Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 18 June 2013

Department
Kollam
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-18.2013_25_III_clr_dc_kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ജൂൺ 18

25 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 18th June 2013

28th Jyaishta 1935 1935 ജ്യേഷ്ഠം 28

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേല പരസ്യം

നമ്പർ എൽ6-69601/2012.

2013 ഏപ്രിൽ 17.

കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ ബ്ലോക്ക് 36, റീ സർവ്വേ 414-ൽപ്പെട്ട ആറ്റുപുറമ്പോക്കിൽ നിന്ന ര≠് തേക്ക് മരങ്ങൾ (2 തേക്കിൻ കഷ്ണങ്ങൾ) 2013-ാം ആ≠് ജൂൺ മാസം 24-ാം തീയതി പകൽ 11 മണിക്ക് (അവധി ദിവസമാണെങ്കിൽ തൊട്ടടുത്ത ദിവസം) വെളിനല്ലൂർ വില്ലേജ് ആഫീസിൽ വച്ച് പരസ്യമായി ലേലം നടത്തുന്നതിന് കൊട്ടാരക്കര അഡീഷണൽ തഹശീൽദാരെ ചുമതലപ്പെടുത്തുന്നു.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും. ലേലം വിളിക്കുന്നയാൾ അപ്പോൾ തന്നെ ലേലത്തുക പൂർണ്ണമായും നിയമാനുസൃത വിൽപ്പന നികുതിയും ലേലം നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള തഹശീൽദാരെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ടിയാൻ സ്വന്തം ചിലവിൽ ടി തടികൾ നീക്കം ചെയ്യേ≠താണ്. ലേലംകൊ≠ തടികൾ മാത്രമാണ് ടിയാൻ നീക്കം ചെയ്യുന്നതെന്ന് തഹശീൽദാർ ഉറപ്പു വരുത്തേ≠താണ്.

ഏതെങ്കിലും കാരണവശാൽ മേൽ നി›യിച്ച തീയതിയിൽ ലേലം വിജയകരമായി നടത്തുവാൻ സാധിച്ചില്ലെങ്കിൽഅനുയോജ്യമായ മറ്റൊരു ദിവസം കൊട്ടാരക്കര തഹശീൽദാർക്ക് നി›യിക്കാവുന്നതും ടി തീയതിയിൽ പുനർ ലേലം നടത്താവുന്നതുമാണ്. ലേലം അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം കൊല്ലം ജില്ലാ കളക്ടർക്ക് ഉ≠ായിരിക്കുന്നതാണ്. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. തടികളുടെ വിശദാംശങ്ങൾ അനുബന്ധമായി ചേർത്തിരിക്കുന്നു. അനുബന്ധം

തടികളുടെ വിശദാംശങ്ങൾ

അളവ് നീളം ലഭിക്കാവുന്ന ലഭിക്കാവുന്ന ക്രമ

നിരക്ക്

വില ഇനം നീളം × മദ്ധ്യവണ്ണം തടികളുടെ ക്ലാസ്സ്

നമ്പർ

(Per M3 )

Cite this issue. Kerala Gazette, Government of Kerala, 18 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-18.2013_25_III_clr_dc_kollam/. Archive identifier in.gazette.kerala_new.2013-06-18.2013_25_III_clr_dc_kollam.