Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂൺ 18
No.
Vol. II
തിരുവനന്തപുരം, ചൊവ്വ
25
നമ്പർ
28th Jyaishta 1935 1935 ജ്യേഷ്ഠം 28
PART III
Fisheries Department
തിരുവനന്തപുരം ജില്ലാ ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല)-ടെ നടപടിക്രമം വിഷയം:—ഫിഷറീസ്-സഹകരണം-പൂവാർ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ ഡി.എഫ്.(ടി). 2/92-ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്.
പരാമർശം:—(1) നെയ്യാറ്റിൻകര ഫിഷറി ഡെവലപ്മെന്റ ് ഓഫീസറുടെ 6-7-2012-ലെ DF(T) 2/92/2002-ാം നമ്പർ കത്ത്.
(2) ഈ ഓഫീസിലെ 26-7-2008-ലെ എഫ്3-3131/96-ാം നമ്പർ ഉത്തരവ്.
ഉത്തരവ് നൽകിയിരുന്നു. ടി ഉത്തരവ് ലിക്വിഡേറ്റർക്കോ സംഘം അഡ്മിനിസ്ട്രേറ്റർക്കോ ലഭിക്കാത്തതിനാൽ ചുമതല ഏറ്റെടുത്തിട്ടില്ല എന്നും ആയതിനാൽ നെയ്യാറ്റിൻകര ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവ് നൽകണമെന്നും പരാമർശം (1) പ്രകാരം നെയ്യാറ്റിൻകര ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ അഭ്യർ∞ിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ പൂവാർ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം (ക്ലിപ്തം) നമ്പർ ഡി.എഫ്.(ടി). 2/92-ൽ കേരള സഹകരണസംഘം നിയമം വകുപ്പ് 72(1) പ്രകാരം നെയ്യാറ്റിൻകര ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാധ്യതകൾ ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ 2 മാസത്തിനുശേഷം അന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
ഉത്തരവ് നമ്പർ എഫ്3/980/2012 തീയതി 26-3-2013
പൂവാർ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ ഡി.എഫ്.(ടി) 2/92-ൽ ഫിഷറി ഡെവലപ്മെന്റ ് ഓഫീസറായ ശ്രീ. ജി. മോഹനകുമാറിനെ
(ഒപ്പ്) ഫിഷറീസ് ജോയിന്റ ് ഡയറക്ടറാഫീസ് ഫിഷറീസ് സഹകരണസംഘം (ദക്ഷിണമേഖല), രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് തിരുവനന്തപുരം. ഡയറക്ടർ.