Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 11 June 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-11.pdf_2013_24_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ജൂൺ 11

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

24

നമ്പർ

} } 11th June 2013

21st Jyaishta 1935 1935 ജ്യേഷ്ഠം 21

PART III

Irrigation Department

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി2-ജനറൽ/2004. 2013 മേയ് 24.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല.

ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

{{^{{FOOTNOTE (3)}}}} 1 30/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ആർ.ആർ.ആർ. 2012-13—കുളങ്ങളും ടാങ്കുകളും പുനരുദ്ധരിക്കൽ— ഭാരതപുഴ റിവർ ബേയ്സിനിലെ വടക്കാഞ്ചേരി പ ഞ്ച ാ യ ത്ത ി െ ല അ മ്മ ാ ട്ട ി ക ു ള ത്ത ി െ ന്റ പുനരുദ്ധാരണ പ്രവൃത്തികൾ—` 8,00,000 20,000

25,000 2 31/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ടി ടി ഭാരതപുഴ റിവർ ബേയ്സിനിലെ വേലൂർ പഞ്ചായത്തിലെ കൊടുവള്ളി കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 10,00,000

3 32/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ടി ടി ഭാരതപുഴ റ ി വ ർ േ ബ യ ് സ ി ന ി െ ല പ ാ ഞ്ഞ ാ ൾ പഞ്ചായത്തിലെ അന്തിക്കാട്ടുകുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 3,85,000 9,650കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് 13,250 സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും. 4 33/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ടി ടി ഭാരതപുഴ റിവർ ബേയ്സിനിലെ പാഞ്ഞാൾ പഞ്ചായത്തിലെ ത ണ ി ട്ട ൻ ക ു ള ത്ത ി െ ന്റ പുനരുദ്ധാരണ പ്രവൃത്തികൾ—` 5,30,000 23rd APRIL 2013] IRRIGATION DEPARTMENT 272 (1) (2) (3) 33,750 5 39/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ആർ.ആർ.ആർ. 2012-13—കുളങ്ങളും ടാങ്കുകളും പുനരുദ്ധരിക്കൽ— ഭാരതപുഴ റിവർ ബേയ്സിനിലെ പഴയന്നൂർ പഞ്ചായത്തിലെ ചെമ്പം കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 13,50,000

6 40/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ടി ടി ഭാരതപുഴ

15,900 റിവർ ബേയ്സിനിലെ പഴയന്നൂർ പഞ്ചായത്തിലെ നീർണമുക്ക് പറക്കോട്ടുകുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 6,35,000

7 41/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ടി ടി ഭാരതപുഴ

14,900 റിവർ ബേയ്സിനിലെ പഴയന്നൂർ പഞ്ചായത്തിലെ പുഞ്ചപ്പാടം ചോലകുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 5,95,000

18,250 8 42/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ടി ടി ഭാരതപുഴ റിവർ ബേയ്സിനിലെ പാഞ്ഞാൾ പഞ്ചായത്തിലെ വെല്ലത്തുപടി കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 7,30,000

9 45/ഇഇ/എം.എെ./തൃശ്ശൂർ/2012-13—ടി ടി ഭാരതപുഴ

25,000 റിവർ ബേയ്സിനിലെ തോളൂർ പഞ്ചായത്തിലെ പള്ളികുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— ` 10,00,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 8, 9 ഇവയ്ക്ക് ` 1,500+5% വാറ്റ്, ക്രമനമ്പർ 3-ന് ` 800+5% വാറ്റ്, ക്രമനമ്പർ 4-ന് ` 1,100+5% വാറ്റ്, ക്രമനമ്പർ 5-ന് ` 2,100+ 5% വാറ്റ്, ക്രമനമ്പർ 6-ന് ` 1,300+5% വാറ്റ്, ക്രമനമ്പർ 7-ന് ` 1,200+5% വാറ്റ്.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—7-6-2013, 1 മണി വരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-6-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-6-2013, 3.30 മണി.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.

കരാറുകാരന്റെ കുറഞ്ഞ യോഗ്യത—ക്രമനമ്പർ 1, 2, 5, 6, 8, 9 ഇവയ്ക്ക് 'സി' ക്ലാസും അതിനുമുകളിലും, ക്രമനമ്പർ 3, 4, 7 ഇവയ്ക്ക് 'ഡി' ക്ലാസും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 4, 6, 7, 8 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 2, 5, 9 ഇവയ്ക്ക് 6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. ശരിയായ വിധത്തി ലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി.ഒ.(എം.എസ്.) നമ്പർ 135/97/കോ-ഓപ്. തീയതി 13-11-1997-ലെ നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽനിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.

കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 11 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-11.pdf_2013_24_3_Irrigation/. Archive identifier in.gazette.kerala_new.2013-06-11.pdf_2013_24_3_Irrigation.