©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജൂൺ 18
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
25
നമ്പർ
28th Jyaishta 1935 1935 ജ്യേഷ്ഠം 28
PART III
Industries Department
DEPARTMENT OF INDUSTRIES AND COMMERCE
NOTICES
[ISSUED UNDER RULE 69 (2) OF THE KERALA CO-OPERATIVE SOCIETIES ACT 21 OF 1969]
(1)
No. V/LI QN.-3360/2012-13. 3rd May 2013.
WHEREAS the affairs of the Paruthiyara Janatha Handloom Weavers Co-operative Society Ltd. No. 3360, Veliyam, Pooyappally P. O., Kottarakkara Taluk, Kollam District, have been ordered to be wound up by the Director of Industries and Commerce, Thiruvananthapuram under section 71 of the Kerala Co-operative Societies Act 21 of 1969 and the undersigned appointed as the Liquidator of the Society as per Order No. D3/6463/76 dated 3-5-1976 of the Director of Industries and Commerce, Thiruvananthapuram.
Notice is hereby given that all claims against above said society shall be preffered to the undersigned in person or through authorised agents within one month from the date of publication of this notice.
{{^{{FOOTNOTE (2)}}}}
No. V/LI QN.-H2/2013-14. 3rd May 2013.
WHEREAS the affairs of the Kudikkode Handloom Weavers Co-operative Society Ltd. No. H2, Kudikkode, Nedumpana P. O., Kottarakkara Taluk, Kollam District, have been ordered to be wound up by the Director of Industries and Commerce, Thiruvananthapuram under section 71 of the Kerala Co-operative Societies Act 21 of 1969 and the undersigned appointed as the Liquidator of the Society as per Order No. K18/9452/2000 dated 21-12-2001 of the General Manager, District Industries Centre, Kollam.
18th JUNE 2013] INDUSTRIES DEPARTMENT 30Notice is hereby given that all claims against above said society shall be preffered to the undersigned in person or through authorised agents within one month from the date of publication of this notice.
(Sd.) Liquidator,
നോട്ടീസ്
നമ്പർ ജെ.സി.എെ.(എച്ച്.എൽ.ഒ) 34/2013. 2013 മേയ് 3.
[Junior Supervisor (Handloom)
Veliyam Taluk Industries Office,
Kottarakkara. Kottarakkara.] ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ : സി. ധർമ്മരാജൻ)
നമ്പർ ജി/1964/2011.
2013 ഏപ്രിൽ 4.
വിഷയം:—വ്യവസായം—സഹകരണ സംഘം നിയമം 1969 (ആക്ട് 71) പ്രകാരം ലിക്വഡേറ്ററെ നിയമിച്ചു കൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.
സൂചന:—(1) എസ്. ആർ. ഒ. നമ്പർ 857/79/ നോട്ടിഫിക്കേഷൻ നമ്പർ 20525/എഫ്2/ 79/എെ. ഡി. തീയതി 2-7-1979.
(2) ജെ. സി. എെ. (എച്ച്.എൽ.ഒ.)-യുടെ 25-3-2012-ലെ െ ജ . സ ി . െ എ . (എച്ച്.എൽ.ഒ.)/19/13 നമ്പർ റിപ്പോർട്ട്.
കടക്കരപ്പള്ളി പഞ്ചായത്ത് വനിത സഹകരണ സംഘം സൊസൈറ്റിയിൽ 1969-ലെ സഹകരണ സംഘം നിയമം 65 വകുപ്പുപ്രകാരം നടത്തിയ അന്വേഷണത്തിൽ സംഘം പ്രവർത്തനം നിർത്തലാക്കുന്നിതിന് നിയമം 71 പ്രകാരമുള്ള നടപടികൾ സൂചന (2) പ്രകാരം ശുപാർശ ചെയ്തിട്ടുള്ളതാണ്. സംഘം പ്രവർത്തനം തുടർന്നുകൊ≠ുപോകുവാൻ പറ്റാത്ത സാഹചര്യത്തിൽ നടത്തിയ 65 വകുപ്പ് അന്വേഷണത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ വകുപ്പ് 71 പ്രകാരം ലിക്വിഡേറ്ററെ നിയമിക്കേ≠തു≠്.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം അനുസരിച്ച് ആലപ്പുഴ ജില്ലയിലെ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ എന്ന നിലയിൽ സഹകരണ സംഘം നിയമം 71-ാം വകുപ്പ് പ്രകാരം കടക്കരപ്പള്ളി പഞ്ചായത്ത് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എ) 281 സംഘത്തിന്റെ ലിക്വിഡേറ്ററായി ശ്രീമതി. വിജയകുമാരി, ജെ. സി. എെ. (എച്ച്. എൽ. ഒ.)-യെ നിയമിച്ച് ഉത്തരവാകുന്നു. ഈ ഉത്തരവിലെ തീയതി മുതൽ ഒരു വർഷത്തിനകം സംഘം സമാപ്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കേ≠താണ്.
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 4-4-2013-ാം തീയതിയിലെ ജി/1964/2011-ാം നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന എസ്. ഇൻഡ് (എ) 281-ാം നമ്പർ കടക്കരപ്പള്ളി പഞ്ചായത്ത് വനിതാ വ്യവസായ സഹകരണസംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും ജില്ലാ വ്യവസായ കേന്ദ്രം ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്. എൽ. ഒ.) ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.
ടി സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടു ത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും പരിഗണിക്കു ന്നതല്ലെന്നും ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ, കടക്കരപ്പള്ളി പഞ്ചായത്ത് വനിതാ വ്യവസായ സഹകരണ
സംഘം ലി. നമ്പർ എസ്. ഇൻഡ് (എ) 281 ജില്ലാ വ്യവസായ കേന്ദ്രം, [ജൂനിയർ കോ-ഓപ്പറേറ്റീവ് ആലപ്പുഴ. ഇൻസ്പെക്ടർ (എച്ച്.എൽ.ഒ.)]. ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ : സി. ധർമ്മരാജൻ)
നമ്പർ ജി/2439/2013.
2013 മേയ് 3.
വിഷയം:—വ്യവസായം—സഹകരണ സംഘം നിയമം 1969 (ആക്ട് 71) പ്രകാരം ലിക്വഡേറ്ററെ നിയമിച്ചു കൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.
സൂചന:—(1) എസ്. ആർ. ഒ. നമ്പർ 857/79/നോട്ടി ഫിക്കേഷൻ നമ്പർ 20525/എഫ്2/79/ എെ. ഡി. തീയതി 2-7-1979.
(2) ജെ. സി. എെ. (എച്ച്.എൽ.ഒ.)-യുടെ 19-4-2013-ലെ െ ജ . സ ി . െ എ . (എച്ച്.എൽ.ഒ.)/25/13 നമ്പർ റിപ്പോർട്ട്.
18th JUNE 2013] INDUSTRIES DEPARTMENT 31ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം അനുസരിച്ച് ആലപ്പുഴ ജില്ലയിലെ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ എന്ന നിലയിൽ സഹകരണ സംഘം നിയമം 71-ാം വകുപ്പ് പ്രകാരം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് എസ്. സി. വനിതാ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. ഇൻഡ്. (എ) 271 സംഘത്തിന്റെ ലിക്വിഡേറ്ററായി ശ്രീമതി വിജയകുമാരി, സി. എ. ജെ. സി. എെ.
(എച്ച്. എൽ. ഒ.)-ആലപ്പുഴയെ നിയമിച്ച് ഉത്തരവാകുന്നു. ഈ ഉത്തരവിലെ തീയതി മുതൽ ഒരു വർഷത്തിനകം സംഘം സമാപ്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കേ≠താണ്.
ജില്ലാ വ്യവസായ കേന്ദ്രം,
(ഒപ്പ്) ആലപ്പുഴ. ജനറൽ മാനേജർ.
നോട്ടീസ്
നമ്പർ ജെ.സി.എെ.(എച്ച്.എൽ.ഒ.) 41/2013. 2013 മേയ് 13.
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 3-5-2013-ാം തീയതിയിലെ ജി/2439/2013 നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന എസ്. ഇൻഡ്. (എ) 271-ാം നമ്പർ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് എസ്. സി. വനിതാ വ്യവസായ സഹകരണസംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും ജില്ലാ വ്യവസായ കേന്ദ്രം ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്. എൽ. ഒ.) ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.
ടി സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടു ത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷം ലഭിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും പരിഗണിക്കു ന്നതല്ലെന്നും ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ
പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്
എസ്. സി. വനിതാ വ്യവസായ
സഹകരണ സംഘം
ലി. നമ്പർ എസ്. ഇൻഡ്. (എ) 271 വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ: എം. സി. കനകാംബരൻ)
നമ്പർ ഡി/1306/2010.
2013 മേയ് 4.
വ ി ഷ യ ം : —വ ്യ വ സ ാ യ ം —സ ഹ ക ര ണ ം —സ ു ്ര പ ീ ം കമ്പ്യൂട്ടേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം S IND (W)74, 1969 കേരള സഹകരണ നിയമം സെക്ഷൻ 71/(2) ബി പ്രകാരം സമാപ്തീകരിക്കൽ— ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടു വിക്കുന്നത് സംബന്ധിച്ച്.
സൂചന:—(1) ജെ. സി. എെ. 6-4-2013-ലെ JCI/V/11/ 2011-ാം നമ്പർ റിപ്പോർട്ട്.
(2) 14-12-2012-ന് ചേർന്ന സംഘം പൊതു
യോഗ തീരുമാനം 1.
സുപ്രീം കമ്പ്യൂട്ടേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S IND (W)74, കൽപ്പറ്റ, 19-8-2000-ൽ രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചുവന്ന വ്യവസായ സഹകരണ സംഘമാണ്. 11 അംഗങ്ങളോടുകൂടി പ്രവർത്തനം ആരംഭിച്ച സംഘത്തിന്റെ മിഷ്യനറികളും റിക്കാർഡുകളും 2010 മേയ് 7-ന് അ·ിബാധയിൽ നശിച്ചുപോവുകയു≠ായി. പിന്നീട് സംഘം യാതൊരു പ്രവർത്തനങ്ങളുമില്ലാതെ നിന്ന് പോവുകയും ചെയ്തു. സംഘം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിന് മെമ്പർമാർക്ക് താൽപ്പര്യമില്ലാത്തതിനാൽ ലിക്വിഡേറ്റ് ചെയ്ത് ഉത്തരവാകാൻ സംഘം 14-12-2012-ന് സംഘം ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ പങ്കെടുത്ത ഒൻപതുപേരും ഏകകണ്ഠമായി തീരുമാനിച്ച് രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്യുകയു≠ായി.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം സെക്ഷൻ 71 2(ബി) പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊ≠് സുപ്രീം കമ്പ്യൂട്ടേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S IND (W) 74, കൽപ്പറ്റ പി. ഒ. എന്ന സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. മേൽ നിയമത്തിലെ സെക്ഷൻ 72 പ്രകാരം ശ്രീമതി ഗിരിജ, വി. എൻ., ജൂനിയർ സഹകരണ ഇൻസ്പെക്ടർ, താലൂക്ക് വ്യവസായ ഓഫീസ് വൈത്തിരിയെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവായിരിക്കുന്നു. ലിക്വിഡേറ്റർ, സംഘത്തിന്റെ നിലവിലുള്ള എല്ലാ ആസ്തികളും മുതലുകളും റെക്കോർഡുകളും സംഘത്തിന് വരേ≠തുമായ മറ്റ് അവകാശങ്ങളും അടിയന്തിരമായി കൈവശത്തിലെടുക്കേ≠തും പ്രസ്തുത മുത ലുകളുടെയും അവകാശങ്ങളുടെയും നാശമോ, നഷ്ടമോ തടയുന്നതിന് ലിക്വിഡേറ്റർക്ക് യു‡മെന്ന് തോന്നുന്ന നടപടികൾ സ്വീകരിച്ചുകൊ≠് സംഘം അന്തിമമായി സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ എടുക്കേ≠തുമാണ്.