©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂൺ 4
23
നമ്പർ
14th Jyaishta 1935 1935 ജ്യേഷ്ഠം 14
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു വിൽപ്പന വി⁄ാപനം
നമ്പർ എ3-273/സി.ആർ. 2013 ഫെബ്രുവരി 14.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 273/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണൂർ ജില്ല, കണ്ണൂർ താലൂക്ക്, മാട്ടൂൽ വില്ലേജ,് ഹയാത്തുൽ ഇ…ാം മദ്രസ്സയ്ക്ക് അവകാശപ്പെട്ടതും പഴയങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 3133/1982-ാം നമ്പർ ആധാര പ്രകാരമുള്ളതുമായ മാട്ടൂൽ വില്ലേജ് റീ.സ. നമ്പർ 276/2-ൽ 12 സെന്റിൽപ്പെട്ട 3 സെന്റ ് വസ്തുവും പഴയങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 1527/1982-ാം നമ്പർ ആധാര പ്രകാരമുള്ളതുമായ മാട്ടൂൽ വില്ലേജ് റീ.സ. നമ്പർ 301/6-ൽ 17 സെന്റ ് വസ്തുവും വിൽപ്പന നടത്തു ന്നതിനും വിൽപ്പന നടത്തി ലഭിക്കുന്ന തുക ഉപയോഗിച്ച് വഖഫ് സ്ഥലത്ത് കെട്ടിടം എടുക്കുവാനും വാടക ഇനത്തിൽ വരുമാനമു≠ാക്കുവാനും തീരുമാനിച്ചിട്ടുള്ളതിനാൽ വിൽപ്പനയ്ക്ക് അനുമതി നൽകണമെന്ന് വഖഫ് പ്രസിഡന്റ ് അപേക്ഷിച്ചിട്ടു≠്.
മേൽ പ്രകാരമുള്ള വിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം ഓഫീസർ ഇൻ ചാർ÷റുടെ പേരിൽ കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ഡെൽറ്റ ടവർ, താണ പി. ഒ., കണ്ണൂർ-12 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, ഡെൽറ്റ ടവർ, താണ, കണ്ണൂർ. ഓഫീസർ ഇൻ ചാർ÷്.