Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 18 June 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-18.pdf_2013_25_III_Co-op
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 ജൂൺ 18

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

25

നമ്പർ

} } 18th June 2013

28th Jyaishta 1935 1935 ജ്യേഷ്ഠം 28

PART III

Co-operative Department

REGISTRATION CERTIFICATE

No. O-8660/2012.

5. Area of operation—Velinalloor Grama Panchayath and Kannancode ward of Elamad Panchayath.

30th April 2013.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

6. Objectives—As per Bye law Clause 3.

7. Type—Vanitha Co-operative Society Rule 15(10) of KCS Act & Rule.

8. Authorized Share Capital—` 8,00,000 (Rupees Eight lakh only)

(1) 5000 A Class Share of ` 100 each.

(2) 500 B Class Share of ` 500 each.

Categorical Statement

1. Name of the Society— Karingannoor Vanitha Co-operative Society Ltd. No. Q. 1554.

2. Date of Registration—30- 4 -2013.

3. Address— Karingannoor Vanitha Co-operative Society (3) 5000 C Class Share of ` 10 each.

9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.

Ltd. No. Q. 1554, Karingannoor P. O., Oyoor. Joint Registrar of Co-operative Societies (Sd.) (General), Kollam. Joint Registrar (General). 4. Liability—Limited. 18th JUNE 2013] CO-OPERATIVE DEPARTMENT 104

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ഗ്രേസി തോമസ്)

നമ്പർ എസ്.സി.റ്റി.എം. 3325/2012. 2013 മേയ് 6.

വിഷയം: — ഉതിമൂട് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 188- സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവി ക്കുന്നത്-സംബന്ധിച്ച്.

സൂചന: —(1) റാന്നി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആ ഫ ീ സ ി െ ല അ ങ്ങാടി യ ൂ ണ ി റ്റ ് ഇൻസ്പെക്ടറുടെ 27-6-2012-ലെ 66-ാം വകുപ്പ് അന്വേഷണ റിപ്പോർട്ട്.

(2) റാന്നി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 2-7-2012-ലെ എ. 691/2012 നമ്പർ കത്ത്.

പ്രവർത്തിപ്പിക്കുന്നതിൽ യാതൊരു താൽപര്യവും ഇല്ലാത്ത സാഹചര്യത്തിൽ ടി സംഘത്തിന്റെ പ്രവർത്തനം സഹകരണ നിയമം വകുപ്പ് 71 അനുസരിച്ച് സമാപ്തീകരിക്കാവുന്നതാ ണെന്ന് സൂചന (2) പ്രകാരം റാന്നി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

സൂചന (1) പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിന്റെയും, സൂചന(2) പ്രകാരമുള്ള ശുപാർശയുടെയും അടിസ്ഥാനത്തിൽ സൂചന (3) പ്രകാരം സംഘത്തിന്റെ മുൻഭരണസമിതി അംഗ ങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതാണ് എന്നാൽ നാളിതുവരെ എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉ≠െങ്കിൽ ആയത് രേഖാമൂലം ലഭ്യമാക്കുകയോ, നേരിൽ ഹാജരായി വിവരം ബോദ്ധിപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതാണ്. മേൽ സാഹചര്യത്തിൽ ഉതിമൂട് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 188 സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചു കൊ≠് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

(3) ഈ ആഫീസിലെ 23-7-2012-ലെ ഇതേ നമ്പർ നോട്ടീസ്.

പി. റ്റി. 188-ാം നമ്പർ ഉതിമൂട് ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം) 1-2-2002-ൽ രജിസ്റ്റർ ചെയ്ത് 1-4-2002-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. സംഘത്തിൽ 31-7-2002-ൽ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗ ഭരണസമിതി അന്നേ ദിവസം തന്നെ ചാർ÷െടുത്തിട്ടുള്ള താണ്. ടി ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് സംഘം 1-8-2007 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണ ത്തിലാണ്. സംഘം റിക്കാർഡുകൾ പരിശോധിച്ചതിൽ അവസാനമായി പൊതുയോഗം കൂടിയത് 21-8-2006-ലാണ്. ശേഷം പൊതുയോഗം കൂടുകയോ ബഡ്ജറ്റ് പാസ്സാക്കുകയോ ചെയ്തി ട്ടില്ലാത്തതും, പൊതുയോഗം കൂടുന്നതിന് സംഘത്തിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉ≠ായിട്ടില്ലാത്തതാണ്. 25-9-2006 മുതൽ സംഘത്തിൽ യാതൊരുവിധ പ്രവർത്തനമോ ഇടപാടുകളോ നടന്നിട്ടില്ലാത്തതും സംഘം പ്രവർത്തന രഹിതവുമാണ്.

സംഘത്തിന്റെ പ്രധാന പ്രവർത്തനം കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുക എന്നതായിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കരാർ ജോലികൾ സംഘത്തെ ഏൽപ്പിക്കാത്തത് കൊ≠ും, കരാർ ജോലികൾ ഏറ്റെടുക്കുന്നതിന് മതിയായ സ്വന്തം ഫ≠് ലഭ്യമല്ലാത്ത തിനാലും, സംഘം പ്രവർത്തനം മുന്നോട്ടു കൊ≠ു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംഘത്തിന് സ്വന്തമായി പണിയായുധങ്ങൾ ഇല്ലാത്തതുകൊ≠ും, എല്ലാം വാടകയ്ക്ക് എടുത്ത് അംഗങ്ങൾക്ക് നൽകേ≠തായി വരുന്നതു കൊ≠ും, സംഘത്തിന് വലിയ ബാദ്ധ്യതയാണുള്ളത്. സംഘത്തിൽ നിന്ന് മതിയായ ജോലി ലഭ്യമാകാതെ വന്നതിനാൽ അംഗങ്ങൾ ജോലി തേടി മറ്റ് സ്ഥലങ്ങളിലേക്ക് പോയിട്ടുള്ളതുകൊ≠ും, അംഗങ്ങളെ സഹായിക്കാൻ ആവശ്യമായ ഫ≠് സംഘത്തിന് ലഭ്യമല്ലാത്തതുകൊ≠ും, ടി സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ കഴിയാത്ത വിധത്തിൽ നിലച്ചു പോയിട്ടു ള്ളതായി സൂചന(1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. നിലവിലുള്ള സംഘാംഗങ്ങൾക്കോ, മുൻഭരണ സമിതി അംഗങ്ങൾക്കോ സംഘം പുനരു÷ീവിപ്പിച്ച് പി. റ്റി. 188-ാം നമ്പർ ഉതിമൂട് ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72 പ്രകാരം റാന്നി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വടശ്ശേരിക്കര യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. വടശ്ശേരിക്കര യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും ഏറ്റെടുത്തിട്ടുള്ള മുതലുകളുടെയും റിക്കാർഡുകളുടെയും വിവരങ്ങൾ താമസംവിനാ ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.

ചാർ÷െടുത്തതിനുശേഷം ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തേ≠തും ലിക്വിഡേഷൻ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലേക്കായി 3 പകർപ്പ് ഈ ആഫീസിലേക്ക് സമർപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, പത്തനംതിട്ട.

(ജനറൽ).

ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: എൻ. കെ. എെഷാകുമാരി)

നമ്പർ എ. ഇ. എൽ. 4617/2012. 2013 മേയ് 9.

വിഷയം :—സമാപ്തീകരണം—കാവാലം പട്ടികജാതി സർവ്വീസ് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ 1039-1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം :— (1) ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 16-6-2012-ലെ എച്ച്. എം. 3869/10-ാം നമ്പർ ഉത്തരവ്.

18th JUNE 2013] CO-OPERATIVE DEPARTMENT 105

(2) ലിക്വിഡേറ്ററുടെ 29-4-2013-ലെ ഇ 743/12-ാം നമ്പർ ഉത്തരവ്.

(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 29-4-2013-ലെ ഇ. 743/12-ാം നമ്പർ കത്ത്.

7. Authorized Share Capital—` 11.50 Lakh

(A Class—10000 Shares of ` 100 each B Class—300 Shares of ` 500 each)

8. Maximum borrowing limit— 150 times of paid up share capital plus reserve fund.

9. Category as per KCS Act—Rule 15

7—SC/ST Societies

(2)—Primary

(Sd.) Office of the Joint Registrar of Co-operative Societies (General), Kakkanad, Joint Registrar Ernakulam.

(General).

കാവാലം പട്ടികജാതി സർവീസ് സഹകണസംഘം (ക്ലിപ്തം)നമ്പർ എ 1039-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ്ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവി ക്കുന്നതിന് പരാമർശം (3) പ്രകാരം കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

REGISTRATION CERTIFICATE

No. O-1402/2013/R.Dis.

25th April 2013.

കാവാലം പട്ടികജാതി സർവ്വീസ് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ 1039-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണസംഘം നിയമം 74-ാം വകുപ്പു പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്ന് വർഷത്തേക്ക് സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, ആലപ്പുഴ.

(ജനറൽ).

In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) I do hereby certify that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.

Categorical Statements

REGISTRATION CERTIFICATE

No. O-6870/2012.

16th May 2013.

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

1. Name and Number of the Society—Manjeshwaram Poozhithozhilali Welfare Co-operative Society Ltd. No. S. 494.

2. Date of Registration—25-4-2013.

3. Address—Hoszabettu Kadappuram Manjeshwaram.

4. Liability—Limited.

5. Area of Operation—Whole area of Manjeshwara Grama Panchayath.

6. Main Object—As per Bye-law No. 3.

Categorical Statement

1. Name and No. of the Society —Muvattupuzha Block SC/ST Co-operative Society Ltd. No. E. 1233.

2. Date of Registration—16-5-2013.

3. A d d r e s s — Va z h a k k u l a m P. O . , M u v a t t u p u z h a , Pin-686 670.

4. Liability—Limited.

5. Area of operation—Valakom, Paipra, Arakkuzha Marady, Manjalloor, Kalloorkkad, Ayavana, Avoly Panchayats in Muvattupuzha Block.

7. Authorized Share Capital—` 17,00,000.

(1) 10000 'A' Class Shares of ` 100 each.

(2) 6000 'B' Class Shares of ` 100 each.

(3) 10000 'C' Class Shares of ` 10 each.

8. Maximum Borrowing Power of the society—150 times of the paid up Share Capital plus Reserve Fund.

9. Type of Society—Rule 15 (11) (1) Welfare Society.

6. Main Object—To promote self help, co-operation and thrift among members. Office of the Joint Registrar of (Sd.) Co-operative Societies Joint Registrar (General) (General), Kasaragod. (In-charge).
Cite this issue. Kerala Gazette, Government of Kerala, 18 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-18.pdf_2013_25_III_Co-op/. Archive identifier in.gazette.kerala_new.2013-06-18.pdf_2013_25_III_Co-op.