©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജൂൺ 4
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
23
നമ്പർ
14th Jyaishta 1935 1935 ജ്യേഷ്ഠം 14
PART III
Police Department
ലേലപ്പരസ്യം
നമ്പർ ഇ1-14590/2011/എം. 2013 ഏപ്രിൽ 26.
മലപ്പുറം എം. എസ്. പി. ബറ്റാലിയനിലെ ചുവടെ ചേർത്തിരിക്കുന്ന പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വസ്തുക്കൾ 26-6-2013-ാം തീയതി പകൽ 11 മണിക്ക് എം. എസ്. പി. ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം വഴി വില്പന നടത്തുന്നതാണ്.
സാധനങ്ങൾ
ക്രമ നമ്പർ
ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിച്ചയാൾക്ക് ലേലം ഉറപ്പാക്കുന്നതും ലേല തുക മുഴുവനായും അന്നുതന്നെ പണമായി അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.
മേൽ വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിലേയ്ക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ
തൂക്കം
(കിലോ ഗ്രാം)
1 ഇരുമ്പ്
3472.800 2 πാസ്റ്റിക്
153.000 3 ചെമ്പ്
233.400 4 ഫൈബർ 90.00 5 അലുമിനിയം 57.00 6 പിച്ചള 6.200 7 ലെഡ്
60.00 ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻലേലം കൊ≠ വ്യ‡ിയ്ക്ക് അവകാശം ഇല്ലാത്തതും നഷ്ടം സംഭവിക്കുകയാ ണെങ്കിൽ ടി തുക മുൻലേലം കൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതുമാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടി വയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ ഉള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമാണ്.
ലേല ദിവസം അവധി ദിവസമായി വരികയാണെങ്കിൽ ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിനുമുമ്പ് ` 2,000 (ര≠ായിരം രൂപ മാത്രം) നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. ലേലത്തിന് വെച്ചിരിക്കുന്ന സാധന ങ്ങൾ ലേലത്തിനു മുമ്പുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ 11 മണി മുതൽ 4 മണി വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.