©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജൂൺ 11
No.
Vol. II
THIRUVANANTHAPURAM, TUESDAY
24
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2
21st Jyaishta 1935 1935 ജ്യേഷ്ഠം 21
PART III
Archaeology Department
വി⁄ാപനം
നമ്പർ എ3-1754/2013/ഡി.എ.
2013 മേയ് 16.
കേരള പുരാവസ്തു വകുപ്പ് 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം സെക്ഷൻ 3 പ്രകാരം പ്രധാനം ചെയ്യുന്ന സേവനങ്ങൾ ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ക്രമ വകുപ്പ് നൽകുന്ന
അധികാരി
സേവനങ്ങൾ
പ്രധാനം
ചെയ്യുന്നതിനുള്ള
അപ്പീൽ തീർപ്പാക്കുന്ന തിനുള്ള നമ്പർ സേവനങ്ങൾ
ആദ്യത്തെ ര≠ാമത്തെ അപ്പീൽ അപ്പീൽ അധികാരി അധികാരി
സമയപരിധി സമയപരിധി (1) (2)
- പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ബന്ധപ്പെട്ട രാവിലെ 9 മണി ഫിനാൻസ് ഡയറക്ടർ 30 ദിവസം ↩
(3) (4) (5) (6) (7) 23rd APRIL 2013] AGRICULTURE DEPARTMENT 2 (1) (2) (3) (4) (5) (6) (7) 2 പൊതുജനങ്ങളുടെ കൈവശം ഉള്ള രജിസ്റ്ററിംഗ് 30 ദിവസം ഫിനാൻസ് ഡയറക്ടർ 30 ദിവസം
(പുരാവസ്തു വകുപ്പ്)
പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്ത് ഓഫീസർ ഓഫീസർ (പുരാവസ്തു കൊടുക്കുന്നു. ഇതിനായി അപേക്ഷയും രജിസ്റ്റർ ചെയ്യേ≠ വസ്തുവും വകുപ്പ് അദ്ധ്യക്ഷ അതിന്റെ ഫോട്ടോയും സഹിതം കാര്യാലയം) ചാർ÷് ഓഫീസർ, ആർക്കിയോളജി മ്യൂസിയം, ശ‡ൻ തമ്പുരാൻ കൊട്ടാരം, തൃശ്ശൂരിനെ സമീപിക്കേ≠ താണ്.
3 നിയന്ത്രണങ്ങൾക്ക് വിധേയമായി ഡയറക്ടർ 3 മാസം ജോയിന്റ ് സെക്രട്ടറി 30 ദിവസം
സെക്രട്ടറി തിരുവനന്തപുരം)
കേരള,
പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള (പുരാവസ്തു സെക്രട്ടറി (സാംസ്ക്കാരിക മ്യൂസിയങ്ങളിൽ ഡോക്യുമെന്ററി ഫിലിം, വകുപ്പ്) അഡീഷണൽ വകുപ്പ്, കേരള, ഫീച്ചർ ഫിലിം, ഫോട്ടോഗ്രാഫി, എന്നിവ ഏർപ്പെടുത്തിയിരിക്കുന്ന (സാംസ്ക്കാരിക നി›ിത ഫീസ് ഈടാക്കി അനുവാദം വകുപ്പ് ഗവ. കൊടുക്കുന്നു. ഇതിനായി നി›ിത സെക്രട്ടറിയേറ്റ്, അപേക്ഷാഫോറം പൂരിപ്പിച്ച് 3 മാസത്തിൽ കുറയാത്ത സമയത്തി തിരുവനന്തപുരം) നുള്ളിൽ ആർക്കിയോളജി വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കേ≠താണ്. സുരക്ഷാ സംവിധാനം, സ്മാരകങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത് ആയിരിക്കും അനുവാദം നൽകുന്നത്.
പുരാവസ്തു വകുപ്പദ്ധ്യക്ഷ കാര്യാലയം, ശ്രീപാദം പാലസ്, തിരുവനന്തപുരം.
ഡോ. ജി. പ്രേംകുമാർ, ഡയറക്ടർ.