©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂൺ 18
No.
Vol. II
തിരുവനന്തപുരം, ചൊവ്വ
25
നമ്പർ
28th Jyaishta 1935 1935 ജ്യേഷ്ഠം 28
PART III
Irrigation Department
TENDER NOTICE
No. W4(C)1654/97. 28th May 2013.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders for the following works in sealed cover superscribing the name of work from the Registered Contractors of Irrigation and P.W. Departments.
The firm period of the tender will be four (4) months from the date of receipt of tender.
(1)
(2)
(3) 2 2/SEMI/2013-14—P. M.-Renovation of Mukkada thodu in Marangattupally Panchayath (Kottayam)—` 20 lakhs 50,000 3 3/SEMI/2013-14—Renovation of one pond in each Panchayath—Renovation of Chitrakulam in Changanassery Municipality (Kottayam)—` 19 lakhs 47,500 Sl. Tender No., Name of Work, EMD 4 4/SEMI/2013-14—P. M.-Protecting the sides of Areeckal thodu at Areekal bhagom in Ward No. 13 of Vazhoor Panchayath (Kottayam)—` 19.10 lakhs 47,800 5 5/SEMI/2013-14—F.D.-Protecting the No. Related Division and ` Estimate PAC
(1)
(2)
{{^{{FOOTNOTE (3)}}}} 1 1/SEMI/2013-14—P. M.-Construction of
culvert and side protection wall at
Valiyenkara-Kollappally road in Ward
No. 8 of Mulakkulam Panchayath
(Kottayam)—` 19.20 lakhs 48,000 sides of Paramthodu near Thazhathil bhagom in Ward No. 13 of Vazhoor Panchayath (Kottayam)—` 18.50 lakhs 46,300 6 78/SEMI/2012-13—Repairs to M. I. Structure-Maintenance of Check dam across Pullakayar near Chappathu in Koottickal Panchayath (Re-tender) (Kottayam)—` 16 lakhs 40,00018th JUNE 2013] IRRIGATION DEPARTMENT 274 (1) (2) (3) 7 6/SEMI/2013-14—13th F.C. Water bodies- Improvements to Pothukulam at
Amboori ward in Amboori Panchayath
(Thiruvananthapuram)—` 25 lakhs 50,000 Cost of tender documents—` 2,900 + VAT @ 5% for Sl. Nos. 1, 3 and 4; ` 3,000 + VAT @ 5% for Sl. No. 2, ` 2,800 + VAT @ 5% for Sl. No. 5, ` 2,400 + VAT @ 5% for Sl. No. 6 and ` 3,800 + VAT @ 5% for Sl. No. 7.
Class of eligible contractor—'B' Class and above.
Time of completion of works—6 months for Sl. No. 6 and 8 months for others.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 14-6-2013 upto 4 p.m. on 17-6-2013. A preliminary agreement in the prescribed form in Stamp Paper worth ` 100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8 (2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund.
The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.
The sealed tenders should reach the office of the undersigned by post/speed post on or before 4 p.m. on 21-6-2013. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4 p.m. on 21-6-2013 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p.m. and will be opened at 4.30 p.m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from Concerned Joint Registrar) showing their class of registration, work in hand, financial limit of total works, they can take up at a time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O.(P) No. 84/97/PW&T applicable to the above work also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവർത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പുനർ ദർഘാസ് ഉൾപ്പെടെ ദർഘാസിന്റെ പേരും നമ്പരും പ്രവർത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ബന്ധപ്പെട്ട ഡിവിഷനും
`അടങ്കൽ തുകയും
1 1/എസ്. ഇ. എം. എെ./2013-14—പി.എം.-
48,000 മുളക്കുളം പഞ്ചായത്തിലെ വാർഡ് നമ്പർ 8-ൽ വേലിയാങ്കര-കൊല്ലപ്പള്ളി റോഡിന്റെ സംരക്ഷണ ഭിത്തിയും കലുങ്ക് നിർമ്മാണവും (കോട്ടയം)— ` 19.20 ലക്ഷം
50,000 2 2/എസ്. ഇ. എം. എെ./2013-14—പി.എം.- മരങ്ങാട്ടുപള്ളി പഞ്ചായത്തിൽ മുക്കട തോടിന്റെ പുനരുദ്ധാരണ പണികൾ (കോട്ടയം)— ` 20 ലക്ഷം
3 3/എസ്.ഇ.എം.എെ./2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം-ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ ചിത്രകുളത്തിന്റെ പുനരുദ്ധാരണ പണികൾ (കോട്ടയം)—` 19 ലക്ഷം 47,500 4 4/എസ്. ഇ. എം. എെ./2013-14—പി. എം.- വാഴൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ അരീക്കൽ ഭാഗത്ത് അരീക്കൽ തോടിന്റെ തീര സംരക്ഷണം (കോട്ടയം)—` 19.10 ലക്ഷം 47,800 5 5/എസ്. ഇ. എം. എെ./2013-14—എഫ്.ഡി. വാഴൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ താഴത്തേതിൽ ഭാഗത്ത് പാറാം തോടിന്റെ തീരസംരക്ഷണം (കോട്ടയം)—` 18.50 ലക്ഷം 46,300 6 78/എസ്.ഇ.എം.എെ./2012-13—റിപ്പയേഴ്സ് റ്റു എം.എെ. സ്ട്രക്ചർ-കൂട്ടിക്കൽ പഞ്ചായത്തിൽ ചാപ്പാത്തിനു സമീപം പുല്ലകയാറിനു കുറുകെ ഉള്ള ചെക്ക് ഡാമിന്റെ അറ്റകുറ്റപണികൾ (കോട്ടയം) (പുനർ ദർഘാസ്)—` 16 ലക്ഷം 40,000 7 6/എസ്. ഇ. എം. എെ./2013-14—13th F.C. Award—അമ്പൂരി പഞ്ചായത്തിലെ അമ്പൂരി വാർഡിൽ പുതുക്കുളത്തിന്റെ നവീകരണ പണികൾ (തിരുവനന്തപുരം)—` 25 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് ` 2,900 + വാറ്റ് (5%), ക്രമനമ്പർ 2-ന് ` 3,000 + വാറ്റ് (5%), ക്രമനമ്പർ 5-ന് ` 2,800 + വാറ്റ് (5%), ക്രമനമ്പർ 6-ന് ` 2,400 + വാറ്റ് (5%), ക്രമനമ്പർ 7-ന് ` 3,800 + വാറ്റ് (5%). കരാറുകാരുടെ വിഭാഗം—'ബി' ക്ലാസ്സും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—ക്രമനമ്പർ 6-ന് 6 മാസം, മറ്റുള്ളവയ്ക്ക് 8 മാസം.
18th JUNE 2013] IRRIGATION DEPARTMENT 275ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 14-6-2013 മുതൽ 17-6-2013 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 21-6-2013 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 21-6-2013 വൈകുന്നേരം 4 മണിക്ക് തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിയാൽ തൊട്ടടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം ഹാജരാക്കേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠തുമാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ ടെ≠ർ സംബന്ധിച്ച നിബന്ധനകളും ജി. ഒ. (പി) നമ്പർ 84/97/ പി. ഡബ്ല്യു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P. O., (Sd.) Thiruvananthapuram-03. Superintending Engineer.
ദർഘാസ് പരസ്യം
[ഇ. ഗവൺമെന്റ ് പ്രൊക്യൂർമെന്റ ് (ഇ.ജി.പി.)] നമ്പർ ഡി1. ടി. എൻ. 05/2013. 2013 മേയ് 30.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ടതരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ഓൺലൈൻ രീതിയിൽ സ്വീകരിക്കുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നമ്പർ അടങ്കൽ തുകയും
ഇറിഗേഷൻ ഡിവിഷൻ, തലശ്ശേരി
1 എസ്.ഇ.എെ.കെ.2/2013-14—പതിമൂന്നാം ധനകാര്യ കമ്മീഷൻ—കടലാക്രമണ പ്രതിരോധ പ്രവൃത്തി- അഴീക്കോട് പഞ്ചായത്തിലെ മീങ്കുന്ന് കടപ്പുറത്ത് ചെയ്നേജ് 114/565 മുതൽ 114/783 കി. മീ. വരെ 218 മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മാണം- ഒന്നാം റീച്ച് 146 മീറ്റർ ചെയ്നേജ് 114/637 മുതൽ 114/783 കി. മീറ്റർ വരെ—` 72,74,526
2 എസ്.ഇ.എെ.കെ.3/2013-14—പതിമൂന്നാം ധനകാര്യ കമ്മീഷൻ—കടലാക്രമണ പ്രതിരോധ പ്രവൃത്തി- അഴീക്കോട് പഞ്ചായത്തിലെ മീങ്കുന്നുംചാൽ കടപ്പുറത്ത് ചെയ്നേജ് 110/250 മുതൽ 110/850 കി. മീ. വരെ 300 മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മാണം-ഒന്നാം റീച്ച് ചെയ്നേജ് 110/632 മുതൽ 110/850 കി. മീറ്റർ വരെ 218 മീറ്റർ നീളത്തിൽ—` 1,29,31,874
3 എസ്.ഇ.എെ.കെ.4/2013-14—പതിമൂന്നാം ധനകാര്യ കമ്മീഷൻ—കടലാക്രമണ പ്രതിരോധ പ്രവൃത്തി- അഴീക്കോട് പഞ്ചായത്തിലെ മീങ്കുന്നുംചാൽ കടപ്പുറത്ത് ചെയ്നേജ് 111/415 മുതൽ 111/965 കി. മീ. വരെ 550 മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മാണം-ഒന്നാം റീച്ച് ചെയ്നേജ് 111/415 മുതൽ 111/645 കി. മീറ്റർ വരെ 230 മീറ്റർ നീളത്തിൽ, ര≠ാംഘട്ടം ചെയ്നേജ് 111/485 മുതൽ 111/645 കി. മീറ്റർ 160 മീറ്റർ—` 1,29,31,874 നിരതദ്രവ്യം — ` 50,000.
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 11,000 + വാറ്റ് + സെസ്സ് (വാറ്റ്- ` 550) ആകെ 11,550, ക്രമനമ്പർ 2-നും 3-നും ` 19,400 + വാറ്റ് + സെസ്സ് (വാറ്റ്- ` 970) ആകെ 20,370.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-നും 3-നും 9 മാസം.
കരാറുകാരന്റെ തരം—'എ' ക്ലാസ്സ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-6-2013 വൈകുന്നേരം 4 മണിവരെ.
1. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ 12-6-2013 മുതൽ 23-6-2013 വരെ ലഭ്യമാണ്. ദർഘാസ് സമർപ്പിക്കുന്നവർ മേൽപ്പറഞ്ഞ രജിസ്ട്രേഡ് "എ" ക്ലാസ്സ് കരാറുകാരും അധികാരപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച ക്ലാസ്സ് 11 ഡിജിറ്റൽ സി·േച്ചർ സർട്ടിഫിക്കറ്റ് ഉടമകളും ആയിരിക്കണം.
2. ദർഘാസ് പ്രമാണത്തിന്റെ വിലയും നിരതദ്രവ്യവും മേൽ സൂചിപ്പിച്ച വെബ്സൈറ്റിൽ നിർദ്ദേശിക്കുംവിധം ഓൺലൈനായി സമർപ്പിക്കേ≠താണ്.
3. ജലസേചന വകുപ്പ്/പൊതുമരാമത്ത് വകുപ്പിലെ സൂപ്ര≠ിംഗ് എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രാഥമിക ഉടമ്പടി ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ടത് തുടങ്ങി ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ഇതിന്റെ അസ്സൽ രേഖകൾ 28-6-2013-ന് 11 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിച്ചിരിക്കേ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
18th JUNE 2013] IRRIGATION DEPARTMENT 2764. ദർഘാസുകൾ 23-6-2013 വൈകുന്നേരം 4 മണിവരെ ചെയ്തെടുക്കുമ്പോൾ ഏതെങ്കിലും തരത്തിൽ അത് ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈനായി ലഭിക്കാതെ വരികയോ മറ്റോ ആണെങ്കിൽ ജലസേചന ലഭിച്ച ദർഘാസുകൾ 28-6-2013, 11.15 മണിക്ക് ജലസേചന
വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്വവും ഉ≠ായിരി വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ
ക്കുന്നതല്ല.
ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ അന്നേദിവസം ഓഫീസിന്
6. ഈ-പേയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ പ്രവൃത്തി ദിവസം അല്ലാത്തപക്ഷം അടുത്ത പ്രവൃത്തി ദിവസം
കരാറുകാരൻ ഇടപാടു നടത്തുന്ന കോർബാങ്കിംഗ് സൗകര്യമുള്ള മുൻ നി›യിച്ച സമയത്തും സ്ഥലത്തും ദർഘാസ്
ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും തുറക്കുന്നതാണ്. ദർഘാസുകൾ ഓൺലൈനായി മാത്രമേ
ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ സ്വീകരിക്കുകയുള്ളൂ. നേരിട്ട് ഓഫീസിൽ സ്വീകരിക്കുന്നതല്ല.
ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
നി›യിക്കപ്പെട്ട സമയത്തിനുശേഷം ഓൺലൈൻ ദർഘാസുകൾ
സ്വീകരിക്കപ്പെടുകയില്ല.
5. കാരണം കൂടാതെ ഏതെങ്കിലും/എല്ലാ ദർഘാസ്
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കാവേരി ഹൗസ്, (ഒപ്പ്) നിരസിക്കുന്നതിനുള്ള അധികാരം ദർഘാസ് അധികാരികളിൽ
വെസ്റ്റ് ഹിൽ, കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.
നിക്ഷിപ്തമാണ്. ദർഘാസുകൾ ഡൗൺലോഡ്