©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂൺ 18
25 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
28th Jyaishta 1935 1935 ജ്യേഷ്ഠം 28
PART III
Commissionerate of Land Revenue
PATHANAMTHITTA DISTRICT
ലേല പരസ്യം
നമ്പർ എ3-9544/2013.
2013 മേയ് 17.
ലേലദിവസം രാവിലെ കൃത്യം 11 മണിക്ക് ലേല നടപടികൾ അനുവദിക്കുന്നതാണ്. ലേലംവിളി അവസാനിച്ചാൽ ഉടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് ആയത് താൽക്കാലിക മായി ഉറപ്പിക്കുന്നതാണ്. പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ തുകയും വിൽപ്പന നികുതിയും അപ്പോൾത്തന്നെ ഒടുക്കുവരു ത്തേ≠താണ്. പ്രസ്തുത ദിവസം അവധി ദിവസം ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ലേലം നടക്കുന്നതാണ്. താൽപര്യമുള്ളവർക്ക് വാഹനം പരിശോധിക്കു ന്നതിന് ഹുസൂർ ശിരസ്തദാരുമായി ബന്ധപ്പെടേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ എല്ലാം ഈ ലേലത്തിനും ബാധകമാണ്.
കളക്ടറേറ്റ്,
(ഒപ്പ്)
പത്തനംതിട്ട. ജില്ലാ കളക്ടർ.