©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂൺ 11
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
24
നമ്പർ
} 11th June 2013
} 21st Jyaishta 1935 1935 ജ്യേഷ്ഠം 21
PART III
Police Department
NOTIFICATION
No. T4-25165/2013. 16th May 2013.
The following is the Select List of Junior Superintendents fit for Promotion as Senior Superintendents/ Managers / Accounts Officers for the year 2012 (for the vacancies in 2013) prepared by the Departmental Promotion Committee (Lower) held on 20-3-2013, which was approved by the Government vide Government Letter No. 38962/H2/2013/Home dated 15-5-2013.
5. Sri Hemachandran, B.
6. Smt. V. Sheela
7. Sri B. Ramesh Kumar
8. Sri V. Hari
9. Sri V. N. Sudheendran
10. Sri T. Prabhakaran
11. Smt. K. O. Ranjini
12. Sri P. Gopalakrishnan
Select List of Junior Superintendents for the year
13. Sri C. Vijayakumaran Nair
2012 (for the vacancies in 2013)
1. Sri C. K. Ajai Kumar
2. Smt. S. Usha Kumari
14. Smt. C. D. Jayasree
15. Sri Abdul Hameed, K. K.
16. Smt. T. Prema 11th JUNE 2013] POLICE DEPARTMENT 52 19. Sri Abdul Majeed, K.
20. Sri V. Suresh Babu .
21. Sri A. Aloysius
22. Smt. A. Girija
23. Smt. K. Saraswathy
24. Sri P. Jayakumar
25. Smt. N. V. Chandra Prabha
26. Sri P. S. Joseph
27. Smt. K.R. Rani
28. Sri Jose Raj, A. S.
K. S. BALASUBRAMANIAN IPS, ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻവിൽപ്പന യേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾക്ക് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുകയില്ല.
State Police Chief and
Police Headquarters, Convenor, Departmental Thiruvananthapuram. Promotion Committee (Lower).
ലേലപരസ്യം
(1)
നമ്പർ ഇ2-28234/2009 എ. 2013 മേയ് 22.
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഒരു ഡിപ്പാർട്ടുമെന്റ ് വാഹനം 2013 ജൂൺ മാസം 25-ാം തീയതി പകൽ 10 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
വാഹന നമ്പർ—KL 01 AA 4578 ജീപ്പ്
മോഡൽ—2003
നിരതദ്രവ്യം—` 2,500.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടി വെയ്ക്കേ≠തുമാണ്. കൂടാതെ മേൽപ്പടി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2013 ജൂൺ മാസം 22-ാം തീയതി വൈകുന്നേരം 4 മണിക്കുമുൻപായി ആലപ്പുഴ ജില്ലാ പോലീസ് ആഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം വാഹനത്തിന്റെ നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ, ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനം ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആലപ്പുഴ ജില്ലാ സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ്-1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവെയ്ക്കുകയോ അസ്ഥിരപ്പെടുത്തു കയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(2)
നമ്പർ ഇ2-6487/11 എ. 2013 മേയ് 22.
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന മൂന്ന് ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 2013 ജൂൺ മാസം 25-ാം തീയതി പകൽ 10.30 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
വാഹന നമ്പർ മോഡൽ നിരതദ്രവ്യം
` KL 01 K 7938 എയ്ച്ചർ ബസ് 1997 8,500 KL 01 AA 4517 മഹീന്ദ്ര ജീപ്പ് 2003 14,000 KL 01 AA 4559 മഹീന്ദ്ര ജീപ്പ് 2003 13,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ ഓരോ വാഹനത്തിനും നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവെയ്ക്കേ≠തുമാണ്. കൂടാതെ മേൽപ്പടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2013 ജൂൺ മാസം 22-ാം തീയതി വൈകുന്നേരം 4 മണിക്കു മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ആഫീസിൽ ലഭിക്കത്തക്ക വണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും11th JUNE 2013] POLICE DEPARTMENT 53 ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻവിൽപ്പനയേ
ക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം
കൊ≠യാൾക്ക് യാതൊരുവിധ അവകാശവും
ഉ≠ായിരിക്കുകയില്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങ ൾ
ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ
10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആലപ്പുഴ ജില്ലാ
സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ്-1-ന്റെ
മുൻപാകെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധി
ക്കാവുന്നതാണ്.
ആലപ്പുഴ ജില്ലാ പോലീസ് ചീഫിന്റെ പേരിൽ മാറാവുന്ന ഡ ി മ ാ ന്റ ് ്ര ഡ ാ ഫ ് റ്റ ് അ ട ക്ക ം െ ച േ യ്യ ≠ ത ാ ണ ് . ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവെച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി ഉൾപ്പെടെ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ
പ്രകാരമുള്ള ലേലം മാറ്റിവെയ്ക്കുകയോ അസ്ഥിര
പ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ
പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്)
ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ