-5-2013-ന് രാവിലെ 11.30-ന് നടത്തപ്പെടുന്നതാണ്.

(Sd.) Office of the Superintending Superintending Engineer Engineer, PWD NH (North) (For and on behalf of the Circle, Kozhikode. Governor of Kerala).

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.1-ടി.എൻ/2/2013-14. 2013 മേയ് 9.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചിരിക്കുന്നു.

ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളും www.etenders.kerala.gov.in-എന്ന വെബ്സൈറ്റിൽ ലഭ്യമാണ്, സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസായി നിർദ്ദിഷ്ട രൂപയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് കോഴിക്കോട് ബിൽഡിംഗ്സ് നോർത്ത് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കോഴിക്കോട് മാറാവുന്ന രീതിയിൽ എടുക്കേ≠തും അത് സ്കാൻ ചെയ്ത് ഓൺലൈനിൽ ടെ≠റിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും e-GP വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ e-GP വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ച് സമർപ്പിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല.

4th JUNE 2013] PUBLIC WORKS DEPARTMENT 374

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന ദർഘാസ് നമ്പർ, ദർഘാസ് ക്രമ പ്രവർത്തിയുടെ പേര്, പ്രമാണത്തിന്റെ നമ്പർ അടങ്കൽ തുക, വില നിരതദ്രവ്യം, കാലാവധി ` (1)

(2)

(3) 1 2/2013-14-എസ്.ഇ.എൻ.സി.—പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആന്റ ് സയൻസ് കോളേജിൽ ലേഡീസ് ഹോസ്റ്റലിന് വേ≠ി കെട്ടിട നിർമ്മാണം (റീ-ടെ≠ർ)—` 1,91,49,835 26,250 (RSOR-2010)—` 4,78,750 (25,000+ 1,250) 15 മാസം

2 3/2013-14-എസ്.ഇ.എൻ.സി.—മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗവൺമെന്റ ് ഹയർ െ സ ക്ക ന്റ റ ി സ ് ക ൂ ള ി ന ു േ വ≠ ി െ ക ട്ട ി ട നിർമ്മാണം (റീ-ടെ≠ർ)—` 1,98,26,873 26,250 (RSOR-2010)—` 4,95,700 (25,000+ 1,250) 15 മാസം

3 4/2013-14-എസ്.ഇ.എൻ.സി.—നബാർഡ്—

കണ്ണൂർ ജില്ലയിൽ സി.എച്ച്.സി., ഇരിട്ടിയോ ടനുബന്ധിച്ച് മെറ്റേനിറ്റി വാർഡ് നിർമ്മാണം (റീ-ടെ≠ർ)—` 168.50 ലക്ഷം 26,250 (RSOR-2010)—` 4,21,250 (25,000+ 1,250) 14 മാസം

4 5 / 2 0 1 3 - 1 4 - എ സ ് . ഇ . എ ൻ . സ ി . —ക ണ്ണ ൂ ർ ജില്ലയിൽ മു≠യാട് പൗൾട്രി ഫാമിന് വേ≠ി ഫീഡ് സ്റ്റോർ കം മിനിലാബ്, കിണർ, കർക്കസ് പിറ്റ് മുതലായവയുടെ നിർമ്മാണം (റീ-ടെ≠ർ)—` 21.68 ലക്ഷം 3,465 (RSOR-2010)—` 50,000 (3,300+ 165) 4 മാസം

5 6/ 2 0 1 3 - 1 4 - എ സ ് . ഇ . എ ൻ . സ ി . — വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിന് വേ≠ി വർക്ക് ഷോപ്പ് കെട്ടിട നിർമ്മാണം (റീ-ടെ≠ർ)—` 110.00 ലക്ഷം 17,325 (RSOR-2010)—` 2,75,000 (16,500+ 825) 10 മാസം

6 7/ 2 0 1 3 - 1 4 - എ സ ് . ഇ . എ ൻ . സ ി . — കണ്ണൂർ ജില്ലയിലെ മാടായിൽ എ.ഇ.ഒ. ഓഫീസിന് വേ≠ി കെട്ടിട നിർമ്മാണം (റീ-ടെ≠ർ)—` 55.30 ലക്ഷം 8,715 (SOR-2010)—` 1,38,250 (8,300+ 415) 6 മാസം

7 8/ 2 0 1 3 - 1 4 - എ സ ് . ഇ . എ ൻ . സ ി . — എം.പി. എൽ. എ. ഡി. എസ്.— പാലക്കാട് ജില്ലയിൽ കൊടുവായൂരിൽ ബസ്സ് സ്റ്റേഷനും കമ്മ്യൂണിറ്റി ഹാളിനും വേ≠ി കെട്ടിട നിർമ്മാണം— ` 105.00 ലക്ഷം 16,540 (SOR-2012)—` 2,62,500 (15,750+ 790) 10 മാസം

തീയതി—30-5-2013 മുതൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-6-2013, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-6-2013, 11 മണി.

കരാറുകാർക്ക് വേ≠ യോഗ്യത—ക്രമനമ്പർ 4-ന് 'ബി' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'എ' ക്ലാസ്സ്.

നിരതദ്രവ്യം, ഷെഡ്യൂളിന്റെ വില/ദർഘാസ് സമർപ്പിക്കുന്ന തിനുള്ള ഫീസ്, സൂപ്ര≠ിംഗ് എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അത് എന്നിവയുടെ സ്കാൻഡ് കോപ്പി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും അവയുടെ ഒറിജിനലുകൾ ടെ≠ർ തുറക്കുന്നതിന് മുമ്പ് ഈ ഓഫീസിൽ എത്തിക്കേ≠തുമാണ്.

കോഴിക്കോട് ബിൽഡിംഗ്സ് നോർത്ത് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ അപ്പോൾ സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മേൽ കാണിച്ച തീയതിയിൽ ദർഘാസുകൾ ഓൺലൈനായി തുറക്കുന്നതാണ്. ദർഘാസ് തുറക്കുവാൻ നി›യിച്ചിരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ കാണിച്ച അതേ സമയത്തും സ്ഥലത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ്, നിരതദ്രവ്യം, ഷെഡ്യൂളിന്റെ വില/ദർഘാസ് സമർപ്പിക്കുന്ന തിനുള്ള ഫീസ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ ദർഘാസുകൾ തുറക്കുന്നതിന് മുമ്പ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഈ ടെ≠റുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC-യിൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടുനടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിൽ പ്രവൃത്തികൾക്കായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ പ്രവൃത്തികൾക്കും ബാധകമാണ്. കേരള PWD മാന്വൽ 2012-ലെ എല്ലാ വ്യവസ്ഥകളും സമയാസമയങ്ങളിലെ ഉത്തരവുകളും ഈ ടെ≠റുകൾക്ക് ബാധകമാണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റും ഉ≠ാകാവുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല.

(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, ഉത്തരമേഖല, കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.

4th JUNE 2013] PUBLIC WORKS DEPARTMENT 375

ദർഘാസ് പരസ്യം

2013 മേയ്് 10.

നമ്പർ ഡി-68/97.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവർത്തികൾക്ക് 11-6-2013 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാല് മണിവരെ നി›ിതയോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്ര വെച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്.

അന്നേ ദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ദർഘാസ് നമ്പരും

(1) (2)

(3) 10 28/2013-14—എസ്സറ്റ് ഡെവലപ്പ്മെന്റ ് ഫ≠്— എട്ടികുളം എം.എ.എസ്.എച്ച്. എസ്.എസ്.-ന്റെ നിലവിലുള്ള കെട്ടിടത്തിന്റെ ഒന്നാം നില നിർമ്മാണം (പുനർ ദർഘാസ്)—` 23,97,853 50,000 11 29/2013-14—എസ്സറ്റ് ഡെവലപ്പ്മെന്റ ് ഫ≠്—

രാമന്തളി പി. എച്ച്. സി.-ക്ക് പുതിയ ബ്ലോക്ക് നിർമ്മാണം (പുനർ ദർഘാസ്)—` 23,71,330 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 5, 6, 9 ഇവയ്ക്ക് ` 1,560, ്ര ക മ ന മ്പ ർ 2, 7 ഇവയ്ക്ക് ` 3,952, ്ര ക മ ന മ്പ ർ 3-ന് ` 2,288, ്ര ക മ ന മ്പ ർ 4-ന് ` 1,352, ക്രമനമ്പർ 8-ന് ` 1,248, ക്രമനമ്പർ 10-നും 11-നും ` 3,744.

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 2, 7, 10, 11 പ്രവർത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ

ഇവയ്ക്ക് 'ബി' ക്ലാസ്, മറ്റുള്ളവയ്ക്ക് 'സി' ക്ലാസ്.

അടങ്കൽ തുകയും `

(1) (2)

(3) 1 19/2013-14—തലശ്ശേരി സബ് കളക്ടർ ഓഫീ സിനോടനുബന്ധിച്ചുള്ള പ്രത്യേക അറ്റകുറ്റ

25,000 പണികൾ—` 10,00,000

2 20/2013-14—ആസ്തി വികസന ഫ≠്—മു≠േരി ഗവ. എച്ച്.എസ്.എസ്. കെട്ടിടത്തിന്റെ ഒന്നാം നില നിർമ്മാണം—` 25,00,000 50,000 3 21/2013-14—കണ്ണൂർ ജില്ലാ ജയിൽ ഓവർ ഹെÕ്

36,250 ടാങ്കിന്റെയും സംപ് ടാങ്കിന്റെയും നിർമ്മാണം— ` 14,50,000

4 22/2013-14—ചെറുതാഴം ഗ്രാമപഞ്ചായത്തിൽ പിലാത്തറയിൽ എെ.സി.ഡി.പി. സബ് സെന്റർ നിർമ്മാണം—` 6,40,000 16,000 5 23/2013-14—പ്രകൃതി ദുരന്തം—ജില്ലാ ജയിലിന്റെയും സെൻട്രൽ ജയിലിന്റെ ഇടയിൽ

20,000 തകർന്ന ചുറ്റുമതിലിന്റെയും പുനർനിർമ്മാണം— ` 8,00,000

6 24/2013-14—പ്രകൃതി ദുരന്തം — സെൻട്രൽ ജയിലിന്റെ വടക്കുഭാഗത്തെ ചുറ്റുമതിലിന്റെ പുനർ നിർമ്മാണം—` 10,00,000 25,000 7 25/2013-14—ഡെപ്പോസിറ്റ് വർക്ക്—ഗവ: ബ്രണ്ണൻ കോളേജിലെ ഓഡിറ്റോറിയത്തിന്റെ അറ്റകുറ്റപ്പണി—` 25,00,000 50,000 8 26/2013-14—കണ്ണൂർ മുൻസിഫ് കോടതിയിൽ വക്കീൽ ഗുമസ്തൻമാർക്ക് അധിക സൗകര്യം ഏർപ്പെടുത്തലും പൊതുജനങ്ങൾക്ക് ടോയ്ലറ്റ് നിർമ്മാണവും (പുനർ ദർഘാസ്)—` 5,99,528 15,000 9 27/2013-14—കണ്ണൂർ മുൻസിഫ് കോടതിയുടെ അറ്റകുറ്റപ്പണിയും അധിക സൗകര്യം ഏർപ്പെടുത്തലും (പുനർ ദർഘാസ്)—` 7,42,594 18,600 ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 5, 6, 8 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.) 1245/2010/പി. ഡബ്ല്യൂ. ഡി. പ്രകാരം] ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 11-6-2013 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ,് പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവർത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിതവില എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരിയുടെ) പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റുരേഖകളും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരി ക്കുകയുള്ളു. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ-പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങളും കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്)കാര്യാലയം, പി. ഡബ്ല്യൂ. ഡി. കെട്ടിട വിഭാഗം, തലശ്ശേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

4th JUNE 2013] PUBLIC WORKS DEPARTMENT 376

ദർഘാസ് പരസ്യം

[നമ്പർ 3/2013-14]

നമ്പർ ഡി4-1122/2006.

2013 മേയ് 15.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, കാസറഗോഡ് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് നമ്പരും

നിരതദ്രവ്യം പ്രവർത്തിയുടെ പേരും

ക്രമ നമ്പർ

(1)

(2)

(3) 8 23/2013-14—ഒ. ആർ. 2013-14—ചിറ്റാരിക്കാൽ-

37,500 കുന്നുംകൈ റോഡ് കി. മീ. 8/600 മുതൽ 9/000 വരെ എെറിഷ് ഡ്രെയിൻ നിർമ്മാണം— ` 15,00,000

32,500 9 24/2013-14—ഒ. ആർ. 2013-14—ചീമേനി- ചാനടുക്കം-കാക്കടവ് റോഡ് കി.മീ. 3/500 മ ു ത ൽ 5 / 0 0 0 വ െ ര േ റ ാ ഡ ് ഉ പ ര ി ത ല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 13,00,000

അടങ്കൽ തുകയും `

(1) (2)

(3)

പുനർ ദർഘാസ്

1 16/2013-14—ആർ.പി.2012-13—ചെർക്കപ്പാറ- കുന്നുച്ചി റോഡ് ര≠ാം ഘട്ടം അഭിവൃദ്ധി പ്പെടുത്തുന്ന പ്രവൃത്തി—` 10,00,000 25,000 2 15/2013-14—ജില്ലാതല ഗുണനിലവാര

പരിശോധനാ ലാബിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്ന പ്രവൃത്തി— ` 11,30,000 28,300

ആർ. പി. 2012-13

3 18/2013-14—ആർ. പി./2012-13—ഹിദായത്ത് നഗർ എൻ.എച്ച്.-പച്ചിലമ്പാറ-ഉപ്പള റോഡ്

37,500 ര≠ാം ഘട്ടം അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി— ` 15,00,000

50,000 4 19/2013-14—കൊച്ചിൻ റിഫൈനറിയിൽ നിന്ന് കാസറഗോഡ് റോഡ്സ് സബ് ഡിവിഷന് കീഴിലുള്ള വിവിധ പ്രവൃത്തി സൈറ്റിലേക്ക് ടാങ്കർ ലോറിയിൽ ബൾക്ക് ബിറ്റുമിൻ വിതരണം ചെയ്യുന്ന പ്രവൃത്തി— ` 25,00,000

50,000 5 2 0 / 2 0 1 3 - 1 4 — കൊച്ചിൻ റിഫൈനറിയിൽ ന ി ന്ന ് ക ാഞ്ഞങ്ങ ാ ട ് േ റ ാ ഡ ് സ ് സ ബ് ഡിവിഷന് കീഴിലുള്ള വിവിധ പ്രവൃത്തി സൈറ്റിലേക്ക് ടാങ്കർ ലോറിയിൽ ബൾക്ക് ബിറ്റുമിൻ വിതരണം ചെയ്യുന്ന പ്രവൃത്തി— ` 25,00,000

50,000 6 21/2013-14—കൊച്ചിൻ റിഫൈനറിയിൽ നിന്ന് പി.ഡബ്ല്യു.ഡി. കോമ്പൗ≠ിലുള്ള കാസറഗോഡ് സെക്ഷൻ സ്റ്റോറിലേക്ക് പാക്ക്ഡ് ബിറ്റുമിൻ എത്തിക്കുന്ന പ്രവൃത്തി— ` 25,00,000

50,000 7 22/2013-14—കൊച്ചിൻ റിഫൈനറിയിൽ നിന്ന് പി.ഡബ്ല്യു.ഡി. കോമ്പൗ≠ിലുള്ള കാഞ്ഞങ്ങാട്് സെക്ഷൻ സ്റ്റോറിലേക്ക് പാക്ക്ഡ് ബിറ്റുമിൻ എത്തിക്കുന്ന പ്രവൃത്തി— ` 25,00,000

10 25/2013-14—ഒ. ആർ. 2013-14—ചീമേനി- പാലാവയൽ-ഓടക്കൊല്ലി റോഡ് കി.മീ. 12/800 മ ു ത ൽ 12/ 90 0 വ െ ര പാർശ്വസംരക്ഷണ ഭിത്തി നിർമ്മാണം—` 15,00,000 37,500

28,800 11 2 6 / 2 0 1 3 - 1 4 — ഒ . ആ ർ . 2 0 1 3 - 1 4 — ഇ ര ി യ കാഞ്ഞിരടുക്കം റോഡിൽ കി. മീ. 2/100-ൽ 3 മീറ്റർ വീതിയിൽ കലുങ്ക് പുനർ നിർമ്മാണം— ` 11,50,000

12 27/2013-14—ഒ.ആർ. 2013-14—നീലേശ്വരം- ഇടത്തോട് റോഡ് കി. മീ. 12/500 മുതൽ 14/000 വരെ റോഡ് ഉരിതലം വീതി കൂട്ടി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി—` 13,00,000 32,500

50,000 13 28/2013-14—ഒ.ആർ. 2013-14—ബന്തടുക്ക- മാനടുക്ക-കോളിച്ചാൽ റോഡിൽ കി. മീ. 7/740-ൽ എരിഞ്ഞിലംകോട് പാലത്തിന്റെ അപ്രോച്ച് റോഡ് സംരക്ഷണം, ഡ്രെയിൻ നിർമ്മാണം മുതലായ പ്രവൃത്തി—` 25,00,000

14 2 9 / 2 0 1 3 - 1 4 — ഒ . ആ ർ . 2 0 1 3 - 1 4 — സ ി മ ന്റ ് കോൺക്രീറ്റ് ഡ്രെയിൻ നിർമ്മാണം— താന്നിയടി പാലത്തിന് സമീപം—` 7,00,000 17,500 15 30/2013-14—ഒ.ആർ.2013-14—മുതിയക്കാൽ പാലത്തിന് സമീപം സിമന്റ ് കോൺക്രീറ്റ് ഡ്രെയിൻ നിർമ്മാണം—` 15,00,000 37,500

50,000 16 31/2013-14—ആർ.പി.2011-12—തെക്കിൽ കാനം മൂലയിൽ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി—` 20,00,000

ദ ർഘ ാ സ ് പ്രമാണത്ത ി െ ന്റ വ ി ല — ്ര ക മ ന മ്പ ർ 1-ന് ` 1, 590 ; ക്രമനമ്പർ 2-ന് ` 1,800, ക്രമനമ്പർ 3, 8, 10, 15 ഇ വ യ ് ക്ക ് ` 2,430; ്ര ക മ ന മ്പ ർ 4, 5, 6 , 7, 13 ഇവയ്ക്ക് ` 4,010; ക്രമനമ്പർ 9, 12 ഇവയ്ക്ക് ` 2,110; ക്രമനമ്പർ 11-ന് ` 1,900; ക്രമനമ്പർ 14-ന് ` 1,480; ക്രമനമ്പർ 16-ന് ` 3,170.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 11-6-2013, 3 മണി; ക്രമനമ്പർ 8 മുതൽ 16 വരെ 14-6-2013, 3 മണി.

4th JUNE 2013] PUBLIC WORKS DEPARTMENT 377

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 11-6-2013, 3.30 മണി; ക്രമനമ്പർ 8 മുതൽ 16 വരെ 14-6-2013, 3.30 മണി.

കരാറുകാർക്ക് വേ≠ യോഗ്യത—` 6 ലക്ഷം വരെ 'ഡി ' യും ഉപരിയും; ` 15 ലക്ഷം വരെ 'സി'യും ഉപരിയും ; ` 15 ലക്ഷത്തിന് മുകളിൽ 'ബി'യും ഉപരിയും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 4 മുതൽ 7 വരെ 31-3-2014, ക്രമനമ്പർ 1, 3 ഇവയ്ക്കും 8 മുതൽ 16 വരെയും 31-12-2013.

ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ളിയു.ഡി.

യുടെ വെബ്സൈറ്റിൽ (സർക്കാർ ഉത്തരവ് G. O. (Rt.) No. 1245/2010/തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും) ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ലിയു.ഡി.യുടെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) Latest Tender Read more ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കാസർഗോഡിന്റെ പേരിൽ മാറാവുന്ന വിധം സ്റേററ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസർഗോഡ് ശാഖയി ലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം.

ദർഘാസുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യ പ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റു രേഖകൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാലതാ മസത്തിന് ഡിപ്പാർട്ടുമെന്റിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽ പെടുന്നു എന്ന് ബോദ്ധ്യ പ്പെടുത്തുന്നതിന് audit classification തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോ ടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ work-in-hand certificate, ടെ≠ർ ചെയ്യുവാൻ ഉദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തര വിൽ പറഞ്ഞ Eligibility Certificate, സംഘം തീരുമാനം എന്നിവ കൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

കരാറുകാർക്ക് ഇ-പെയ്മെന്റ ് സൗകര്യം ലഭ്യമാകുന്നതിനു വേ≠ി ടെ≠ർ സമർപ്പിക്കുന്നതിനോടൊപ്പം കോർ ബാങ്കിങ്ങ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കിലുള്ള അക്കൗ≠് നമ്പർ കൂടി അനക്സർ II ഫോമിൽ നൽകേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ നിരസിക്കുന്നതാണ്.

പാക്ക്ഡ് ബിറ്റുമിൻ വിതരണം ചെയ്യുന്നതിന് കരാറു കാർക്ക് കുറഞ്ഞത് 3 തുറന്ന ലോറികളും ബൾക്ക് ബിറ്റുമിൻ വിതരണം ചെയ്യുന്നതിന് കുറഞ്ഞത് 3 ടാങ്കർ ട്രക്കുകളും ഉ≠ായിരിക്കേ≠താണ്. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ടെൻഡറിനോടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്ത പക്ഷം പ്രസ്തുത ടെൻഡർ നിരസിക്കുന്നതാണ്.

പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ ക്വാട്ട് ചെയ്താൽ എസ്റ്റിമേറ്റ് പി. എ. സി. യുടേയും എഗ്രീഡ് പി. എ. സി. യുടേയും വ്യത്യാസം വരുന്ന തുക എഗ്രിമെന്റ ് വെയ്ക്കുന്ന സമയത്ത് പെർഫോമൻസ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലവിലുള്ള നിയമപ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടയ്ക്കേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പൊതുമരാമത്ത് വകുപ്പ്

നിരത്തുകൾ വിഭാഗം,

(ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 04 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-04.pdf_2013_23_Part_3_PWD/. Archive identifier in.gazette.kerala_new.2013-06-04.pdf_2013_23_Part_3_PWD.