Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur

Published 11 June 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-11.2013_24_3_clr_RDO_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ജൂൺ 11

24

നമ്പർ

} } 11th June 2013

21st Jyaishta 1935 1935 ജ്യേഷ്ഠം 21

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ: ശ്രീ. കെ. ഗോപാലൻ)

(1)

നമ്പർ ജെ-8319/2012. 2013 ഏപ്രിൽ 29.

വിഷയം:—എം.എൽ. ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക,് നെടുവ വില്ലേജ്, റി. സ. 119/1എ-യിൽപ്പെട്ട 8.41 സെന്റ ് നി.കെ. ഭൂമി-പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത് അനുമതി നൽകി ഉത്തരവാകുന്നത്- സംബന്ധിച്ച.്

സൂചന:—(1) ശ്രീ. ഗോപാലൻ s/o നീലകണ്ഠൻ, കൊളങ്ങരപ്പാടത്ത് എന്നയാളുടെ 27-8-2009-ലെ അപേക്ഷ.

(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 3-9-2012-ലെ ജി2-7161/2009 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക,് നെടുവ വില്ലേജ,് റി.സ. 119/1എ-ൽ പ്പെട്ട 8.41 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം ലഭിച്ച അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ സൂചന (2) പ്രകാരം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

അപേക്ഷാ സ്ഥലം വില്ലേജ് റിക്കാർഡ് പ്രകാരം നെടുവ അംശം റി. സ. 119/1എ-യിൽപ്പെട്ടതും, നി.കെ. ഭൂമിയിൽ ഉൾപ്പെട്ട 'പാറ' എന്ന് രേഖപ്പെടുത്തിയ സ്ഥലമാണെന്നും, ടി ഭൂമി പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 1901/93 നമ്പർ തീറാധാരപ്രകാരം എമ്പ്രാം വീട്ടിൽ വളപ്പിൽ ശങ്കരനാരായണൻ എന്നവരിൽനിന്നും അപേക്ഷകന് തീരുലഭിച്ചതുമാണെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. ടി ഭൂമിയുടെ പടിഞ്ഞാറുഭാഗം റോഡും, വടക്കുഭാഗം ഖാദി ബോർഡ് യൂണിറ്റിലേക്കുള്ള റോഡും, കിഴക്ക് വശം പബ്ളിക് ഹെൽത്ത് സബ് സെന്ററിന്റെ ഭൂമിയും, എമ്പ്രാം വ ീ ട്ട ി ൽ വളപ്പിൽ ശങ്കരനാരായണന്റെ കൈവശത്തിലുള്ള ഭൂമിയും, തെക്ക് ഭാഗം റോഡും സ്ഥിതി ചെയ്യുന്നുവെന്നും പഞ്ചായത്തിൽ നിക്ഷിപ്തമല്ലാത്ത ടി ഭൂമിയ്ക്ക് മുൻകൈവശക്കാരൻ പലവകയിനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകനുവേ≠ി ഭാര്യ രാധ ഹാജരാകുകയും അപേക്ഷ ഭൂമി 1993 മുതൽ കൈവശം വെച്ച് വീട് വെച്ച് താമസിച്ചുവരികയാണെന്നും, ടി ഭൂമി തീരു സിദ്ധിച്ചതിനുശേഷം നികുതി അടവാക്കിയിട്ടില്ലെന്നും അറി യിക്കുകയും 3058/92, 1901/93 നമ്പർ ആധാരങ്ങളുടെ അസ്സൽ ഹാജരാക്കുകയും ചെയ്തു. തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പ ദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശം വച്ചുവരുന്ന തായി ബോദ്ധ്യപ്പെട്ടു. കൂടാതെ 18-12-2012-ന് സ്ഥലം പരിശോധിച്ചു. അപേക്ഷയ്ക്കാസ്പദമായ ഭൂമിയിൽ വീടും ധാരാളം കുഴിക്കൂറുകളുമുള്ളതാണെന്നും, ടി ഭൂമിയുടെ വടക്കും പടിഞ്ഞാറും വശങ്ങളിൽ റോഡും ബാക്കി ഭാഗങ്ങളിൽ താമസവീടുകളുമു≠െന്നും സ്ഥലപരിശോധനയിൽ ബോദ്ധ്യപ്പെട്ടു.

സ്ഥ ല പ ര ി േ ശ ാ ധ ന യ ു െ ട യ ു ം ത ി ര ൂ ര ങ്ങ ാ ട ി തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, നെടുവ വില്ലേജ്, റി. സ. 119/1എ-ൽപ്പെട്ട 8.41 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണി ച്ചുകൊ≠ുള്ള നോട്ടീസ് 5-2-2013-ലെ 6-ാം നമ്പർ കേരള ഗസ റ്റിലും (പേജ് 1051) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയിരുന്നെങ്കിലും ആരുംതന്നെ ഇതേവരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക,് നെടുവ വില്ലേജ്, റി. സ. 119/1എ-ൽപ്പെട്ട 8.41 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. ഗോപാലൻ s/o നീലകണ്ഠൻ, കൊളങ്ങരപ്പാടത്ത് എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.

(2)

നമ്പർ ജെ-3245/2004.

2013 മേയ് 30.

വിഷയം:— എം.എൽ. ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ,് റി. സ. 130/1 (പഴയത് 316/4)-യിൽ പ്പെട്ട 7 സെന്റ ് നി.കെ. ഭൂമി-പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത് അനുമതി നൽകി ഉത്തരവാകുന്നത്- സംബന്ധിച്ച്.

സൂചന:—(1) ശ്രീമതി പി. അംബികാദേവി, സാരംഗ്, നാവള്ളിപറമ്പ്, തേഞ്ഞിപ്പലം പി. ഒ. എന്നവരുടെ 18-6-2003-ലെ അപേക്ഷ.

(2) തിരൂരങ്ങാടി തഹശീൽദാരുടെ 2-6-2004-ലെ 1972/2004/കെ1, 12-4-2013-ലെ ജി2-1972/2004 നമ്പർ റിപ്പോർട്ടുകൾ.

തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ,് റി. സ. 130/1 (പഴയത് 316/4)-യിൽ പ്പെട്ട 7 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ സൂചന (2) പ്രകാരം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

അപേക്ഷാ ഭൂമി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 655/82 നമ്പർ ആധാരപ്രകാരം തറയിൽ അബൂബക്കർ എന്നയാളിൽനിന്നും ഹർജിക്കാരിക്ക് തീരു സിദ്ധിച്ചതാണെന്നും പരപ്പനങ്ങാടി ലാന്റ ് ട്രൈബ്യൂണലിലെ 172/89 നമ്പർ ജ∑ം പതിച്ചുകൊടുക്കൽ സർട്ടിഫിക്കറ്റുപ്രകാരം ഹർജിക്കാരിയുടെ പേരിൽ ജ∑ാവകാശം പതിച്ചുകിട്ടിയതാണെന്നും ടി ഭൂമിയിൽ ഹർജിക്കാരിയും കുടുംബവും വീടുവെച്ച് താമസിച്ചു വരികയാണെന്നും 1995-96 കാലഘട്ടംവരെ പലവകയിനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും ടി ഭൂമി പഞ്ചായത്തിൽ നിക്ഷിപ്തമല്ലെന്നും അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭുമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകയ്ക്ക് നോട്ടീസ് നൽകുകയും 16-12-2009-ന് അംബികാദേവിയ്ക്കുവേ≠ി ഭർത്താവ് ശാന്തകുമാർ ഹാജരാക്കുകയും തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 514/75, 655/82 നമ്പർ ആധാരങ്ങളുടെ അസ്സലും 26-3-1994-ന് നികുതി അടച്ച രശീതിയും പഞ്ചായത്തിന്റെ നിരാ ക്ഷേപ പത്രവും ഹാജരാക്കി. കൂടാതെ 18-12-2009-ന് സ്ഥല പ രിശോധന നടത്തി.

തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും സ്ഥല പരിശോധനയിലും അപേക്ഷയ്ക്കാസ്പദമായ ഭുമി അപേക്ഷകൻ രേഖാമൂലം കൈവശം വച്ചുവരുന്നതായി ബോദ്ധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം റി. സ. 130/1-ൽപ്പെട്ട 7 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 23-3-2010-ലെ 12-ാം നമ്പർ കേരള ഗസറ്റിലും (വാല്യം 55) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, വഹ സ്ഥലം എന്നി വിടങ്ങളിലും പരസ്യപ്പെടുത്തിയിരുന്നുവെങ്കിലും ആരുംതന്നെ ഇതേവരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടി ല്ല.

ഫയലിൽ തുടർ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാന നികുതി രജിസ്റ്റർ പരിശോധിച്ചതിൽ ടി ഭുമിയ്ക്ക് 834-ാം നമ്പരായി ത≠പ്പേർ അനുവദിച്ചതായി വ്യ‡മായതിനെ തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകുവാൻ റീ സർവ്വേ സൂപ്ര≠ിനേട് ആവശ്യപ്പെടുകയും റീസർവ്വേ റിക്കാർഡുകൾ തയ്യാറാക്കിയതിൽ പിശക് സംഭവിച്ചതാണെന്നും പ്രസ്തുത അപാകത പരിഹരിക്കുവാൻ തഹശീൽദാർക്ക് നിർദ്ദേശം നൽകാവുന്നതാണെന്നും അറിയിക്കുകയും ആയതിനെ തുടർന്ന് തഹശീൽദാർ 4-1-2013-ലെ കെ1-13469/11 നമ്പർ നടപടിക്രമം പ്രകാരം റി.സ. 130/1-ൽപ്പെട്ട ഭൂമി നി. കെ. ഭുമിയാക്കി വില്ലേജ് റിക്കാർഡുകളിൽ നാളതീകരണം നടത്തിയതായി അറിയിക്കുകയുമു≠ായി.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ,് റി. സ. 130/1-ൽപ്പെട്ട 7 സെന്റ ് നി. കെ. ഭൂമി അപേക്ഷകയായ ശ്രീമതി പി. അംബികാദേവി, സാരംഗ്, നാവള്ളിപറമ്പ്, തേഞ്ഞിപ്പലം പി. ഒ. എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.

(3)

നമ്പർ ജെ-231/2006.

2013 മേയ് 3.

വിഷയം:— എം.എൽ. ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ്, റി. സ. 130/3-ൽപ്പെട്ട 0.0680 ഹെക്ടർ (16.80 സെന്റ ്) നി.കെ. ഭൂമി പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത് അനുമതി നൽകി ഉത്തരവാകുന്നത്— സംബന്ധിച്ച്.

സൂചന:—(1) കിഴക്കയിൽ ചന്ദ്രൻ നായർ ഭാര്യ വസന്തകുമാരി എന്നവരുടെ അപേക്ഷ.

(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 11-8-2008, 12-4-2013 തീയതികളിലെ ജി1-6636/07 നമ്പർ റിപ്പോർട്ട്.

ത ി ര ൂ ര ങ്ങ ാ ട ി ത ാ ല ൂ ക്ക , ് േ തഞ്ഞ ി പ്പ ല ം വ ി േ ല്ല ജ , ് റി. സ. 130/3-ൽപ്പെട്ട 0.0680 ഹെക്ടർ (16.80 സെന്റ ്) നി.കെ. ഭൂമി എം.എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂര ങ്ങാടി തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

അപേക്ഷാ ഭൂമി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 4965/06 നമ്പർ ആധാരപ്രകാരം ചെമ്പകശ്ശേരി അബ്ദുൾ മജീദ് എന്നയാളിൽനിന്നും അപേക്ഷകന് കൈവശം സിദ്ധിച്ചതാണെന്നും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായ ഭുമിയല്ലെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭുമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും 16-2-2009-ന് അപേക്ഷകൻ ഹാജരായി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 2006-ലെ 4965 നമ്പർ ആധാരത്തിന്റെ അസ്സൽ ഹാജരാക്കുകയും, 1998 വരെ മുൻ ഭൂവുടമ നികുതി അടച്ചുവന്നിരുന്നുവെന്ന് ബോധിപ്പിക്കുകയും ചെയ്തു.

തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകർ രേഖാമൂലം കൈവശംവച്ചുവരുന്നതായി ബേദ്ധ്യപ്പെട്ടു. കൂടാതെ 18-12-2009-ന് സ്ഥല പരിശോധന നടത്തി.

സ്ഥല പരിശോധനയുടെയും തിരൂരങ്ങാടി തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ് റി. സ. 130/3-ൽപ്പെട്ട 0.0680 ഹെക്ടർ (16.80 സെന്റ ്)എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 13-4-2010-ലെ 15-ാം നമ്പർ കേരള ഗസറ്റിലും (വാല്യം 55, പേജ് 745) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപ ഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, വഹ സ്ഥലം എന്നിവിടങ്ങ ളിലും പരസ്യപ്പെടുത്തിയിരുന്നുവെങ്കിലും ആരുംതന്നെ ഇതേ വരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

അപേക്ഷയ്ക്കാസ്പദമായ റി. സ. 130/3-ൽപ്പെട്ട ഭൂമി ബി. ടി. ആർ. പ്രകാരം പട്ടയ ഭൂമിയായി മാറിയിട്ടുള്ളതായി പരി ശോധനയിൽ ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് റീ സർവ്വെ സൂപ്ര≠ി നോട് വിശദീകരണം ആരായുകയും, റീ സർവ്വെ റിക്കാർഡിലെ അപാകതകൾ പരിഹരിക്കുന്നത് തഹശീൽദാരാണെന്ന് അറിയിക്കുകയും ചെയ്തതിനെ തുടർന്ന് 4-1-2013-ലെ കെ1-13466/11 നമ്പർ നടപടിക്രമ പ്രകാരം തേഞ്ഞിപ്പലം റി. സ. 130/3-ൽപ്പെട്ട ഭൂമി നി.കെ. ഭൂമിയാക്കി വില്ലേജ് റിക്കാർഡുകളിൽ നാളതീകരണം നടത്തിയതായി തിരൂരങ്ങാടി തഹശീൽദാർ അറിയിച്ചു.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ്, റി. സ. 130/3-ൽപ്പെട്ട 0.0680 ഹെക്ടർ (16.80 സെന്റ ്) എം.എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകരിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(4)

നമ്പർ ജെ-359/2012.

2013 മേയ് 3.

വിഷയം:— എം.എൽ. ആർ. ആക്ട്-തിരൂർ താലൂക്ക,് തിരുനാവായ വില്ലേജ്, റി. സ. 89/2-ൽപ്പെട്ട 05 സെന്റ ് നി. കെ. ഭൂമി-പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത് അനുമതി നൽകി ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) ശ്രീമതി സുലൈഖ, w/o ചോലയിൽ ആലി, ചെറാട്ടിൽ എന്നവരുടെ 28-6-2008-ലെ അപേക്ഷ.

(2) തിരൂർ അഡീഷണൽ തഹശീൽദാരുടെ 2-1-2012-ലെ ബി6-8394/08 നമ്പർ റിപ്പോർട്ട്.

തിരൂർ താലൂക്ക,് തിരുനാവായ വില്ലേജ,് റി. സ. 89/2-ൽപ്പെട്ട 05 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി സൂചന (1) പ്രകാരം സമർപ്പിച്ച അപേക്ഷയിൻമേൽ തിരൂർ തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

അപേക്ഷയ്ക്കടിസ്ഥാനമായ തിരുനാവായ അംശം കാരത്തൂർ ദേശം, റി. സ. 89/2-ൽ പ്പെട്ട 05 സെന്റ ് ഭൂമി കൊടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 2093/2001 നമ്പർ ആധാരപ്രകാരം ശ്രീമതി സുലൈഖ, w/o ചോലയിൽ ആലിക്കുട്ടി എന്നവർക്ക് ജ∑ാവകാശമായി ലഭിച്ചിട്ടുള്ള താണെന്നും വില്ലേജ് റിക്കാർഡുകൾ പ്രകാരം ടി ഭൂമി നി. കെ. ഭൂമിയാണെന്നും, ടി സ്ഥലത്ത് വീട് വെച്ച് താമസിച്ചു വരുന്നതും ടി ഭൂമിക്ക് കൈവശക്കാരി 2005-2006 വർഷംവരെ നികുതി അടച്ചിട്ടുള്ളതുമാണെന്നും, ടി ഭൂമി പട്ടയ ഭൂമി യാക്കി മാറ്റുന്നതിന് അയൽ ഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടു≠െന്നും, അപേക്ഷാ ഭൂമി മിച്ചഭൂമിയിലോ, റവന്യൂ പുറമ്പോക്കിലോ, മറ്റ് അക്വിസിഷൻ നടപടികളിലോ, ഉൾപ്പെട്ടിട്ടില്ലാത്തതും, പഞ്ചായത്തിന് കൈമാറിയ ഭൂമിയിൽ ഉൾപ്പെടുന്നതല്ലയെന്നും അപേക്ഷ പരിഗണിക്കാവുന്ന താണെന്നും തഹശീൽദാർ റിപ്പോർട്ട് നൽകിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന അസ്സൽ ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ 9-5-2012-ന് അപേക്ഷക ഹാജരായി. ടി ഭൂമി മിച്ച ഭൂമിയിലോ, പുറമ്പോക്കിലോ ഉൾപ്പെട്ടതല്ലയെന്നും, വീടു വെച്ച് താമസിച്ചുവരികയാണെന്നും നികുതി അടയ്ക്കുവാൻ അനുമതി നൽകണമെന്നും ബോധിപ്പിക്കുകയു≠ായി. 19-5-2012-ന് സ്ഥലപരിശോധന നടത്തി. വില്ലേജ് റിക്കാർഡുകൾ പ്രകാരം അപേക്ഷയ്ക്കാസ്പദമായ റി. സ. 89/2-ന്റെ ഒട്ടളവ് 22 സെന്റാണെങ്കിലും അപേക്ഷക ഹാജരാക്കിയ രേഖകൾ പ്രകാരം 05 സെന്റ ് ഭൂമിയാണ് കൈവശമുള്ളതെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് തിരൂർ താലൂക്ക്, തിരുനാവായ വില്ലേജ,് റി. സ. 89/2-ൽപ്പെട്ട 05 സെന്റ ് നി. കെ. ഭൂമി അപേ ക്ഷകയായ ശ്രീമതി സുലൈഖ, w/o ചോലയിൽ ആലി, ചെറാ ട്ടിൽ എന്നവരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കിമാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ ≠ുള്ള നോട്ടീസ് 12-2-2013-ലെ 7-ാം നമ്പർ കേരള ഗസറ്റിലും (പേജ് 1275) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചി ട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക,് തിരുനാവായ വില്ലേജ്, റി. സ. 89/2-ൽപ്പെട്ട 05 സെന്റ ് നി. കെ. ഭൂമി അപേക്ഷകയായ ശ്രീമതി സുലൈഖ, w/o ചോലയിൽ ആലി, ചെറാട്ടിൽ എന്നവരുടെ പേരിൽ എം.എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂർ തഹശീൽദാർ, ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകയിൽ നിന്നും കുടിശ്ശിക അടക്കമുള്ള നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.

ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 11 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-11.2013_24_3_clr_RDO_Tirur/. Archive identifier in.gazette.kerala_new.2013-06-11.2013_24_3_clr_RDO_Tirur.