©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂൺ 11
24
നമ്പർ
21st Jyaishta 1935 1935 ജ്യേഷ്ഠം 21
PART IV
Private Advertisements and Miscellaneous
Notifications
നെടുമങ്ങാട് സബ് കോടതി മുമ്പാകെ
(ടി കോടതിയിൽ 2012 സക്സഷൻ O. P. No. 8) ഹർജിക്കാർ :—1. നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ വെള്ളാഞ്ചിറ റാഹത്ത് മൻസിലിൽ പരേതനായ യൂസഫ് മൗലവിയുടെ ഭാര്യ 52 വയസ്സുള്ള പാത്തുമ്മ എന്ന ഫാത്തിമ ബീവി.
2. നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ എസ്സ്. എൻ. പുരം റാഹത്ത് മൻസിലിൽ ഫാത്തിമ ബീവി മകൾ 30 വയസ്സുള്ള സുമൈയ്യ.
3. നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ എസ്സ്. എൻ. പുരം റാഹത്ത് മൻസിലിൽ 26 വയസ്സുള്ള റുഷുദ.
4. കരുനാഗപ്പള്ളി തഴവ പഞ്ചായത്തിൽ തഴവ വില്ലേജിൽ ഫൗസിയ മൻസിലിൽ ഫാത്തിമ ബീവി മകൾ 33 വയസ്സുള്ള ഹബീബ ബീവി.
1-ാം ഹർജിക്കാരിയുടെ ഭർത്താവും 2 മുതൽ 4 വരെ ഹർജിക്കാരുടെ പിതാവും ആയിരുന്ന മരിച്ചുപോയ നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ വെള്ളാഞ്ചിറ റാഹത്ത് മൻസിലിൽ യൂസഫ് മൗലവി എന്നും പേരുള്ള മുഹമ്മദ് യൂസഫ് എന്ന ആളിന് സിൻഡിക്കേറ്റ് ബാങ്ക് പനവൂർ ബ്രാഞ്ചിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുള്ള ` 2,07,591.89 ടി യൂസഫ് മൗലവി എന്നും പേരുള്ള മുഹമ്മദ് യൂസഫിന്റെ അവകാശികൾ എന്ന നിലയിൽ തിര്യെ വാങ്ങുന്നതിന് സക്സഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നതിനുവേ≠ി ഹർജിക്കാർ ബോധിപ്പിച്ചിട്ടുള്ള ഈ നമ്പർ കേസ് 2013 ജൂലൈ മാസം 14-ാം തീയതി വിചാരണയ്ക്ക് വച്ചിരിക്കുന്നതിനാൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് കക്ഷികൾ നേരിട്ടോ അഡ്വക്കേറ്റോ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ബോധിപ്പിച്ചുകൊള്ളണം.
അല്ലാത്തപക്ഷം ആർക്കും ആക്ഷേപങ്ങൾ ഇല്ലെന്നുക≠് ഈ നമ്പർ കേസ് തീർച്ച ചെയ്യുന്നതാണ്.
എതിർകക്ഷി :—ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.