©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂൺ 4
23 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
14th Jyaishta 1935 1935 ജ്യേഷ്ഠം 14
PART IV
Private Advertisements and Miscellaneous
Notifications
സംസ്ഥാന ആസൂത്രണ ബോർഡ്
വി⁄ാപനം
നമ്പർ ഇ1-8866/2012/എസ്.പി.ബി. 2013 ഏപ്രിൽ 29.
സംസ്ഥാന ആസൂത്രണ ബോർഡിൽ സേവനാവകാശ നിയമം-2012 നിലവിൽ വന്നിട്ടു≠്. പ്രസ്തുത നിയമത്തിന്റെ നിയു‡ ഉദ്യോഗസ്ഥനായി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനേയും ഒന്നാം അപ്പീൽ അധികാരിയായി സീനിയർ
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയും ര≠ാം അപ്പീൽ അധികാരിയായി മെമ്പർ സെക്രട്ടറിയേയും നിയമിച്ചുകൊ≠് വി⁄ാപനം പുറപ്പെടുവിക്കുന്നു.
പട്ടം പാലസ് പി. ഒ., വി. എസ്. സെന്തിൽ, എെ.എ.എസ്., തിരുവനന്തപുരം. മെമ്പർ സെക്രട്ടറി.