Kerala Gazette No. 24 dated 11th June 2013. PART I
കേരള സർക്കാർ
റവന്യു (എഫ്) വകുപ്പ്
തിരുത്തൽ വി⁄ാപനം
ജി.ഒ. (എം.എസ്) നം. 195/13/റവന്യു. തിരുവനന്തപുരം, തീയതി, 2013 മേയ് 15.
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി, മാനന്തവാടി, വൈത്തരി താലൂക്കുകളിൽ നിലവിലുള്ള വില്ലേജുകളുടെ അതിർത്തികൾ റീസർവ്വെ നമ്പരുകൾക്കനുസരിച്ച് 23-6-1998-ലെ 25-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 43-ൽ) പ്രസിദ്ധപ്പെടുത്തിയിരുന്നു. ടി വി⁄ാപനത്തിലെ അപാകതകൾ പരിഹരിച്ചുകൊ≠ും തുടർന്ന് അതിർത്തികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ചേർത്തുകൊ≠ും അതിർത്തി വ്യതിയാനപ്പെടുത്തി താഴെപ്പറയുന്ന പ്രകാരം ഉടനെ പ്രാബല്യത്തിൽ വരത്തക്കവിധം അതിർത്തി പുനർനിർണ്ണയിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി തെറ്റ് തിരുത്തൽ വി⁄ാപനം പ്രസിദ്ധപ്പെടുത്തി ഉത്തരവാകുന്നു.
സുൽത്താൻബത്തേരി താലൂക്ക്
23-6-1998-ലെ 25-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 43-ൽ) പ്രസിദ്ധപ്പെടുത്തിയ ക്രമനമ്പർ 5 കൃഷ്ണഗിരി വില്ലേജ് കോളം നമ്പർ 6 ബി-യിൽ രേഖപ്പെടുത്തിയ ചിങ്ങേരി ദേശം റീസർവ്വെ നമ്പർ 156 ഭാഗം എന്നത് തിരുത്തി 256 ഭാഗമെന്നും പുറക്കാടി ദേശം റീസർവ്വെ നമ്പർ 588 എന്നത് തിരുത്തി 538 എന്നും വായിക്കേ≠താണ്. ക്രമനമ്പർ 10 കുപ്പാടി വില്ലേജിൽ കോളം നമ്പർ 3 പഴയ നൂൽപ്പുഴ വില്ലേജിൽ നിന്നും വന്ന 368 മുതൽ 410 വരെ എന്നത് തിരുത്തി 388 മുതൽ 410 വരെ എന്നും കോളം നമ്പർ 6 ബി നൂൽപ്പുഴ വില്ലേജിൽ നിന്നും വന്ന 372, 33, 374 എന്നതിൽ 33 എന്നത് തിരുത്തി 373 എന്നും വായിക്കേ≠താണ്. ക്രമനമ്പർ 12 അമ്പലവയൽ വില്ലേജ് കോളം നമ്പർ 6 ബി (3) ചിങ്ങേരി ദേശത്തു നിന്നും വന്ന 348 മുതൽ 362 വരെ എന്നത് 348 മുതൽ 352 വരെ എന്നും ബ്ലോക്ക് നമ്പർ 25-ൽ സർവ്വേ നമ്പർ 308 മുതൽ 764 വരെ തോമാട്ടുചാൽ വില്ലേജിലേക്ക് ചേർത്തുകൊ≠ും ബ്ലോക്ക് നമ്പർ 26-ൽ റീസർവ്വേ നമ്പർ 26 ടി വില്ലേജിൽ നിലനിർത്തി കൊ≠ും വായിക്കേ≠താണ്. ക്രമനമ്പർ 13 തോമാട്ടുചാൽ വില്ലേജ് ബ്ലോക്ക് 25-ൽ 292 മുതൽ 764 വരെ ടി വില്ലേജിൽ നിലനിർത്തിക്കൊ≠ും ബ്ലോക്ക് നമ്പർ 26-ൽ റീസർവ്വേ നമ്പർ 26 ഒഴിവാക്കിക്കൊ≠ും റീസർവ്വെ നമ്പർ 654, 655, 656 എന്നിവ കൂടി ഉൾപ്പെടുത്തിക്കൊ≠ും വായിക്കേ≠താണ്.
2ക്രമനമ്പർ 8 കിടങ്ങനാട് വില്ലേജ് ബ്ലോക്ക് നമ്പർ 15-ൽ റീസർവ്വേ 90, 91 എന്നിവ കൂടി ഉൾപ്പെടുത്തിക്കൊ≠ും ക്രമനമ്പർ 9 നൂൽപ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ 35-ൽ റീസർവ്വേ നമ്പർ 54-ഉം ബ്ലോക്ക് നമ്പർ 15-ൽ സർവ്വേ നമ്പർ 89-ഉം കൂടി ഉൾപ്പെടുത്തി വായിക്കേ≠താണ്. ക്രമനമ്പർ 6 ഇരുളം വില്ലേജ് കോളം നമ്പർ 6 സി-യിൽ രേഖപ്പെടുത്തിയ 1,2,3,4,7 മുതൽ 20 വരെ 21 ഭാഗം 22,23 എന്നീ സബ് ഡിവിഷനുകൾ സർവ്വേ നമ്പർ 160-ന്റെ സബ് ഡിവിഷനുകളായും ക്രമനമ്പർ 3 പൂതാടി വില്ലേജ് പഴയ സർവ്വേ നമ്പർ 245/6 കൂടി ഉൾപ്പെടുത്തിക്കൊ≠ും വായിക്കേ≠താണ്.
ക്രമനമ്പർ 4 പുറക്കാടി വില്ലേജ് കോളം നമ്പർ 5 ബി-യിൽ രേഖപ്പെടുത്തിയ സർവ്വേ നമ്പർ 502,503 കോളം നമ്പർ 5 സി-യിൽ രേഖപ്പെടുത്തിയ സബ് ഡിവിഷൻ നമ്പർ 1, 2 കോളം നമ്പർ 5 ഡി-യിൽ രേഖപ്പെടുത്തിയ 1.4326 ഹെക്ടർ, 0.2529 ഹെക്ടർ, 0.4047 ഹെക്ടർ എന്നിവ ക്രമംതെറ്റിയാണ് ചേർത്തിരിക്കുന്നത്.
ആയത് സർവ്വേ നമ്പർ 502-ന്റെ സബ് ഡിവിഷൻ നമ്പരുകൾ 1, 2 എന്നും 1, 2 സബ് ഡിവിഷനുകളുടെ വിസ്തീർണ്ണം 1.4326 ഹെക്ടർ, 0.2529 ഹെക്ടർ എന്നും സർവ്വേ നമ്പർ 503-ന്റെ വിസ്തീർണ്ണം 0.4047 എന്നും കോളം നമ്പർ 6 ബി-യിൽ പൂതാടി ദേശം റീസർവ്വേ 733-ൽ സബ് ഡിവിഷൻ 14-ൽ ഭാഗം മുട്ടിൽ ദേശം റീസർവ്വേ 633 സബ് ഡിവിഷൻ നമ്പർ 1എ1 എ1 ഭാഗം 508, ഭാഗം റീസർവ്വേ 509-ൽ സബ് ഡിവി ഷൻ 1, 2 സർവ്വേ നമ്പർ 510 പുൽപ്പാടി ദേശം റീസർവ്വേ 517 ഭാഗം 519-ന്റെ സബ് ഡിവിഷൻ 1 എ ഭാഗം, 1 ബി ഭാഗം പുറക്കാടി ദേശം റീസർവ്വേ നമ്പർ 1 മുതൽ 116 വരെ റീസർവ്വേ നമ്പർ 117-ൽ സബ് ഡിവിഷൻ 1എ1എ ഭാഗം 1എ1ബി മുതൽ 1എ1എച്ച് വരെ 1എ1കെ,1എ1ക്യു1എ2 മുതൽ 1എ9 വരെ 1ബി, 1സി, 2 മുതൽ 19 വരെ 23, 24 എന്നും ക്രമമായി വായിക്കേ≠താണ്.
ബ്ലോക്ക് നമ്പർ 21-ൽ റീസർവ്വേ നമ്പർ 301 മുതൽ 664 വരെയും 714-ഉം പുറക്കാടി വില്ലേജിനോട് ചേർത്തും ബ്ലോക്ക് നമ്പർ 22-ൽ 301 മുതൽ 654 വരെയും 714-ഉം സർവ്വേ നമ്പരുകൾ എന്ന് രേഖപ്പെടുത്തിയത് ഒഴിവാക്കിക്കൊ≠ും വായിക്കേ≠താണ്.
കോളം നമ്പർ 6 ബി-യിൽ രേഖപ്പെടുത്തിയ 548 മുതൽ 551 വരെ 552, 674 ഭാഗം 691 മുതൽ 697 വരെ, 706 എന്നീ സർവ്വെ നമ്പരുകളിൽ സർവ്വേ നമ്പർ 552-ന്റെ സബ് ഡിവിഷൻ 1, 2 സർവ്വേ നമ്പർ 706-ന്റെ സബ് ഡിവിഷൻ 5എ1എ ഭാഗം 5എ1ബി 6 മുതൽ 16 വരെ എന്നും വായിക്കേ≠താണ്.
വൈത്തിരി താലൂക്ക്
ക്രമനമ്പർ 6 മുട്ടിൽ സൗത്ത് വില്ലേജിൽ റീസർവ്വേ നമ്പർ 576-ൽ സബ് ഡിവിഷൻ നമ്പർ 2-ന്റെ വിസ്തീർണ്ണം 0.1619 ഹെക്ടർ എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ആയത് തിരുത്തി 0.1819 ഹെക്ടർ എന്ന് വായിക്കേ≠താണ്.
3മാനന്തവാടി താലൂക്ക്
ക്രമനമ്പർ 2 തൊ≠ർനാട് വില്ലേജ് ബ്ലോക്ക് നമ്പർ 2-ൽ റീസർവ്വേ നമ്പർ 22 കൂടി ഉൾപ്പെടുത്തിക്കൊ≠ും ക്രമനമ്പർ 6 തൃശ്ശിലേരി വില്ലേജ് കോളം നമ്പർ 6 സി-യിൽ രേഖപ്പെടുത്തിയ 1, 2, 3എ ഭാഗം എന്നീ സബ് ഡിവിഷനുകൾ ക്രമം തെറ്റിയാണ് ചേർത്തിരിക്കുന്നത്. ആയത് റീസർവ്വേ നമ്പർ 164-ന്റെ സബ് ഡിവിഷൻ നമ്പർ 1, 2, 3എ എന്നും റീസർവ്വേ നമ്പർ 414-ന്റെ സബ് ഡിവിഷൻ നമ്പർ 2 ഭാഗം എന്നും തിരുത്തി വായിക്കേ≠താണ്.
ക്രമനമ്പർ 15 പനമരം വില്ലേജ് കോളം നമ്പർ 6 ബി (റീസർവ്വേ പ്രകാരം വില്ലേജ് അതിർത്തി നിർണ്ണയിച്ചതിനുശേഷമുള്ള വില്ലേജിലെ സർവ്വേ നമ്പരുകൾ)-യിൽ രേഖപ്പെടുത്തിയ സർവ്വേ നമ്പർ 1080 ഒഴിവാക്കിക്കൊ≠ും സർവ്വേ നമ്പർ 1084 ഉൾപ്പെടുത്തിക്കൊ≠ും സർവ്വേ നമ്പർ 1065-ന്റെ സബ് ഡിവിഷൻ 1എ2 ഭാഗം റീസർവ്വേ നമ്പർ 1072-ൽ 1 എ ഭാഗം 1ബി എന്നീ സബ് ഡിവിഷൻ നമ്പരുകളും സർവ്വേ നമ്പർ 1067 പൂർണ്ണമായും ഉൾപ്പെടുത്തിക്കൊ≠ും വായിക്കേ≠താണ്.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
റ്റി. ഒ. സൂരജ്,