Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Tender Notices

Published 11 June 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-11.pdf_2013_24_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂൺ 11

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

24

നമ്പർ

} } 11th June 2013

21st Jyaishta 1935 1935 ജ്യേഷ്ഠം 21

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെഎൽഎം. 2013 മേയ് 18.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിട ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—4/2013-14/EE/KLM—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 23-ൽ ആൽത്തറമൂട് മുതൽ കായിക്കര കടവുവരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 18,55,933

നിരതദ്രവ്യം—` 46,400

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-6-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-6-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—4 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെപുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലുംകാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക ദർഘാസ് ഫാറത്തിന്റെ വില—` 2,800 + വാറ്റ്. യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ ദർഘാസ് ഫാറം വിൽക്കുന്ന തീയതിയും സമയവും— 1-6-2013 രാവിലെ 10 മണിമുതൽ 20-6-2013 ഉച്ചയ്ക്ക് 1 മണിവരെ.

സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും11th JUNE 2013] MARINE DEPARTMENT 112 നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 20-6-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസംമുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6-1717/2013/എസ്. ഇ. 2013 മേയ് 20.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറു കാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—10/എച്ച്. ഇ. ഡി./എൻ. സി./2013-14— കോഴിക്കോട് ജില്ല—NFDB ധനസഹായത്തോടെ പുതിയാപ്പ ഫിഷറി ഹാർബറിലെ വൈദ്യുതീകരണ സിസ്റ്റം മെച്ചപ്പെടുത്തൽ—ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തിയും സ്വീവേജ് ട്രീറ്റ്മെന്റ ് πാന്റ ിന് വൈദ്യുത കണക്ഷൻ കൊടുക്കുന്ന പ്രവർത്തിയും—` 17.90 ലക്ഷം.

നിരതദ്രവ്യം—` 44,800

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 10-6-2013 മുതൽ 12-6-2013 വരെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 13-6-2013-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കിക്കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 18-6-2013-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 18-6-2013-ന് വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോ ടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസു കളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർറ്റി.) 255/2004/എഫ്. & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെദർഘാസ് ഫോറത്തിന്റെ വില—` 2,700 + വാറ്റ്. കരാറുകാരന്റെ ക്ലാസ്സ്—'എ' ഇലക്ട്രിക്കൽ.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, (ഒപ്പ്) ചക്കോരത്തുകുളം, സൂപ്ര≠ിംഗ് എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. എഞ്ചിനീയർ.

11th JUNE 2013] MARINE DEPARTMENT 113

ലേല/ദർഘാസ് പരസ്യം

നമ്പർ എ2/429/2010/എഇഇ(സി). 2013 മേയ് 17.

കേരള ഗവർണ്ണർക്കുവേ≠ി ബേപ്പൂർ ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചുവടെ വിവരിക്കുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേല/ ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പരും അവകാശത്തിന്റെ വിവരണവും അടങ്കൽ തുകയും (ഒരു വർഷത്തേക്ക്)—02/എഇഇ(സി)/ 2013-14—ഡോർമിറ്ററി—` 1,23,600.

നിരതദ്രവ്യം—` 3,100.

ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ് + സെസ്സ്.

ലേല/ദർഘാസ് പ്രമാണം ലഭിക്കുന്ന തീയതിയും സമയവും—13-6-2013 മുതൽ 17-6-2013 1 മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—17-6-2013, 3 മണിവരെ.

ലേല തീയതിയും സമയവും സ്ഥലവും—18-6-2013 രാവിലെ 11 മണി, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ- ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബേപ്പൂർ.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പുവച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ ബേപ്പൂർ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ലേലത്തിനും ദർഘാസിനും പ്രത്യേകം ഫാറം വാങ്ങേ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നൽകേ≠ തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് ½ മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖ, ലേലച്ചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. പൊതുലേലം നടത്തിയശേഷം ലഭ്യമായ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായി രിക്കും. ലേലം/ദർഘാസ് ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ ദർഘാസ് ലഭിച്ച വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20 ശതമാനത്തിൽ കുറയാത്ത തുക ഈ ആഫീസിൽ ഒടുക്കേ≠താണ്.

ലേല/ദർഘാസുകൾ ഏതുസമയത്തും കാരണം കൂടാതെ റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരിക്കുന്ന താണ്. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായിവന്നാൽ അടുത്ത പ്രവർത്തിദിവസം ലേലം നടക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ദർഘാസ്/ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) നിർമ്മാണ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബേപ്പൂർ, കോഴിക്കോട്-15. എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1/144/2013/എഇഇ. 2013 മേയ് 23.

കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാണിച്ച അവകാശങ്ങൾക്ക് താഴെ കാണിച്ച പ്രകാരം മത്സരസ്വഭാവമുള്ള ലേല/ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ അവകാശത്തിന്റെ നിരതദ്രവ്യം നമ്പർ വിവരണം ` 1 ചോമ്പാൽ മത്സ്യബന്ധന തുറമുഖം ഷോപ്പ്റൂം 2-ന്റെ ഒരു വർഷത്തെ നടത്തിപ്പവകാശം 1,000 2 പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തെ

പ്രോജക്ട് ഹൗസ് കോമ്പൗ≠ിലെ തെങ്ങുകളിൽ നിന്ന് മേലാദായം എടുക്കുന്നതിനുള്ള അവകാശം 2,300 ലേല/ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 300 + വാറ്റ് 5%, ക്രമനമ്പർ 2-ന് ` 400 + വാറ്റ് 5%.

ലേല തീയതിയും സമയവും സ്ഥലവും—ക്രമനമ്പർ 1-ന് 12-6-2013 വൈകുന്നേരം 3.30 മണി, പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്, ക്രമനമ്പർ 2-ന് 12-6-2013 വൈകുന്നേരം 4 മണി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്,

കാലാവധി—ക്രമനമ്പർ 1-ന് ഒരുവർഷം (പരമാവധി 5 വർഷം മുൻ വർഷത്തെ നിരക്കിന്റെ 15% വർദ്ധനവോടുകൂടി ഓരോ വർഷവും), ക്രമനമ്പർ 2-ന് 3 വർഷം.

ലേല/ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ്ഡിവിഷൻ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസവും ലഭിക്കുന്നതാണ്.

ലേല/ദർഘാസ് പ്രമാണങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ്ഡിവിഷൻ ഓഫീസിൽനിന്നും 10-6-2013, 10 മണിമുതൽ 12-6-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കുവാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട11th JUNE 2013] MARINE DEPARTMENT 114 രശീതിയും ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക കരാർ ഒപ്പിട്ടതും ലേല/ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/വോട്ടേഴ്സ് എെഡന്റ ിറ്റി കാർഡ്/ആധാർ ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ലേല/ദർഘാസ് ഫോറം നൽകുകയുള്ളൂ. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും ആവശ്യമായ നിരതദ്രവ്യവും ഒപ്പിട്ട പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യ ത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത സീൽവച്ച കവറുകൾ 12-6-2013-ന് വൈകിട്ട് 3 മണിക്ക് മുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽ കാണിച്ച അവകാശത്തിനായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ മുകളിൽ രേഖപ്പെടുത്തിയ സമയത്ത് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽവച്ചു നടത്തുന്നതാണ്. ലേല പ്രമാണങ്ങൾ വാങ്ങിയ ആൾക്കാർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു.

പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലി കമായി ഉറപ്പിക്കുന്നതുമായിരിക്കും. ഷോപ്പ് റൂമിന്റെ നടത്തിപ്പിന്റെ കാലാവധി അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും. അവ തെങ്ങുകളിൽ നിന്ന് മേലാദായം എടുക്കുന്നതിനുള്ള നടത്തിപ്പിന്റെ കാലാവധി അവകാശം ഉറപ്പിച്ചു കരാർ ഒപ്പിട്ടു ഏറ്റെടുക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും. തുടർന്ന് ലേല/ദർഘാസ് അംഗീകരിച്ചു അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് നിബന്ധനകൾ അനുസരിച്ചുള്ള തുക ഒടുക്കി കരാറിൽ ഒപ്പുവയ്ക്കേ≠തും അവകാശങ്ങൾ ഏറ്റെടുക്കേ≠തു മാണ്. ലേലം കൊ≠ വ്യ‡ി ലേല സംഖ്യ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നപക്ഷം സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠ വ്യ‡ി ഉത്തരവാദിയായിരിക്കും. ഈ ലേല/ ദർഘാസ് സർക്കാരിന്റെ നിലവിലുള്ളതും മാറിവരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേല/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് അതേ സമയത്ത് സ്വീകരിക്കുന്നതും പരസ്യലേലം നടത്തുന്നതുമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഫിഷറി ഹാർബർ

സബ്ഡിവിഷൻ, പുതിയാപ്പ, (ഒപ്പ്)

പുതിയങ്ങാടി പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ലേലത്തിൽ പങ്കെടുക്കുവാൻ പ്രമാണം വാങ്ങിയവർ 12-6-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ഒപ്പിട്ട പ്രാഥമിക കരാർ പ്രമാണ സഹിതം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കുകയും രശീതി കൈപ്പറ്റേ ≠തുമാണ്. പ്രസ്തുത രശീതി നി›ിത സമയത്തിനു (12-6-2013-നു വൈകുന്നേരം 3 മണി) മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

കോഴിക്കോട്-21.

എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 11 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-11.pdf_2013_24_3_Marine/. Archive identifier in.gazette.kerala_new.2013-06-11.pdf_2013_24_3_Marine.