©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂൺ 11
24 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
21st Jyaishta 1935 1935 ജ്യേഷ്ഠം 21
PART III
തടിയുടെ അളവുകൾക്രമ ഇനം നീളം(cm) വണ്ണം(cm) തടി അളവ് നമ്പർ
(M3)
1 πാവ് 890 90 0.450
2 πാവ് 970 110 0.750
(2)
നമ്പർ എ5-5209/2012. 2013 ഏപ്രിൽ 26.
മൂവാറ്റുപുഴ താലൂക്ക്, ആരക്കുഴ വില്ലേജ്, സർവ്വെ നമ്പർ 131/എ-ൽപ്പെട്ട അറൂർ അംഗൻവാടി കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്ന താഴെ പറയുന്ന മരങ്ങളും വിറകും 20-6-2013-ാം തീയതി പകൽ 11 മണിക്ക് അറൂർ അംഗൻവാടി കോമ്പൗ≠ിൽ വച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും, ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തു ക്കൾ വിട്ടുതരുന്നതുമാണ്. ലേലം അംഗീകരിച്ച് അറിയിപ്പുകിട്ടി 7 ദ ി വ സ ത്ത ി ന ക ം മുഴുവൻ തുകയും അടച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മരങ്ങൾ സുരക്ഷിതമായി മുറിച്ച് മാറ്റി തടികൾ നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധ കമായിരിക്കും.
തടിയുടെ അളവുകൾ
ക്രമ ഇനം വണ്ണം(cm) തടി അളവ്
നമ്പർ
1 πാവ് 220 ..