©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. II
THIRUVANANTHAPURAM, TUESDAY
2013 ജൂൺ 11
No.
24
തിരുവനന്തപുരം, ചൊവ്വ
നമ്പർ
PART III
21st Jyaishta 1935 1935 ജ്യേഷ്ഠം 21
Fire Force Department
ദർഘാസ്/ലേലപ്പരസ്യം
KERALA FIRE AND RESCUE SERVICES
DEPARTMENT
NOTIFICATION
No. A3-11723/2012. 24th May 2013.
Following is the Select List of Junior Superintendent fit for promotion to the post of Senior Superintendent in the scale of pay of ` 18740-33680 in the Kerala Fire and Rescue Services Department prepared by the Departmental Promotion Committee (Lower) at its meeting held on 22-4-2013 at Kerala Public Service Commission Office, Pattom, Thiruvananthapuram and approved by Government in their Letter No. 30840/F3/13/Home, dated 12-5-2013.
നമ്പർ ഡി1-2179/2012.
2013 മേയ് 4.
കേരള അ·ിരക്ഷാസേവന വകുപ്പിന് ഉപയോഗയോഗ്യ മല്ലാത്തതും പത്തനംതിട്ട, കോട്ടയം അ·ിരക്ഷാനിലയങ്ങളിൽ യഥാക്രമം സൂക്ഷിച്ചിട്ടുള്ളതുമായ താഴെപ്പറയുന്ന വാഹനങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും ആയതിന്റെ നേരെ കാണിച്ചിരിക്കുന്ന തീയതിയിൽ പത്തനംതിട്ട, കോട്ടയം നിലയ ങ്ങളിൽ വെച്ച് ലേലം/ടെ≠ർവഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ നമ്പർ
വാഹനത്തിന്റെ തരം, ലേല രജി. നമ്പർ, മോഡൽ, തീയതിയും സൂക്ഷിച്ചിരിക്കുന്ന സ്ഥലം സമയവും 1 വാട്ടർ ടെ≠ർ കെ.എൽ.-01-എ- 5948, 4-9-2013 Select List for 2013
1. Smt. R. Lekha
P. CHANDRASEKHARAN, IPS, ADGP.
1989 മോഡൽ, അ·ിരക്ഷാനിലയം, കോട്ടയം
2 എമർജൻസി ടെ≠ർ കെ.ബി.റ്റി.-8363, 24-9-2013 1984 മോഡൽ, അ·ിരക്ഷാനിലയം, പത്തനംതിട്ട 14th May 2013] POLICE DEPARTMENT 28 ലേല സ്ഥലം 3. പരസ്യമായി ലേലംവിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ ക്രമനമ്പർ 1-ന് ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ, കോട്ടയം ക്രമനമ്പർ 2-നും 3-നും ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ, പത്തനംതിട്ട.
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ കാണിച്ച തീയതികളിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
2. മേൽ കാണിച്ച വാഹനങ്ങൾ ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 2,000 ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കോട്ടയം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, കോട്ടയം-686 001 എന്ന വിലാസ ത്തിൽ ടി വാഹനങ്ങൾക്ക് നി›യിച്ച ലേലത്തീയതിയുടെ ര≠് പ്രവൃത്തി ദിവസം മുമ്പ് ഉച്ചകഴിഞ്ഞ് 3 മണിക്കകം ടി ഓഫീസിൽ ഓരോ വാഹനത്തിനും പ്രത്യേകമായി സീൽ ചെയ്ത കവറിൽ ലഭിച്ചിരിക്കേ≠താണ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യത്തിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അടങ്ങിയ കവറിനുമുകളിൽ ഏത് വാഹനത്തിന് വേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് പ്രസ്തുത വാഹനം ലേലം കൊള്ളുന്നതി നുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളിന്റെ അഡ്രസ്സും വ്യ‡മായി കവറിന് മുകളിൽ എഴുതിയിരിക്കണം.
(ഉദാ. അ·ിരക്ഷാസേവന വകുപ്പ്, പത്തനംതിട്ട അ·ിരക്ഷാ നിലയം വക എമർജൻസി ടെ≠ർ കെ.ബി.റ്റി.-8363 വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ) നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ താങ്കളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ലേല സ്ഥലത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റു കൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.
കൂടുതൽ തുക വിളിച്ചിരിക്കുന്നത്/രേഖപ്പെടുത്തി യിരിക്കുന്നത്, ആ തുക വിളിച്ച/രേഖപ്പെടുത്തിയ വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25 % അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കിതുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠ തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെ യുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടു ക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘി ക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും.
പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.
4. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് കോട്ടയം/പത്തനംതിട്ട അ·ിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.
6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഡിവിഷണൽ ഓഫീസറുടെ കാര്യാലയം,
ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, (ഒപ്പ്) കോട്ടയ-686 001. ഡിവിഷണൽ ഓഫീസർ.
Email: [email protected].
.