©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജൂൺ 18
No.
Vol. II
THIRUVANANTHAPURAM, TUESDAY
25
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2
28th Jyaishta 1935 1935 ജ്യേഷ്ഠം 28
PART III
Forest Department
TIMBER SALES DIVISION, PALAKKAD
TENDER-CUM-AUCTION SALE NOTICE
No. TSP2-1398/2012.
25th May 2013.
It is hereby notified for the information of the public that the Tender-Cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 29 dated 25-12-2012 and subject to the sale conditions published by the Chief Conservator of Forests (P), Thiruvananthapuram vide Pro. (5) 26274/12 dated 11-12-2012. Further details can be had from the Depot Officer and from this office during office hours.
EMD—Teak—` 20,000.
Others—` 10,000.
Cost of tender form—` 200 + VAT
SCHEDULE
Depot Auction Teak Timber Teak Exp. Teak Poles Rose Teak Fire Misc. Fire Misc.Timbers
5018th JUNE 2013] FOREST DEPARTMENT 368 (1) (2) (3) (4) (5) (6) (7) (8) (9) CII-20 CIII-30 CIV-30
Walayar 10-7-2013 BII-4 (Palakkad) BIII-12 BIV-5
BS-8
CII-5 CIII-15 CIV-12
70 Aruvakkode 24-7-2013 BI-5 (Malappuram) BII-30 BIII-60 BIV-40 BS-35 CII-5 CIII-30 CIV-15
പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവെച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള സർക്കാർ ഗസറ്റ് നമ്പർ 29, തീയതി 25-12-2012, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം പ്രൊ. (5) 26274/2012 തീയതി 11-12-2012 നമ്പരായുള്ള ഉത്തരവിന് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ആഫീസിലോ ഡിപ്പോ ആഫീസിലോ ബന്ധപ്പെടേ≠താണ്.
നിരതദ്രവ്യം:
തേക്ക്—` 20,000 മറ്റിനം—` 10,000
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
പട്ടിക
തേക്കുതടി തേക്ക്
ഡിപ്പോയുടെ ലേല
(എം3) കയറ്റുമതി
പേര് തീയതി
(എം3)
5018th JUNE 2013] FOREST DEPARTMENT 369 (1) (2) (3) (4) (5) (6) (7) (8) (9) അരുവാക്കോട് 24-7-2013 ബി I-5 (മലപ്പുറം) ബി II-30 ബി III-60 ബി IV-40 ബി.എസ്-35 സി II-5 സി III-30 സി IV-15
Office of the Divisional Forest Officer,
70
(Sd.)
Divisional Forest Officer.
Timber Sales Division,
Palakkad.
(For and on behalf of the
Governor of Kerala) നെ∑ാറ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി.-1193/2013.
2013 മേയ് 16.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിത യോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിയുടെയും പേരെഴുതി മുദ്രവച്ച പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേ≠ താണ്. ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്നതായ സമയത്തും സ്ഥലത്തുംവച്ച് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ്, പാൻ കാർഡ് എന്നിവ കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്ന തായിരിക്കും. ദർഘാസ് സംബന്ധമായി കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്. പട്ടികയിൽ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.
വിജയിയായ ടെ≠റുകാരൻ പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ≠ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തന്നെ ഉടമ്പടിവച്ച് പ്രവൃത്തി തുടങ്ങേ≠ താണ്. ഏതെങ്കിലും പ്രവൃത്തിയുടെ ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറ്റെടുത്ത് നടത്താതി രിക്കുകയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുകയോ ഡിപ്പാർട്ട്മെന്റലായി ഏറ്റെടുത്തു നടത്തുകയോ ചെയ്യുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലും വനംവകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
4-7-2013-ന് മേപ്പടി ജോലികളിൽ ഏതെങ്കിലും കാരണത്താൽ ടെ≠ർ കൊള്ളുവാൻ ആരും തന്നെ മുന്നോട്ടു വരാത്തപക്ഷം ടി ടെ≠റുകൾ 5-7-2013, 6-7-2013 എന്നീ തീയതികളിൽ നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതായിരിക്കും. ഈ തീയതികളിൽ നടക്കുന്ന ടി ടെ≠റിന്റെ ഫോറം തലേ ദിവസം 4 മണിവരെ നൽകുന്നതാണ്.
പട്ടിക
ക്രമ പ്രവർത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
`
9,625 1 കൊല്ലങ്കോട് റെയിഞ്ച്—പലകപ്പാ≠ി എന്ന സ്ഥലത്ത് ചെക്ക് ഡാം നിർമ്മാണം— ` 3,85,000
3,85,000 2 കൊല്ലങ്കോട് റെയിഞ്ച്—പലകപ്പാ≠ി എന്ന സ്ഥലത്ത് ചെക്ക് ഡാം നിർമ്മാണം— ` 6,60,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 800 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,400 + വാറ്റ്.
ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 6 മാസമോ 31-3-2014 തീയതിയോ ഏതാണോ ആദ്യം.
18th JUNE 2013] FOREST DEPARTMENT 370ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും
സമയവും—3-7-2013, 4 മണി.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും
സമയവും—4-7-2013, 11 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും സ്ഥലവും— 4-7-2013 ഉച്ചയ്ക്ക് 12 മണി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,
നെ∑ാറ.
ഡിവിഷണൽ ഫോറസ്റ്റ്
(ഒപ്പ്)
ആഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ്
നെ∑ാറ. ഓഫീസർ.
മണ്ണാർക്കാട് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-3101/2013.
2013 മേയ് 21.
മണ്ണാർക്കാട് ഡിവിഷനിൽ 2013-14 സാമ്പത്തിക
വർഷത്തിൽ ഏറ്റെടുത്ത് പൂർത്തീകരിക്കാനുദ്ദേശിക്കുന്ന താഴെ
വിവരിക്കുന്ന പ്രകാരമുള്ള പ്രവൃത്തികൾക്ക് 'സി' ക്ലാസ്സിൽപ്പെട്ടതോ അതിനുമുകളിലുള്ളതോ ആയ രജിസ്ട്രേഷനുള്ള
പി. ഡബ്ലിയു. ഡി. അംഗീകൃത കരാറുകാരിൽ നിന്നും
മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറങ്ങൾ 5-7-2013-ാം തീയതി ഉച്ചയ്ക്ക് ഒരു മണി
വരെ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും
പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസുകൾ 5-7-2013-ാം തീയതി ഉച്ചയ്ക്കുശേഷം 3 മണി വരെ സ്വീകരിക്കു ന്നതാണ്. 5-7-2013-ാം തീയതി 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള ദർഘാസ് സമർപ്പിച്ച കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ തുറക്കുന്നതായി രിക്കും. ഏതെങ്കിലും സാങ്കേതിക കാരണവശാൽ പ്രസ്തുത ദിവസം ടെ≠ർ നടക്കാതെ വന്നാൽ യഥാക്രമം 12-7-2013 അഥവാ 19-7-2013, 26-7-2013 എന്നീ തീയതികളിൽ മുകളിൽ പരാമർശിച്ച പ്രകാരം ടെ≠ർ നടത്തുന്നതാണ്. ടെ≠ർ ദിവസം ഒരു പൊതു ഒഴിവുദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്തും സ്ഥലത്തും പ്രസ്തുത ടെ≠ർ നടത്തുന്നതായിരിക്കും. ടെ≠ർ ഫോറങ്ങൾ ടെ≠ർ ദിവസത്തിന് 7 പ്രവൃത്തി ദിവസങ്ങൾ മുൻപ് മുതൽ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് റസീപ്റ്റ് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്ന തായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു സാഹചര്യത്തിലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും അറിയാവുന്നതാണ്.
ഓഫീസ് സമയങ്ങളിൽ വാങ്ങാവുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മണ്ണാർക്കാട് ഡിവിഷൻ കോമ്പൗ≠ിലുള്ള ക്വാർട്ടേഴ്സ് (MKD-R.02) നവീകരണം—` 5,00,000.
നിരതദ്രവ്യം— ` 12,500.
(ഒപ്പ്) ദർഘാസ് ഫോറത്തിന്റെ വില— ` 1,000 + വാറ്റ്. ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ്
കാലാവധി മുതൽ ര≠ു മാസം.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, മണ്ണാർക്കാട് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആരണ്യകം, മണ്ണാർക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി).
NILAMBUR SOUTH DIVISION
TENDER-CUM-AUCTION SALE NOTICE
No. C1-3812/2013.
23rd May 2013.
It is hereby notified for the information of the public that the Tender-cum-Auction sale of Teak Poles, miscellaneous poles, teak firewood and miscellaneous firewood available at Kanhirakkadavu Dumping Depot in Karulai Range of this Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Nilambur South Division or any other officer authorised by him for the purpose subject to the conditions published by the Additional Principal Chief Conservator of Forests, (Protection), Thiruvananthapuram vide Number Pro. (5)- 26274/2012 dated 11-12-2012 in Kerala Gazette Number 29 dated 25-12-2012 in Forest Pages 456 to 461. If the date of auction happens to be a public holiday the sale will be conducted at the next working day at the same place and time.
If the rate fetched in auction sale founds to be not reasonable, the auction sale including the no bid lots will be18th JUNE 2013] FOREST DEPARTMENT 371 conducted again at the same place and time as schedule in column 5 of the table below. If the materials are not sold out in the second date at reasonable prices, the auction sale will be conducted on the third date including the no bid lots of 1st and 2nd date at the same place and date as schedule in column 6 of the table below:
Further details in this regard can be obtained from the Range Forest Officer, Karulai (Ph: 04931 270296) or from this Office (Ph : 04931 220392) during working hours.
SCHEDULE
Name of Teak
Date and Second date Third date
Plantations and
Sl.
Approximate
time of and time of and time of
year from which
No.
Quantity
Auction Auction sale Auction sale
the materials
extracted
(1) (2)
(3)
(4) (5) (6) 1 1969 TP Teak Poles 27-6-2013, 4-7-2013, 11-7-2013, Kallenthode IC—233 Nos. 10 a.m. 10 a.m. 10 a.m. IIC—494 Nos.
III—717 Nos.
IV—386 Nos.
V—5 Nos.
1969 TP Miscellaneous Poles—1,945 Nos.
Poolakkappara Teak firewood—41.5 MT
Misc. firewood—18.5 MT
EMD—` 20,000 for teak poles, ` 10,000 for miscellaneous poles.
Cost of tender form—` 200 + VAT.
Last date and time of issuing tender forms—From the date of notice upto 9 a. m. on tender date.
Last date of receiving tender form—Upto 9.30 a. m. on tender date.
നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായി റെയ്ഞ്ചിലെ കാഞ്ഞിരക്കടവ് ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക്/പലജാതി കഴകളും, തേക്ക്/പലജാതി വിറകുകളും പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതാണ്. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) പ്രൊ. (5)-26274/2012, തീയതി 11-12-2012-ാം നമ്പരായി കേരള ഗസറ്റ് നമ്പർ 29, തീയതി 25-12-2012-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റേതെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ വെയ്ക്കുന്ന ലോട്ടുകൾക്ക് മതിയായ വില ലഭിക്കാതിരിക്കുകയോ, വിഭവങ്ങൾ ലേലത്തിൽ വിൽക്കാതിരിക്കുകയോ ചെയ്താൽ താഴെ പട്ടികയിൽ 5-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ടി ലേലത്തിലും മതിയായ വില ലഭിക്കാത്ത ലോട്ടുകളും വിൽക്കാൻ സാധിക്കാത്ത വിഭവങ്ങളും താഴെ പട്ടികയിൽ 6-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04931 220392) കരുളായി റെയിഞ്ച് ഓഫീസിലോ (ഫോൺ: 04931 270296) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേല സമയത്ത് അറിയിക്കുന്നതാണ്.
18th JUNE 2013] FOREST DEPARTMENT 372പട്ടിക
വിഭവ ശരാശരി
ലേലതീയതിയും ര≠ാമത്തെ മൂന്നാമത്തെ സമാഹരണം ഉൽപ്പന്നം സമയവും തീയതിയും തീയതിയും ക്രമ
നടത്തുന്ന എണ്ണം സമയവും സമയവും നമ്പർ
തോട്ടങ്ങളുടെ
പേര്
(1) (2) (3)
(4) (5) (6) 1 1969 ടി. പി. തേക്ക് കഴകൾ 27-6-2013, 4-7-2013, 11-7-2013, കല്ലേൻതോട് 1-ാം തരം കഴകൾ—233 എണ്ണം 10 മണി 10 മണി 10 മണി 1969 ടി. പി. 2-ാം തരം കഴകൾ—494 എണ്ണം പൂളക്കപ്പാറ 3-ാം തരം കഴകൾ—717 എണ്ണം 4-ാം തരം കഴകൾ—386 എണ്ണം 5-ാം തരം കഴകൾ—5 എണ്ണം
പലജാതി കഴകൾ—1,945 എണ്ണം തേക്ക് വിറക്—41.5 എം.ടി. പലജാതി വിറക്—18.5 എം.ടി.
നിരതദ്രവ്യം—തേക്ക് കഴകൾക്ക് ` 20,000, മറ്റ് മരങ്ങൾക്ക് ` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതി—പരസ്യ തീയതി മുതൽ ലേല ദിവസം രാവിലെ 9 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—ലേലദിവസം രാവിലെ 9.30 മണിവരെ.
Divisional Forest Office,
(Sd.)
Divisional Forest Officer
Nilambur.
(For and on behalf of the Governor of Kerala).
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, വയനാട്
ദർഘാസ്/ലേല പരസ്യം
നമ്പർ ഡബ്ല്യൂ. എസ്. എഫ്.2-498/2013. 2013 മേയ് 28.
വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ ഉപയോഗയോഗ്യമല്ലാത്ത ബുള്ളറ്റ് മോട്ടോർ സൈക്കിൾ (1) കെ. എൽ. ഡബ്ല്യൂ. 1210, (2) കെ. എൽ. ഡബ്യൂ. 2130 (3) കെ. എൽ. ഡബ്ല്യൂ. 2132 (4) കെ. ബി. ടി. 8973 (5) കെ. എൽ. ഡബ്ല്യൂ. 2126 എന്നിവ ക≠ം ചെയ്ത് ലേലത്തിൽ വിൽക്കുന്നതിന് നടപടി സ്വീകരിക്കുവാൻ കോഴിക്കോട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രിയുടെ ഉത്തരവ് നമ്പർ കെ. എസ്. 4-1556/2013 തീയതി 10-5-2013 പ്രകാരം ഉത്തരവായിട്ടുള്ളതാണ്.
ബുള്ളറ്റ് മോട്ടോർസൈക്കിൾ വിൽപ്പന നടത്തുന്നതിന് പ്രത്യേകം സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ ദർഘാസുകാരെ ഉൾപ്പെടുത്തി ആദ്യം ലേലം നടത്തുന്നതും ദർഘാസ്/ലേലത്തിൽ വച്ച് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ, അംഗീകൃത തിരിച്ചറിയൽ രേഖയോടുകൂടി ദർഘാസ് ഫോറത്തിന്റെ വില പണമായി അടച്ച് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ നിന്നും 17-7-2013 പകൽ 12 മണിവരെ ലഭ്യമാകുന്നതാണ്. ഫോറത്തിന്റെ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ 17-7-2013-ന് ഉച്ചയ്ക്ക് ശേഷം 2 മണിവരെ സ്വീക രിക്കുന്നതും നി›ിത നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ ദർഘാസുകൾ നിരസിക്കുന്നതു മായിരിക്കും. മതിയായ കാരണങ്ങൾ ഇല്ലാതെ തന്നെ ദർഘാസ് റദ്ദാക്കാനുള്ള അധികാരം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിക്ഷിപ്തമായിരിക്കും. സീൽചെയ്ത ദർഘാസുകൾ 17-7-2013-ന് ഉച്ചകഴിഞ്ഞ് 3.30 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗ സ്ഥനോ കൽപ്പറ്റയിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതും അതിനു ശേഷം ദർഘാസുകൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമായിരിക്കും. ദർഘാസ് ഫോറം ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ലേലത്തിനു ശേഷമുള്ള പരാതി സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിമൂലം ദർഘാസ്/ലേലം നടക്കാതെ വന്നാലോ, ആരും തന്നെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാതിരുന്നാലോ, ഏതെ ങ്കിലും വാഹനങ്ങളുടെ വിൽപ്പന നടക്കാതെ വന്നാലോ അവശേഷിക്കുന്ന വാഹനങ്ങളുടെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 18-7-2013, 24-7-2013 എന്നീ തീയതികളിൽ മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതുമായിരിക്കും.
18th JUNE 2013] FOREST DEPARTMENT 373പട്ടിക
ക്രമ വാഹനത്തിന്റെ ഇനവും നിരത നമ്പർ നമ്പരും ദ്രവ്യം
` 1 കെ. എൽ. ഡബ്ല്യൂ. 1210 ബുള്ളറ്റ്
ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേലത്തുക തൃപ്തികര മാണെങ്കിൽ ലേലം/ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്. സ്വീകരിക്കാത്ത മറ്റു ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസം തന്നെ ലേലനടപടികൾക്കുശേഷം തിരികെ നൽകുന്നതാണ്.
മോട്ടോർ സൈക്കിൾ 5,000
2 കെ. എൽ. ഡബ്ല്യൂ. 2130 ബുള്ളറ്റ്
മോട്ടോർ സൈക്കിൾ 5,000
3 കെ. എൽ. ഡബ്ല്യൂ. 2132 ബുള്ളറ്റ്
മോട്ടോർ സൈക്കിൾ 5,000
4 കെ. ബി. ടി. 8973 ബുള്ളറ്റ്
മോട്ടോർ സൈക്കിൾ 5,000
5 കെ. എൽ. ഡബ്ല്യൂ. 2126 ബുള്ളറ്റ്
മോട്ടോർ സൈക്കിൾ 5,000
ടെ≠ർ ഫോറത്തിന്റെ വില—` 400 + വാറ്റ്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-7-2013, 12 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
17-7-2013, 2 മണി.
ലേല തീയതിയും സമയവും—17-7-2013, 3.30 മണി.
ലേലം നടക്കുന്ന സ്ഥലം—വയനാട് സോഷ്യൽ
ഫോറസ്ട്രി ഡിവിഷൻ ഓഫീസ്, കൽപ്പറ്റ.
8. ദർഘാസ്/ലേല സംഖ്യ ഓരോ വാഹനത്തിനും ` 10,000 (പതിനായിരം)-മോ അതിൽ കുറവോ ആണെങ്കിൽ നിരതദ്രവ്യസംഖ്യ കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും ദർഘാസ് തുറക്കുന്ന ദിവസം ഓഫീസിൽ ഒടുക്കേ≠താണ്. ദർഘാസ്/ലേല സംഖ്യ ` 10,000 (പതിനായിരം)-ൽ കൂടുതലാ ണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ്/ലേല സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് ` 10,000 (പതിനായിരം) ദർഘാസ്/ലേല ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 (പതിനഞ്ച്) ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവാങ്ങേ≠തുമാണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യപ്പെ ടുന്നപക്ഷം മറ്റൊരു 15 (പതിനഞ്ച്) ദിവസം കൂടി അനുവദിക്കു ന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് 18 (പതിനെട്ട്) ശതമാനം പിഴ പലിശയും ദിവസം ` 20 (ഇരുപത്) ക്രമത്തിൽ തറ വാടകയും ഈടാക്കുന്നതായിരിക്കും. ഇതിൽ വീഴ്ചവരുത്തുന്നപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ചിട്ടുള്ള തുക ക≠ുകെട്ടുന്നതും ദർഘാസ്/ലേലക്കാരന്റെ പക്കൽനിന്നും ഈടാക്കുന്നതും നിയമനടപടികൾ സ്വീകരി ക്കുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ായാൽ ആയതിന് ദർഘാസ്/ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—മാനന്തവാടി
റെയിഞ്ച് ഓഫീസ് പരിസരം.
നിബന്ധനകൾ
1. വാഹനങ്ങൾ ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ആഫീസ് സമയത്ത് പരിശോധിക്കാ വുന്നതും വാഹനത്തിന്റെ ഗുണനിലവാരം ക≠് ബോദ്ധ്യപ്പെ ടാവുന്നതുമാണ്. ദർഘാസിന്/ലേലത്തിനുശേഷം തൽസംബന്ധ മായ യാതൊരു പരാതികളും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യ പത്രമോ നിയമാനുസരണമുള്ള മറ്റു തിരിച്ചറിയൽ രേഖകളോ സഹിതം അപേക്ഷ സമർപ്പിക്കേ≠താണ്.
3. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠തും നിരതദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേ ≠തുമാണ്. നിരതദ്രവ്യം പണമായോ അംഗീകൃത ബാങ്കിൽ നിന്നും വയനാട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ പേരിലുള്ള ഫിക്സഡ് ഡിപ്പോസിറ്റിന്റെ സർട്ടിഫിക്കറ്റായോ ഡി. ഡി.യായോ സ്വീകരിക്കുന്നതാണ്.
4. ദർഘാസിന്റെ കവറിനുപുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും വാഹനത്തിനുള്ള ദർഘാസ് എന്നും ദർഘാസ് നൽകുന്ന ആളുടെ പൂർണ്ണമായ പേരും മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി സീൽ ചെയ്ത് വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കേ≠താണ്.
9. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസ്/ ലേലക്കാരൻ മേൽ പറഞ്ഞവിധം ദർഘാസ് ദിവസം തുക ഒടുക്കുന്നതിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരത ദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽകൂട്ടുന്നതും ലേലം/ ദർഘാസ് അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസ്/ലേലക്കാരന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്ന തുമായിരിക്കും. ഇപ്രകാരം ക≠ുകെട്ടുന്ന തുകയ്ക്ക് വീഴ്ച വരുത്തിയ ദർഘാസുകാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
10. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
11. ഏതെങ്കിലും കാരണവശാൽ വിൽപ്പന സ്ഥിരപ്പെടു ത്താതിരുന്നാൽ ദർഘാസ്/ലേലക്കാരൻ ഒടുക്കിയ സംഖ്യ മടക്കി കൊടുക്കുന്നതായിരിക്കും.
12. ദർഘാസ്/ലേലം മേലധികാരത്തിലെ അംഗീകാരത്തിന് വിധേയമാണ്.
13. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ ലേലത്തീയതി മുതൽ ഏഴുദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കുന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ബാധകമായിരിക്കും.
5. ദർഘാസ് സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ
പങ്കെടുക്കുവാൻ അർഹതയുള്ളു.
6. ദർഘാസിന്റെ തുക വിവരം അക്കത്തിലും അക്ഷരത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതി യിരിക്കണം.
7. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്ന തുമായിരിക്കും. ലേല/ദർഘാസുകൾ കൂടുതൽ തുക വാഗ്ദാനം 14. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
15. ദർഘാസ്/ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും പുതിയവ ഉൾപ്പെടുത്തുന്ന തിനും അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർക്ക് അധികാരം ഉ≠ായിരിക്കും.
വയനാട് സോഷ്യൽ (ഒപ്പ്) ഫോറസ്ട്രി ഡിവിഷൻ, അസിസ്റ്റന്റ ് കൽപ്പറ്റ. ഫോറസ്റ്റ് കൺസർവേറ്റർ.