Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 18 June 2013

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-18.pdf_2013_25_III_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 ജൂൺ 18

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

25

നമ്പർ

} } 18th June 2013

28th Jyaishta 1935 1935 ജ്യേഷ്ഠം 28

PART III

Health Services Department

TENDER NOTICE

No. A2/438/2013/ICHG. 6th May 2013.

Sealed tenders are invited for the disposal of used hypo solution kept in ICH store. Approximate quantity 680L at an approximate cost of ` 50,000. The tender should be superscribed Tender No. and Date and addressed to the Superintendent, Institute of Child Health, Gandhinagar, Kottayam. Tender form can be had from the office of the undersigned on all working days.

EMD—` 5,000.

The rate should be quoted for one litre of hypo solution.

Cost of tender form—` 400+Tax.

Last date and time of sale of tender form—

24-6-2013, 3 p.m.

All other Government rules regarding tender are applicable to this tender also.

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 680 ലിറ്റർ ഹൈപ്പോസൊലൂഷൻ വിലകൊടുത്ത് നീക്കം ചെയ്യുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഏകദേശ വില ` 50,000. ദർഘാസ് അടക്കം ചെയ്ത കവറിന് പുറത്ത് ദർഘാസ് നമ്പർ, സ്വീകരിക്കുന്ന തീയതി എന്നിവ രേഖപ്പെടുത്തേ≠താണ്. ടെ≠റിൽ ഒരു ലിറ്റർ ഹൈപ്പോസൊലൂഷന്റെ വിലയാണ് രേഖപ്പെടുത്തേ≠ത്.

ടെൻഡർ ഫോറം പ്രവൃത്തി ദിവസങ്ങളിൽ പകൽ മൂന്നു മണിവരെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ടെൻഡറിനോടൊപ്പം നിരതദ്രവ്യമായി സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന ` 5,000-ന്റെ ഡി. ഡി.യും `100-ന്റെ കേരള സർക്കാർ മുദ്രപത്രത്തിലുള്ള എഗ്രിമെന്റും സമർപ്പിക്കേ≠താണ്. ദർഘാസ് ഉറപ്പിച്ചു കിട്ടുന്നകരാറുകാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും Last date and time of receipt of tender form— സൂപ്ര≠് നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ 25-6-2013, 2 p.m. ഹൈപ്പോസൊലൂഷൻ അളന്ന് തിട്ടപ്പെടുത്തി നീക്കം Date and time of opening of tender—25-6-2013, ചെയ്യേ≠താണ്. 2.30 p.m. 30th APRIL 2013] STORES PURCHASE 26 ടെ≠ർ ഫോറത്തിന്റെ വില—` 400+ടാക്സ്. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—24-6-2013, 3 മണി.

ടെ≠ർ സംബന്ധിച്ച ഏത് തീരുമാനമെടുക്കുന്നതിനുള്ള അധികാരവും സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും. ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തിസമയത്ത് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ടെ≠ർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും

2.30 മണി.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്. സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ.് താമസിച്ചു ലഭിക്കുന്ന ടെ≠ർ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല ടെ≠ർ ഉറപ്പിക്കുന്ന വ്യ‡ി നികുതിയുൾപ്പെടെ വരുന്ന സംഖ്യ സൂപ്ര≠ിന്റെ ഉത്തരവ് കിട്ടി 7 ദിവസത്തിനകം ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തും സ്വന്തം ഉത്തരവാദിത്വത്തിൽ സാധനം മേൽപ്പറഞ്ഞ ദിവസത്തിനകം നീക്കം ചെയ്യേ≠തുമാണ്. Government Medical College (Sd.) Hospital, Kozhikode-8. Superintendent.
Cite this issue. Kerala Gazette, Government of Kerala, 18 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-18.pdf_2013_25_III_Health/. Archive identifier in.gazette.kerala_new.2013-06-18.pdf_2013_25_III_Health.