©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂൺ 11
24 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
21st Jyaishta 1935 1935 ജ്യേഷ്ഠം 21
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു വിൽപ്പന വി⁄ാപനം
നമ്പർ ബി 2-2787/സി. ആർ.-1. 2013 ഏപ്രിൽ 2.
കേരള സ്റ്റേറ്റ് വഖബ് ബോർഡിൽ 2787/ ആർ. എ. ലഭിക്കുന്ന യാതൊരു ആക്ഷേപങ്ങളും അഭിപ്രായങ്ങളും നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ചാവക്കാട് താലൂക്ക്, സൗത്ത് പരിഗണിക്കുന്നതല്ലെന്ന വിവരം ബന്ധപ്പെട്ട എല്ലാവരേയും
അറിയിക്കുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് (ഒപ്പ്) ഒരുമനയൂർ മു…ീം ജമാ അത്ത് വക ഒരുമനയൂർ വില്ലേജ,് സർവ്വെ നമ്പർ 198/14-ൽപെട്ട 42¼ സെന്റ ് വസ്തു വിൽപ്പന നടത്തുന്നതിനും ടി തുക ഉപയോഗിച്ച് വഖഫ് വക സ്ഥലത്ത്
ഓഫീസ്, വി. എെ. പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് ഒരു ഷോപ്പിംഗ് കോംπക്സ് നിർമ്മിക്കുന്നതിനും
കലൂർ, കൊച്ചി. ഓഫീസർ.
ബോർഡിന്റെ അനുമതിക്കായി ജമാഅത്ത് പ്രസിഡന്റ ്
അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ടി വസ്തു വിൽപ്പന അനുവദിക്കുന്ന കാര്യത്തിൽ
ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായ വസ്തു ഒത്തുമാറ്റ വി⁄ാപനം നമ്പർ എ3-1133/സി.ആർ. 2013 ഏപ്രിൽ 15.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1133/ആർഎ നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, പാറന്നൂർ വില്ലേജിൽ നുസ്രത്തുൽ ഇ…ാം സംഘത്തിന് അവകാശപ്പെട്ട താമരശ്ശേരി എസ്. ആർ. ഒ. യിലെ 2613/1997-ാം നമ്പർ ആധാരപ്രകാരമുള്ള പാറന്നൂർ അംശം ദേശം റീ. സർവ്വേ 87/1 (സർവ്വെ നമ്പർ 110/2എ)-ൽപെട്ട 11.39 സെന്റ ് വസ്തുവും ശ്രീ. മുനീർ അഹമ്മദ് എന്നയാളുടെ കൈവശമുള്ള ചേളന്നൂർ എസ്. ആർ. ഒ. യിലെ 4592/2012-ാം നമ്പർ ആധാരപ്രകാരമുള്ള ന∑≠ അംശം ദേശം റീ-സർവ്വേ 33/1, 2 (പഴയ സർവ്വെ നമ്പർ 38/1, 2)-ൽപ്പെട്ട 0.233 ആർ വസ്തുവും അതിൽ സ്ഥിതിചെയ്യുന്ന എൻ. പി. 2/259-എഫ്. നമ്പർ പീടിക മുറിയുമായി പരസ്പരം ഒത്തുമാറുന്നതിന് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷിച്ചിട്ടു≠്.
ആയതിനാൽ മേൽപ്രകാരമുള്ള വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ജൂനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, എറോത്ത് സെന്റർ, ബേങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അഭിപ്രായങ്ങളും ആക്ഷേപങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, എറോത്ത് സെന്റർ, ബേങ്ക് റോഡ്, കോഴിക്കോട്. ജൂനിയർ സൂപ്ര≠്.