©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂൺ 11
24 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
21st Jyaishta 1935 1935 ജ്യേഷ്ഠം 21
PART IV
Private Advertisements and Miscellaneous
Notifications
സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം
വി⁄ാപനം
നമ്പർ എ2-113/13/സാം.വ.
2013 മേയ് 13. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിലെ 3-ാം വകുപ്പ് പ്രകാരം (2012 ചട്ടം 18) സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽനിന്നും നൽകുന്ന സേവനങ്ങൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
2012-ലെ സേവനാവകാശ നിയമം—സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം നൽകുന്ന സേവനങ്ങൾ
ക്രമ സേവനങ്ങൾ സമയപരിധി ബന്ധപ്പെട്ട ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ
(പിശകില്ലാതെ ഉദ്യോഗസ്ഥൻ അധികാരി അധികാരി
പൂർണ്ണമായ അപേക്ഷ ലഭിച്ചശേഷം)
1 ഗ്രാന്റ ്-ഇൻ-എയ്ഡ് 10 പ്രവൃത്തി ദിവസം ഡയറക്ടർ ഡയറക്ടർ ഡയറക്ടർ 2 വിവിധ പുരസ്കാരങ്ങൾ 10 പ്രവൃത്തി ദിവസം ,,
,,
,, 3 കലാകാര പെൻഷൻ 10 പ്രവൃത്തി ദിവസം ,,
,,
,, 4 സാംസ്കാരിക സ്ഥാപനങ്ങളിൽ 15 പ്രവൃത്തി ദിവസം ,,
,,
,, 6 അന്തരിച്ച പ്രമുഖ 10 പ്രവൃത്തി ദിവസം അഡ്മിനിസ്ട്രേറ്റീവ് ,, ,, ഓഫീസർ/അക്കൗ≠്സ് കലാകാരൻമാരുടെ വിധവകൾക്ക് നൽകുന്ന ഓഫീസർ പ്രതിമാസ ധനസഹായം
തിരുവനന്തപുരം.
(ഒപ്പ്) ഡയറക്ടർ.
വിശദീകരണക്കുറിപ്പ്
(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ്.)
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിലെ 3-ാം വകുപ്പ് പ്രകാരം ഓരോ സർക്കാർ വകുപ്പ് മേധാവിയും പ്രസ്തുത വകുപ്പ് നൽകുന്ന സേവനങ്ങൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നിവ പ്രസിദ്ധപ്പെടുത്തേ≠താണ്. അതനുസരിച്ച് സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ലഭിക്കുന്ന സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു.
മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ വി⁄ാപനം.