Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation—Notification No. A1-1070/2012 dated 15th February 2013

Published 18 June 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-18.pdf_2013_25_III_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N) 634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ജൂൺ 18

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

25

നമ്പർ

} 18th June 2013

} 28th Jyaishta 1935 1935 ജ്യേഷ്ഠം 28

PART III

Labour Department

NOTICES

(1)

No. WCA-1040/2012. 6th May 2013.

Whereas the United India Insurance Co. Ltd., Divisional Office No. 1, Thiruvananthapuram-33 has deposited with this Court an amount of ` 8,13,358 (Rupees eight lakhs thirteen thousand three hundred and fifty eight only) as Employees Compensation payable to the dependents of the deceased employee Sri Roy Joseph who met with a fatal accident on 7-12-2000 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Pathanamthitta it is understood that the following person is the dependant of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

Now, therefore notice is hereby given that any other persons claiming to be the dependents of the deceased employee should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any, preferred thereafter will not be considered.

Sl. Name and Address Relationship

No.

1 Sri Mathai Joseph, Father

Panamthottathil, Oottupara P. O., Aruvappulam, Pathanamthitta.

പോ≠ിച്ചേരിയിൽ ഭാരതീപുരത്ത് 2nd സ്കൂൾ സ്ട്രീറ്റിൽ ശ്രീ. എം. ആർ. സജിയുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. റോയ് ജോസഫിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,13,358 (എട്ടു ലക്ഷത്തി പതിമൂന്നായിരത്തി മുന്നൂറ്റി അൻപത്തി എട്ടു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള ന„പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതനായി പിതാവ് പത്തനംതിട്ട, അരുവാപ്പുലം, ഊട്ടുപാറ, പനംതോട്ടത്തിൽ ശ്രീ. മത്തായി ജോസഫ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ18th JUNE 2013] LABOUR DEPARTMENT 54 എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. WCA-794/2012. 9th May 2013.

Whereas, the Oriental Insurance Co. Ltd., Divisional Office, Marthoma Buildings, T. K. Road, Thiruvalla has deposited with this Court an amount of ` 5,88,128 (Rupees five lakhs eighty eight thousand one hundred and twenty eight only) as Employees Compensation payable to the dependents of the deceased employee Sri Shaji Chacko who met with a fatal accident on 1-10-2008 arising out of and in the course of his employment as van driver under the employer viz. Sri Biju, Thundiyathu House, Thannithodu P. O., Konni.

And whereas an enquiry conducted through the Assistant Labour Officer, Pathanamthitta it is understood that the following persons are the dependants of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

ചെയ്തിരിരക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. WCA-366/2012. 25th May 2013.

Whereas, the Senior Divisional Finance Manager, Southern Railway, Thiruvananthapuram has deposited with this Court an amount of ` 5,30,300 (Rupees five lakhs thirty thousand and three hundred only) as Employees Compensation payable to the dependents of the deceased employee Sri K. Sasidharan Nair who met with a fatal accident on 2-7-2011 arising out of and in the course of his employment as Senior Trolleyman under the above employer viz., Sothern Railway, Thiruvananthapuram.

And whereas, an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following persons are the dependants of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

Sl. Name and Address Relationship

No.

1 Sri Chacko, Father

DETAILS OF DEPENDENTS

Name and Address Relationship

Maruppel House, Thannithodu P. O., Konni, Pathanamthitta

2 Smt. Mariamma Chacko, Mother do.

3 Smt. Shyla, C. Sister

do.

Now, therefore notice is hereby given thaat any other persons claiming to be the dependents of the deceased employee should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

പത്തനംതിട്ട കോന്നിയിൽ തണ്ണിത്തോട്, തു≠ിയത്തു ഹൗസിൽ ശ്രീ. ബിജുവിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷാജി ചാക്കോയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,88,128 (അഞ്ചു ലക്ഷത്തി എൺപത്തി എട്ടായിരത്തി ഒരുന്നൂറ്റി ഇരുപത്തി എട്ടു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള ന„പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പത്തനംതിട്ട ജില്ലയിലെ കോന്നി, തണ്ണിത്തോട്, മുരുപ്പേൽ ഹൗസിൽ ചാക്കോ (പിതാവ്), മറിയാമ്മ ചാക്കോ (മാതാവ്), ഷൈല (സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് Sl. No.

1. Smt. K. Sumathy, Wife Anil Nivas, Kavunada, Thekkekandam, Chowara P. O., Neyyattinkara

2 Smt. Kamalakshi Amma, Mother

T.C. 40/1110, Mudukku Veedu, Manacaud P. O., Thiruvananthapuram

Now, therefore notice is hereby given that any other persons claiming to be the dependents of the deceased employee should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

സതേൺ റെയിൽവേ, തിരുവനന്തപുരത്തിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. ശശിധരൻ നായരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,30,300 (അഞ്ചു ലക്ഷത്തി മുപ്പതിനായിരത്തി മുന്നൂറ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള ന„പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച്18th JUNE 2013] LABOUR DEPARTMENT 55 നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി നെയ്യാറ്റിൻകര, ചൊവ്വര പി. ഒ.-ൽ തെക്കേക്ക≠ം, കാവുനട, അനിൽ നിവാസിൽ ശ്രീമതി കെ. സുമതി (ഭാര്യ), തിരുവനന്തപുരത്ത് മണക്കാട് പി. ഒ.-ൽ മുടുക്കുവീട്, റ്റി.സി.40/1110-ൽ ശ്രീമതി കമലാക്ഷിയമ്മ എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ പരിധിയ്ക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. WCA-487/2012. 25th May 2013.

Whereas the New India Assurance Co. Ltd., Motor Third Party Clamis Hub, Thiruvananthapuram has deposited with this court an Amount of ` 6,71,907 (Rupees six lakh seventy one thousand nine hundred and seven only) as Employees Compensation payable to the dependents of the deceased employee Sri Pushparaj who met with a fatal accident on 28-4-2006 arising out of and in the course of his employment as Driver-Cum-Cleaner under the employer Sri V. Sukumaran, S. S. Bhavan, Angilvila, Andoorkonam, Karakonam P. O., Thiruvananthapuram.

And whereas an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following persons are the dependants of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

ശ്രീ. പുഷ്പരാജിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,71,907 (ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തി തൊള്ളായിരത്തി ഏഴു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള ന„പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി കാരക്കോണം, കുന്നത്തുകാൽ, വ≠ിത്തടം, ചരുവിള പുത്തൻ വീട്ടിൽ താമസം ശ്രീ. ദാസയ്യൻ (പിതാവ്), ശ്രീമതി സുശീല (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

No. WCA-1058/2012. 25th May 2013.

Whereas the Oriental Insurance Co. Ltd., Thiruvalla has deposited with this court an amount of ` 7,43,462 (Rupees seven lakhs forty three thousand four hundred and sixty two only) as Employees Compensation payable to the dependents of the deceased employee Sri T. J. Joseph who met with a fatal accident on 30-7-2010 arising out of and in the course of his employment.

And whereas an enquiry conducted through the Assistant Labour Officer, Ranny it is understood that the following persons are the dependants of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Address Relationship Age

No.

(In case of minor)

1 Sri Dasayyan, Father

Sl. Name and Address Relationship Age

No.

(In case of minor)

Charuvila Puthenveedu, Vandithadam, Kunnathukal, Karakonam P. O., Thiruvananthapuram

2 Smt. Suseela, Mother

do.

Now, therefore notice is hereby given that any other persons claiming to be the dependents of the deceased employee should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

കാരക്കോണം, അ≠ൂർക്കോണം, ആഞ്ഞിലിവിള, എസ്. എസ്. ഭവനിൽ വി. സുകുമാരന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ 1 Smt. Suja Joseph, Wife Thengumparampil, Mannadisala P. O., Kollamula, Pathanamthitta, Now residing at Kuryalanakkal, Mundathanam P. O., Kangazha, Kottayam

2 Abin Joseph Son 17 do.

3 Annamma Joseph, Mother

Thengumparampil, Pulimavu, Kanjirappally, Kottayam18th JUNE 2013] LABOUR DEPARTMENT 56 Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

റാന്നി വെച്ചൂച്ചിറ, മണ്ണടിശാല, വാളേൽ ഹൗസിൽ ശ്രീ. തോമസ് മാത്യുവിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ പത്തനംതിട്ട കൊല്ലമുള മണ്ണടിശാല, തെങ്ങുംപറമ്പിൽ ശ്രീ. റ്റി. ജെ. ജോസഫിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,43,462 (ഏഴു ലക്ഷത്തി നാൽപത്തി മൂന്നായിരത്തി നാന്നൂറ്റി അറുപത്തി ര≠ു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള ന„പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കോട്ടയം കങ്ങഴ, മു≠ത്താനം പി. ഒ.-യിൽ കുര്യാളനാക്കൽ ശ്രീമതി സുജ ജോസഫ് (ഭാര്യ), എബിൻ റ്റി. ജോസഫ് (മകൻ), കോട്ടയം കാഞ്ഞിരപ്പള്ളി പുളിമാവ് തെങ്ങുംപറമ്പിൽ ശ്രീമതി അന്നമ്മ ജോസഫ് (മാതാവ്) എന്നിവർ മാത്രമേ യുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(6)

No. WCA-126/2013. 25th May 2013.

Whereas the National Insurance Co. Ltd., Kayamkulam has deposited with this court an Amount of ` 4,84,417 (Rupees four lakhs eighty four thousand four hundred and seventeen only) as Employees Compensation payable to the dependents of the deceased employee Sri Raveendran Pillai who met with a fatal accident on 8-11-2008 arising out of and in the course of his employment.

And whereas an enquiry conducted through the Assistant Labour Officer, Mavelikkara it is understood that the following persons are the dependants of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

(1) (2) (3) (4) 2 Smt. Gourikutty Amma Mother

do.

3 Sri Rahul R. Pillai Son

do.

4 Master Gokul R. Pillai ,, 16 do.

Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

പതിബെൽ, ജെ. വി.-യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രവീന്ദ്രൻ പിള്ളയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,84,417 (നാലു ലക്ഷത്തി എൺപത്തി നാലായിരത്തി നാന്നൂറ്റി പതിനേഴു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള ന„ പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി മാവേലിക്കര ചുനക്കര, എെശ്വര്യ, പാപ്പാടിയിൽ ശ്രീമതി ശ്രീലത, ആർ. (ഭാര്യ), ശ്രീമതി ഗൗരിക്കുട്ടിയമ്മ (മാതാവ്), ശ്രീ.രാഹുൽ ആർ. പിള്ള (മകൻ), മാസ്റ്റർ ഗോകുൽ ആർ. പിള്ള (മകൻ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(7)

No. WCA-290/2013. 25th May 2013.

Sl. Name and Address Relationship Age

No.

(In case of minor)

(1) (2) (3) (4) 1 Smt. Sreelatha, R., Wife

Pampadiyil, Iswarya, Chunakkara P. O., Mavelikkara

Whereas the District Collector, Thiruvananthapuram has deposited with this court an Amount of ` 3,19,700 (Rupees three lakhs nineteen thousand and seven hundred only) as Employees Compensation payable to the dependents of the deceased employee Sri Prasannakumar who met with a fatal accident on 13-5-2005 arising out of and in the course of his employment as Service Engineer under the employer viz. MPI Machines Limited, Gola-KA-Mandir, Gwalior, Madhya Pradesh.

And whereas an enquiry conducted through the Assistant Labour Officer, Adoor is understood that the following persons are the dependants of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

18th JUNE 2013] LABOUR DEPARTMENT 57

DETAILS OF DEPENDENTS

Sl. Name and Address Relationship Age

No.

(In case of minor)

1 Smt. Mini P. Kumar, Wife

Swetha Bhavan, Murinjakal P. O., Koodal, Pathanamthitta

dated 3rd January, 1995, the Chief Inspector of Plantations, Kerala State hereby declares the areas specified in Column No. 3 of the schedule below to be the local areas within which the Officers specified in Column No. 2 thereof, shall exercise the powers under the said Act, namely:-

SCHEDULE

Area

Sl. Designation

No. of Officer

2 Kumari Swetha Daughter 17 do.

Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

മദ്ധ്യപ്രദേശിലെ ഗ്വാളിയോർ, ഗോളാ-കാ-മന്ദിർ എം.പി.എെ. മെഷീൻസ് ലിമിറ്റഡിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രസന്നകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,19,700 (മൂന്നു ലക്ഷത്തി പത്തൊമ്പതിനായിരത്തി എഴുന്നൂറു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള ന„ പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പത്തനംതിട്ട ജില്ലയിലെ കൂടൽ, മുറിഞ്ഞകൽ പി. ഒ., ശ്വേതാ ഭവനിൽ ശ്രീമതി മിനി പി. കുമാർ (ഭാര്യ), കുമാരി ശ്വേത (മകൾ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിരക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Employees' Compensation Commissioner, Thozhil Bhavan, Vikas Bhavan P. O., Employees' Compensation Thiruvananthapuram-33. Commissioner.

NOTIFICATION

No. A1-1070/2012. 15th February 2013.

In exercise of the powers conferred by sub section (2) of Section 4 of the Plantation Labour Act, 1951 and in supersession of Notification No. A2-2912/93, dated 13-8-1993 published in Part III of Kerala Gazette No. 1 (1) (2)

(3)

1 Inspector of Revenue District of Plantations, Thiruvananthapuram and Nedumangad Taluks of Kollam,

Karunagappally & Kottarakkara in Kollam Dist. 2 Inspector of Taluk of Kozhencherry, Plantations, Mallappally, Adoor & Pathanamthitta Ranni in Pathanamthitta

District & Revenue Districts of Kottayam and Alleppey 3 Inspector of Taluk of Pathanapuram Plantations, and Kunnathur in Kollam Pathanapuram District & Thiruvalla Taluk

in Pathanamthitta District 4 Inspector of Peermade Taluk in Idukki Plantations, Peermade

5 Inspector of Udumbanchola Taluk in Plantations, Idukki Vandanmedu

6 Inspector of Devikulam Taluk in Plantations, Idukki Munnar

7 Inspector of Thodupuzha Taluk in Plantations, Idukki District Aluva

8 Inspector of Revenue District

Plantations, of Palakkad Nemmara

9 Inspector of Revenue District of Plantations, Malappuram & Kozhikkode Manjeri

10 Inspector of Taluks of Vythiri & Plantations, Sulthan Betheri Kalpetta in Wayanad District 11 Inspector of Mananthavady Taluk Plantations, in Wayanad District, Mananthavady Revenue District of

Kannur & Kasaragod

(Sd.) Office of the Chief Inspector Chief Inspector of of Plantations, Kottayam. Plantations.

18th JUNE 2013] LABOUR DEPARTMENT 58

(3)

Explanatory Note

(This does not form part of the notification, but is intended to indicate its general purport)

As per G. O. (Ms.) No. 64/2012/LBR dated 30-4-2012, Government have created an additional post of Inspector of Plantations with Pathanapuram as his official Headquarters. Hence reallocation of territorial Jurisdiction of Inspector of plantations become inevitable.

This notification is intended to achieve the above object.

നോട്ടീസ്

(1)

നമ്പർ എ-91/2013.

2013 മേയ് 6.

കെ. സി. സജു, കാലംപറമ്പിൽ, നീ≠പാറയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശശിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,79,670 (മൂന്ന് ലക്ഷത്തി എഴുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എഴുപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി രാധ (ഭാര്യ), ശശിഭവൻ, കീരിത്തോട്, പകുതിപ്പാലം, കഞ്ഞിക്കുഴി, (2) അഖിൽ ശശി (മകൻ) എന്നിവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിത രണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ-92/2013.

2013 മേയ് 6.

കെ. സി. സജു, കാലംപറമ്പിൽ, നീ≠പാറയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. യൂസഫിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,65,783 (അഞ്ചുലക്ഷത്തി അറുപത്തി അയ്യായിരത്തി എഴുന്നൂറ്റി എൺപത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ലൈല (ഭാര്യ), തോട്ടുങ്കൽ വീട്, കീരിത്തോട് പി. ഒ. പകുതിപാലം, ഇടുക്കി, (2) ഫസീല (മകൾ), (3) ഫൗസിയ (മകൾ), (4) രസിയ (മകൾ), (5) പാത്തുമ്മ (അമ്മ) എന്നിവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

നമ്പർ എ-168/2013.

2013 മേയ് 6.

ജിലി, മഞ്ചാടി പറമ്പിൽ, വാഴത്തോപ്പ്, ഇടുക്കിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ സാബു, വി. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,56,689 (ഏഴുലക്ഷത്തി അൻപത്തി ആറായിരത്തി അറുന്നൂറ്റി എൺപത്തി ഒമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി 1. ശ്രീമതി വിക്ടോറിയ (അമ്മ), കളത്തിൽ, ചെറുതോണി, ഇടുക്കി കോളനി പി. ഒ. എന്നവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ-178/2013.

2013 മേയ് 16.

ശ്രീ മാത്യു, ചെർകോണിൽ, ചങ്ങനാശ്ശേരിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. റജി ജോർ÷ിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,72,389 (അഞ്ചുലക്ഷത്തി എഴുപത്തിര≠ായിരത്തി മുന്നൂറ്റി എൺപത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി സെലിൻ ജോർ÷് (മാതാവ്), കൊച്ചുപടിപ്പുരയ്ക്കൽ, മുട്ടുചിറ, കോട്ടയം എന്നവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ-184/2013.

2013 മേയ് 17.

ശ്രീ ഫ്രാൻസിസ് തോമസ്, കുട്ടാടികുന്നേൽ, ഇടിഞ്ഞമല, കട്ടപ്പനയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സിജുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,16,094 (ഏഴുലക്ഷത്തി പതിനാറായിരത്തി തൊണ്ണൂറ്റി നാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ജനാർദ്ദനൻ (പിതാവ്), കലയംകുന്നേൽ, കടമക്കുഴി പി. ഒ. വള്ളക്കടവ്, ഇടുക്കിജില്ല, (2) ഓമന (മാതാവ്), (3) മനുബിനു18th JUNE 2013] LABOUR DEPARTMENT 59 (സഹോദരി) എന്നിവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.

നോട്ടീസ്

(1)

2013 മേയ് 10.

നമ്പർ ഡി-3564/2012.

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മര ണ മ ടഞ്ഞ ശ്രീ. വി. ആർ. ഗോപി, വട്ടപ്പിള്ളിൽ പറമ്പ്, നന്ത്യാട്ടുകുന്നം, നോർത്ത് പറവൂർ-683 513 എന്നയാളുടെ ആ ്ര ശ ി ത ർക്ക ് െ ത ാ ഴ ി ല ാ ള ി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,83,209 (അഞ്ചുലക്ഷത്തി എൺപത്തിമൂവായിരത്തി ഇരുന്നൂറ്റി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി വട്ടപ്പിള്ളിൽ പറമ്പ്, നന്ത്യാട്ടുകുന്നം, നോർത്ത് പറവൂർ-683 513-ൽ താമസം (1) ശ്രീമതി രമ, എൻ. (ഭാര്യ) (2) കുമാരി രമ്യ, വി. ജി. (മകൾ) (3) ശ്രീ. രഞ്ജിത് (മകൻ) (4) ശ്രീമതി ദേവകി (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി-3938/2012.

2013 മേയ് 10.

M/s. Rocky Transports, Branch Office, Jeanrose Building 2nd floor, 39/797, NH Bye Pass Road, Chakkaraparambu, Vennala P. O., Ernakulam-682 018-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മെഹമൂദ് റിയാദ്, പി. എ., പള്ളത്തുവീട്, വെസ്റ്റ് വെളിയത്തുനാട്, ആലങ്ങാട് (വഴി), എറണാകുളം ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,86,031 (അഞ്ചുലക്ഷത്തി എൺപത്താറായിരത്തി മുപ്പത്തി യൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പള്ളത്തുവീട്, വെസ്റ്റ് വെളിയത്തുനാട്, ആലങ്ങാട് (വഴി), എറണാകുളം (1) ശ്രീമതി കുഞ്ഞുമോൾ (ഭാര്യ), (2) മാസ്റ്റർ സുൽത്താൻ (മൈനറായ മകൻ), (3) മാസ്റ്റർ സഹദ് (മൈനറായ മകൻ) (4) കുമാരി ഖദീജ റൂഷിൻ (മൈനറായ മകൾ) (5) ശ്രീ അലിയാർ (പിതാവ്) (6) ശ്രീമതി ആരിഫ അലിയാർ (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„ പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

റീജിയണൽ ജോയിന്റ ് എംπോയീസ് ലേബർ കമ്മീഷണറുടെ കോമ്പൻസേഷൻ കമ്മീഷണർ (റീജിയണൽ ജോയിന്റ ് കാര്യാലയം, എറണാകുളം. ലേബർ കമ്മീഷണർ).

നോട്ടീസ്

(1)

നമ്പർ എ-993/2011.

2013 ഏപ്രിൽ 20.

ഇ.സി.സി.398/2003.

പി. ദ്വൈവാനി, 90-ഇ, ഇസ്മായിൽ സ്ട്രീറ്റ്, അവിനാശി, കോയമ്പത്തൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 25-8-2003-ാം തീയതിയിൽ മരണപ്പെട്ട പുരുഷോത്തമൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പുരുഷോത്തമൻ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് ലേബർ, തിരുപ്പൂർ അന്വേ ഷണം നടത്തി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് ലേബർ, കോയ മ്പത്തൂർ മുഖാന്തിരം അയച്ചുതന്നിട്ടു≠്. എന്നാൽ എംπോയീസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ തൊഴിലാളി പുരുഷോത്തമന് അവിവാഹിതയായ കമലവേണി എന്ന സഹോദരി ആശ്രിതയായി മരണസമയത്ത് ഉ≠ായിരുന്നതായി ബോധ്യപ്പെട്ടതിനാൽ അവരെ ആശ്രിത ഗണത്തിൽ ഉൾപ്പെടുത്തുന്നു.

ക്രമ പേരും മേൽവിലാസം മരണമടഞ്ഞ നമ്പർ തൊഴിലാളിയുമായുള്ള

ബന്ധം 1 കരുണൈയമ്മാൾ, ഭാര്യ 15/259, ശ്രീനിവാസപുരം, മെയിൻ റോഡ്, അവിനാശി, കോയമ്പത്തൂർ.

2 പി. അനന്തൻ ,, മകൻ 3 പി. പ്രഭു ,, മകൻ18th JUNE 2013] LABOUR DEPARTMENT 60 അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ. 85/2013.

2013 മേയ് 9.

ഇ.സി.സി.142/2007.

കെ. എം. സത്യൻ, കുന്നത്തുപറമ്പിൽ ഹൗസ്, തുറവൻകാട്, പി. ഒ. പുല്ലൂർ, മുകുന്ദപുരം താലൂക്ക്, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 28-4-2007-ാം തീയതിയിൽ മരണപ്പെട്ട ഷിനോജ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എംപ്ളോയീസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ഷിനോജ് എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ ഇരിഞ്ഞാലക്കുട അന്വേഷണം നടത്തി അറിയിച്ചിട്ടു≠്.

ക്രമ പേരും മരണമടഞ്ഞ നമ്പർ മേൽവിലാസവും തൊഴിലാളിയുമായുള്ള

ബന്ധം 1 വിശ്വംഭരൻ പിതാവ്

(17-4-2012-ൽ മരിച്ചു) 2 ഇന്ദിര w/o (Late) വിശ്വംഭരൻ, ടി. അമ്മ പനോക്കിൽ വീട്, 1/108, ചേലൂർ പി. ഒ., ഇരിഞ്ഞാലക്കുട-680 121.

3 ഷൈനി, പി. വി. w/o ഉണ്ണിക്കണ്ണൻ, സഹോദരി 13/207 (302), കോമ്പാത്ത് വീട്, എടക്കുളം, പൂമംഗലം പഞ്ചായത്ത്.

തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ചാലക്കുടി അന്വേഷണം നടത്തി അറിയിച്ചിട്ടു≠്.

പേരും മരണമടഞ്ഞ മേൽവിലാസവും തൊഴിലാളിയുമായുള്ള

ബന്ധം മാതു, W/o (Late) സുബ്രൻ, അമ്മ പുലികുന്നത്ത് വീട്, മേലൂർ പി. ഒ., ചാലക്കുടി (വഴി)-680 311.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

എംπോയീസ് കോമ്പൻസേഷൻ (ഒപ്പ്) കോടതി (ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഫോർ കമ്മീഷണറുടെ കാര്യാലയം), എംπോയീസ് കോമ്പൻസേഷൻ (ജോയിന്റ ് ലേബർ കമ്മീഷണർ). തൃശ്ശൂർ.

NOTICE

No. B-825/2012. 17th May 2013.

Whereas, the Anglo-Easten Ship Management (India) Private Ltd. has deposited with this Court an amount of ` 8,61,120 ( Rupees Eight Lakh Sixty One Thousand One Hundered and Twenty only) as Employees Compensation payable to the dependents of the deceased Workman Sri. Anoop Abraham who met with a fatal accident on 27-7-2012 arising out of and in the course of his employment under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Thalasery II Circle (Kuthuparamba). It is understood that the following persons are the dependents of the deceased Workman within the meaning of Section 2 (1) (d) of the Employees Compensation Act, 1923.

DETAILS OF DEPENDENTS

Age Sl. Name and Address No.

Relationship

with the

deceased person

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ-205/2013.

2013 മേയ് 14.

ഇ.സി.സി.12/2007.

ശ്രീമതി ജിഷ ടോണി, മാനേജിംഗ് പാർട്ടണർ, ന്യൂ ലൈൻസ്, XVI/378, ഇരിഞ്ഞാലക്കുട പി. ഒ. എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 1-4-2006-ാം തീയതിയിൽ മരണപ്പെട്ട സന്തോഷ് എന്ന തൊഴിലാളിയുടെ ആശ്രിതക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എംപ്ളോയീസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം സന്തോഷ് എന്ന 1 Sri Abraham Mathew, Father 58 Vannyam Parambil House, Nirmalagiri P. O., Kuthuparamba Via, Kannur District

2 Smt. Jancy George, Mother 56 Vannyam Parambil House, Nirmalagiri P. O., Kuthuparamba Via, Kannur District.

18th JUNE 2013] LABOUR DEPARTMENT 61

Now, therefore notice is hereby given that any other

ക്രമ പേരും മരണമടഞ്ഞ വയസ് നമ്പർ മേൽവിലാസവും തൊഴിലാളിയുമായുള്ള persons claiming to be the dependents of the deceased

ബന്ധം workman should prefer their claims, in writing before the

1 ശ്രീ അബ്രഹാം മാത്യു, അ—ൻ 58 Commissioner for Employees Compensation, Kannur

within 15 days from the date of publication of this notice

in the Official Gazette. If no such claims are received

വന്ന്യം പറമ്പിൽ ഹൗസ്, നിർമ്മലഗിരി പി. ഒ., കൂത്തുപറമ്പ് വഴി, കണ്ണൂർ ജില്ല

within the stipulated time limit, the entire amount of

2 ശ്രീമതി ജാൻസി ജോർ÷് ടി അമ്മ 56 compensation will be disbursed to the dependent

mentioned above. Claims, if any, preferred thereafter will

not be considered.

ആ•ോ-ഈസ്റ്റേൺ ഷിപ്പ് മാനേജ്മെന്റ ് (ഇന്ത്യ) പ്രൈവറ്റ്

ലിമിറ്റഡ് എന്നവരുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി

അപകടമു≠ായി മരണമടഞ്ഞ ശ്രീ. അനൂപ് അബ്രഹാമിന്റെ

ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

` 8,61,120 (എട്ട് ലക്ഷത്തി അറുപത്തി ഒരായിരത്തി നൂറ്റി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു.

(Sd.) അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ

മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

Office of the Deputy Labour Commissioner, Employees' Compensation Kannur. Commissioner.

Cite this issue. Kerala Gazette, Government of Kerala, 18 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-18.pdf_2013_25_III_Labour/. Archive identifier in.gazette.kerala_new.2013-06-18.pdf_2013_25_III_Labour.