Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notices—Re-Auction/ Tender Notice

Published 11 June 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-11.pdf_2013_24_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂൺ 11

No.

Vol. II

24

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} } 11th June 2013

21st Jyaishta 1935 1935 ജ്യേഷ്ഠം 21

PART III

Notifications by Heads of Departments

Agriculture Department

ലേല/ദർഘാസ് പരസ്യം

ദർഘാസ് ഫോറത്തിന്റെ വില—` 420 മരം മുറിച്ചുനീക്കേ≠ കാലാവധി—30 ദിവസം.

നമ്പർ എ. ഇ. (2) 43/2013. 2013 മേയ്് 24.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലദിവസം 1 മണിക്ക് കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ്

മുമ്പായി മേൽപ്പറഞ്ഞ തുക നിരതദ്രവ്യമായി ഡിമാന്റ ് ഡ്രാഫ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴ ഓഫീസ് പരിസരത്ത്

അടക്കം ചെയ്തിരിക്കണം താമസിച്ച് കിട്ടുന്ന ദർഘാസും, വർക്ക്ഷോപ്പ് കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ

നിരതദ്രവ്യം ഇല്ലാത്ത ദർഘാസും നിരസിക്കുന്നതാണ്.

മുറിച്ചുമാറ്റി നീക്കംചെയ്യുന്നതിന് 2013 ജൂൺ മാസം 12-ാം

തീയതി പകൽ 2.30 മണിക്ക് ലേല/ദർഘാസ് വ്യവസ്ഥയിൽ

വിൽക്കുന്നതിനുവേ≠ി പരസ്യപ്പെടുത്തുന്നു.

ക്രമ ഇനവും ജി. ബി. എച്ച്. വ്യാപ്തം നിരതദ്രവ്യം നമ്പർ അടങ്കൽ (സെ. മീ.) (ക്യു.മീ.) `

തുകയും

1 മഴമരം— 350 6.812 500

`19,963


  1. ടി— {{^{{FOOTNOTE 150}}}} {{^{{FOOTNOTE 1}}}}.{{^{{FOOTNOTE 061}}}} {{^{{FOOTNOTE 75}}}} ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുകയോ, ദർഘാസ് നൽകുകയോ ചെയ്യുന്ന ആളിന്റെ പേരിൽ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി വിൽപ്പന സ്ഥിരപ്പെടുത്തുന്നതാണ്. വിൽപ്പന സ്ഥിരപ്പെടുത്തുന്ന ആൾ വിൽപ്പന തുകയുടെ മൂന്നിൽ ഒന്ന് ഉടനെതന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും വിൽപ്പനനികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 7 ദിവസത്തിനകം അടച്ച് മരങ്ങൾ മുറിച്ചുമാറ്റി സ്വന്തം ചിലവിൽ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അറിവോടുകൂടി ഓഫീസ് പരിസരത്തുനിന്നും നീക്കം ചെയ്യേ≠താണ്. `2,876 ↩
  2. ടി— {{^{{FOOTNOTE 340}}}} {{^{{FOOTNOTE 6}}}}.{{^{{FOOTNOTE 425}}}} {{^{{FOOTNOTE 470}}}} `18,781 മരങ്ങൾ പരിശോധിക്കേ≠വർക്ക് 2013 ജൂൺ മാസം 26-ാം തീയതി 1 മണിവരെ പ്രവർത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതാണ്. ↩
11th JUNE 2013] AGRICULTURE DEPARTMENT 88 ലേല/ദർഘാസ് യാതൊരു കാരണവശാലും കാരണം

കാണിക്കാതെ മാറ്റി വയ്ക്കുന്നതിനോ, അസ്ഥിരപ്പെടുത്തുതിനോ

ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യുട്ടീവ്

എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. സാധാരണ സർക്കാർ ലേലം/

ദർഘാസിനുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും

ബാധകമാണ്.

ടെ≠ർ/ലേലം സംബന്ധിച്ച കാര്യങ്ങളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ്. ടെ≠ർ/ലേലം മതിയായ കാരണം കൂടാതെ തള്ളിക്കളയുന്നതിനും, പുനർ ടെ≠ർ നടത്തുന്നതിനുമുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം പൊതുഅവധിയായാൽ തൊട്ടടുത്ത പ്രവർത്തിദിവസം നി›ിത സമയത്ത് മറ്റൊരറിയിപ്പ് കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ

ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി

ബന്ധപ്പെടാവുന്നതാണ്്.

കൂടാതെ ടെ≠ർ/ലേല നടപടികൾ നടത്തപ്പെടുന്നതാണ്. മറ്റ് സർക്കാർ ടെ≠ർ/ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

ദിവസങ്ങളിലും സമയങ്ങളിലും ഫാം ഓഫീസിൽനിന്നും അറിയാവുന്നതാണ്.

എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

ആലപ്പുഴ. എഞ്ചിനീയർ (കൃഷി).

സംസ്ഥാന പച്ചക്കറിത്തോട്ടം,

(ഒപ്പ്)

വ≠ിപ്പെരിയാർ. ഫാം സൂപ്ര≠്.

പുനർ ലേല/ദർഘാസ് പരസ്യം ടെ≠ർ/ലേല പരസ്യം

നമ്പർ എ.ഇ.(3) 267/2011. 2013 മേയ് 20.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് നമ്പർ എസ്.വി.എഫ്. 198/2012-13. 2013 മേയ് 13.

വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിൽ നിന്നും 2012-13 വർഷത്തിൽ വിളവെടുത്ത് ഉണക്കി സൂക്ഷിച്ചിരിക്കുന്ന തൊ≠ോടുകൂടിയ 1.650 കി. ഗ്രാം റോബസ്റ്റാ കാപ്പിക്കുരു താഴെ പറയുന്ന വ്യസ്ഥകൾക്ക് വിധേയമായി ടെ≠ർ/ലേല പ്രകാരം വിൽക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന് 2012-13 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതി യിരിക്കേ≠താണ്.

ദർഘാസുകൾ 27-6-2013-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള നേര്യമംഗലം ജില്ലാ കൃഷി

തോട്ടം സൂപ്ര≠ിന്റെ ക്വാർട്ടേഴ്സ് ഇടിഞ്ഞുകിടക്കുന്നതു ലേലം ചെയ്ത് വിൽക്കുന്നതിന്—` 46,331.

നിരതദ്രവ്യം—` 1,200.

ദർഘാസ് ഫോറത്തിന്റെ വില—` 300 + വി. നി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രശീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില 13-6-2013-ന് പകൽ 3.30 മണിക്ക് നടത്തുന്ന ടെ≠ർ/ ലേല വിൽപ്പനയുടെ ടെ≠ർ ഫോറങ്ങൾ അന്നേ ദിവസം പകൽ 2.30 മണി വരെ ഫാം ഓഫീസിൽ നിന്നും വാങ്ങാവുന്ന താണ്. പൂരിപ്പിച്ച മുദ്രവെച്ച ടെ≠ർ ഫോറങ്ങൾ 13-6-2013-ന് പകൽ 3 മണിക്ക് മുമ്പായി മതിയായ കവറിൽ സ്വന്തം മേൽവിലാസം രേഖപ്പെടുത്തി ഫാം സൂപ്ര≠്, സംസ്ഥാന പച്ചക്കറിത്തോട്ടം, വ≠ിപ്പെരിയാർ എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. കവറിനു മുകൾഭാഗത്തായി "കാപ്പിക്കുരു വിനുള്ള ടെ≠ർ 2013-14"എന്ന് എഴുതിയിരിക്കേ≠താണ്. ടെ≠റിനും ലേലത്തിനും നിരതദ്രവ്യമായി ` 3,000 പ്രത്യേകം പ്രത്യേകം നൽകിയിരിക്കേ≠താണ്. 13-6-2013-ന് പകൽ 3.30 മണിക്ക് നടത്തുന്ന ലേലത്തെ തുടർന്ന് ടെ≠റുകൾ തുറക്കു ന്നതും ടെ≠റിലോ ലേലത്തിലോ കൂടിയ നിരക്ക് കാണിക്കുന്ന യാളുടെ പേരിൽ ടെ≠ർ/ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതുമായിരിക്കും. ടെ≠റിൽ ഒരു കിലോഗ്രാം കാപ്പിക്കുരു എന്തു വിലയ്ക്കെടുക്കാം എന്ന് രേഖപ്പെടുത്തിയിരിക്കണം. കാപ്പിക്കുരുവിന്റെ വിലയ്ക്കു പുറമേ അന്നു നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും അടയ്ക്കുവാൻ ടെ≠ർ/ലേലം കൊള്ളുന്നയാൾ ബാധ്യസ്ഥനാണ്. ടെ≠ർ/ലേലം കൊള്ളുന്നയാൾ മതിപ്പുവിലയുടെ 1/3 (മൂന്നിലൊന്ന്) ഭാഗം വരുന്ന തുക അന്നുതന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താകുന്നു. ടെ≠ർ/ലേലം ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിനു വിധേയമായി അനുമതി ലഭിച്ച് 7 ദിവസത്തിനുള്ളിൽ കാപ്പികുരുവിന്റെ തൂക്കം ബോദ്ധ്യപ്പെട്ട് ശേഷിച്ച 2/3 (മൂന്നിൽ ര≠്) ഭാഗം വിലയും വിൽപ്പന നികുതിയും അടച്ച് കാപ്പിക്കുരു നീക്കംചെയ്യേ≠ താണ്. ടി നിബന്ധനകൾ ലംഘിക്കപ്പെടുന്നതുമൂലം സർക്കാരിന് ഏതെങ്കിലും വിധത്തിലുള്ള നഷ്ടമു≠ായാൽ കരാറുകാരനിൽ നിന്നും നിയമാനുസൃതം ഈടാക്കുന്നതു മായിരിക്കും.

11th JUNE 2013] AGRICULTURE DEPARTMENT 89

അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൃഷി അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് നെട്ടൂർ, എറണാകുളം-682 040. എഞ്ചിനീയർ.

ടെ≠ർ/ലേല പരസ്യം

നമ്പർ എൻ. ഇ. 158/2013. 2013 മേയ് 16.

നേര്യമംഗലം കൃഷി ഫാമിലെ കായ്ഫലമുള്ള അടയ്ക്കാ മരങ്ങളിൽ നിന്നും 31-3-2014 വരെ വിളവെടുപ്പ് നടത്തുന്നതി നുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്ന തിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 19-6-2013-ാം തീയതി പകൽ 3 മണിക്ക് മുൻപായി സമർപ്പിക്കേ≠താണ്.

അന്നേ ദിവസം പകൽ 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനു ശേഷം ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 300 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2 ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 1,000 നിരതദ്രവ്യം കെട്ടിവക്കേ≠താണ്.

3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതാണ്.

5. അതാതു ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊ≠ുവന്ന് അളവ്/എണ്ണം സ്റ്റോർ ഇൻചാർജിനെ ബോദ്ധ്യപ്പെടുത്തേ≠താണ്.

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തി യാൽ ആയത് കരാറുകാരിൽ നിന്നും ഈടാക്കുന്ന തായിരിക്കും.

10. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

11. ലേലദിവസം പകൽ 2.30 മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.

12. നിരതദ്രവ്യവും, സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി.ഡി.)ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.കൾ, സൂപ്ര≠്, ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി' ആയി ഡി. ഡി. കൾ സ്വീകരിക്കുന്നതല്ല. ഡി. ഡി. കൾ കവറിന് പുറത്തുവച്ച് പ്രത്യേകം നൽകണം.

13. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേല തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് ` 50-ന്റെ മുദ്രപത്രത്തിൽ ഇതു സംബന്ധിച്ച് ഒരു കരാറു എഴുതി തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭി ക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം. സൂപ്ര≠്.

11th JUNE 2013] AGRICULTURE DEPARTMENT 90

ദർഘാസ്/ലേലപരസ്യം

നമ്പർ സി.ഡി.82/13. 2013 മേയ് 21.

കാസർഗോഡ് ജില്ലയിലെ ആദൂർ, ഗ്വാളിമുഖ കാഷ്യൂ പ്രോജനി ഓർച്ചാർഡിൽ 2012-13 വർഷം ഉൽപാദിപ്പിച്ച താഴെ വിവരിച്ചരിക്കുന്ന പ്രകാരമുള്ള കശുവ≠ി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇന വിവരം അളവ് വിത്ത് വേർതിരിക്കാത്തത് (1st (ക്വാളിറ്റി) 14857 കി. ഗ്രാം വിത്ത് വേർതിരിച്ചത് (2nd ക്വാളിറ്റി) 709 കി. ഗ്രാം

ആകെ 15566 കി. ഗ്രാം നിരതദ്രവ്യം—` 20,400 (കാസർഗോഡ് എസ്. ബി. ടി. യിൽ മാറാവുന്ന ഡി.ഡി.)

ദർഘാസ് ഫോറത്തിന്റെ വില—` 1,600 + വാറ്റ്.

ലേല സ്ഥലം—കശുമാവ് വികസന ഓഫീസ്, കാഷ്യു പ്രോജനി ഓർച്ചാർഡ,് കു≠ാർ പി. ഒ., കാസർഗോഡ്.

വിവരണം ദർഘാസ് ദർഘാസ് ദർഘാസ് ഫോറം ഫോറം തുറക്കുന്ന ലഭിക്കുന്ന സ്വീകരിക്കുന്ന തീയതിയും അവസാന അവസാന സമയവും തീയതിയും തീയതിയും സമയവും സമയവും

ആദ്യലേലം 20-6-2013, 21-6-2013, 21-6-2013,

നിബന്ധനകൾ

1. ദർഘാസ് തുറക്കുന്നതിനുമുമ്പ് പരസ്യലേലം ഉ≠ായിരിക്കും. ദർഘാസ് സമർപ്പിച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളു.

2. ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക സമ്മതപത്രം സമർപ്പിക്കേ≠താണ്.

3. ഉയർന്നവില രേഖപ്പെടുത്തുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി അംഗീകരിച്ചാലുടൻ മൂന്നിലൊന്ന് തുക അടയ്ക്കേ≠തുമാണ്.

4. ലേലം സ്ഥിരപ്പെടുത്തിയാൽ ഏഴ് ദിവസത്തിനകം ബാക്കി തുകയും നികുതിയും അടച്ച് സ്വന്തം ചിലവിൽ സ്റ്റോക്ക് എടുക്കേ≠താണ്.

5. ലേലം കൊ≠യാൾ അന്തിമമായി ` 100-ന്റെ മുദ്രപ്പത്രത്തിൽ സമ്മതപത്രം നൽകേ≠താണ്.

6. ഏതെങ്കിലും കാരണത്താൽ ലേലതീയതി അവധിദിനം ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം/ദർഘാസ് നടത്തുന്നതാണ്.

7. ലേലം/ദർഘാസ് കാരണമറിയിക്കാതെ റദ്ദാക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ട ആളിൽ നിക്ഷിപ്തമാണ്.

8. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

4.30 മണി 12 മണി 3 മണി

ആവശ്യമെങ്കിൽ 25-6-2013, 26-6-2013, 26-6-2013, പുനർലേലം 4.30 മണി 12 മണി 3 മണി കശുമാവ് വികസന ഓഫീസറുടെ കാര്യാലയം, കാഷ്യു പ്രോജനി ഓർച്ചാർഡ്, (ഒപ്പ്) കു≠ാർ പി.ഒ., കശുമാവ് വികസന കാസർഗോഡ്. ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 11 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-11.pdf_2013_24_3_Agriculture/. Archive identifier in.gazette.kerala_new.2013-06-11.pdf_2013_24_3_Agriculture.