©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂൺ 11
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
24
നമ്പർ
21st Jyaishta 1935 1935 ജ്യേഷ്ഠം 21
PART III
Forest Department
ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയം ദർഘാസ് പരസ്യം
നമ്പർ റ്റി എസ്2-765/2013. 2013 മേയ് 20.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെപ്പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ താഴെ പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചു കൊള്ളുന്നു.
പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— തലക്കോട് ഗവൺമെന്റ ് ടിമ്പർ ഡിപ്പോ ഓഫീസിനോട് അനുബന്ധിച്ച് ടോയ്ലറ്റ് നിർമ്മാണം—` 1,30,000 നിരതദ്രവ്യം—` 3,250
ദർഘാസ് ഫോറത്തിന്റെ വില—` 260 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്—എ, ബി, സി.
പ്രവർത്തി തീർക്കേ≠ കാലാവധി—ഒരു മാസം ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റാഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയത്തിന്റെ ഓഫീസിൽ നിന്നും ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിക്ക് ര≠ു ദിവസം മുമ്പ് മുതൽ ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസുകൾ 2013 ജൂൺ മാസം 26-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസിൽവച്ച് കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതു മായിരിക്കും. ദർഘാസ് ദിവസം ഏതെങ്കിലും കാരണത്താൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
ദർഘാസിനോടൊപ്പം ന ി› ി ത ന ി ര ത ്ര ദ വ ്യ ം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ച് കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക്11th JUNE 2013] FOREST DEPARTMENT 362 മാറത്തക്കവണ്ണം പ്ളഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 100-ന്റെ സ്റ്റാമ്പ് പേപ്പറിൽ കരാറുകാരൻ ഒപ്പിട്ട പ്രാഥമിക എ ്ര ഗ ി െ മ ന്റ ് ക ൂ ട ി സ മ ർ പ്പ ി േ ക്ക≠ ത ാ ണ ് . ഒ ാ േ ര ാ ്ര പ വ ൃത്ത ി ക്ക ു ം പ്രത്യേകം പ്രത്യേകം ദർഘാസ് സമർപ്പിക്കേ≠താണ്.
The sale of timber will take place lot wise, and the sale of each lot will be knocked down against the rate bid either in the auction, or in the tender which ever is higher.
If the notified day happens to be a holiday the sale will be conducted on the next working day at the same place and time. If the produce is not sold on these days for any reason the same will be put up for auction on 26-6-2013. Further details can be had from the concerned depot. The quantity shown may vary subject to the availability of timber.
SCHEDULE
Name of Date of Soft Wood (M3)
Depot Auction
ഒരിക്കൽ വാങ്ങിക്കുന്ന ദർഘാസുകൾ പിന്നീടുളള ദർഘാസ് തീയതികളിലേക്ക് സമർപ്പിക്കുവാൻ പാടുളളതല്ല. ഓരോ തീയതികളിലേക്കും ഉളള ദർഘാസുകൾ പ്രത്യേകം വാങ്ങി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്തുവകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ആദായ നികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ 26-6-2013-ാം തീയതി ദർഘാസ് നടക്കാതെ വന്നാൽ ആയത് 27-6-2013-ാം തീയതി ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും അപ്പപ്പോഴുള്ള അംഗീകൃത നിബന്ധനകൾ എല്ലാം തന്നെ ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, (ഒപ്പ്) ടിമ്പർ സെയിൽസ് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് കോട്ടയം. ഓഫീസർ.
20-6-2013
Chettikulam
250
26-6-2013
Soft wood, Hard wood teak poles and Fire wood also will be put up for sale subject to availability. More timber that is likely to be delivered to the above depots shortly and such timber also would be put up for auction.
പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷനിലെ താഴെ പട്ടികയിൽ പറഞ്ഞിരിക്കുന്ന ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ള വെള്ളമര തടികൾ 25-12-2012-ലെ 29-ാം നമ്പർ കേരള ഗസറ്റിലെ 11-12-2012-ലെ പ്രൊ. 5-26274/12-ാം നമ്പർ ദർഘാസ്/ലേലപ്പരസ്യ പ്രകാരം പരസ്യപ്പെടുത്തിയ വിശദമായ TIMBER SALES DIVISION, PERUMBAVOOR TENDER-CUM-AUCTION SALE NOTICE No. A2-1687/2012. 17th May 2013.
It is hereby notified for the information of the public that the undermentioned quantities of Softwood Timber will be sold in tender cum public auction by the Divisional Forest Officer, Timber Sales Division, Perumbavoor or by his nominee at Chettikulam Government depots specified in the schedule on the dates noted against the depot. The auction will start at 10 a. m. on the scheduled dates. The auction will be conducted subject to the conditions notified in the Kerala Gazette No. 29 dated 25-12-2012 as per Pro. (5)-26274/2012 dated 11-12-2012 of the Additional Principal Chief Conservator of Forests (P), Thiruvananthapuram.
Sealed tenders will be accepted till 9 o' Clock on the date of auction at the Depot Office. The tender forms can be obtained from the concerned Divisional Forest Office/Depot Office, on payment of ` 200 + ST from 3 days before auction date. No tender received after the stipulated time will be accepted. The tenderer should specify clearly the lot numbers intended to be bid and the rates proposed, in the tender form. The lot numbers should be inscribed on the cover also.
ടെ≠ർ/ലേലവ്യവസ്ഥകൾക്ക് വിധേയമായി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള സ്ഥലത്തും തീയതിയിലും രാവിലെ 10 മണി മുതൽ പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം/ടെ≠ർ ചെയ്തു വിൽക്കുന്നതാണ്.
പ്രസ്തുത ദിവസം ഒരു പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും, സമയത്തും ലേലം നടത്തുന്നതാണ്. എന്തെങ്കിലും കാരണത്താൽ പ്രസ്തുത ദിവസം വില്പന നടന്നിട്ടില്ലെങ്കിൽ 26-6-2013-ന് നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
ലേലത്തിന് നി›യിച്ചിട്ടുള്ള തീയതി രാവിലെ 9 മണിവരെ അതാത് ഡിപ്പോ ഓഫീസുകളിൽ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്/ഡിപ്പോ ഓഫീസുകളിൽ നിന്നും ലേലദിവസത്തിന് മൂന്ന് പ്രവൃത്തി ദിവസം മുൻപ് മുതൽ ലഭിക്കുന്നതാണ്. ഫോറത്തിന് വില യായി ` 200 (ഇരുനൂറ് രൂപ മാത്രം) വില്പന നികുതി ഈടാക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠താണ്.
ദർഘാസ് കവറിനുമുകളിൽ, ലോട്ട് നമ്പരുകൾ മാത്രം രേഖപ്പെടുത്തേ≠താണ്.
11th JUNE 2013] FOREST DEPARTMENT 363തടിയുടെ വില്പന ലോട്ട് അടിസ്ഥാനത്തിലായിരിക്കും നടത്തുക. ലേലത്തിൽ, ഓരോ ലോട്ടിനും ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്നയാളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. ഇതിൽ കൂടുതൽ തുകയ്ക്ക് ടി ലോട്ടിന് ടെ≠ർ ലഭിക്കുന്ന പക്ഷം, ടി ലോട്ടിന്റെ വില്പന അപ്രകാരം ടെ≠ർ സമർപ്പിച്ചയാളിന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഡിപ്പോ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. തടികൾ തീരെ സ്റ്റോക്കില്ലാ യെങ്കിൽ ലേലം നടത്തുന്നതല്ലായെന്നും വിവരം ലേലത്തിന് 7 ദിവസം മുമ്പായി ലേലം നടത്തുന്ന സ്ഥലത്ത് അതാത്
പട്ടിക
ഡിപ്പോയുടെ ലേല തീയതി വെള്ളമരം (M3) പേര്
20-6-2013
ചെട്ടിക്കുളം
250
26-6-2013
വെള്ളമരവും, കഴകളും, വിറകും ലഭ്യമാകുന്ന മുറയ്ക്ക് വില്പനയ്ക്ക് വയ്ക്കുന്നതാണ്. പട്ടികയിൽ കൊടുത്തിരിക്കുന്നത് ഏകദേശം അളവുകൾ മാത്രമാണ്. ലേല തീയതിക്കുമുമ്പ് ഡിപ്പോകളിൽ, പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ളതിന് പുറമേ കൂടുതലായി എത്തിച്ചേരുന്ന തടികൾ കൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതുമാണ്.
(Sd.)
(incharge)
ഡിപ്പോ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിൽ പരസ്യപ്പെടുത്തുന്നതാണ്.
Office of the Divisional Forest Officer, Timber Sales Division, Divisional Forest Officer Mudickal P. O., Perumbavoor. (For and on behalf of the
Governor of Kerala).
MANNARKKAD DIVISION
TENDER-CUM-AUCTION SALE NOTICE
No. G1-2841/2013.
20th May 2013.
It is hereby notified for the information of the public that the tender-cum-auction sale of Teak Poles, Teak billets and teak fire wood available at Pottikkal Dumping Depot in Attappady Range and Mannathy, Kunthipadam Dumping Depot in Mannarkkad Range of this Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Mannarkkad Division or any other officer authorised by him for the purpose subject to the conditions published by the Additional Principal Chief Conservator of Forests (Protection) Thiruvananthapuram vide No. Pro. (5) 26274/2012, dated 11-12-2012 in Kerala Gazette No. 29 dated 25-12-2012 in Forest Pages 456 to 461. If the date of auction happens to be a public holiday the sale will be conducted at the next working day at the same place and time. If the rate fetched in auction sale founds to be not resonable, the auction sale including the no bid lots will be conducted again at the same place and time as scheduled in column 6 of the table below. If the materials are not sold out in the second date at reasonable prices, the auction sale will be conducted on the third date including the no bid lots of 1st and 2nd date at the same place and date as scheduled in column 7 of the table below. Further details in this regard can be obtained from the Range Forest Officer, Mannarkkad (Phone : 04924 225566) and Range Forest Officer, Attappady (Phone : 04924 253221) or from this Office (Phone : 04924 222574) during working hours.
SCHEDULE
Sl. Name of Teak Approximate Name of Date and Second Third
No. Plantation quantity Dumping time of date of date of
and year from Depot auction auction auction
Sale Sale
which the
materials
extracted
(1) (2)
(3)
(4) (5) (6) (7) 1 1967 TP Teak Poles Pottikkal 19-6-2013, 25-6-2013, 28-6-2013, Pottikkal I—142 Nos.
II—355 Nos. III—335 Nos. IV—126 Nos. V—4 Nos. Teak Billets—1.5 MT Teak Firewood—34 MT 11 a.m. 11 a.m. 11 a.m.
11th JUNE 2013] FOREST DEPARTMENT 364(1) (2)
(3)
(4) (5) (6) (7) 2 1976 TP Teak Poles Mannathy 20-6-2013, 24-6-2013, 27-6-2013,
11 a.m. 11 a.m. 11 a.m. Kottani I—54 Nos. Thiruvizhamkunu II—98 Nos.
III—126 Nos. IV—70 Nos. Teak Billets—1 MT Teak Firewood—7.5 MT
3 2007 TP Teak Poles Kunthipadam 20-6-2013, 24-6-2013, 27-6-2013,
1 p.m. 1 p.m. 1 p.m. Kottani IV—4 Nos. Thiruvizhamkunu V—259 Nos.
Kappukal—403 Nos.
EMD— ` 20,000.
Cost of tender form— ` 200 + VAT.
Last date and time of issuing tender forms—From the date of notice upto 9 a.m. on tender date.
Last date and time of receiving tender form—upto 9.30 a.m. on tender date.
മണ്ണാർക്കാട് ഡിവിഷനിലെ അട്ടപ്പാടി റെയിഞ്ചിലെ പൊട്ടിക്കൽ ഡമ്പിംഗ് ഡിപ്പോ, മണ്ണാർക്കാട് റെയിഞ്ചിലെ മണ്ണാത്തി, കുന്തിപ്പാടം ഡമ്പിംഗ് ഡിപ്പോ എന്നിവിടങ്ങളിൽ അട്ടിവെച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് കഴകളും, ബില്ലറ്റും തേക്ക് വിറകുകളും പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതാണ്. അഡീഷണൽ പ്രിൻസിപ്പാൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) പ്രൊ. (5) 26274/2012, തീയതി 11-12-2012 നമ്പരായി കേരള ഗസറ്റ് നമ്പർ 29, തീയതി 25-12-2012-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടാ യിരിക്കും ദർഘാസ്/ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ വെയ്ക്കുന്ന ലോട്ടുകൾക്ക് മതിയായ വില ലഭിയ്ക്കാതിരിക്കുകയോ, വിഭവങ്ങൾ ലേലത്തിൽ വിൽക്കാതിരിക്കുകയോ ചെയ്താൽ താഴെ പട്ടികയിൽ 6-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ടി ലേലത്തിലും മതിയായ വില ലഭിക്കാത്ത ലോട്ടുകളും വിൽക്കാൻ സാധിക്കാത്ത വിഭവങ്ങളും താഴെ പട്ടികയിൽ 7-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04924 222574) മണ്ണാർക്കാട് റെയിഞ്ച് ഓഫീസിലോ (ഫോൺ: 04924 225566) അട്ടപ്പാടി റെയിഞ്ച് ഓഫീസിലോ (ഫോൺ: 04924 253221) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേലസമയത്ത് അറിയിക്കുന്നതാണ്.
പട്ടിക
വിഭവ ശരാശരി ഡമ്പിംഗ് ലേല ര≠ാമത്തെ മൂന്നാമത്തെ ക്രമ സമാഹരണം ഉൽപ്പന്നം ഡിപ്പോയുടെ തീയതിയും തീയതി തീയതി നമ്പർ നടത്തുന്ന പേര് സമയവും
തോട്ടങ്ങളുടെ
പേര്
(1) (2)
(3)
(4) (5) (6) (7) 1 1967 ടി പി തേക്ക് കഴകൾ
പൊട്ടിക്കൽ 1-ാം തരം കഴകൾ—142 എണ്ണം പൊട്ടിക്കൽ 19-6-2013, 25-6-2013, 28-6-2013, 11 മണി 11 മണി 11 മണി 2-ാം തരം കഴകൾ—355 എണ്ണം 3-ാം തരം കഴകൾ—335 എണ്ണം 4-ാം തരം കഴകൾ—126 എണ്ണം 5-ാം തരം കഴകൾ—4 എണ്ണം തേക്ക് വിറക്—34 എം. ടി. തേക്ക് ബില്ലറ്റ്—1.5 എം. ടി11th JUNE 2013] FOREST DEPARTMENT 365 (1) (2)
(3)
(4) (5) (6) (7) 2 1976 ടി പി തേക്ക് കഴകൾ
കൊട്ടാനി 1-ാം തരം കഴകൾ—54 എണ്ണം മണ്ണാത്തി 20-6-2013, 24-6-2013, 27-6-2013, തിരുവിഴാംകുന്ന് 2-ാം തരം കഴകൾ—98 എണ്ണം 11 മണി 11 മണി 11 മണി 3-ാം തരം കഴകൾ—126 എണ്ണം 4-ാം തരം കഴകൾ—70 എണ്ണം തേക്ക് വിറക്—7.5 എം. ടി. തേക്ക് ബില്ലറ്റ്—1 എം. ടി
3 2007 ടി പി തേക്ക് കഴകൾ
1 മണി 1 മണി 1 മണി കൊട്ടാനി 4-ാം തരം കഴകൾ—4 എണ്ണം കുന്തിപ്പാടം 20-6-2013, 24-6-2013, 27-6-2013, തിരുവിഴാംകുന്ന് 5-ാം തരം കഴകൾ—259 എണ്ണം
കപ്പുകാൽ—403 എണ്ണം
നിരതദ്രവ്യം—` 20,000.
ദർഘാസ് ഫോറത്തിന്റെ വില— ` 200 + വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതി—പരസ്യതീയതി മുതൽ ലേലദിവസം രാവിലെ 9 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—ലേലദിവസം രാവിലെ 9.30 മണി വരെ.
Office of the Divisional Forest Officer,
(Sd.)
Mannarkkad Division,
Divisional Forest Officer
Mannarkkad.
(For and on behalf of the Governor of Kerala).